SlideShare a Scribd company logo
1 of 115
ശ്രീമന്നാരായണീയം
10 (൧൦)
Sreemannarayaneeyam 10
Babu Appat
ഭഗവദനുശ്ഗഹത്താൽ
തപ ാബലവും,
മതിബലവും, വർദ്ധിപ്പിച്ച
ശ്ബഹ്മാവ് നടത്തിയ
സൃഷ്ടിശ് കാരം ഈ
ദരകത്തിൽ
വിവരിക്കുന്നു.
ഓം നമ ോ നോരോയണോയ
ഓം നമ ോ ഭഗവമേ വോസുമേവോയ
ഓം നപമാ ഭഗവപത
വാസുപദവായ
നിരന്തരജപത്തിനുപമയോഗിക്കോവുന്ന ഒരു ന്ത്ന്ത ോണി്
പവദവയാസ ഭഗവാനാൽ
വിരചിതമായ
ഇതിഹാസങ്ങളുടട
ഇതിഹാസമാണ്
ശ്രീമദ് മഹാഭാരതം
മഹാഭാരതത്തിൽ അതിൻടെ
ജീവനാഡികൾ
എന്ന് വിപരഷിപ്പിക്കാവുന്ന ഏറ്റവും
ശ് ധാനടപ്പട്ട അഞ്ചു ഭാഗങ്ങളു്്
1, ന്ത്രീ ദ് ഭഗവ്ഗീേ
2,ന്ത്രീ വിഷ്ണുസഹന്ത്സനോ സമേോന്ത്േം
3, അനുസ ൃേി
4, ഭീഷ് സേവരോജ
5, ഗമജന്ത്രമ ോക്ഷം
എന്നിവയോണ് ഈ അഞ്ചണ്ണം.
അമൂലയങ്ങളായ ഈ
അഞ്ചു ഭാഗടത്തയും
പചർത്ത് " ഞ്ച രത്നം"
എന്ന് വിളിക്കടപ്പടുന്നു.
ഭഗവത് ഗീതയും,
വിഷ്ണുസഹശ്സനാമവും
മഹാഭാരതത്തിൽ എവിടട
എന്ന് ആപരാടും
െപയ്തിലല.
പലാക വിശ്രുതങ്ങളാണ് ഇവ
ര്ും ഇത് ഒരു
ശ് ാവരയടമങ്കിലും
പകട്ടിട്ടിലലാത്ത ഹിന്ദുക്കൾ
കുെവായിരിക്കും.
അപതപ ാടല ുരാണചരിതം
എന്ന നിലയിൽ
ഗപജശ്ന്ദപമാക്ഷവും
സു രിചിതമാണ്, ഗാഡമായ
വിഷ്ണുഭക്തി ഉള്ളവർക്ക്
സു രിചിതമാണ്
ഭീഷ്മസ്തവരാജ.
മഹാഭാരതം
രാന്തി ർവ്വത്തിടല
രാജധർമ്മാനുരാസന ഭാഗത്ത്
നാൽപ്പത്തിടയഴാം
അധയായമാണ്
ഭീഷ്മസ്തവരാജ. അതും
ലർക്കുംഅെിയാം.
ടക്ഷ അനുസ്മൃതി
എവിടട എന്ന്
പചാദിച്ചാപലാ; അതിന്ടെ
ശ് ാധാനയം പചാദിച്ചാപലാ
അെിയാവുന്നവർ
വിരളമാണ്.
മഹാഭാരതത്തിടല
അനുരാസന ർവ്വത്തിൽ
രതസാഹരുസംഹിതയിൽ ദാനധർമ്മ
ഭാഗത്ത് രതാനീകമഹർഷിയുടട
സംരയങ്ങൾക്ക് ടരൌനകമഹർഷി
മെു ടി െയുന്ന ഭാഗത്താണ്
അനുസ്മൃതിടയ കുെിച്ച് െയുന്നത്.
നാരദമഹർഷിക്ക്
വിഷ്ണുഭഗവാൻ തടന്ന പനരിട്ട്
െഞ്ഞുടകാടുത്ത ഈ സ്പതാശ്തം
അതയന്തം മഹത്തും ദിവയവും
അമൂലയവുമാണ് എന്ന് ടരൌനക
മഹർഷി രതാനീകപനാട് െഞ്ഞു
ടകാടുക്കുന്നു.
അനുസ്മൃതി തിവായി
ജ ിക്കുന്നവർക്ക് എലലാ
ുരുഷാർത്ഥങ്ങളും, ലഭിക്കുടമന്നും
നിരന്തരം അനുഭവിച്ചുടകാ്ിരിക്കുന്ന
സങ്കടങ്ങൾ ഇലലാടതയാകുടമന്നും
എലലാ ാ വും നരിക്കുടമന്നും, മനസ്സ്
രുദ്ധമാകും എന്നും മറ്റും അപനകം
ഫലങ്ങളാണ് െയുന്നത്.
ടക്ഷ ഏടെ രസകരം"ഇമം
രഹസയാം രമാമനുസ്മൃതീം"
ഇത് ഏടെ രഹസയവും
നിഗൂഡവും ആടണന്ന് എന്ന് ല
ഭാഗത്തും െയുന്നു്്. ഇത്
പയാഗയതയുള്ളവടന
അെിയുകയുള്ളൂ എന്നും
െയുന്നു. ഇതിടല ഏറ്റവും
ശ് ധാനമായ കാരയം നമ്മൾ
എപപ്പാഴും ജ ിക്കുന്ന "ഓം നപമാ
ഭഗവപത വാസുപദവായ " എന്ന
മശ്ന്തം അനുസ്മൃതിയിലാണ്
െഞ്ഞിട്ടുള്ളത് എന്നുള്ളതാണ്.
ആ ഒറ്റ കാരണം ടകാ്് തടന്ന ഇതിന്ടെ
ശ് ാധാനയം മനസിലാക്കാം.
വിഷ്ണു സഹശ്സനാമ പത്താപടാപ്പപമാ, ഒരു
ടക്ഷ അതിലും പശ്രഷ്ടപമാ എന്ന്
കരുതാവുന്ന ഈ സ്പതാശ്തടത്തക്കുെിച്ച്
നമ്മൾ ഒന്നെിഞ്ഞിരിക്കുകടയങ്കിലും പവണം.
"ഓം നപമാ ഭഗവപത
വാസുപദവായ "
മഹാഭാരതടത്ത
അെിയുപപാൾ
ഇതെിയാടത
പ ാകരുത്...
ദരകം 10
(൧൦)
വൃത്തം
വസന്തതിലകം
എ.ആർ. രോജരോജവർമ്മയുടെ
വൃത്ത ഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള
വൃത്ത ോണ് വസന്തേിലകം. പോേത്തിൽ
പേിനോലക്ഷര ുള്ള രകവരി ഛരസ്സിൽ
ഉൾടപ്പെുന്ന ഒരു വൃത്ത ോണി്.
സിംമഹോന്നേോ, ഉദ്ധർഷിണി, സിംമഹോദ്ധേോ,
വസന്തേിലകോ എന്നീ മപരുകളിലും
അറിയടപ്പെുന്നു. ഇടേോരു സംസകൃേ
വൃത്ത ോണ്. കു ോരനോരോന്ടറ'വീണപൂവ്',
ഈ വൃത്തത്തിലോണ്.
ലക്ഷണം:
ടചോല്ോം വസന്ത േിലകം േഭജം ജഗംഗം
േ ഭ ജ ജ എന്നീ ഗണങ്ങൾക്കുമരഷം
രണ്ട് ഗുരുക്കൾ കൂെി വന്നോൽ
വസന്തേിലക വൃത്ത ോകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങടന അക്ഷരന്ത്ക ം.
ലക്ഷണം സംസകൃേത്തിൽ (വൃത്തര്നോകരം) -
“ഉക്തോ വസന്തേിലകോ േഭജോ ജഗൗ ഗഃ”
ഉദാഹരണം:
പൂഞ്ചോയലോൾ ുെിയിൽ നൽ കുസു ങ്ങൾ ചൂെി-
പ്പൂ ോലനീടളയുെൽേന്നിലണിഞ്ഞു മചലിൽ
നോഗോവേംസ േു കോേിലമയോെു മചർത്തു
സോക്ഷോൽ വസന്തേിലകയ്ക്ക്കു സ ം ലസിപ്പൂ.
- നോെയരോസന്ത്േം
പലാകം 1
വവകുണ്ഠ, വർദ്ധിതബപലാഥ ഭവത്ശ് സാദാ-
ദംപഭാജപയാനിരസൃജത്,കില ജീവപദഹാൻ,
സ്ഥാസ് നൂനിഭൂരുഹമയാണി തഥാ തിരശ്ചാo
ജാതീർമനുഷയനിവഹാന ി പദവപഭദാൻ.
വവകുണ്ഠ, വർദ്ധിതബപലാഥ ഭവത്ശ് സാദാ-
ദംപഭാജപയാനിരസൃജത്,കില ജീവപദഹാൻ,
സ്ഥാസ് നൂനിഭൂരുഹമയാണി തഥാ തിരശ്ചാo
ജാതീർമനുഷയനിവഹാന ി പദവപഭദാൻ.
പഹ വവകുണ്ഠ,
ഭവത്ശ് സാദാത്
വർദ്ധിബല അംപഭാജപയാനി
മഹ വവകുണ്ഠ ൂർമത്ത, അങ്ങയുടെ
അനുന്ത്ഗഹത്തോൽ വീരയം
വർദ്ധിച്ചവനോയ ന്ത്രഹ്മോവ്
അഥ
ഭൂരുഹയാണി
സ്ഥാസ്നൂനി തഥാ
തിരശ്ചാo ജാതീം
പിന്നീട് ണ്ണിൽ ുളച്ചുണ്ടോവുന്ന
സ്ഥോവരങ്ങളും, അേുമപോടല
പക്ഷി ൃഗോേി േിരയഗ്ജോേികളും
മനുഷയനിവഹാൻ
പദവപഭദാൻ അ ി
ജീവപദഹാൻ
അസൃജത് കില
നുഷയവർഗ്ഗങ്ങളും, മേവമഭേങ്ങളും,
അെങ്ങുന്ന ജീവരരീരങ്ങടള സൃഷ്ടിച്ചുവമന്ത്േ.
ഈരവരന്ടെ വചതനയാംരമായ ജീവൻ
നിതയനാകയാൽ, അതിന്നു പദഹകല് ന
ടചയ്യുക എന്നതാണ് സൃഷ്ടി.
ആ പദഹമാകടട്ട സ്ഥാവര (ഇളകാത്ത) ജംഗമ
(ഇളകുന്ന) പഭപദന ര്ായി പവർതിരിയുന്നു.
ജംഗമങ്ങളിൽ, ക്ഷികൾ, മൃഗങ്ങൾ,
ജലജീവികൾ, മനുഷയർ, പദവന്മാർ എന്നിവ
എലലാം ഉൾടപ്പടുന്നു.
ഈ സൃഷ്ടിവർണനം ടകാ്്,
രരീരമാകുന്ന ഉ ാധി മാറ്റി
ടവച്ചാൽ എലലാ
ജീവരാരിയും ഒന്നാടണന്നും,
ഈരവരമയമാണ്
ജഗടത്തന്നും
വിരദമാക്കിയിരിക്കുന്നു.
പലാകം 2
ിഥ്യോന്ത്ഗഹോസ ി േിരോഗവിമകോപഭീേി-
രജ്ഞോനവൃത്തി ിേി പഞ്ചവിധോം സ സൃഷ്ടവോ
ഉദ്ദോ േോ സപേോർത്ഥവിധോനേൂന-
സമേന േവേീയോചരണസ രണം വിരുവദ്ധയ.
മിഥയാശ്ഗഹാസ്മിമതിരാഗവിപകാ ഭീതി-
രജ്ഞാനവൃത്തിമിതി ഞ്ചവിധാം സ സൃഷ്ടവാ
ഉദ്ദാമതാമസ ദാർത്ഥവിധാനദൂന-
സ്പതന തവദീയാചരണസ്മരണം വിരുവദ്ധയ.
സ
ിഥ്യോന്ത്ഗഹോസ ി േിരോഗവി
മകോപഭീേി:
ആ ന്ത്രഹ്മോവ്, ടേറ്റിദ്ധരിക്കൽ (ന്ത്പപഞ്ചം
യോഥ്ോർത്ഥ ോടണന്നുള്ള മരോധം) അഹം
രുദ്ധി, രോഗം, മകോപം, ഭയം
ഇതി ഞ്ചവിധാം
അജ്ഞാനവൃത്തീം
സൃഷ്ടവാ
എന്നിങ്ങടന അഞ്ചു വിധത്തിൽ
അജ്ഞോന കോരയങ്ങൾ സൃഷ്ടിച്ചിട്ട്
ഉദ്ദാമാതാമസ ദാർത്ഥവിധാനദൂനഃ
അേയധികം േമ ോഗുണ ുള്ള ഇവയുടെ സൃഷ്ടി
ടകോണ്ട് പശ്ചോത്തപിക്കുന്നവനോയിട്ട്
വിരുവദ്ധയ
തവദീയചരണസ്മരണം
പതപന
അജ്ഞോനം നീങ്ങി രുദ്ധി വകവരുന്നേിനോയി
നിന്തിരുവെിയുടെ േൃപ്പോേങ്ങടള ധയോനിച്ചു.
അജ്ഞാനം- ആത്മസവരൂ ം
തിരിച്ചെിയാതിരിക്കുക,
അഹംഭാവം പദഹാത്മപബാധം,
പദഹമാണ് ആത്മാടവന്ന
ധാരണ., രാഗം, പകാ ം, ഭയം
എന്നീ അഞ്ചു
അംഗങ്ങളടങ്ങുന്നതാണ്.
തപമാഗുണം, അവിദയ, ഇതാണ്
സംസാരബന്ധം ഉ്ാക്കുന്നത്.
ഇവയുടട സൃഷ്ടി
കഴിഞ്ഞിട്ടാണ് ശ്ബഹ്മാവിന്
ശ്ചാത്താ ം ജനിക്കുന്നത്.
അതിന്ടെ രിഹാരമാണ്
ഭഗവദ്ധയാനം.
ഈ വിവരണം ശ് പതയകം
ശ്രപദ്ധയമാകുന്നു. ലൌകീകകാരയങ്ങളിലും
മനുഷയർ ടചയ്തു കഴിഞ്ഞു
ശ്ചാത്താ വിവരരാകുന്നത്
സാധാരണമാണപലലാ. അതിനു
ഭഗവദ്ഭജനടമാന്നു മാശ്തപമ
ഉ രാന്തിയുള്ളൂ എന്നും ഇവിടട
ഉ പദരിക്കുന്നു.
രോഗവിമകോപഭീേി- ഭീേി:
എന്നും ഇവിടെ പോഠോന്തരം
ഉണ്ട്. ഭീേി: എന്ന്
േവിേീയരഹുവചന ോയിട്ടോണ്
പലരും സവീകരിച്ചു
കോണുന്ന്. ഇവിടെ ഭീേി:
ഇേി എന്ന് ഇേിരബ്ദമത്തോട്
മചരുവോൻ ന്ത്പഥ് ക്കോണ്
മയോഗയേ എന്ന് ടവച്ചോണ് ഈ
പോഠം അംഗീകരിക്കുന്ന്.
അപപ്പാൾ സമാസം
മാധയമപലാ ിയാവണടമന്നു
വന്നിരിക്കുന്നു. രാഗവിപകാ
സഹിതമായ ഭീതി എന്ന്.
തുടർന്നു്ായ
സൃഷ്ടികാരയം
വിവരിക്കുന്നു.
പലാകം 3
േോവത്സസർജ്ജ നസോ സനകം സനരം
ഭൂയഃ സനോേന ുനീം ച സന്കു ോരം
മേ സൃഷ്ടികർ ണി േു മേന നിയുജ്ജയ ോനോ-
സേവ്പോേഭക്തിരസികോ ജഗൃഹുർന വോണീം.
േോവത്സസർജ്ജ നസോ സനകം സനരം
ഭൂയഃ സനോേന ുനീം ച സന്കു ോരം
മേ സൃഷ്ടികർ ണി േു മേന നിയുജ്ജയ ോനോ-
സേവ്പോേഭക്തിരസികോ ജഗൃഹുർന വോണീം.
േോവ് ഭൂയഃ നസോ സനകം
സനരം, സനോേന ുനീം
സന്കു ോരം സ സസർജ്ജ
അമപ്പോൾ നസ്സുടകോണ്ട് സനകൻ,
സനരൻ, സനോേനൻ, സന്കു ോരൻ,
എന്നിവടരയും സൃഷ്ടിച്ചു.
തവത് ാദഭക്തിരസികാ:
പത തു പതന
സൃഷ്ടികർമണി
നിയുജ്ജ്യമാനാ: (അ ി)
ഭഗവത്ഭക്തിരസം
അറിയുന്ന അവരോകടട്ട
ന്ത്രഹ് ോവിനോൽ
സൃഷ്ടിക്കുമവണ്ടി
മന്ത്പരിക്കടപ്പട്ടിട്ടും
സൃഷ്ടിയുടട
ആരംഭത്തിൽ
ശ്ബഹ്മാവ് തനിച്ചാണ്
സൃഷ്ടി നടത്തുന്നത്.
അതിനാൽ
അപദ്ദഹത്തിന്ടെ
രരീരത്തിടല വിവിധ
ഭാഗങ്ങളാണ് സൃഷ്ടിക്ക്
അധിഷ്ഠാനമായിരി
ക്കുന്നത്.
മനസ്സാണ് അതിൽ ശ് ധാനം.
മനസ്സുടകാ്് ആദയം
സൃഷ്ടിക്കടപ്പട്ടവരാണ്
സനകാദി നാല് ുശ്തന്മാർ.
അവർ ജന്മം ടകാ്് തടന്ന
ഭക്തിരസം
അെിയുന്നവരായി.
അനനയചിത്തന്മാരാകയാൽ അവർക്ക്
ആഞ്ജാനിപഷധം പവ്ി വന്നു.
താമസ ദാർത്ഥസൃഷ്ടി മുൻപ
കഴിഞ്ഞതിന്ടെ ഫലം ഇവിടട
അനുഭൂതമാകുന്നു, നിപഷധരൂ ത്തിൽ
.
ശ്രീരുശ്ദാവതാരം വിവരിക്കുന്നു.
പലാകം 4
താവത്ശ് പകാ മുദിതം ശ് തിരുന്ധപതാfസയ
ശ്ഭൂമദ്ധയപതാfജനി മൃപഡാ ഭവപദകപദര:
നാമാനി പമ കുരു ദാനി ചാ ഹാ! വിരിപഞ്ച
തയാദൌ രുപരാദ കില പതന സ രുശ്ദനാമ.
താവത്ശ് പകാ മുദിതം ശ് തിരുന്ധപതാfസയ
ശ്ഭൂമദ്ധയപതാfജനി മൃപഡാ ഭവപദകപദര:
നാമാനി പമ കുരു ദാനി ചാ ഹാ! വിരിപഞ്ച
തയാദൌ രുപരാദ കില പതന സ രുശ്ദനാമ.
താവത് ഉദിതം
ശ് പകാ ം
ശ് തിരുന്ധത അസയ
അമപ്പോൾ ഉണ്ടോയ മകോപം
നസ്സിൽ ഒേുക്കുന്ന
ന്ത്രഹ്മോവിൻടറ
ശ്ഭൂമധയത:
ഭവപദകപദര:
മൃഡ: അജനീ
ുരികടക്കാടികളുടട ഇടയ്ക്കു
നിന്ന് നിന്തിരുവടിയുടട അംരാവ
താരമായ മൃഡൻ ഉ്ായി.
ഹാ വിരിഞ്ച, പമ
നാമാനി ദാനി
ച കുരു ഇതി സ:
മഹ സൃഷ്ടികർത്തോമവ, എനി
ക്ക് നോ ങ്ങളും സ്ഥോനങ്ങളും
കൽപ്പിച്ചു േരിക,
എന്ന് അവൻ
ആദൌ രുപരാദ
കില പതന സ:
രുശ്ദനാമ
ആേയമ നില വിളിച്ചു പറഞ്ഞു
വമന്ത്േ; അേുടകോണ്ടു അവൻ രു
ന്ത്േടനന്നു നോ ുള്ളവനോയി.
ആത്മപജയാതിസ്സിന്ടെ
ുെപത്തക്കുള്ള
ുെപ്പാടിന് വഴിയായി
ശ്ഭൂമധയടത്ത
കൽപ്പിച്ചിരിക്കുന്നത്
ഉചിതമായിരിക്കുന്നു.
നാമാനി ദാനി എന്ന
ബഹുതവം ഭാവിയായ
ഏകാദരപഭദത്തിന്ടെ
സൂചനയാകുന്നു.
രുന്ത്േൻ
ഭഗവേംര ോടണന്ന്
"സേവം രജസേ ഇേി ന്ത്പകൃമേർഗുണോവസ്ഥർ-
യുക്ത: പര: പുരുഷ ഏക ഇഹോസയ േമത്ത
സ്ഥിേയോേടയ ഹരിവിരിഞ്ചഹമരേി സജ് ഞോ:"
എന്ന് ഭോഗവേം േര ത്തിൽ
വയക്ത ോക്കിയിരിക്കുന്നു
ശ്ബഹ്മാവ്
രുശ്ദാവതാരം ഏതു
വിധത്തിൽ
വിനിപയാഗിച്ചു എന്ന്
വയക്തമാക്കുന്നു.
പലാകം 5
ഏകോേരോഹവയേയോ ച വിഭിന്നരൂപം
രുന്ത്േം വിധോയ േയിേോ വനിേോശ്ച േേവോ
േോവന്തയേത്ത ച പേോനി ഭവ്ന്ത്പണുന്ന:
ന്ത്പോഹ ന്ത്പജോവിരചനോയ ച സോേരം േം
ഏകോേരോഹവയേയോ ച വിഭിന്നരൂപം
രുന്ത്േം വിധോയ േയിേോ വനിേോശ്ച േേവോ
േോവന്തയേത്ത ച പേോനി ഭവ്ന്ത്പണുന്ന:
ന്ത്പോഹ ന്ത്പജോവിരചനോയ ച സോേരം േം
(അഥ് സ:) ഭവ്ന്ത്പണുന്ന
രുന്ത്േം ഏകോേരോഹവയേയോ
വിഭിന്നരൂപം ച വിധോയ
അനന്തരം ന്ത്രഹ്മോവ് നിന്തിരുവെിയുടെ
മന്ത്പരണക്കനുസരിച്ച്
രുന്ത്േന്ന് പേിടനോന്നു മപരും അേിനു
മചർന്ന സവരൂപങ്ങളും നൽകി
േയിേോ: വനിേോ: ച േേവോ
േോവന്തി പേോനി ച അേത്ത
ന്ത്പിയേ കളോയ വനിേകടള
യും അന്ത്േയും സ്ഥോനങ്ങളും
കൽപ്പിച്ചു ടകോെുത്തു.
സാദരം തം
ശ് ജാവിരചനായ
ശ് ാഹ ച
എന്നിട്ട് വിനീേനോയ അവമനോട് "ന്ത്പജകടള
സൃഷ്ടിച്ചോലും" എന്ന് അരുളിടച്ചയ്യുകയുകയും
ടചയ്ക് േു.
ഭാഗവതത്തിൽ
(൩:൧൨:൧൨)
3:12:12
"മനയർ മനുർ മഹിനപസാ
മഹാൻ രിവ ഋതധവജഃ
ഉശ്ഗപരതാ ഭവ: കാപലാ
വാമപദവ ധൃതശ്വത"
എന്ന് രുന്ത്േമഭേങ്ങടളയും
"ധീവൃത്തിരുരമനോ ോ ച
സർപ്പിരിളോംരികോ
ഇരോവേീ സുധോ േീക്ഷോ"
എന്ന് വനിേകടളയും
"ഹൃദിശ്ന്ദിയാണയസുർപവയാമ
വായുരഗ്നിർജലം മഹീ
സൂരയശ്ചശ്ന്ദസ്ത വശ്ചവ"
എന്ന് സ്ഥോനങ്ങടളയും
വിവരിച്ചിരിക്കുന്നു.
പലാകം 6
രുന്ത്േോഭിസൃഷ്ടഭയേോകൃേിരുന്ത്േസംഘ-
സംപൂരയ ോണഭുവനന്ത്േയഭീേമചേോ:
ോ ോ ന്ത്പജോഃ സൃജ േപശ്ചര ംഗളോടയ-
േയോചഷ്ട േം ക ലഭൂർഭവേീരിേോത്മോ
രുന്ത്േോഭിസൃഷ്ടഭയേോകൃേിരുന്ത്േസംഘ-
സംപൂരയ ോണഭുവനന്ത്േയഭീേമചേോ:
ോ ോ ന്ത്പജോഃ സൃജ േപശ്ചര ംഗളോടയ-
േയോചഷ്ട േം ക ലഭൂർഭവേീരിേോത്മോ
രുന്ത്േോഭിസൃഷ്ടഭയേോകൃേി
രുന്ത്േസംഘസംപൂരയ ോണ
ഭുവനന്ത്േയഭീേമചേോ:
ക ലഭൂ:
രുന്ത്േൻ സൃഷ്ടിച്ച
ഭയങ്കരരൂപികളോയ
രുന്ത്േന്മോരുടെ ഗണങ്ങൾ ൂന്നു
മലോകത്തിലും നിറഞ്ഞു
വരുന്ന് കണ്ട് ഉള്ളിൽ ഭയം
മേോന്നിയ ന്ത്രഹ്മോവ്
ഭവദീരിതാത്മാ
നിന്തിരുവെി ഉള്ളിലിരുന്നു
മന്ത്പരിപ്പിച്ചേനുസരിച്ച്
(തവം) ശ് ജാഃ മാ
മാ സൃജ,
മംഗളായ ത :
ചര,
അരു് നീ ന്ത്പജോസൃഷ്ടി ടചയ്യുകയരു്,
മലോകനന്മക്കോയി േപസ്സു ടചയ്യുകയണം
This Photo by Unknown author is licensed under CC BY-SA.
ഇതി തം
ആചഷ്ട
എന്ന് ആ രുന്ത്േമനോട് പറഞ്ഞു
ആപലാചനയിലലാത്ത
ശ് വൃത്തി
അനർത്ഥത്തിനാകുടമ
ന്നും അതിന്ടെ
നിവാരണത്തിനും
പലാകപക്ഷമത്തിനും
ത സ്സു മാശ്തമാണ്
ഉ ായടമന്നും ഇവിടട
സൂചിപ്പിക്കുന്നു.
ഭവേീരിേോത്മോ-
ഭഗവോൻ അന്തരയോ ിയോയ്ക്
നിന്നുടകോണ്ട് മന്ത്പരിപ്പിച്ചി
ട്ടോണ് ജീവികളുടെ ഓമരോ
ന്ത്പവർത്തനവും നെന്നുടകോ
ണ്ടിരിക്കുന്ന്.
സന്മാർഗ്ഗത്തിപലക്കുള്ള ഈ
അനുരാസനം രരിക്കും
അനുസരിപക്ക്താടണന്ന
വാസ്തവം ഭാരതത്തിടല ഈ
വരികൾ ടവളിവാക്കുന്നു.
സന്മോർഗ്ഗത്തിമലക്കുള്ള ഈ അനുരോസനം രരിക്കും
അനുസരിമക്കണ്ടേോടണന്ന വോസേവം ഭോരേത്തിടല
ഈ വരികൾ ടവളിവോക്കുന്നു.
"ന മേവോ േണ്ഡ ോേോയ രക്ഷന്തി പരുപോലവ്
യ േു രക്ഷിേു ിച്ഛന്തി സദ് രുദ്ധയോ മയോജയന്തി േം.
"
രീചി
േുെങ്ങിയവരുടെ
ഉ്പത്തിടയ
ന്ത്പേിപോേിക്കുന്നു.
പലാകം 7
േസയോഥ് സർഗ്ഗരസികസയ രീചിരന്ത്േി-
സേന്ത്േോംഗിരോ: ന്ത്കേു ുനി, പുലഹ, പുലസേയ:
അംഗോേജോയേ ഭൃഗുശ്ച വസിഷ്ഠേക്ഷൗ
ന്ത്രീ നോരേശ്ച ഭഗവൻ ഭവേംന്ത്ഘിേോസ:
േസയോഥ് സർഗ്ഗരസികസയ രീചിരന്ത്േി-
സേന്ത്േോംഗിരോ: ന്ത്കേു ുനി, പുലഹ, പുലസേയ:
അംഗോേജോയേ ഭൃഗുശ്ച വസിഷ്ഠേക്ഷൗ
ന്ത്രീ നോരേശ്ച ഭഗവൻ ഭവേംന്ത്ഘിേോസ:
അഥ തശ്ത
സർഗരസികസയ
തസയ അംഗാത്
പിന്നീട് അവിടെ സൃഷ്ടിയിൽ
രസിക്കുന്ന ന്ത്രഹ്മോവിൻടറ,
അംഗത്തിൽനിന്നു
മരീചി: അശ്തി:
അംഗിരാ: ശ്കതുമുനി:
ുലഹ:
ുലസ്തയ: ഭൃഗു ച
അജായത,
രീചി, അന്ത്േി, അംഗിരസ്സ്, ന്ത്കേു ുനി,
പുലഹൻ, പുലസേയൻ, ഭൃഗു എന്നിവരും
ഉണ്ടോയി.
വസിഷ്ഠദക്ഷൌ
ച
(അജാപയതാം)
വസിഷ്ഠനും
േക്ഷനും ഉത്ഭവിച്ചു.
പഹ, ഭഗവവൻ,
ഭവദംശ്രിദാസ:
ശ്രീനാരദ: ച
അജായത.
അമല് സർവരക്തനോയ
ഭഗവോടന നിന്തിരുവെിയുടെ
പോേേോസനോയ, ന്ത്രീനോരേ ഹർഷിയും ഉണ്ടോയി.
അംഗാത്- അംഗം
രരീരവും
രരീരാവയവങ്ങളും
ആവാം.
ഏപതതു അവയവങ്ങളിൽ നിന്ന് ജനിച്ചു
എന്ന് ുരാണത്തിൽ വിവരിച്ചിരിക്കുന്നു.
രീചി നസ്സിൽ നിന്നും,
അന്ത്േി ടനറ്റിത്തരത്തിൽ
നിന്നും, അംഗിരസ്സ് ുഖതത്ത്
നിന്നും, ന്ത്കേു ുനി വകയിൽ
നിന്നും, ഭൃഗു േവക്കിൽ
നിന്നും, വസിഷ്ഠൻ
ന്ത്പോണവോയുവിൽ നിന്നും,
േക്ഷൻ ടപരുവിരലിൽ
നിന്നും, നോരേൻ െിയിൽ
നിന്നും എന്ന്
പുരോണന്ത്പസിദ്ധി.
തുടർന്നു്ായ
സൃഷ്ടിശ് ശ്കിയ
വിവരിക്കുന്നു.
പലാകം 8
ധർ ോേികോനഭിസൃജന്നഥ് കർദ്ദ ം ച
വോണിം വിധോയ വിധിരംഗജസങ്കുമലോഭൂ്
േവദ് മരോധിവേസ്സനകേക്ഷ ുവഖതസ്ഥനൂവജ
രുദ് മരോധിേശ്ച വിരരോ ോ േമ ോ വി ുഞ്ചൻ
ധർ ോേികോനഭിസൃജന്നഥ് കർദ്ദ ം ച
വോണിം വിധോയ വിധിരംഗജസങ്കുമലോഭൂ്
േവദ് മരോധിവേസ്സനകേക്ഷ ുവഖതസ്ഥനൂവജ
രുദ് മരോധിേശ്ച വിരരോ ോ േമ ോ വി ുഞ്ചൻ
അഥ് ധർ ോേികോൻ
കർദ്ദ ം ച അഭിസൃജൻ
അനന്തരം ധർ മേവൻ
േുെങ്ങിയവടരയും കർദ്ദ മനയും
സൃഷ്ടിച്ചുടകോണ്ട്
വാണിം വിധായ
വിധി:
അംഗജസങ്കുല
അഭൂത്
സരസവേിടയ സൃഷ്ടിച്ച
മപ്പോൾ ന്ത്രഹ്മോവ് കോ
വിവരനോയിത്തീർന്നു.
തവദ്പബാധിവത
നിന്തിരുവെിയുടെ മന്ത്പരണയോൽ
സനകദക്ഷമുവൈ:
സനകൻ, േക്ഷൻ േുെങ്ങിയ
തനൂവജ
ഉദ്പബാധിത:
ക്കൾ ഓർ ടപ്പെുത്തിയേിനോൽ
(സൻ) േ ഃ വി ുഞ്ചൻ വിരരോ ച
അജ്ഞോനടത്ത ടവെിഞ്ഞു അകൃേയത്തിൽ നിന്ന് പിന്മോറുകയും ടചയ്ക്േു.
ഹോന്മോർക്കും
േമ ോരോധ
ഉണ്ടോവോട ന്നും,
ഉചിേ ോയ ഉപമേരം
രോലന്മോരിൽ
നിന്നോയോലും
സവീകോരയ ോണ് എന്നും
സൂചന.
പലാകം 9
മവേോൻ പുരോണനിവഹോനപി സർവവിേയോ:
കുർവന്നിജോനനഗണോച്ചേുരോനമനോfസൗ
പുമന്ത്േഷു മേഷു വിനിധോയ സ സർഗ്ഗവൃദ്ധി-
ോന്ത്പോപ്നുവോംസേവ പോേോംരുജ ോന്ത്രിമേോfഭൂ്
മവേോൻ പുരോണനിവഹോനപി സർവവിേയോ:
കുർവന്നിജോനനഗണോച്ചേുരോനമനോfസൗ
പുമന്ത്േഷു മേഷു വിനിധോയ സ സർഗ്ഗവൃദ്ധി-
ോന്ത്പോപ്നുവോംസേവ പോേോംരുജ ോന്ത്രിമേോfഭൂ്
സ അസൌ
ചതുരാനനാ
ആ ഈ നോന്മുഖതൻ
നിജോനനഗണോ് മവേോൻ
പുരോണനിവഹോൻ സർവ
വിേയോ അപി കുർവൻ
േൻടറ നോലു ുഖതങ്ങളിൽ നിന്നും
മവേങ്ങൾ,
പുരോണങ്ങൾ, ഉപപുരോണങ്ങൾ, ഇ
േിഹോസങ്ങൾ, േുെങ്ങിയവയും,
രിക്ഷ, കൽപ്പം, വയോകരണം, ഛരസ്സ്,
നിരുക്തം, മജയോേിഷം, ആേിയോയ
സകലവിേയകളും നിർ ിച്ച്
പതഷു
ുപശ്തഷു
വിനിധായ
അവടയ രീചി ുേലോയ
പുന്ത്േന്മോരിൽ അർപ്പിച്ച്
സർഗ്ഗവൃദ്ധീം അശ് ാപ്നുവൻ
തവ ാദാംബുജം ആശ്രിതാഃ
സൃഷ്ടി അഭിവൃദ്ധി ന്ത്പോപിക്കുന്നേിനോൽ നിന്തിരുവെിയുടെ
പോേങ്ങടളത്തടന്ന രരണം ന്ത്പോപിച്ചു.
ചതുരാനനൻ- ഈ ദം
അനവർത്ഥമായി
ഉ പയാഗിച്ചിരിക്കുന്നു.
അംഗോനി മവേോശ്ച്ചേവോമരോ ീ ോംസോനയോയവിസേര:
പുരോണം ധർ രോസന്ത്േഞ്ച വിേയോ മഹയേോശ്ചേുർേര
പലാകം 10
ജോനന്നുപോയ ഥ് മേഹ മജോ വിഭജയ
സന്ത്േീപുംസഭോവ ഭജന്മനുേേവധൂഭയോം
േോഭയോം ച ോനുഷകുലോനി വിവർദ്ധയം സേവം
മഗോവിര, ോരുേപുമരര, നിരുന്ധി
മരോഗോൻ
ജോനന്നുപോയ ഥ് മേഹ മജോ വിഭജയ
സന്ത്േീപുംസഭോവ ഭജന്മനുേേവധൂഭയോം
േോഭയോം ച ോനുഷകുലോനി വിവർദ്ധയം സേവം
മഗോവിര, ോരുേപുമരര, നിരുന്ധി മരോഗോൻ
അഥ് അജ: ഉപോയ
ജോനൻ മേഹം വിഭജയ
അനന്തരം ന്ത്രഹ്മോവ് സൃഷ്ടി വർ
ദ്ധിപ്പിക്കുവോനുള്ള ഉപോയം അറി
ഞ്ഞു േൻടറ മേഹടത്ത രണ്ടോയി
പകുത്ത്
മനുതദവധൂഭയാം സ്ശ്തീ ുംസഭാവം
അഭജത്
നുവും അയോളുടെ പ്നിയോയ രേരൂപയു
ോയി സന്ത്േീപുരുഷഭോവടത്ത അവലംരിച്ചു.
മഹ ോരുേപുമരര,
മഗോവിര േോഭയോം ച
ോനുഷകുലോനി
വിവർദ്ധയൻ േവം
ന്ത്രീ ഗുരുവോയൂരിൽ അധി
വസിക്കുന്ന മഹ മഗോവിര,
അവടരടക്കോണ്ടു പിടന്ന
നുഷയവംരങ്ങടള വർദ്ധി
പ്പിച്ചു ടകോണ്ടിരിക്കുന്ന
അവിെുന്ന്
(പമ)
പരാഗാൻ
നിരുന്ധി
എൻടറ മരോഗങ്ങടള നി
വോരണം ടചയ്യുകയമണ!
പഗാവിന്ദൻ = പഗാവിടന
(ഭൂമിടയ) രക്ഷിച്ചവൻ -
വരാഹരൂപ ണ ജലത്തിൽ
നിന്നുദ്ധരിച്ചവൻ
മാരുത ുപരരൻ = ഗുരുമാരുത
എന്നതിടല നാവമകപദരശ്ഗഹണം,
സ്ശ്തീ ച ുമാൻ ച സ്ശ്തീ
ുംസൌ "അചതുര വിചതു
ര സ്ശ്തീ ുംസ" എന്ന സൂശ്ത
ത്താൽ അകാരാന്തമായി നി
തിച്ചിരിക്കുന്നു.
ഭാഗവതം തൃതീയസ്കന്ധം ൧൦, ൧൧, ൧൨
(10, 11, 12) അധയായങ്ങളുടട സംശ്ഗഹമാണ്
ഈ ദരകം.
പലാകം 10
ജോനന്നുപോയ ഥ് മേഹ മജോ വിഭജയ
സന്ത്േീപുംസഭോവ ഭജന്മനുേേവധൂഭയോം
േോഭയോം ച ോനുഷകുലോനി വിവർദ്ധയം സേവം
മഗോവിര, ോരുേപുമരര, നിരുന്ധി
മരോഗോൻ
ജോനന്നുപോയ ഥ് മേഹ മജോ വിഭജയ
സന്ത്േീപുംസഭോവ ഭജന്മനുേേവധൂഭയോം
േോഭയോം ച ോനുഷകുലോനി വിവർദ്ധയം സേവം
മഗോവിര, ോരുേപുമരര, നിരുന്ധി മരോഗോൻ
ഓം നപമാ
ഭഗവപത
വാസുപദവായ

More Related Content

What's hot

Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Babu Appat
 

What's hot (13)

Sreemannarayaneeyam 17- ശ്രീമന്നാരായണീയം ദശകം 17 (പതിനേഴ്) ധ്രുവചരിതം​
Sreemannarayaneeyam 17- ശ്രീമന്നാരായണീയം ദശകം 17 (പതിനേഴ്) ധ്രുവചരിതം​Sreemannarayaneeyam 17- ശ്രീമന്നാരായണീയം ദശകം 17 (പതിനേഴ്) ധ്രുവചരിതം​
Sreemannarayaneeyam 17- ശ്രീമന്നാരായണീയം ദശകം 17 (പതിനേഴ്) ധ്രുവചരിതം​
 
Keralolpathi
KeralolpathiKeralolpathi
Keralolpathi
 
Sreemannarayaneeyam 4- Chapter Four of Narayaneeyam
Sreemannarayaneeyam 4- Chapter Four of NarayaneeyamSreemannarayaneeyam 4- Chapter Four of Narayaneeyam
Sreemannarayaneeyam 4- Chapter Four of Narayaneeyam
 
sustainable development project in malayalam
sustainable development project in malayalamsustainable development project in malayalam
sustainable development project in malayalam
 
Namaskaram poorna roopam.
Namaskaram poorna roopam.Namaskaram poorna roopam.
Namaskaram poorna roopam.
 
Sreemannarayaneeyam 11- ശ്രീമന്നാരായണീയം ദശകം 11 ൧൧
Sreemannarayaneeyam 11- ശ്രീമന്നാരായണീയം ദശകം 11 ൧൧ Sreemannarayaneeyam 11- ശ്രീമന്നാരായണീയം ദശകം 11 ൧൧
Sreemannarayaneeyam 11- ശ്രീമന്നാരായണീയം ദശകം 11 ൧൧
 
Theyyam (തെയ്യം )
Theyyam (തെയ്യം )Theyyam (തെയ്യം )
Theyyam (തെയ്യം )
 
Sreemannarayaneeyam 16- നരനാരായണാവതാരം
Sreemannarayaneeyam 16- നരനാരായണാവതാരം Sreemannarayaneeyam 16- നരനാരായണാവതാരം
Sreemannarayaneeyam 16- നരനാരായണാവതാരം
 
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം Sreemannarayaneeyam 8- ശ്രീമന്നാരായണീയം
Sreemannarayaneeyam 8- ശ്രീമന്നാരായണീയം
 
Sreemannarayaneeyam 6
Sreemannarayaneeyam 6Sreemannarayaneeyam 6
Sreemannarayaneeyam 6
 
Surah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam TranslationSurah Qiyama from Quran English and Malayalam Translation
Surah Qiyama from Quran English and Malayalam Translation
 
Remedy for Brown bast
Remedy for Brown bastRemedy for Brown bast
Remedy for Brown bast
 
Creative lesson plan
Creative lesson planCreative lesson plan
Creative lesson plan
 

Similar to Sreemannarayaneeyam Dashakam 10

Bhaja govindam of adi sankara malayalam
Bhaja govindam of adi sankara   malayalamBhaja govindam of adi sankara   malayalam
Bhaja govindam of adi sankara malayalam
Bhattathiri Mulavana
 
The Practice of Humanity (In Malayalam)
The Practice of Humanity (In Malayalam)The Practice of Humanity (In Malayalam)
The Practice of Humanity (In Malayalam)
Dada Bhagwan
 

Similar to Sreemannarayaneeyam Dashakam 10 (12)

Yakshaprashna malayalam
Yakshaprashna malayalamYakshaprashna malayalam
Yakshaprashna malayalam
 
Right Understanding To Help Others (In Malayalam)
Right Understanding To Help Others (In Malayalam)Right Understanding To Help Others (In Malayalam)
Right Understanding To Help Others (In Malayalam)
 
Bhaja govindam of adi sankara malayalam
Bhaja govindam of adi sankara   malayalamBhaja govindam of adi sankara   malayalam
Bhaja govindam of adi sankara malayalam
 
Ocean
OceanOcean
Ocean
 
The Practice of Humanity (In Malayalam)
The Practice of Humanity (In Malayalam)The Practice of Humanity (In Malayalam)
The Practice of Humanity (In Malayalam)
 
Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)Death : Before, During And After... (In Malayalam)
Death : Before, During And After... (In Malayalam)
 
Fault Is Of The Sufferer (In Malayalam)
Fault Is Of The Sufferer (In Malayalam)Fault Is Of The Sufferer (In Malayalam)
Fault Is Of The Sufferer (In Malayalam)
 
Who Am I? (In Malayalam)
Who Am I? (In Malayalam)Who Am I? (In Malayalam)
Who Am I? (In Malayalam)
 
Whatever has happened is Justice (In Malayalam)
Whatever has happened is Justice (In Malayalam)Whatever has happened is Justice (In Malayalam)
Whatever has happened is Justice (In Malayalam)
 
Malayalam - The Gospel of the Birth of Mary.pdf
Malayalam - The Gospel of the Birth of Mary.pdfMalayalam - The Gospel of the Birth of Mary.pdf
Malayalam - The Gospel of the Birth of Mary.pdf
 
Story of mahishasuramardhini in malayalam
Story of mahishasuramardhini in malayalamStory of mahishasuramardhini in malayalam
Story of mahishasuramardhini in malayalam
 
Worries (In Malayalam)
Worries (In Malayalam)Worries (In Malayalam)
Worries (In Malayalam)
 

More from Babu Appat

More from Babu Appat (20)

Raghuvamsham 3.1
Raghuvamsham 3.1 Raghuvamsham 3.1
Raghuvamsham 3.1
 
Vedic Mathematics 2
Vedic Mathematics 2Vedic Mathematics 2
Vedic Mathematics 2
 
The History of Cycles
The History of CyclesThe History of Cycles
The History of Cycles
 
Vedic Addition
Vedic AdditionVedic Addition
Vedic Addition
 
Sanskrit Lesson 3
Sanskrit Lesson 3Sanskrit Lesson 3
Sanskrit Lesson 3
 
LSRW- Creative Writing basics.pptx
LSRW- Creative Writing basics.pptxLSRW- Creative Writing basics.pptx
LSRW- Creative Writing basics.pptx
 
Cryptocurrency- Digital Money
Cryptocurrency- Digital MoneyCryptocurrency- Digital Money
Cryptocurrency- Digital Money
 
Grade 3 English Grammar 13
Grade 3 English Grammar 13Grade 3 English Grammar 13
Grade 3 English Grammar 13
 
Englsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1stEnglsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1st
 
Academic writing
Academic writingAcademic writing
Academic writing
 
Vocabulary Module 1
Vocabulary Module 1Vocabulary Module 1
Vocabulary Module 1
 
Transactions
TransactionsTransactions
Transactions
 
St. Alphonsa College of Hotel Management
St. Alphonsa College of Hotel ManagementSt. Alphonsa College of Hotel Management
St. Alphonsa College of Hotel Management
 
Grade III English 10 collective nouns
Grade III English 10 collective nounsGrade III English 10 collective nouns
Grade III English 10 collective nouns
 
Grade III English 9 collective nouns.
Grade III English 9 collective nouns.Grade III English 9 collective nouns.
Grade III English 9 collective nouns.
 
Grade III English 8
Grade III English 8Grade III English 8
Grade III English 8
 
Essay writing a story- 10th std
Essay writing  a story- 10th stdEssay writing  a story- 10th std
Essay writing a story- 10th std
 
Grade III English 6
Grade III English 6 Grade III English 6
Grade III English 6
 
English Grade III-5
English Grade III-5English Grade III-5
English Grade III-5
 
Grade III English- 4
Grade III English- 4Grade III English- 4
Grade III English- 4
 

Sreemannarayaneeyam Dashakam 10