SlideShare a Scribd company logo
1 of 91
ശ്രീമന്നാരായണീയം
ദരകം 16 (പതിനാറ്)
ബാബു അപ്പാട്ട്
നാരായണാവതാരവും
ദക്ഷയാഗവും
ബാബു അപ്പാട്ട്
വൃത്തം വസന്തതിലകം
ബാബു അപ്പാട്ട്
എ.ആർ.
രാജരാജവർമ്മയുടെ
വൃത്തമഞ്ജരിയിൽ
സൂചിപ്പിച്ചിട്ടുള്ള
വൃത്തമാണ്
വസന്തതിലകം.
പാദത്തിൽ പതിനാല
ക്ഷരമുള്ള
രകവരി ഛന്ദസ്സിൽ
ഉൾടപ്പെുന്ന
ഒരു വൃത്തമാണിത്.
സിംഹ ാന്നതാ, ഉ
ദ്ധർഷിണി, സിം
ഹ ാദ്ധതാ, വസന്ത
തിലകാ എന്നീ ഹപ
രുകളിലും അറിയ
ടപ്പെുന്നു.
ഇടതാരു സംസ്കൃ
ത വൃത്തമാണ്. കു
മാരനാരാ ൻടറ '
വീണപൂവ്', ഈ
വൃത്തത്തിലാണ്.
ലക്ഷണം:
ടചാല്ാം വസന്ത
തിലകം തഭജം ജഗംഗം
താളം: തംതംത തംതത
തതംത തതംത തംതം
ത ഭ ജ ജ എന്നീ
ഗണങ്ങൾക്കുഹരഷം
രണ്ട് ഗുരുക്കൾ കൂെി
വന്നാൽ വസന്തതിലക
വൃത്തമാകും.
ഗഗല ഗലല ലഗല ലഗല
ഗഗ. എന്നിങ്ങടന
അക്ഷരശ്കമം.
ലക്ഷണം
സംസ്കൃതത്തിൽ (വൃത്തരത്നാകരം) -
“ഉക്താ വസന്തതിലകാ തഭജാ ജഗൗ ഗഃ”
ഉദാ രണം:
"ടചാല്ാർന്ന
പൂർണ്ണരരിതന്നുടെ
ഭംഗിഹയറും
ടതല്ിൻ നിടരക്കു സമമാം
നഖപങ്‌ക്തിയാഹല
ഉല്ാസഹമാെി വിളങ്ങിന
പത്തു രണ്ടും
കലയാണമിങ്ങു വരുവാനിത
കകടതാഴുഹന്നൻ".
-സദവൃത്തമാലികാ -
കെത്തനാട്ട്
ഉദയവർമത്തമ്പുരാൻ
ദരകം 16 (പതിനാറ്)
നാരായണാവതാ
രത്തിനുള്ള
ഭൂമിക
പറയുന്നു
ഹലാകം ഒന്ന്
ദഹക്ഷാ വിരിഞ്ചതനഹയാ fഥ മഹനാസ്തനൂജാ൦
ലബ്ധ്വാ ശ്പസൂതിമി ഹഷാഡര ചാപ കനയാ:
ധർഹമ്മ ശ്തഹയാദര ദദൗ പിതൃഷു സവധാ൦ ച
സവാ ാം വിർഭുജി സതീം ഗിരിഹര തവദംഹര
അഥ വിരിഞ്ചതനയ:
ദക്ഷ:
ശ്ബഹ്മാവിൻടറ തനയനായ
ദക്ഷശ്പജാപതി
സവായംഭുവമനുവായ
ശ്പസൂതിടയ വിവാ ം ടചയ്തത്
അവളിൽ പതിനാറു കനയകകടള
ലഭിക്കുകയും ടചയ്തതു.
This Photo by Unknown author is licensed under CC BY.
ആശ്രയതവവിവക്ഷടകാണ്ട്
ധർഹമ്മ ഇതയാദി
സപ്തമീശ്പഹയാഗം
ഭാഗവതത്തിൽ
ചതുർത്ഥസ്കന്ധം
ഒന്നാം അധയായത്തിൽ
നാൽപത്തിഹയഴാം ഹലാകം
മുതൽ ഏഴാം അധയായം
അവസാനം വടര
ശ്പതിപാദിച്ചിട്ടുള്ളതിൻടറ
സംഹക്ഷപമാണ് ഈ ദരകം.
നരനാരായണാവതാരം
വർണിക്കുന്നു
ഹലാകം രണ്ട്
മൂർത്തിർ ി ധർമഗൃ ിണീ സുഷുഹവ ഭവന്തം
നാരായണം നരസഖം മ ിതാനുഭാവം
യജ്ജന്മനീ ശ്പമുദിതാ കൃതതൂരയഹ ാഷഃ
പുഷഹപാത് കരാൻ ശ്പവവൃഷുർനുനുവു: സുരൗ ാ:
ധർമഗൃ ിണീ മൂർത്തി: ി
ധർമഹദവന്ടറ പത്നിയായ
മൂർത്തിയാണഹശ്ത
മ ിതാനുഭാവം
ഭവന്തം നരസഖം
നാരായണ
സുഷുഹവ
ഹലാകപൂജിതമായ
ഹതജഹസ്സാെുകൂെിയ
നിന്തിരുവെിതടന്നയായ
നരനാരായണന്മാടര
ശ്പസവിച്ചത്.
യജ്ജന്മനീ ശ്പമുദിതാ
സുരൗ ാ:
യാടതാരു
നാരായണന്മാരുടെ അ
വതാരത്തിൽ സന്തുഷ്ടരാ
യ ഹദവസം ം
കൃതതൂരയഹ ാഷഃ
പുഷഹപാത് കരാൻ
ശ്പവവൃഷു നുനുവു:
വാദയഹ ാ
ഷം മുഴക്കി
പുഷപസമൂ ം വാരി
വർഷിച്ചു,
സ്തുതിക്കുകയും
ടചയ്തതു.
ദക്ഷന്ടറ പതിമൂന്നു പുശ്തിമാടര
ധർമഹദവൻ വിവാ ം ടചയ്തതു എന്ന്
കഴിഞ്ഞ പദയത്തിൽ പറഞ്ഞുവഹല്ാ. ആ
പുശ്തിമാരിൽ ഒരാളാണ് മൂർത്തി.
നരനാരായണാവതാരത്തിൻടറ ഒരു
ഫലം- ദുഷ്ടനിശ്ഗ ം- വർണിക്കുന്നു.
ഹലാകം മൂന്ന്
കദതയം സ ശ്സകവചം കവകച പരീതം
സാ ശ്സവത്സരതപഃസമരാഭിലകവയ
പരയായനിർമിതതപഃസമരൗ ഭവന്തൗ
രികഷ്ടകകങ്കെമമും നയ താം സലീലം
ഭവന്തൗ
സ ശ്സവത്സരതപഃ
സമരാഭിലകവയ
അവിെുന്ന് തടന്നയായ
നരനാരായണന്മാർ, ആയിരം
ടകാല്ടത്ത തപസ്സും ആയിരം
ടകാല്ടത്ത യുദ്ധവും ടകാണ്ട്
മുറിക്കാൻ കഴിയുന്ന
കവകച പരീതം
സ ശ്സകവചം
കദതയം
(ആയിരം)
ഹപാർച്ചട്ടകളണിഞ്ഞ
സ ശ്സകവചൻ
എന്ന അസുരടന
പരയായനിർമിതതപഃസമരൗ
ഊഴമിട്ടു തപസ്സും യുദ്ധവും
ടചയ്യുന്നവരായിട്ട്
രികഷ്ടകകങ്കെം (കൃതവാ) അമും സലീലം
നയ താം
ഒരു ഹപാർച്ചട്ട മാശ്തം
ബാക്കിയുള്ളവനാക്കിത്തീർത്ത് ആ
അസുരടന അനായാഹസന നിശ്ഗ ിച്ചു
സ ശ്സകവചൻ
മ ാരക്തനായ
അസുരനാണ്.
ആയിരം
ഹപാർച്ചട്ടകൾ
ധരിച്ചവനാതുടകാണ്ട്
സ ശ്സകവചൻ എ
ന്ന അനവർത്ഥനാമം
ശ്പസിദ്ധമായി.
ആയിരം സംവത്സരം
തപസ്സു ടചയ്തതു
സമ്പാദിച്ച
ദിവയരക്തിയുണ്ടായാ
ഹല അവന്ടറ ഒരു
കവചം പിളർക്കാൻ
പറ്റുകയുള്ളൂ.
This Photo by Unknown author is licensed under CC BY-NC-ND.
നരനായരായണമാരിൽ ഒരാൾ
ആയിരം വർഷം തപസ്സു ടചയ്യും,
മഹറ്റ ആൾ അശ്തയും കാലം യുദ്ധം
ടചയ്യും.
ഇങ്ങടന ഊഴമിട്ടു തപസ്സും യുദ്ധവും
ആയിരം സംവത്സരം വീതം നെത്തി
നരനാരയണന്മാർ സ ശ്സകവചടന
ഒരു കവചം ഒരു കവചം മാശ്തമാക്കി
എളുപ്പത്തിൽ നിശ്ഗ ിച്ചു.
സ ശ്സകവചനിശ്ഗ ം
ശ്രീമദ്ഭഗവതത്തിൽ വർണിച്ചിട്ടില്.
ഇത് ഭാരതത്തിൽ നിന്ന് എെുത്തു
ഹചർത്തതാണ് കവി
നരനാരായണാവതാരത്തിന്ടറ
രിഷ്ടാനുശ്ഗ രൂപമായ
ഫലാന്തരം കാണിക്കുന്നു
ഹലാകം നാല്
അനവാചരന്നുപദിരന്നപി ഹമാക്ഷധർമ്മം
തവം ശ്ഭാതൃമാൻ ബദരികാശ്രമമധയവാത്സീ:
രഹശ്കാfഥ ഹത രമതഹപാബലനിസ്സ ാത്മാ
ദിവയാംഗനാപരിവൃതം ശ്പജി ായ മാരം
അഥ തവം
ശ്ഭാതൃമാൻ
സ ശ്സകവചനി
ശ്ഗ ാനന്തരം
നരനാരായണനാ
യ അവിെുന്ന്
സഹ ാദരനായ
നരഹനാെു കൂെി
ഹമാക്ഷധർമ്മം
അനവാചരൻ
ഉപദിരൻ അപി
നിവൃത്തിധർമടത്ത
സവയം
ആചരിക്കുന്നവനും
ഉപഹദരിക്കുന്നവ
നും ആയിട്ട്
ബദരികാശ്രമത്തിൽ
വസിച്ചു.
അഥ രശ്കം ഹത
രമതഹപാബലനിസ്സ ാത്മാ
അനന്തരം ഇശ്ന്ദൻ അവിെടത്ത രമം
തഹപാബലം ഇവയിൽ
ഈർഷയയുള്ളവനായിട്ട്
മാരം
ദിവയാംഗനാപരിവൃതം
ശ്പജി ായ
കാമഹദവടന
സവർഗ്ഗസുന്ദരിമാഹരാട്
കൂെി പറഞ്ഞയച്ചു
സവയം ഉപഹദരിച്ച ധർമ്മം സവയം
അനുഷഠിച്ചാഹല സഫലമാവുകയുള്ളൂ.
ദുഷ്ടാനിശ്ഗ ം ഹമാക്ഷധർഹമ്മാപഹദരം
എന്ന രണ്ടു ശ്പഹയാജനമാണ്
നരനാരായണാവതാരത്തിനുള്ളത്.
ശ്രീനാരായണ
മൂർത്തിയുടെ
കാമവിജയം
വർണ്ണിക്കുന്നു
.
ഹലാകം അഞ്ച്
കാഹമാ വസന്തമലയാനിലബന്ധുരാലി
കാന്താകൊക്ഷവിരികഖർവികസദവിലാകസ
വിധയൻ മു ുർമ്മു ുരകമ്പമുദീക്ഷയ ച തവാം
ഭീതസ്തവയാഥ ജഗഹദ മൃദു ാസഭാജാ
കാമ: തവം
വസന്തമലയാനിലബന്ധുരാലി
വികസദവിലാകസ"
കാന്താകൊക്ഷവിരികഖർ
വിധയൻ ച
കാമം, വസന്തം, ടതക്കൻ കാറ്റ്
എന്ന ചങ്ങാതിമാഹരാട് കൂെി
(വടന്നത്തി) ടതളിഞ്ഞ
വിലാസങ്ങഹളാട് കൂെിയ
സുന്ദരിമാരുടെ
കൊക്ഷങ്ങളാകുന്ന അമ്പുകളാൽ
ശ്പ രിച്ചിട്ടും,
തവാം അകമ്പം ഉദീക്ഷയ ഭീതഃ
ശ്രീനാരായണനായ നിന്തിരുവെിടയ
ഇളകാത്തവനായി കണ്ടിട്ട് ഭയടപ്പട്ടു
അഥ മൃദു ാസഭാ
ജാ തവയാ
അനന്തരം മന്ദ ാ
സഹത്താടെ നിന്തിരു
വെി പറഞ്ഞു
This Photo by Unknown author is licensed under CC BY-NC-ND.
ഹലാകം ആറ്
ഭീതയാലമംഗജ, വസന്ത, സുരാംഗനാ, ഹവാ
മന്മാനനം തവി ജൂഷധവ' മിതി ശ്ബുവാണ:
തവം വിസ്മഹയന പരിത:
സ്തുവതാമകഥഷാം ശ്പാദർരയാഃ
സവപരിചാരകകാതരാക്ഷീ
അതാ തവം ഹ അംഗജ
വസന്ത, സുരാംഗനാ
വാ ഭീതയാ അലം
അനന്തരം അവിെുന്ന്
അല്ഹയാ കാമാ,
വസന്ത,
ഹദവസുന്ദരിമാഹര
നിങ്ങൾക്ക് ഭയം ഹവണ്ട
ഇ മന്മാനനം തു
ജൂഷധവം ഇതി
ശ്ബുവാണ:
ഇവിടെ ടവച്ച് എൻടറ
സമ്മാനം നിങ്ങൾ
സവീകരിച്ചാലും.
സവപരിചാരികകാതരാക്ഷീ
തൻടറ ദാസിമാരായ
സുന്ദരിമാടര
വിസൂയഹതന
പരിതഃ സ്തുവതാം
ഹവഷവും ശ്പാദർരയാ
അദ്ഭുതഹത്താടെ നിന്ന്
സ്തുതിക്കുന്ന ഈ
കാമാദികൾക്ക് കാണിച്ചു
ടകാെുത്തു.
ശ്രീനാരായണമ ർഷിടയ
ഹതാൽപ്പിക്കാൻ, വന്നവർ
ടതാട്ടു നാണം ഹകട്ട്
മെങ്ങുന്നു.
ഹലാകം ഏഴ്
സഹമ്മാ നായ മിളിതാ മദനാദയസ്ഹത
തവദ്ദാസികാപരിമകള: കില ഹമാ മാപു:
ദത്താം തവയാ ച ജഗൃ ുസ്ശ്തപകയവ സർവ്വ
സർവ്വാസിഗർവ്വരമനീം പുനരുർവരീം താം
ഹത സഹമ്മാ നായ
മിളിതാ മദനാദയ:
അവിെടത്ത സംഹമ്മാ ിപ്പിക്കാൻ
എത്തിയ കാമഹദവൻ മുതലായവർ
തവദ്ദാസികാപരിമകള: ഹമാ ം
ആപു: കില
അവിെുടത്ത ദാസിമാരുടെ സുഗന്ധത്താൽ
ഹമാ ടത്ത ശ്പാപിച്ചു ഹപാലും.
പുനഃ തവയാ ദത്താം
സർവ്വസർവ്വാസിഗർവ്വരമനീം
അനന്തരം അവിെന്നു സമ്മാനിച്ച, എല്ാ
ഹദവസുന്ദരിമാരുടെയും സൗന്ദരയമദം
നരിപ്പിക്കുന്ന
താം ഉർവരീം ശ്തപയാ
ജഗൃ ു ച
ആ ഉർവരിടയ ലജ്ജഹയാടെ സവീകരിക്കുകയും ടചയ്തതു.
ശ്രീനാരായണമ ർഷി
തൻടറ ഊരുവിൽനിന്ന്
ഉർവരിടയ സൃഷ്ടിച്ചു
എന്ന് ശ്പസിദ്ധി.
'ഊരുദ്ഭവാം നരസഖസയ
മുഹന:' (കാളിദാസൻ)
ഹലാകം എട്ട്
ദൃഹഷ്ടവാർവരീം തവ കഥാം ച നിരമയ രശ്ക:
പരയാകുഹലാfജനി ഭവന്മ ിമാവമർരാത്
ഏവം ശ്പരാന്തരമണീയ തരാവതാരാത്
തവഹത്താfധിഹകാ വരദ, കൃഷണതനുസ്തവഹമവ
രശ്ക: ഉർവരീം
ദൃഷ്ടവാ തവ കഥാം
നിരമയ ച
ഇശ്ന്ദൻ ഉർവരിടയ
കണ്ടിട്ടും അവിെുടത്ത കഥ ഹകട്ടിട്ടും
ഭവന്മ ിമാവമർരാത്
പരയാകുല: അജനി
അവിെുടത്ത മാ ാത്മയം
അറിഞ്ഞതുടകാണ്ടു
വയാകുലനായിത്തിത്തീർന്നു
തവഹത്താധിഹകാ ഹ വരദ, ഏവം
ശ്പരാന്തരമണീയതരാവതാരാത്
തവത്ത:
അഹല് അഭീഷ്ടദ, ഇശ്പകാരം
സൗമയവും, ആശ്ചരയകർമ്മാനുഷഠാനത്താ
ൽ അതിമഹനാ രവുമായ അവതാരടമെു
ത്ത ശ്രീനാരായണമൂർത്തിയായ നിന്തിരുവ
െിടയക്കാൾ
This Photo by Unknown author is licensed under CC BY-NC-ND.
(രാന്തിയും വിചിശ്തകർമവും
ടകാണ്ട്) ഹശ്രഷഠനായവൻ ശ്രീകൃ
ഷണസവരൂപനായ നിന്തിരുവെി
മാശ്തമാകുന്നു.
അധിക:
കൃഷണതനു:
തവം ഏവ
This Photo by Unknown author is licensed under CC BY-NC-ND.
കവിയുടെ കൃഷണഭക്തി
ഉത്തരാർദ്ധത്തിൽ ടതളിഞ്ഞു
കാണാം.
നാലു മുതൽ എട്ടു കൂെി
ഹലാകങ്ങടളടക്കാണ്ട്
ശ്പതിപാദിച്ചിട്ടുള്ള കാമവിജയം
എന്ന കഥ ശ്രീമദ്ഭാഗവതത്തിൽ
ഈ ശ്പകരണത്തിലല്.
പതിടനാന്നാം സ്കന്ധം നാലാം
അധയായത്തിൽ ഉണ്ട്.
ശ്രീനാരായണമൂർത്തിയുടെ
അവതാരമ തവം
ശ്പതിപാദിച്ച
ഔചിതയാനുസാരം
നിബന്ധിച്ചിരിക്കയാണ് അത്.
ഇത്തരം ഭാവനാസവാതശ്ന്തയം
നാരായണീയത്തിൽ പല
ദിക്കിലും
കാണാവുന്നതാണ്.
ദക്ഷയാഗചരിതം
ആരംഭിക്കുന്നു.
ഹലാകം ഒമ്പത്
ദക്ഷസ്തു ധാതുരതിലാളനയാ രഹജാfന്ധൗ
നാതയാദൃതസ്തവയി ച കഷ്ട മരാന്തിരാസീത്
ഹയന വയരുന്ധ സ ഭവത്തനുഹമവ രർവ്വം
യഹേ ച കവരപിരുഹന സവസുതാം വയമാനീത്
ദക്ഷ: തു ധാതു:
അതിലാളനയാ
രഹജാ അന്ധ:
ദക്ഷനാകടട്ട ശ്ബഹ്മാവിന്ടറ
അതിലാളനടകാണ്ട് രാജസങ്ങ
ളായ ഹശ്കാധമത്സരാദികളാൽ
വിഹവകരൂനയനായി
നാതയാദൃത: തവയി
ച അരാന്തി:
ആസീത് കഷ്ടം!
(ശ്ബഹ്മാവിനാൽ) പരിതയ
ക്തനായി നിന്തിരുവെിയിൽ
ഹപ്പാലും വിനയര ിതനായി
ത്തീർന്നു കഷ്ടം.
ഹയന സ:
ഭവത്തനും ഏവ
രർവ്വം
വയരുന്ധ
ഈ അവിനയം ടകാണ്ട് ദക്ഷൻ
അവിെുടത്ത മൂർത്തി
തടന്നയായ രിവടന ഹദവഷിച്ചു
രിവവിഹരാധം സൂചിപ്പിക്കുന്ന
യാഗത്തിൽ ടവച്ച് സവന്തം
മകടള അവമാനിക്കുകയും
ടചയ്തതു.
കവരപിരുഹന
യഹേ സവസുതാം
വയമാനീത് ച
ദക്ഷടന
ശ്പജാപതിമാരുടെ
അധിപതിയാക്കി
നിശ്ചയിച്ചതാണ്
ശ്ബഹ്മാവ് ടചയ്തത
അതിലാളന
ഒരിക്കൽ ശ്പജാപതിമാരുടെ
സശ്തത്തിഹലക്കു
ദക്ഷശ്പജാപതി കെന്നു
ടചന്നു. ശ്ബഹ്മാവും,
രിവനുടമാഴിടക
എല്ാവരും എഴുഹന്നറ്റു
ദക്ഷടന വന്ദിച്ചു. ദക്ഷൻ
തൻടറ പിതാവായ
ശ്ബഹ്മാവിടന വന്ദിച്ചു
സദസ്സിലിരുന്നു.
തൻടറ മകളായ സതിയു
ടെ ഭർത്താവായ രിവൻ ത
ടന്നക്കണ്ടിട്ട് എഴുഹന്നൽ
ക്കാഞ്ഞതിൽ ദക്ഷൻ ഹകാ
പിച്ചു സദസ്സിൽടവച്ചു രി
വടന വല്ാടത അധിഹക്ഷ
പിച്ചു.
രിവന്ന് വിർഭാഗം
ടകാെുക്കാടത ഒരു യ
ജ്‌ഞം നെത്തുവാൻ ദ
ക്ഷൻ പുറടപ്പട്ടു.
മകളായ സതിടയ
ദക്ഷൻ യാഗവൃ
ത്താന്തം അറിയി
ക്കുക ഹപാലും ഉ
ണ്ടായില്.
ദക്ഷയാഗടത്തപ്പറ്റി
ഹകട്ടറിഞ്ഞ സതി പ
രഹമരവരൻടറ ഉപ
ഹദരം മാനിക്കാടത
യാഗത്തിന്നു പുറ
ടപ്പെുകയും യാഗ
ത്തിൽ ടവച്ചു പി
താവിനാൽ അവമാ
നിതയാവുകയും
ടചയ്തതു.
ഭഗവാൻ ദക്ഷൻടറ അ
ങ്കാരാദിഹദാഷങ്ങടളല്ാം
നരിപ്പിച്ച് അഹദ്ദ ടത്ത
ശ്പജാപതിമാരുടെ അധി
പതിയായിരിക്കാൻ ഹയാ
ഗയനാക്കിത്തീർക്കുന്നു.
ഹലാകം പത്ത്
ശ്കുഹദ്ധരമർദ്ദിതമഖ: സ തു കൃത്തരീർഹഷാ
ഹദവശ്പസാദിത രാദഥ ലബ്ധ്ജീവഃ
തവത് പൂരിതശ്കതുവര: പുനരാപ രാന്തി൦
സ തവം ശ്പരാന്തികര: പാ ി മരുത്പുഹരരാ!
സ: തു
ശ്കുഹദ്ധരമർദ്ദിതമഖ:
കൃത്തരീർഷ:
ആ ദക്ഷനാകടട്ട ഹകാപിച്ച
രിവനാൽ തകർക്കടപ്പട്ട യാഗ
ഹത്താെുകൂെിയവനായി രിരഹേ
ദം ടചയ്യടപ്പട്ടവനായി
അഥ
ഹദവശ്പസാദിത രാത്
ലബ്ധ്ജീവഃ
പിന്നീട് ഹദവന്മാരാൽ ശ്പസാദിക്ക
ടപ്പട്ടവനായി ശ്രീപരഹമരവരനിൽ
നിന്ന് ദക്ഷന്നു ജീവലാഭം
സിദ്ധിച്ചു.
തവത്പൂരിതശ്കതുവര:
പുന: രാന്തി൦ ആപ
അങ്ങയാൽ യേപൂർത്തി
വരുത്തുവാൻ കഴിഞ്ഞ് പിന്നീട്
രാന്തിടയ ശ്പാപിക്കുകയും
ടചയ്തതു.
ഹ , ശ്പരാന്തികര:
മരുത്പുഹരരാ,
സ: തവം പാ ി
ദക്ഷനാൽ
അവമാനിതയായ
സതീഹദവി
ഹയാഗാഗ്നിയിൽ
ചാെി ഹദ തയാഗം
ടചയ്തതുടവന്നറിഞ്ഞ
പരഹമരവരൻ
ശ്കുദ്ധനായി തൻടറ
ജെയിൽ നിന്നു
വീരഭശ്ദടന സൃഷ്ടിച്ചു.
അതയുശ്ഗമായ
ആ കരവഹതജസ്സ്്‌
യജ്‌ഞം തകർക്കു
കയും കഴുത്തറു
ക്കുകയും
ടചയ്തതു.
ഹദവന്മാരുടെ സ്തുതി ഹകട്ടു
ശ്പസന്നനായ പരഹമരവരൻ
ദക്ഷൻടറ കണ്ഠത്തിൽ ഒരു
ആെിൻടറ തല ടവച്ച് അഹദ്ദ
ത്തിന് ജീവൻ ടകാെുത്തു
.
ഭഗവത്ശ്പസാദത്താ
ൽ യജ്‌ഞം മുഴുമി
ക്കാൻ പിന്നീട് ദക്ഷ
ന്ന് സാധിക്കുകയും
ടചയ്തതു. ഇങ്ങടന
ഹശ്കാധം ദംഭം മുത
ലായ ഹദാഷങ്ങൾ നീ
ക്കി ദക്ഷന്നു ഭഗവാ
ൻ രാന്തി നൽകി.
ഭാഗവതത്തിൽ ചതുർത്ഥസ്ക
ന്ധം രണ്ടു ഏഴു കൂെി അധയാ
യങ്ങടളടക്കാണ്ട് വർണ്ണിച്ചി
ട്ടുള്ള ദക്ഷയാഗകഥ നാരായ
ണീയത്തിൽ രണ്ടു ഹലാകം
ടകാണ്ട് അതയന്തം സംഹക്ഷപി
ച്ചിരിക്കുന്നു.
ഹലാകം പത്ത്
ശ്കുഹദ്ധരമർദ്ദിതമഖ: സ തു കൃത്തരീർഹഷാ
ഹദവശ്പസാദിത രാദഥ ലബ്ധ്ജീവഃ
തവത് പൂരിതശ്കതുവര: പുനരാപ രാന്തി൦
സ തവം ശ്പരാന്തികര: പാ ി മരുത്പുഹരരാ!

More Related Content

What's hot

Sreemannarayaneeyam15
Sreemannarayaneeyam15Sreemannarayaneeyam15
Sreemannarayaneeyam15
Babu Appat
 
Sreemannarayaneeyam Dashakam 12
Sreemannarayaneeyam Dashakam 12Sreemannarayaneeyam Dashakam 12
Sreemannarayaneeyam Dashakam 12
Babu Appat
 

What's hot (9)

Sreemannarayaneeyam15
Sreemannarayaneeyam15Sreemannarayaneeyam15
Sreemannarayaneeyam15
 
Sreemannarayaneeyam Dashakam 12
Sreemannarayaneeyam Dashakam 12Sreemannarayaneeyam Dashakam 12
Sreemannarayaneeyam Dashakam 12
 
Story of mahishasuramardhini in malayalam
Story of mahishasuramardhini in malayalamStory of mahishasuramardhini in malayalam
Story of mahishasuramardhini in malayalam
 
Keralolpathi
KeralolpathiKeralolpathi
Keralolpathi
 
Sreemannarayaneeyam Dashakam 10
Sreemannarayaneeyam Dashakam 10Sreemannarayaneeyam Dashakam 10
Sreemannarayaneeyam Dashakam 10
 
Infant yogi stories2
Infant yogi stories2Infant yogi stories2
Infant yogi stories2
 
Sreemannarayaneeyam 4- Chapter Four of Narayaneeyam
Sreemannarayaneeyam 4- Chapter Four of NarayaneeyamSreemannarayaneeyam 4- Chapter Four of Narayaneeyam
Sreemannarayaneeyam 4- Chapter Four of Narayaneeyam
 
Sreemannarayaneeyam 9 ശ്രീമന്നാരായണീയം ദശകം 9 (൯)
Sreemannarayaneeyam 9 ശ്രീമന്നാരായണീയം ദശകം 9 (൯)      Sreemannarayaneeyam 9 ശ്രീമന്നാരായണീയം ദശകം 9 (൯)
Sreemannarayaneeyam 9 ശ്രീമന്നാരായണീയം ദശകം 9 (൯)
 
മാര്‍ച്ച്‌ കാലക്രമത്തില്‍
മാര്‍ച്ച്‌ കാലക്രമത്തില്‍മാര്‍ച്ച്‌ കാലക്രമത്തില്‍
മാര്‍ച്ച്‌ കാലക്രമത്തില്‍
 

More from Babu Appat

More from Babu Appat (20)

Raghuvamsham 3.1
Raghuvamsham 3.1 Raghuvamsham 3.1
Raghuvamsham 3.1
 
Vedic Mathematics 2
Vedic Mathematics 2Vedic Mathematics 2
Vedic Mathematics 2
 
The History of Cycles
The History of CyclesThe History of Cycles
The History of Cycles
 
Vedic Addition
Vedic AdditionVedic Addition
Vedic Addition
 
Sanskrit Lesson 3
Sanskrit Lesson 3Sanskrit Lesson 3
Sanskrit Lesson 3
 
LSRW- Creative Writing basics.pptx
LSRW- Creative Writing basics.pptxLSRW- Creative Writing basics.pptx
LSRW- Creative Writing basics.pptx
 
Cryptocurrency- Digital Money
Cryptocurrency- Digital MoneyCryptocurrency- Digital Money
Cryptocurrency- Digital Money
 
Grade 3 English Grammar 13
Grade 3 English Grammar 13Grade 3 English Grammar 13
Grade 3 English Grammar 13
 
Englsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1stEnglsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1st
 
Academic writing
Academic writingAcademic writing
Academic writing
 
Vocabulary Module 1
Vocabulary Module 1Vocabulary Module 1
Vocabulary Module 1
 
Transactions
TransactionsTransactions
Transactions
 
St. Alphonsa College of Hotel Management
St. Alphonsa College of Hotel ManagementSt. Alphonsa College of Hotel Management
St. Alphonsa College of Hotel Management
 
Grade III English 10 collective nouns
Grade III English 10 collective nounsGrade III English 10 collective nouns
Grade III English 10 collective nouns
 
Grade III English 9 collective nouns.
Grade III English 9 collective nouns.Grade III English 9 collective nouns.
Grade III English 9 collective nouns.
 
Grade III English 8
Grade III English 8Grade III English 8
Grade III English 8
 
Essay writing a story- 10th std
Essay writing  a story- 10th stdEssay writing  a story- 10th std
Essay writing a story- 10th std
 
Grade III English 6
Grade III English 6 Grade III English 6
Grade III English 6
 
English Grade III-5
English Grade III-5English Grade III-5
English Grade III-5
 
Grade III English- 4
Grade III English- 4Grade III English- 4
Grade III English- 4
 

Sreemannarayaneeyam 16- നരനാരായണാവതാരം