1. Mahishamardhini Story in Malayalam
J K M Nair / see www.facebook.com/jkmnair Page 1
The Story of Mahishasura Mardhini
In
Malayalam
By,
J K M Nair
2. Mahishamardhini Story in Malayalam
J K M Nair / see www.facebook.com/jkmnair Page 2
നവരാത്രി ആശംസകൾ 2019
ഈ മാസം 28ന്നു മഹാനവരാത്രിയുടെ രുെക്കം. പത്തു ദിവസം നീണ്ടു നിൽക്കുന്ന
ആരാധനകള ം ആഘ ാഷങ്ങള ം. സരസവരി, ലക്ഷ്മി, ത്ശീ പാർവരി ഘദവിമാരുടെ
ആരാധന പൂജകള ം ഉത്സാഹഘത്താടെ ടകാണ്ടാെുന്ന ദിവസങ്ങള ം. ഈ ദിവസങ്ങളിൽ
ഘദവിയുടെ ഒൻപരു അവരാരങ്ങൾ ത്പരയക്ഷ രൂപത്തിൽ പൂജിക്കടെെുന്നു.
ഒന്നാം ദിവസം - ശശലപുത്രി
രണ്ടാം ദിവസം - ത്രഹ്മചാരിണി
മൂന്നാം ദിവസം - ചത്രകാന്ത
നാലാം ദിവസം - കൂശ്മാണ്ഡ രൂപിണി
അഞ്ാം ദിവസം - സ്കരമാര
ആറാം ദിവസം - കാരയായനി
ഏഴാം ദിവസം - കാളരാത്രി
എട്ാം ദിവസം - ഗൗരി ഘദവി, ദുര്ഗ ഘദവി
ഒൻപരാം ദിവസം - സിദ്ധിദാത്രി - അഭീഷ്ട വരദായിനി
അത് കഴിഞ്ഞാൽ പത്താം ദിവസം വിദയാരംഭത്തിൽ സരസവരി ഘദവിയായും
ആരാധിക്കടെെുന്നു.
മഹിഷാസുര മർദ്ദനം
നവരാത്രി ദുര്ഗാഘദവിയുടെ മഹിഷാസുരമർദ്ധിനി എന്ന രൂപത്തിൽ പൂജിക്കടെെുന്ന
ദിവസങ്ങളാണ്. 'അയി ഗിരി നരിനി' എന്ന് രുെങ്ങുന്ന മഹിഷാസുരമർദ്ധിനി സ്ഘരാത്രം
നിങ്ങൾടക്കലലാവർക്കും പരിചിരമാണഘലലാ.
മാർക്കഘണ്ഡയ പുരാണത്തിലാണ് ഈ കഥ പറയുന്നത്.
അസുരകുല രാജാവായിരുന്ന രംരൻ വലിയ ത്രഹ്മഭക്തനായിരുന്നു. ത്രഹ്മഘദവടന
പൂജിച്ച ധാരാളം വരങ്ങള ം കരസ്ഥമാക്കിയിരുന്നു. ഒരിക്കൽ ആ അസുരരാജാവ്
യക്ഷഘലാകത്തിൽ പൂങ്കാവനത്തിൽ സഞ്രിക്കുഘപാൾ അസാധാരണ സൗരരയമുള്ള ഒരു
എരുമടയ കണ്ട് ത്പണയിച്ച . യാഥാർഥയത്തിൽ ആ എരുമ ശയാമള എന്ന ഒരു
രാജകുമാരിയായിരുന്നു. ഒരു ശാപത്തിന്ടറ ഫലം ടകാണ്ട് മഹിഷിയായി ഘപായരാണ്.
രന്ടറ മായാ ശക്തിയാൽ രംരൻ ഉെടന ഒരു ഘപാത്തിന്ടറ രൂപടമെുത്തു
ശയാമളയുമായി രമിച്ച . എന്നാൽ അവിടെ വിഹരിച്ചിരുന്ന ഒരു ശരിയായ ഘപാത്തു
3. Mahishamardhini Story in Malayalam
J K M Nair / see www.facebook.com/jkmnair Page 3
അത് കാണാൻ ഇെയായി. അത് ഓെിവന്നു രംരടന കുത്തി ടകാന്നു കളഞ്ഞു.
അഘൊഘഴക്കും ശയാമള എന്ന മഹിഷി ഗർഭം ധരിച്ച കഴിഞ്ഞിരുന്നു.
മരിച്ച ഘപായ രംരടന ചിരയിൽ സംസ്കരിക്കുഘപാൾ ശയാമള അടര ചിരയിൽ ചാെി
ഘദഹരയാഗം ടചയ്രു. ആ സമയം ആ ചിരയിൽ നിന്നും ഒരസാധാരണ രൂപം പുറത്തു
വന്നു. ഘപാത്തിന്ടറ രലയും മനുഷയരൂപവും. അരിനാൽ പിന്നീട് മഹിഷാസുരടനന്ന
ഘപരിൽ അറിയടെട് . എഘൊൾ ഘവണടമങ്കിലും രന്ടറ രൂപം ഏത് മൃഗ രൂപത്തിൽ
ഘവണടമങ്കിലും മാററാനുള്ള ഒരു കഴിവ് മഹിഷന് ഉണ്ടായിരുന്നു.
മഹിഷാസുരൻ ത്പരാപശാലിയായ ഒരു അസുരനായിരുന്നു. രന്ടറ രലത്തിൽ
അഹംകാരം ടകാണ്ട മഹിഷൻ എലലാ ഘലാകവും രന്ടറ കീഴിലാക്കണം എന്ന
ചിന്തയിലായി ഒരു വലിയ രപസ്സ ടചയ്രു രുെങ്ങി. ഒറ്റക്കാലിൽ നിന്നുടകാണ്ടുള്ള
ഒരു വലിയ രപസ്സായിരുന്നു അത്. നാള കൾ ടചലല ം ഘരാറും മഹിഷന്ടറ ശരീരം
ടചെികളാൽ മറയടെെുകയും പർവരങ്ങൾ ചുറ്റ ം വളരുകയും ടചയ്രു. രപസ്സിന്ടറ
കാഠിനയത്താൽ അവന്ടറ ശരീരത്തിൽ നിന്നും അഗ്നി ജവാലകൾ പുറടെെുവാൻ രുെങ്ങി.
അത് കണ്ട മൂന്ന് ഘലാകവും വിറക്കാൻ രുെങ്ങി. ഒെുവിൽ ത്രഹ്മഘദവൻ
ത്പരയക്ഷടപട് . വരമായി രനിക്കു അമരരവം ഘവണടമന്നായിരുന്നു മഹിഷൻ
ആവശയടെട്ത്. അമരരവം വരമായി ടകാെുക്കാൻ സാദ്ധയമലല എന്ന് ത്രഹ്മഘദവൻ
പറഞ്ഞഘൊൾ, അജ്ജയ്യനാവണം എന്നായിരുന്നു ആവശയം, ഘദവന്മാരാൽ ഘപാലും രടന്ന
വധിക്കാൻ ആവരുത് എന്ന്. രടന്ന ഭൂമിയിൽ മനുഷയരാഘലാ മൃഗങ്ങളാഘലാ
വധിക്കടെെരുത് എന്ന നിരന്ധനയും. ത്രഹ്മാവ് സമ്മരിക്കുകയും ടചയ്രു. പടക്ഷ ഒരു
സ്ത്രീയാൽ വധിക്കടപെും എന്ന് സൂചന ടകാെുത്തു. രടന്ന ഒരു സ്ത്രീകള ം
എരിർക്കാൻ വരിലല എന്ന ഉറെ് മഹിഷന് ഉണ്ടായിരുന്നരിനാൽ മഹിഷൻ ആ വരം
സവീകരിച്ച .
4. Mahishamardhini Story in Malayalam
J K M Nair / see www.facebook.com/jkmnair Page 4
വരഫലം ടകാണ്ട് കൂെുരൽ അഹംകാരിയായ മഹിഷൻ മൂന്ന് ഘലാകടത്തയും
ആത്കമിക്കാൻ രുെങ്ങി. അങ്ങിടന അജയ്യനായ മഹിഷൻ അസുരൻ ഘസനഘയാെുകൂെി
മൂന്നു ഘലാകത്തിലും ഭീരി പരത്തി. അത് കണ്ട ഇത്രൻ മഹാവിഷ്ണുവിടന സമീപിച്ച .
ഇരിനിെയിൽ മഹിഷൻ ഭൂമിയും മറ്റ ം യുദ്ധം ടചയ്രു കീഴെക്കി. എലലാവടരയും
കഠിനമായി പീഡിെിക്കുകയും ടകാലല കയും രുെങ്ങി. പിന്നീട് ഘദവഘലാകം
പിെിടച്ചെുക്കാനായി ഘദവന്മാഘരാട് യുദ്ധം രുെങ്ങി. ഘദവന്മാർ പിെിച്ച
നിൽകാനാവാരിരിക്കുന്നരു കണ്ട മഹാവിഷ്ണു കൗഘമാദകം എന്ന ഗദടകാണ്ട്
മഹിഷന്ടറ രലക്കെിച്ച . മഹിഷൻ ഘരാധം ടകട്് വീടണങ്കിലും ത്രഹ്മാവിന്ടറ
വരത്താൽ മരിച്ചിലല. മഹിഷൻ ഉെടന സിംഹരൂപത്തിൽ ഘദവകടള ആത്കമിക്കാൻ
രുെങ്ങി. മഹാവിഷ്ണു രന്ടറ ചത്കം ത്പഘയാഗിടച്ചങ്കിലും വരം മഹിഷാസുരടന
രക്ഷിച്ച . ഇഘരാടെ മൂന്ന് മഹാഘദവന്മാർക്കും മറ്റ ഘദവന്മാര്ക്കും ഗരിയിലലാടര പിൻ
രിരിഘയണ്ടി വന്നു. അഘരാടെ അമരാവരി മഹിഷന്ടറ കീഴിലായി. മഹിഷൻ
ഘദവസിംഹാസനത്തിൽ ഇരിെ മായി.
പിന്നീട് ത്രഹ്മഘദവന്ടറ വരടത്ത പറ്റി അറിയാവുന്നരുടകാണ്ട് എങ്ങിടനയും ഒരു
ഘദവിടയ സൃഷ്ടിക്കാൻ എലലാ ഘദവരമാരും ത്രിമൂർത്തികള ം രയ്യാടറെുത്തു.
മഹാവിഷ്ണു ത്രഹ്മഘദവനും മഹാശിവനും കൂെി ആഘലാചിച്ച അവരുടെ മൂന്ന്
ഘപരുടെ ശക്തിയാൽ ദുര്ഗാഘദവിടയ സൃഷ്ടിച്ച . വിഷ്ണുഘദവന്ടറ മുഖത്തിൽ നിന്നും
ഉയർന്ന ഒരു ഉജവലജവാലയിൽ ത്രഹ്മഘദവന്ടറ ജവാലയും മഹാഘദവന്ടറ ശരീരത്തിൽ
നിന്നും ഉയർന്ന ജവാലയും കൂെി ഘചർന്ന് ഉണ്ടായരാണ് ഘദവി ദുർഗ. ഘദവിക്ക് പത്തു
ശകകള ം അരിൽ പത്തു വിധവിധമായ ആയുധങ്ങള ം സഞ്രിക്കാൻ
സിംഹവാഹനവും നൽകി. അങ്ങിടന ത്ശീ പാർവരിയുടെ അവരാരമായി
ശക്തിസവരൂപിണിയായി രൃശൂലധാരിയായി ദുർഗാഘദവി ജനിച്ച .
ദുർഗാഘദവി രന്ടറ അസുരസംഹാരത്തിന്നായി ഒരു സിംഹനാദ ഗർജ്ജനഘത്താടെ
ഇറങ്ങി. ആ ഗർജനം ഘകട്് മഹിഷാസുരൻ ഘദവിടയ ഘപാരിനു വിളിച്ച . ഘദവിയുടെ
ആകാര ഭംഗി കണ്ട മഹിഷൻ ഘമാഹാകുലനാടയങ്കിലും രന്ടറ ശസനയടത്ത ഘദവിടയ
എരിർക്കാൻ അയച്ച . മഹിഷൻ വിചാരിച്ചരു ഇത്രയും ഭംഗിയുള്ള നാരി അത്ര
സമർത്ഥയാകാൻ വഴിയിലല എന്നായിരുന്നു. എന്നാൽ അയച്ച എലലാ അസുരന്മാടരയും
ഘദവി രൽക്ഷണം യമഘലാകഘത്തക്ക് അയച്ച . അത് കണ്ട മഹിഷൻ അസുരന്മാരിൽ
കൂെുരൽ ത്പഭാവശാലികളായവടര അയച്ച എങ്കിലും അവർടക്കലലാം അരിഘവഗം
യമഘലാക ദര്ശനമായിരുന്നു കിട്ിയത്. പിന്നീട് അസുരൻ ശസനയത്തിടല ഏറ്റവും
ശക്തരായ ഭാഷ്ക്കലാ, ദുർമുഖ എന്ന് ഘവണ്ട രാത്മാസുരടനയും അയടച്ചങ്കിലും
അവടരലലാം നിഷ്ത്പയാസം വധിക്കടെട് .
അവസാനം മഹിഷൻ സവയം യുദ്ധത്തിടനാരുങ്ങി. മനുഷയരൂപത്തിലും, അസുര
രൂപത്തിലും, മഹിഷരൂപത്തിലും, മറ്റ് മൃഗരൂപങ്ങളിലും മഹിഷൻ ഘദവിയുമായി യുദ്ധം
ടചയ്രു. അവസാനം മഹാലയദിവസം മഹിഷന്ടറ ശിരസ്സ ഘദവി
ടവട്ിമാറ്റിയഘൊൾ മനുഷയരൂപത്തിൽ മഹിഷാസുരൻ പുറഘത്തക്കു വരുവാൻ രുെങ്ങി.
5. Mahishamardhini Story in Malayalam
J K M Nair / see www.facebook.com/jkmnair Page 5
അഘൊൾ ഘദവിയുടെ വാഹനമായ സിംഹം അവടന അമർത്തി പിെിക്കുകയും ആ
സമയം ഘദവി രന്ടറ രൃശൂലം ടകാണ്ട് അസുരടന വധിക്കുകയും ടചയ്രു.
അത് കണ്ടു സഘന്താഷവാന്മാരായ ഘദവകൾ മുകളിൽ നിന്നും പുഷ്പവൃഷ്ടി ടചയ്യ കയും
ഘദവി കീർത്തനങ്ങൾ ആലപിക്കുകയും ടചയ്രു.
മഹിഷിടയ വധിച്ചരിനാൽ മഹിഷാസുര മർദ്ധിനി എന്ന് ആ ഘദവിക്ക് നാമവും
ടചയ്രു.
കൂെുരൽ അറിയാൻ മാർക്കഘണ്ഡയ പുരാണം, ഘദവി മാഹാത്മ്യം എന്നിവ വായിക്കുക.
ഇന്തയയിൽ ശമസൂരിൽ ചാമുണ്ഡി പർവരത്തിൽ മഹിഷാസുരന്ടറ ഒരു വലിയ ശിലാ
സ്ഥാപിച്ചിട് ണ്ട്.
കൂെുരൽ ഘലഖനങ്ങൾക്കും മറ്റ ം :
www.facebook.com/jkmnair and www.facebook.com/bhagawathgitathrissur and
wmu.academia.edu/jkmnair and https://www.scribd.com/document/419380784/karkkidaka-vavubali-
JKM or simply google <jkmnair>