SlideShare a Scribd company logo
1 of 111
ശ്രീമന്നാരായണീയം ദരകം 17
(പതിനേഴ്) ശ്രുവചരിതം
Babu Appat
സുശ്പസിദ്ധമായ
"ശ്രുവചരിത"മാകുന്നു
ഈ ദരകത്തിന്റെ
വിഷയം.
ഭാഗവതം ോലാം
സ്കന്ധത്തിൽ എട്ടാമ
രയായം മുതൽക്കുള്ള
അഞ്ച് അദ്ധയായങ്ങളി
ലായി സവിസ്തരം
വർണിക്കറെട്ടിട്ട്ള്ള
താണ് ശ്രുവചരിതം
വൃത്തം വസന്തതിലകം
സിംന ാന്നതാ,
ഉദ്ധർഷിണി,
സിംന ാദ്ധതാ,
വസന്തതിലകാ എന്നീ
നപരുകളിലും
അെിയറെടുന്നു.
ഇറതാരു സംസ്കൃത
വൃത്തമാണ്.
കുമാരോരാൻറെ
'വീണപൂവ്', ഈ
വൃത്തത്തിലാണ്.
റചാല്ാം വസന്ത തിലകം തഭജം
ജഗംഗം
താളം: തംതംത തംതത തതംത
തതംത തംതം
ത ഭ ജ ജ എന്നീ
ഗണങ്ങൾക്കുനരഷം രണ്ട്
ഗുരുക്കൾ കൂടി വന്നാൽ
വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ.
എന്നിങ്ങറേ അക്ഷരശ്കമം.
ലക്ഷണം സംസ്കൃതത്തിൽ
(വൃത്തരത്‌ോകരം) -
“ഉക്താ വസന്തതിലകാ
തഭജാ ജഗൗ ഗഃ”
എം. എസ്. സുബ്ബലക്ഷ്മി പാടിയ
നവങ്കനടരവരസുശ്പഭാതം
ഒരിക്കറലങ്കിലും
നകൾക്കാത്തവര്
കുെവായിരിക്കും. അതിറല
മിക്ക നലാകങ്ങള്റടയും
വൃത്തമാണു് വസന്തതിലകം.
വളറര ശ്പചാരത്തിലുള്ള
ഒരു വൃത്തമാണിതു്.
മ ാകാവയങ്ങൾ
മിക്കതിലും ഒരു സര്ഗ്ഗം
ഈ വൃത്തത്തിലാണു്.
മലയാളത്തിൽ,
കുമാരോരാൻറെ വീണ
പൂവു്, വി. സി.
ബാലകൃഷ്ണെണിക്കരുറട
വിരവരൂപം തുടങ്ങി പല
ഖണ്ഡകാവയങ്ങള്റടയും
വൃത്തം ഇതാണ്.
അക്ഷരനലാകസദസ്സ്കളിൽ
രാര്ദ്ദൂലവിശ്കീഡിതവും
ശ്സഗ്ദ്ദ്ധരയും കഴിഞ്ഞാൽ
ഏറ്റവും കൂടുതൽ നകള്ക്കുന്ന
വൃത്തവും ഇതു തറന്ന.
ഉദാ രണം:
നവങ്കനടരവരസുശ്പഭാതത്തിൻറെ
വൃത്തം വസന്തതിലകമാറണന്നു പെഞ്ഞനല്ാ. ഒരു
നലാകം:
മാതഃ സമസ്തജഗതാം മരുകകടഭാനരർ-
വനക്ഷാവി ാരിണി മനോ രദിവയരൂനപ
ശ്രീസവാമിേി ശ്രിതജേശ്പിയദാേരീനല
ശ്രീനവങ്കനടരദയിനത തവ സുശ്പഭാതം!
നലാകം ഒന്ന്
മേുേന്ദേസയ
ഉത്താേപാദേൃപനത
സവായംഭുവമേുവിൻറെ
പുശ്തോയ ഉത്താേപാദൻ
എന്ന രാജാവിന്ന്
സുരുചി: ജായാ േിതരാം
അഭീഷ്ട, ബഭൂവ
സുരുചി എന്ന ഭാരയ
ഏറ്റവും
ഇഷ്ടറെട്ടവളായിത്തീർന്നു.
സുേീതി ഇതി അേയാ
ഭർത്തു: അോദൃതാ;
(ബഭൂവ)
സുേീതി എന്ന മറ്റവൾ
(മനറ്റ ഭാരയ)
ഭർത്താവിന്ന്
ഇഷ്ടറെടാത്തവൾ
അഗതി: സാ േിതയം തവാം ഏവ
രരണം ഗതാ അഭൂത്‌.
മറ്റ് ഗതിറയാന്നുമില്ാത്ത
അവൾ (സുേീതി) എന്നും
അങ്ങറയത്തറന്ന രരണം
ശ്പാപിച്ചവളായിത്തിത്തീർന്നു.
േിതയം എന്ന പദറത്ത
തവാം എന്നതിൻറെ
വിനരഷണമായും
എടുക്കാം. േിതയോയ
(കാലനദരാവരിഭയാം
േിർമുക്തോയ)
അങ്ങറയ എന്നർത്ഥം.
േിതയം രരണം
എന്നിങ്ങറേയുമാവാം.
ഒരു േിലയിലും മാറ്റം
വരാത്ത
രരണമാണനല്ാ
ഭഗവാൻ.
സുേീതിയുറട
നേറരയുള്ള അോദരം
അവള്റട പുശ്തൻറെ
നേറരയും കാട്ട്വാൻ
േൃപതിഃ
േിർബന്ധിതോയി
എന്ന് പെയുന്നു.
നലാകം രണ്ട്
അനങ്ക പിതുഃ സുരുചിപുശ്തകമുത്തമം തം
ദൃഷ്ടവാ ശ്രുവഃ കില സുേീതിസുനതാfരിനരാക്ഷയൻ
ആചിക്ഷിനപ കില രിരു: സുതരാം സുരുചയാ
ദുഃസന്തയജാ ഖലു ഭവദവിമുകഖരസൂയ!
പിതുഃ അനങ്ക സുരുചിപുശ്തകം
ഉത്തമം
തം ദൃഷ്ടവാ
(ഒരിക്കൽ) അച്ഛൻറെ മടിയിൽ
സുരുചിയുറട ഓമേമകോയ
ആ ഉത്തമറേ കണ്ടിട്ട്
സുേീതിസുത: ശ്രുവഃ
കില അരിനരാക്ഷയൻ
സുേീതിയുറട
പുശ്തോയ ശ്രുവൻ
ആകറട്ട (മടിയിൽ)
കയെിയിരിൊൻ
തുടങ്ങനവ
രിരു: സുരുചയാ
സുതരാം ആചിക്ഷിനപ
കില
(ആ) കുട്ടിറയ സുരുചി
കലരലായി രകാരിച്ച്
നപാൽ
ഭവദവിമുകഖ അസൂയ
ദുഃസന്തയജാ ഖലു
അങ്ങയുറട നേറര
ആഭിമുഖയമില്ാത്തവർ
ക്ക് അസൂയ
വിട്ട്മാൊത്തതാണനല്ാ
--പുശ്തകം, തം, 'ക'
ശ്പതയയവും തം എന്ന
വിനരഷണവും ഉത്തമന്ന്
കിട്ടിറക്കാണ്ടിരുന്ന
അതയന്തലാളേറത്ത
സൂചിെിക്കുന്നു. കില
അരിനരാക്ഷയൻ-- ആ
കൗതുകം
രിരുസവഭാവമാറണന്ന്
'കില'രബ്ദം കാട്ട്ന്നു.
അരിനരാക്ഷയൻ എന്നത്‌
ശ്രുവൻറെ
വിനരഷണമാണ്.
ആചിക്ഷിനപ കില
അമിതാദരവരാൽ
ഉളവാകുന്ന
ദുരഭിമാേം,
ഇത്തരം
വിശ്കിയകൾക്കു
ന തുവാണ്.
ഖലു--
േിശ്ചയനദയാതകം ഭവദവിമുഖന്മാർ,
ഈരവരവിചാരമില്ാത്തവർ
എന്ന് താത്‌ പരയം.
(അസൂയ എന്നല് മറ്റ്
ഏതു ദുർഗുണവും
ഭാവദവിമുഖന്മാർക്കു
ദുഃസന്തയജം തറന്ന!
നലാകം മൂന്ന്
തവനന്മാ ിനത പിതരി പരയതി ദാരവനരയ
ദൂരം ദുരുക്തിേി തഃ സ ഗനതാ േിജാംബാം;
സാപി, സവകർമ്മഗതിസന്തരണായ പുംസാം
തവത്‌ പാദനമവ രരണം രിരനവ രരംസ.
ദൂരം ദുരുക്തിേി തഃ സ
കലരലായ
രകാരവാക്കുകളാൽ
സങ്കടറെട്ട അവൻ
(ശ്രുവകുമാരൻ
തവനന്മാ ിനത ദാരവനരയ
പിതരി പരയതി
(സതി)
(ഭഗവാറേ) അങ്ങയാൽ
നമാ ിെിക്കറെട്ടവോ
യിട്ട് ഭാരയക്ക് അടിറെട്ട്
േിൽക്കുന്ന അച്ഛൻ
നോക്കിറക്കാണ്ടിരിനക്ക
േിജാംബാം
ഗതഃ
തൻറെ അമ്മയുറട
അടുനത്തക്ക്
നപായി
സാ അപി പുംസാം
സവകർമ്മഗതിസന്തരണാ
യ
അവള്ം (ആ സുേീതി
യും) മേുഷയർക്ക് അവര
വരുറട കർമ്മഗതിയിൽ
േിന്ന് കനരെുവാോയിട്ട്
രരണം തവത്‌ പാദം
ഏവ രിരനവ
രരംസാ
രക്ഷാസ്ഥാേമായി
ബ്ഭവിക്കുന്നത്‌
േിന്തിരുവടി
മാശ്തമാണ് എന്ന്
കുട്ടിനയാട് പെഞ്ഞു.
പിതരി പരയതി-
അച്ഛൻറെ ആ
ഔദാസീേയമാണ്
(േിസ്സ ായതയാണ്)
കുട്ടിറയ കൂടുതൽ
നവദേിെിച്ചത്‌.
ഔദാസീേയത്തിേു
ന തു
ദാരവരയതവവും,
അതിന്നു ന തു
തവനന്മാ ിതവവും.
നലാകം ോല്
ആകർണയ നസാfപി ഭവദർച്ചേേിശ്ചിതാത്മാ
മാേീ േിനരതയ ോഗരാത്‌ കില പഞ്ചവർഷഃ
സംദൃഷ്ടോരദേിനവദിതമശ്ന്തമാർഗ-
സ്തവാമാരരാരാ തപസാ മരുകാേോനന്ത.
സഃ അപി പഞ്ചവർഷഃ മാേീ
അവേും (ആ കുട്ടിയും),
അവന്ന് അഞ്ചാം വയസ്സ്
േടൊയിരുനന്ന ഉള്ളൂ
(എന്നാലും)
മാേരാലിയായിരുന്നതിോൽ
ആകർണയ
ഭവദർച്ചേേിശ്ചിതാത്മാ
(അമ്മ പെഞ്ഞത്‌) നകട്ടിട്ട്
അങ്ങറയ
ആരാരിക്കുവാൻ ഉള്ള്
റകാണ്ടുെച്ച്
േഗരാത്‌ േീനരതയ
പട്ടണം വിട്ട്
നപാന്നു.
സംദൃഷ്ടോരദേിനവദിതമശ്ന്തമാ
ർഗഃ
(എന്നിട്ട് വഴിക്കു റവച്ച്
കണ്ട) ോരദമ ർഷി
ഉപനദരിച്ച മശ്ന്തവും
ആരാരോശ്കമവും രരിച്ച്
മരുകാേോനന്ത തപസാ
തവാം ആരരാര
'മരുവേം' എന്ന
കാട്ടിേുള്ളിൽ (റചന്ന്)
അങ്ങറയ ആരാരിച്ച്.
ആകർണയ-- 'അമ്മ
പെഞ്ഞതിൻറെ സാരം
മേസ്സിലാക്കി എന്ന്
വരുത്താോണ് കർമം
പെയാതിരുന്നത്‌.
൯"പഞ്ചവർഷൻ
മാശ്തമായി മാേിയായ
........" എന്ന നലാകത്തിറല
വാകയശ്കമം) ോരദൻ
ഉപനദരിച്ച മശ്ന്തം "ഓം
േനമാ ഭഗവനത
വാസുനദവായ" എന്ന
ദവാദരാക്ഷരി
നലാകം ോല്
ആകർണയ നസാfപി ഭവദർച്ചേേിശ്ചിതാത്മാ
മാേീ േിനരതയ ോഗരാത്‌ കില പഞ്ചവർഷഃ
സംദൃഷ്ടോരദേിനവദിതമശ്ന്തമാർഗ-
സ്തവാമാരരാരാ തപസാ മരുകാേോനന്ത.
നലാകം അഞ്ച്
വിഷണ്ണ ൃദനയ
താനത (കുട്ടി
പട്ടണം വിട്ട്
നപായെനൊൾ)
അച്ഛന്ന് ഉള്ളിൽ
വിഷാദമായി. ആ
അച്ഛറേ
േഗരീം ഗനതേ
ശ്രീോരനദേ
(അനൊനഴക്കും)
േഗരത്തിൽ
എത്തിനച്ചർന്ന
ശ്രീോരദമ ർഷി
പരിസാന്തവിതചിത്തവൃ
ത്തൗ
തക്ക
സാന്തവേവചേങ്ങളാൽ
തികച്ച്ം
മേഃസമാരാേമുള്ളവ
ോക്കിത്തീർത്തു.
ബാല:
തവദർെിതമോ:
കുട്ടിനയാ
അങ്ങയിൽത്തറന്ന
മേസ്സിറേ
അർെിച്ചവോയും
റകാണ്ട്
ശ്കമവർദ്ധിനതേ
കന ാരതപസാ
പടിപടിയായി
ഉയർത്തിറക്കാണ്ടുവന്ന
ക ിേ
തപസ്സേുഷ് ിച്ച്റകാ
ണ്ട്
പഞ്ചമാസാൻ
അഞ്ചു മാസങ്ങറള
േിനേയ
കില
േയിച്ച്വനല്ാ
വിഷണ്ണ ൃദനയ-
വിഷാദം
ൃദയത്തിൽ
മാശ്തം;
സുരുചിറയനെടിച്ച്
പുെത്തു കാട്ടിയില്,
എന്ന് വയംഗയം.
നലാകം ആറ്
താവത്തനപാബലേിരുച്ഛവസിനത ദിഗനന്ത
താവത്‌
ആ കന ാരതപസ്സിറേ
അങ്ങറേ ശ്കമത്തിൽ
വർദ്ധിച്ച്റകാണ്ടുവരനവ
ദിഗനന്ത
തനപാബലേിരുച്ഛവസിനത
(സതി)
ദിഗന്തം തപഃരരക്തിയാൽ
രവാസം കഴിൊൻ
കഴിയാതായനൊൾ
വിനഭാ, തവം
നദവാർത്ഥിതഃ
ഉദയത്‌ കരുണാർശ്ദ
നചതാഃ
അല്നയാ വിനഭാ,
നദവന്മാരുറട
അഭയർത്ഥേയേുസരി
ച്ച് അവിടുന്ന്
കിളർന്നരുള്ന്ന
കേിവിോൽ
കരളലിഞ്ഞ്
തവശ്ദൂപചിശ്ദസേിലീേമനത:
പുരസ്താത്‌
ചിത്തവൃത്തിനയാടുകൂടിയ
വൻറെ (ശ്രുവൻറെ)
മുന്നിൽ
ഗരുഡാരിരൂഢ
ആവിർബഭൂവിഥ
ഗരുഡവാ േോയും
റകാണ്ട് ശ്പതയക്ഷറെട്ട്.
ദിഗന്തം--
ദിക്കുകള്റട അറ്റം,
ദിക്കായ ദിക്ക്
മുഴുവേും--
സമസ്തശ്പാണിക
ള്ം എന്നർത്ഥം.
ശ്രുവൻ തൻറെ
രവനസാച്ഛാസറത്ത
യും േിനരാരിച്ച്.
അനൊഴാണ് ദിഗ
ന്തം ആറക േിരുച്ഛവ
സിതമായത്‌. തവശ്ദൂ
പമാകുന്ന ഛിശ്ദ
സം എന്നിങ്ങറേ
യും വിവരിക്കാം.
'തവശ്ദൂപചിശ്ദസേിലീേമതി'
യായാൽ ആർക്കും ഭഗവാൻറെ
സാക്ഷാദ്ദർരേം സാരയമാകും
എന്ന് കാട്ടാോകുനമാ, ഭക്താശ്ഗഗ
ണയോയ ഭട്ടപാദർ വിനരഷയം
ശ്പനയാഗിക്കാതിരുന്നത്‌.
നലാകം ഏഴ്
തവദ്ദർരേ ശ്പമദഭാരതരംഗിതം തം
ദൃഗ്ദ്ഭയാം േിമഗ്നമിവ രൂപരസായനേ നത
തുഷ്ടൂഷമാണമവഗ കനപാലനദനര
വാേസി ദനരണ തഥാദനരണ.
തവദ്ദർരേ
ശ്പമദഭാരതരംഗിതം
അങ്ങറയ
കണ്ടതുറകാണ്ടുണ്ടായ
കേത്ത സനന്താഷം
ഉള്ളിൽക്കിടന്ന് ഓളം
റവട്ട്ന്നവേും
നത രൂപരസായനേ
ദൃഗ്ദ്ഭയാം േിമഗ്നം
ഇവ
അങ്ങയുറട
രൂപമാകുന്ന
അമൃതത്തിൽ
കണ്ണ്കൾറകാണ്ട്
ആണ്ടു
മുങ്ങിയവനോ
എന്ന് നതാന്നും
വണ്ണമുള്ളവേുമായ
തം തുഷ്ടൂഷമാണം
അവഗമയ
അവറേ
(ശ്രുവകുമാരറേ)
സ്തുതിൊോശ്ഗ ിക്കു
ന്നവോയിദ്ധരിച്ചിട്ട്
കനപാലനദനര ദനരണ തഥാ
ആദനരണ അസി
സംസ്പൃഷ്ടവാൻ
കവിൾത്തടത്തിൽ
രംഖുറകാണ്ടു അശ്തയും
ആദരനത്താറട അവിടന്ന്
ഒന്ന് തടവി.
ഓളത്തിൽറെടുകയും,
മുങ്ങിനൊകുകയും
റചയ്താൽ മിണ്ടാൻ
വയ്യാതാകുമനല്ാ;
ോദശ്ബഹ്മാത്മകമായ
ദരം
റകാണ്ട് (രംഖുറകാണ്ട്)
കവിറളാന്നു തടവിയനൊ
ഴാകറട്ട,
വാഗ്മിതവം സിദ്ധിച്ച്.
അവഗമയ--
അവഗമിക്കൽ (മേസ്സി
ലാക്കൽ)
അേന്തരശ്കിയക്ക് ന
തുവാണ്.
ഉപഗമയ എന്ന
പാ ം സവീകാരയമല്--
ഉപഗമിക്കാറത സംസ്പ
ർരം സാരയമല്നല്ാ.
അസി-
തവം എന്ന അർത്ഥത്തിൽ
അവയയം.
തഥാ--
വാത്സലയാതിനരക
ത്താൽ ഓമേിച്ച്
റകാണ്ട് എന്ന് താ
ത്‌പരയം.
നലാകം എട്ട്
താവത്‌ദവിനബാരവിമലം ശ്പണുവന്തനമേ
മാഭാഷഥാസ്തവമവഗമയ തദീയഭാവം--
"രാജയം ചിരം സമേുഭൂയ ഭജസവ ഭൂയഃ
സർനവാത്തരം ശ്രുവ, പദം, വിേിവൃത്തി ീേം!"
താവത്‌
വിനബാരവിമലം
അനൊനഴക്കും
(തടവിക്കഴിഞ്ഞ
നൊനഴക്കും)
വിരിഷ്ടമായ
നബാരത്താൽ
(ജ്ഞാേത്താൽ)
മനോമാലിേയറമ
ല്ാമകന്നവേും
(എന്നിട്ട്)
ശ്പണുവന്തം ഏേ
ശ്പകർനഷണ
(രാരാളമായും
അസ്സലായും)
സ്തുതിക്കുന്നവേും
ആയ ഇവനോട്
(ശ്രുവകുമാരനോട്)
തദീയഭാവം
അവഗമയ തവം
ആഭാഷഥാ:
അവൻറെ
അന്തർഗതം
മേസ്സിലാക്കിയിട്ട്
അവിടുന്ന്
അരുളിറച്ചയ്തു
ശ്രുവ,
അനല് ശ്രുവ,
ചിരം രാജയം
സമേുഭൂയ
വളറരക്കാലം
രാജയറത്ത
േന്നായേുഭവിച്ചിട്ട്
ഭൂയഃ സർനവാത്തരം
വിേിവൃത്തി ീേം
പദം, ഭജസവ
പിറന്ന എല്ാ
സ്ഥാേങ്ങറളക്കാള്ം
മികച്ചതും
പുേരാവൃത്തിയില്ാ
ത്തതും ആയ
സ്ഥാേറത്ത
ശ്പാപിച്ച്
റകാള്ള്ക.
വിനബാരവിമലം--
ഈ പദറത്ത
ശ്കിയാവിനരഷണമാ
ക്കുന്നതു
യുക്തമായി
നതാന്നുന്നില്.
റവെും റപാള്ളയായ
സ്തുതിവചേം ശ്രുവേി
ൽ േിന്ന് ശ്പതീക്ഷിക്കാ
ോവതല്. രാജയം സമേു
ഭൂയ--
രാജയറത്ത അേുഭവി
ക്കുക, എന്നത്‌ രാജയഭര
ണം തറന്ന.
ശ്രുവപദം എന്ന പാ
ം ശ്ഗാ യമല് എന്ന്
നവണം പെയുവാൻ.
വിേിവൃത്തി ീേ
മായ പദം ശ്രുവം ത
റന്നയനല്?
നലാകം ഒമ്പത്‌
ഇതയൂചുഷി തവയി ഗനത, േൃപേന്ദനോസാ
വാേന്ദിതാഖിലജനോ േഗരീമുനപതഃ
നരനമ ചിരം ഭവദേുശ്ഗ പൂർണകാമ--
സ്ഥാനത ഗനത ച വേമാദൃതരാജയഭാര:
തവയി ഇതി ഊചുഷി
ഗനത (സതി)
അവിടുന്ന് ഇശ്പകാരം
അരുളിറച്ചയ്ത്‌
അന്തർദ്ധാേം നരഷം
േൃപേന്ദേ
അസൗ
രാജകുമാരോയ
ഈ ശ്രുവൻ
ആേന്ദിതാഖിലജേ
(സൻ) േഗരീം
ഉനപതഃ
സകലജേങ്ങറളയും
ആേന്ദിെിച്ചവോയും
േഗരത്തിനലക്ക്
റകാണ്ടുവന്നിട്ട്
താനത വേം ഗനത
(സതി) ച
അദൃതരാജയഭാര:
യഥാശ്കമം അച്ഛൻ
വാേശ്പസ്ഥാശ്രമം
സവീകരിച്ചനൊൾ
രാജയഭരണറത്ത
കകറക്കാണ്ടവോയി
ഭവദേുശ്ഗ പൂർണ
കാമ ചിരം നരനമ
അങ്ങയുറട
അേുശ്ഗ ത്താൽ
സമസ്തകാമങ്ങള്ം
സാരിച്ചവേുമായി
വളറരക്കാലം
സുഖമായി
കഴിച്ച്കൂട്ടി.
േൃപേന്ദേഃ അച്ഛറേ
ആഹ്ലാദിെിക്കുന്നവൻ
എന്ന അർത്ഥവും
പെയണം.
വേം ഗനത--
"വാർരനക മുേി
വൃത്തീോം" എന്ന
ത്‌ ഈ രാജവംര
ത്തിേും ബാരകം.
അദൃത.......--
ആദരിക്കുക എന്നു
റവച്ചാൽ കകറക്കാ
ള്ള്ക തനന്ന
ന നദവ, പുേഃ
അസ്മിൻ ഉത്തനമ
യനക്ഷണ േി നത
(സതി)
അല്നയാ
ഭഗവാനേ,
പിറന്നറയാരിക്ക
ൽ ഈ 'ഉത്തമറേ'
ഒരു യക്ഷൻ
സം രിച്ചനൊൾ
മേുവിൻറെ വാക്കു
ന തുവായിട്ട് (യുദ്ധത്തിൽ
േിന്ന്) വിശ്രമിക്കുകയും
റചയ്തു.
മേൂക്തയാ വിരതഃ
നലാകം പത്ത്
രാന്തയാ ശ്പസന്ന ൃദയാ
ത്‌ ഉനപതാത്‌ രേദാത്‌
(ശ്രുവൻറെ) രമഗുണം--
ക്ഷമാരീലം--
കണ്ട് ഉള്ള് റതളിഞ്ഞു വ
ന്ന കവശ്രവണേിൽ േിന്ന്
മ ാത്മാ,
സുദൃഢാ൦
തവദ്ഭക്തീം ഏവ
അവൃനണാത്‌
മ ാത്മാവായ
ശ്രുവൻ,
േന്നായുെെ്ള്ള
(തികച്ച്ം
അചഞ്ചലമായ)
ഭവദ്ഭക്തിറയ
മാശ്തം വരമായി
ആവരയറെട്ട്.
ഉത്തമൻ ഒരിക്കൽ
ോയാട്ടിേു നപായി.
കാട്ടിൽ റവച്ച് ഒരു
യക്ഷേുമായി
ഏറ്റ്മുട്ടി. യക്ഷൻ
ഉത്തമറേറക്കാന്നു.
ശ്ഭാതൃവത്സലോയ ശ്രു
വൻ യക്ഷന്മാനരാടു യു
ദ്ധത്തിറോരുങ്ങി.
പിതാമ ോയ സവായം
ഭുവമേു അതിറേ തട
ഞ്ഞു.
ശ്രുവൻ യുദ്ധം േിർത്തി.
യക്ഷന്മാരുറട രാ
ജാവായ കവശ്രവ
ണൻ സന്തുഷ്ടോയി
വന്ന് എന്ത് വരം
നവണറമങ്കിലും ത
രാം എന്ന് പെഞ്ഞ
നൊൾ സുദൃഢമാ
യ ഭഗവദ്ഭക്തി മ
തി എന്നാണ് മ ാ
ത്മാവായ ശ്രുവൻ
പെഞ്ഞത്‌.
നലാകം പതിറോന്ന്
അനന്ത അയം
ഐ ീകജീവിതത്തിൻറെ
അവസാേകാലം വന്നനൊൾ
ഈ ശ്രുവൻ
ഭവത്‌
പുരുഷേീതവിമാേയാ
തഃ
അങ്ങയുറട ആള്കൾ
റകാണ്ടുറചന്ന
വിമാേത്തിൽ
കയെിനൊയിട്ട്
മാശ്താ സമം
ശ്രുവപനദ മുദിതഃ
ആസ്നത
അമ്മനയാട് കൂടി
ശ്രുവപദത്തിൽ
സന്തുഷ്ടോയതും
റകാണ്ട്
വാതലയാരിപ,
ഗുരുവായൂരൊ
ഏവം
സവഭൃതയജേപാലേ
നലാലരീ തവം
ഇശ്പകാരം തൻറെ
ഭക്തജേങ്ങറളസ്സംര
ക്ഷിക്കുന്നതിൽ
ഉള്ളാറല അതയന്തതത്‌
പരോയ അവിടുന്ന്
This Photo by Unknown author is
licensed under CC BY.
മമ ആമയൂഘാൻ
േിരുന്ധി
എൻറെ എല്ാ
നരാഗങ്ങറളയും
തീർത്തു
തനരണനമ
ശ്രുവപനദ-- ശ്രുവം
സ്ഥിരം, പദം- സ്ഥാേം
ആസ്നത
േക്ഷശ്തരൂനപണ
ശ്രുവൻ ഒരു
േിയതസ്ഥാേത്ത്
ഇന്നും
വിളങ്ങുന്നുണ്ടനല്ാ.
ഭൃതയജേം-
ഭക്തിക്കേുസൃതമാ
യി റചയ്യ്ന്ന ഏതു ക
ർമവും ഭഗവത്‌ 'നസ
വേം' തറന്നയാകയാ
ൽ ഭക്തജേങ്ങറള ഭൃ
തയജേങ്ങൾ എന് ര
രിക്കും പെയാം.
േിരുന്ധി-
േിരുന്ധയാ നരാഗം നമ (1
3-10) എന്നത്‌ നോക്കുക
നലാകം പതിറോന്ന്

More Related Content

More from Babu Appat

Raghuvamsham 3.1
Raghuvamsham 3.1 Raghuvamsham 3.1
Raghuvamsham 3.1 Babu Appat
 
Vedic Mathematics 2
Vedic Mathematics 2Vedic Mathematics 2
Vedic Mathematics 2Babu Appat
 
The History of Cycles
The History of CyclesThe History of Cycles
The History of CyclesBabu Appat
 
Vedic Addition
Vedic AdditionVedic Addition
Vedic AdditionBabu Appat
 
Sanskrit Lesson 3
Sanskrit Lesson 3Sanskrit Lesson 3
Sanskrit Lesson 3Babu Appat
 
LSRW- Creative Writing basics.pptx
LSRW- Creative Writing basics.pptxLSRW- Creative Writing basics.pptx
LSRW- Creative Writing basics.pptxBabu Appat
 
Cryptocurrency- Digital Money
Cryptocurrency- Digital MoneyCryptocurrency- Digital Money
Cryptocurrency- Digital MoneyBabu Appat
 
Grade 3 English Grammar 13
Grade 3 English Grammar 13Grade 3 English Grammar 13
Grade 3 English Grammar 13Babu Appat
 
Englsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1stEnglsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1stBabu Appat
 
Academic writing
Academic writingAcademic writing
Academic writingBabu Appat
 
Vocabulary Module 1
Vocabulary Module 1Vocabulary Module 1
Vocabulary Module 1Babu Appat
 
St. Alphonsa College of Hotel Management
St. Alphonsa College of Hotel ManagementSt. Alphonsa College of Hotel Management
St. Alphonsa College of Hotel ManagementBabu Appat
 
Grade III English 10 collective nouns
Grade III English 10 collective nounsGrade III English 10 collective nouns
Grade III English 10 collective nounsBabu Appat
 
Grade III English 9 collective nouns.
Grade III English 9 collective nouns.Grade III English 9 collective nouns.
Grade III English 9 collective nouns.Babu Appat
 
Grade III English 8
Grade III English 8Grade III English 8
Grade III English 8Babu Appat
 
Essay writing a story- 10th std
Essay writing  a story- 10th stdEssay writing  a story- 10th std
Essay writing a story- 10th stdBabu Appat
 
Grade III English 6
Grade III English 6 Grade III English 6
Grade III English 6 Babu Appat
 
English Grade III-5
English Grade III-5English Grade III-5
English Grade III-5Babu Appat
 
Grade III English- 4
Grade III English- 4Grade III English- 4
Grade III English- 4Babu Appat
 

More from Babu Appat (20)

Raghuvamsham 3.1
Raghuvamsham 3.1 Raghuvamsham 3.1
Raghuvamsham 3.1
 
Vedic Mathematics 2
Vedic Mathematics 2Vedic Mathematics 2
Vedic Mathematics 2
 
The History of Cycles
The History of CyclesThe History of Cycles
The History of Cycles
 
Vedic Addition
Vedic AdditionVedic Addition
Vedic Addition
 
Sanskrit Lesson 3
Sanskrit Lesson 3Sanskrit Lesson 3
Sanskrit Lesson 3
 
LSRW- Creative Writing basics.pptx
LSRW- Creative Writing basics.pptxLSRW- Creative Writing basics.pptx
LSRW- Creative Writing basics.pptx
 
Cryptocurrency- Digital Money
Cryptocurrency- Digital MoneyCryptocurrency- Digital Money
Cryptocurrency- Digital Money
 
Grade 3 English Grammar 13
Grade 3 English Grammar 13Grade 3 English Grammar 13
Grade 3 English Grammar 13
 
Englsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1stEnglsih Grammar for lkg ukg and1st
Englsih Grammar for lkg ukg and1st
 
Academic writing
Academic writingAcademic writing
Academic writing
 
Vocabulary Module 1
Vocabulary Module 1Vocabulary Module 1
Vocabulary Module 1
 
Transactions
TransactionsTransactions
Transactions
 
St. Alphonsa College of Hotel Management
St. Alphonsa College of Hotel ManagementSt. Alphonsa College of Hotel Management
St. Alphonsa College of Hotel Management
 
Grade III English 10 collective nouns
Grade III English 10 collective nounsGrade III English 10 collective nouns
Grade III English 10 collective nouns
 
Grade III English 9 collective nouns.
Grade III English 9 collective nouns.Grade III English 9 collective nouns.
Grade III English 9 collective nouns.
 
Grade III English 8
Grade III English 8Grade III English 8
Grade III English 8
 
Essay writing a story- 10th std
Essay writing  a story- 10th stdEssay writing  a story- 10th std
Essay writing a story- 10th std
 
Grade III English 6
Grade III English 6 Grade III English 6
Grade III English 6
 
English Grade III-5
English Grade III-5English Grade III-5
English Grade III-5
 
Grade III English- 4
Grade III English- 4Grade III English- 4
Grade III English- 4
 

Sreemannarayaneeyam 17- ശ്രീമന്നാരായണീയം ദശകം 17 (പതിനേഴ്) ധ്രുവചരിതം​