oining Time of Kerala Government employee transferred ധനകാര്യ വകുപ്പിന്റെ 62/91 നമ്പർ സർക്കുലർ പ്രകാരം അപേക്ഷ പ്രകാരമുള്ള സ്ഥലം മാറ്റത്തിന് പ്രവേശന കാലം ലഭിക്കില്ല എന്ന് ഉത്തരവാക്കിയിട്ടുണ്ട് ഉദ്യോഗസ്ഥ ഭരണ വകുപ്പിന്റെ 3/17 നമ്പർ ജി.ഒ പ്രകാരം പൊതു സ്ഥലം മാറ്റത്തിന് മാനദ്ധണ്ടങ്ങൾ നിർണ്ണയിച്ച് ഉത്തരവായിട്ടുണ്ട് പ്രധാനമായും ഒരു സ്റ്റേഷനിൽ മൂന്ന് വർഷം ജോലി നോക്കിയരിക്കണം മേൽ ജി.ഒ യുടെ അടിസ്ഥാനത്തിൽ പൊതു സ്ഥലം മാറ്റത്തിന്റെ മാനദ്ധ ണ്ടങ്ങൾ പ്രകാരം സ്ഥലം മാറ്റം നടത്തുമ്പോൾ ,മാനഡണ്ടങ്ങൾ പാലിച്ച് (പ്രധാനമായും മൂന്ന് വർഷം എന്നുള്ളത് നൽകുന്ന അപേക്ഷകൾ പ്രകാരം അനുവദിക്കുന്ന സ്ഥലം മാറ്റത്തിന് ധനകാര്യ വകുപ്പിന്റെ 62/1991 നമ്പർ സർക്കുലറിൽ ഉള്ള വ്യവസ്ഥയ്ക്ക് ഇളവ് നൽകി പ്രവേശനകാലം ലഭിക്കും എന്നുള്ളതാണ് 72/2019 നമ്പർ സർക്കുലർ. അതായത് പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടാതെ അപേക്ഷ നൽകി ലഭിക്കുന്ന സ്ഥം മാറ്റത്തിന് പ്രവേശന കാലം ലഭിക്കില്ല. order uploaded by james joseph adhikarathil