U3A Kerala Kottayam Kumaranalloor Health seminar at Medex Hall Kottayam med...
Land tax note
1. റവന്യൂ ഗൈഡില്‍ ഭൂനികുതി സംബന്ധിച്ച പ്രതിപാദിക്കുന്നിടത്ത് കുറച്ചുകൂടി
കാര്യങ്ങള്‍ ചേര്‍ത്താല്‍ നന്നായിരിക്കുമെന്ന് തോന്നു.
അതായത്
ഭൂനികുതി ഒടുക്കുവാനായി ഒരാള്‍ വില്ലേജിലെത്തുമ്പോള്‍ താഴെപ്പറയുന്ന
അവസ്ഥകളിലൊന്നാകും സംഗതമാവുക
ക്രമ
നം
ഉടമസ്ഥാവകാശം തെളിയിക്കുന്ന
രേഖ
ഭൂമിയിന്മേല് യഥാര്‍ത്ഥത്തിലുള്ള
കൈവശം
1 ഉണ്ട് ഉണ്ട്
2 ഉണ്ട് ഇല്ല
3 ഇല്ല ഉണ്ട്
ഈ മൂന്ന് അവസ്ഥകളിയും ഭൂ നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച
മാനദണ്ഡങ്ങള്‍ വിവരിക്കുന്നത് നന്നായിരിക്കില്ലേ?