15 വർഷമായി പാലക്കാട് ജില്ലയിലെ കാണം അപേക്ഷകർ നേരിടുന്ന പ്രശ്നത്തിന് പരിഹാരമായി ...ഇന്നത്തെ പാലക്കാട് ജില്ലയിൽ കാണം ടെനൻസി ആക്ടിന്റെ പരിധിയിൽ വരുന്ന(പഴയ കൊച്ചി ഏരിയ യിൽ വരുന്ന ) താലൂക്ക് കളിലെ ഭൂരേഖ തഹസിൽഡാർ മാരെ മാരെ കാണം സെറ്റിൽ മെന്റ് ഓഫീസർമാരായി നിയമിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു ..GO uploaded by T J Joseph Tahsildar Meenachil.