wood auction procedures 11-12-2019 .തടി ലേലം ചെയ്യുന്നത് സംബന്ധിച്ച 1991മുതൽ 2019 വരെയുള്ള ഗവണ്മെന്റ് ഉത്തരവുകൾ. വനം വകുപ്പ് fix ചെയ്ത് നൽകിയ വില ലേലം ചെയ്യുമ്പോൾ ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്ന പരമാവധി വിലയ്ക്ക് തടി ലേലം നടത്തുവാൻ അധികാരം നൽകി കൊണ്ടുള്ള 05/07/2019 ലെ Government order uploaded by James joseph Adhikarathil Kottayam