Thanneerthada niymam -2008 ന് ശേഷം വാങ്ങിയ രേഖകളിൽ നിലം ആയിട്ടുള്ള ഭൂമിയിൽ വീട് നിർമിക്കുന്നതിന് ആണെങ്കിൽ പോലും അനുവാദം നൽകാൻ പാടില്ല എന്നുള്ള 17/2/2020 ലെ Government ഉത്തരവ്uploaded by james joseph adhikarathil12/8/2008 ന് ശേഷം രേഖകളിൽ നിലം ആയിട്ടുള്ള ഭൂമി വാങ്ങിയ ആർക്കും പരിവർത്തനാനുമതി കൊടുക്കണ്ട എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. RULE 27 A യ്ക്ക് ബാധകം അല്ലെങ്കിൽ 12/8/2008 ന് ശേഷം രേഖകളിൽ നിലം ആയിട്ടുള്ള ഭൂമി വാങ്ങിയ ആർക്കും വീട് വെയ്ക്കാൻ പോലും പരിവർത്തനാനുമതി കൊടുക്കണ്ട എന്ന് അടച്ചു പറയില്ലായിരുന്നു. 2018ലെ ഭേദഗതി നിയമത്തിന്റെ ഉദ്ദേശശുദ്ധി അട്ടിമറിക്കുന്ന തരത്തിൽ ജനങ്ങു ടെ ഭാഗത്തുനിന്ന് പുതിയ നീക്കം തുടങ്ങി.50 സെൻറിനു മുകളിൽ 10% ജലസംരക്ഷണം എന്നതിനെ മറികടക്കുവാൻ 50 സെറ്റിൽ തഴെ വരുന്ന വിധം കുടുംബാഗങ്ങൾ തമ്മിൽ ധ ന നിശ്ചയം ചെയ്യുക. പരിസ്ഥിതി സംരക്ഷിക്കുന്നതിന് സർക്കാർ നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന 10% ജലസംരക്ഷണമെന്ന നിർദ്ദേശം അട്ടിമറിക്കു