SlideShare a Scribd company logo
1 of 3
Download to read offline
J.K.M.Nair.
1 | P a g e
ഭഗവത് ഗീതയിലൂടെ ഒരു കൺന ോട്ടം. ടെ. ടക. യം. ോയർ
ഗീതയുടെ അർെു വിഷോദനയോഗത്തിടല ആദയടത്ത 1 മുതൽ 4 വടര
ന ോസ്റ്റ് ടെയ്തു കഴിഞ്ഞു. അനപോളോണ് ഇതിന്ടെ ഉനേശം കൂെി ഒരു
ആമുഖം ആയി െഞ്ഞോനലോ എന്ന് നതോന്നിയത്.
ആമുഖം
ഇത് എന്റെ ഒരു റെെിയ ഉദ്യമമാണ്. ഒരു കൺന ോട്ടം മോത്തം.
650ൽ രം കൃഷനണോ നദശങ്ങൾ ഒന്ന് കൂെി അ ുസ്മരിക്കോൻ ഒരു
അവസരം. കുറെ പണ്ഡിതന്മാരും ആൊരയന്മാരും ശ്രേഷ്ഠന്മാരും
രപസിദ്ധരായ എഴുത്തുകാരും മറ്റം ഗീതറയ പറ്ിയും ഭോഗവതറത്ത പറ്ിയും
ധാരാളം എഴുതിയിട്ടറണ്ട്.
എങ്കിലും ….
കുറെ വായിച്ചറ, കുറെ അനുസ്മരിച്ചറ. അതിശ്നറെ, അതിൽ ിന്നും കിട്ടിയ
മുത്തുകൾ എല്ാം കുെറച്ചാറെ നിങ്ങൾൊയി പങ്കു റവെണറമന്ന്
ശ്താന്നിയതിറന പരിണാമമാണ് എന്റെ സമർപ്പണം
ഗീതയിലൂറെ ഉള്ള യാരതയിൽ അതിശ്നാെനുബന്ധിച്ചറള്ള ഭാരത കഥകളറം,
ഭാഗവത തതവങ്ങളറം കൂട്ടിശ്ച്ചർൊൻ ഒരു രേമം നെത്തിയിട്ടറണ്ട്.
കുെച്ചറകൂെി രസമായി വായിൊം എന്ന് ശ്താന്നി. പൂർണമായി വിജയിച്ചറ
J.K.M.Nair.
2 | P a g e
എന്ന് ഞാൻ കരുതുന്നില്. ഒരു വലിയ മഹാസമുരദ്ത്തിൽ നിന്നും ഏതാനും
തുള്ളി അമൃതജലം കുെിച്ചറ എന്ന ഒരു സംതൃപ്തി.
ഈ ടെെിയ ഉദയമം എ ിക്ക് കുടെ വലിയ ഉ കോരമോയിട്ടുണ്ട്.
രോമോയണത്തിൽ സുത്ഗീവൻ ആദയ രോമ സന്ദര്ശ നവളയിൽ രോമന ോട്
െയുന്നു, "മണ്ണി ോയൂഴി കുഴിച്ചന രം ിധി തടന്ന ലഭിച്ചതു ന ോടല
രഘു നത". ലതും മ സ്സിലോകോടത വരുനപോൾ, ലതിലും ഒരു
സംശയം വരുനപോൾ ഒന്ന് കൂെി വോയിക്കോ ും മൂലത്ഗന്ഥത്തിനലക്കും
അതിന്ടെ വിനവക വിെോരണങ്ങളിനലക്കും വീണ്ടും വീണ്ടും എ ിക്ക്
ന ോകോ ും കൂെുതൽ മ സ്സിലോക്കോ ോയും ഒരു വഴിയോയി.
വിവരണങ്ങൾെും െിരതങ്ങൾെും ആയി ഒരു പാട് ഇന്െർറനറ്്
ഉപശ്യാഗിച്ചിട്ടറണ്ട്. ഓർൊവുശ്ന്നാളം അതിറനല്ാം നന്ദി
രപകെിപ്പിച്ചിട്ടറമുണ്ട്. എങ്കിലും, എവിറെ എങ്കിലും മെന്നു ശ്പായിട്ടററണ്ടങ്കിൽ
എന്റെ നന്ദി വീണ്ടും രപകെിപ്പിെുന്നു.
ആൊരയന്മാർെു നമസ്കാരം
വായിച്ച കൃതികൾ എഴുതിയ മഹാന്മാർെും എന്റെ നമസ്കാരം.
വയാസമഹർഷി, കാളിദ്ാസൻ, ശ്മല്പത്തൂർ, തുഞ്ചത്തു എഴുത്തച്ഛൻ,
പൂന്താനം, ആദ്ി േങ്കരാൊരയർ, വിശ്വകാനന്ദ, രാമാനുജം, അദ്‌ഗദ്ാനന്ദജി
മഹാരാജ്, രേീ െിന്മയാന്ദാ, മാധവാൊരയർ, കുഞ്ഞിെുട്ടൻ തമ്പുരാൻ, ,
മഹാത്മാ ഗാന്ധി, വല്ഭഭായ് പശ്ട്ടൽ, ശ്കേവ കാശ്മീരി, വിദ്വാൻ രേീ
രപകാേം, കുട്ടിെൃഷ്ണ മാരാർ, സുകുമാർ അഴീശ്ൊട്, ശ് ാ
രാധാകൃഷ്ണൻ, രേീ രാജശ്ഗാപാലാൊരി, രമണ മഹർഷി, രേി ഉദ്ിത്
ചെദ്നയ, രേീ രപഭുപാദ്, രേീ നാരായണൻ. രാ. ക, ശ് ാ. ശ്ഗാപാലകൃഷ്ണൻ,
രേീ ബാലകൃഷ്ണൻ , രേീമതി ശ് ാ ലീലാ ശ്ദ്വി, , ….. എന്നിങ്ങറന ഒരു
വലിയ പട്ടിക.
രപണാമം.
J.K.M.Nair.
3 | P a g e
ബഹുമാനശ്ത്താറെ, ഭക്തിശ്യാറെ ഗുരു നമസ്കാരം.
അെിെുെിപ്പ്
ഇന്െർട റ്റിൽ കുടെ ഏടെ ടതറ്റുകൾ ഉണ്ട്. െിലർ അവ വന്ടെ
ടതറ്റോയ െിന്തകളും, വോയിക്കുന്നവടര ടതറ്റി ധരിപിക്കുവോ ും
നവണടമന്ന് ടവച്ച് മൂലകൃതിയുടെ ആശയങ്ങൾ മോറ്റിയിട്ടുമുണ്ട്.
അതി ോൽ ആവുന്നതും വിശവോസടപട്ടവ മോത്തം വോയിക്കുക. ഏറ്റവും
ലലതു മൂലകൃതികളും ആെോരയന്മോരുടെ വയോഖയോ ങ്ങളും ആയിരിക്കും.

More Related Content

More from J.K.M Nair

Teachers day 2019 j k m nair
Teachers day 2019 j k m nairTeachers day 2019 j k m nair
Teachers day 2019 j k m nairJ.K.M Nair
 
Ramayana masam jkm
Ramayana masam jkmRamayana masam jkm
Ramayana masam jkmJ.K.M Nair
 
Geethamritham j k m nair-1.3
Geethamritham  j k m nair-1.3Geethamritham  j k m nair-1.3
Geethamritham j k m nair-1.3J.K.M Nair
 
Geethamrithum by j k m nair 1.2
Geethamrithum by j k m nair 1.2Geethamrithum by j k m nair 1.2
Geethamrithum by j k m nair 1.2J.K.M Nair
 
Geethamritham part 1 - j k m nair
Geethamritham part 1 - j k m nairGeethamritham part 1 - j k m nair
Geethamritham part 1 - j k m nairJ.K.M Nair
 
TCR-engg collage foto
TCR-engg collage fotoTCR-engg collage foto
TCR-engg collage fotoJ.K.M Nair
 
I want to share a story for the good managers
I want to share a story for the good managersI want to share a story for the good managers
I want to share a story for the good managersJ.K.M Nair
 
Jkm nair on leadership
Jkm nair on leadershipJkm nair on leadership
Jkm nair on leadershipJ.K.M Nair
 
Bow tie concepts training solutions
Bow tie concepts training solutionsBow tie concepts training solutions
Bow tie concepts training solutionsJ.K.M Nair
 

More from J.K.M Nair (9)

Teachers day 2019 j k m nair
Teachers day 2019 j k m nairTeachers day 2019 j k m nair
Teachers day 2019 j k m nair
 
Ramayana masam jkm
Ramayana masam jkmRamayana masam jkm
Ramayana masam jkm
 
Geethamritham j k m nair-1.3
Geethamritham  j k m nair-1.3Geethamritham  j k m nair-1.3
Geethamritham j k m nair-1.3
 
Geethamrithum by j k m nair 1.2
Geethamrithum by j k m nair 1.2Geethamrithum by j k m nair 1.2
Geethamrithum by j k m nair 1.2
 
Geethamritham part 1 - j k m nair
Geethamritham part 1 - j k m nairGeethamritham part 1 - j k m nair
Geethamritham part 1 - j k m nair
 
TCR-engg collage foto
TCR-engg collage fotoTCR-engg collage foto
TCR-engg collage foto
 
I want to share a story for the good managers
I want to share a story for the good managersI want to share a story for the good managers
I want to share a story for the good managers
 
Jkm nair on leadership
Jkm nair on leadershipJkm nair on leadership
Jkm nair on leadership
 
Bow tie concepts training solutions
Bow tie concepts training solutionsBow tie concepts training solutions
Bow tie concepts training solutions
 

A look into bhagawat gita by j k m nair

  • 1. J.K.M.Nair. 1 | P a g e ഭഗവത് ഗീതയിലൂടെ ഒരു കൺന ോട്ടം. ടെ. ടക. യം. ോയർ ഗീതയുടെ അർെു വിഷോദനയോഗത്തിടല ആദയടത്ത 1 മുതൽ 4 വടര ന ോസ്റ്റ് ടെയ്തു കഴിഞ്ഞു. അനപോളോണ് ഇതിന്ടെ ഉനേശം കൂെി ഒരു ആമുഖം ആയി െഞ്ഞോനലോ എന്ന് നതോന്നിയത്. ആമുഖം ഇത് എന്റെ ഒരു റെെിയ ഉദ്യമമാണ്. ഒരു കൺന ോട്ടം മോത്തം. 650ൽ രം കൃഷനണോ നദശങ്ങൾ ഒന്ന് കൂെി അ ുസ്മരിക്കോൻ ഒരു അവസരം. കുറെ പണ്ഡിതന്മാരും ആൊരയന്മാരും ശ്രേഷ്ഠന്മാരും രപസിദ്ധരായ എഴുത്തുകാരും മറ്റം ഗീതറയ പറ്ിയും ഭോഗവതറത്ത പറ്ിയും ധാരാളം എഴുതിയിട്ടറണ്ട്. എങ്കിലും …. കുറെ വായിച്ചറ, കുറെ അനുസ്മരിച്ചറ. അതിശ്നറെ, അതിൽ ിന്നും കിട്ടിയ മുത്തുകൾ എല്ാം കുെറച്ചാറെ നിങ്ങൾൊയി പങ്കു റവെണറമന്ന് ശ്താന്നിയതിറന പരിണാമമാണ് എന്റെ സമർപ്പണം ഗീതയിലൂറെ ഉള്ള യാരതയിൽ അതിശ്നാെനുബന്ധിച്ചറള്ള ഭാരത കഥകളറം, ഭാഗവത തതവങ്ങളറം കൂട്ടിശ്ച്ചർൊൻ ഒരു രേമം നെത്തിയിട്ടറണ്ട്. കുെച്ചറകൂെി രസമായി വായിൊം എന്ന് ശ്താന്നി. പൂർണമായി വിജയിച്ചറ
  • 2. J.K.M.Nair. 2 | P a g e എന്ന് ഞാൻ കരുതുന്നില്. ഒരു വലിയ മഹാസമുരദ്ത്തിൽ നിന്നും ഏതാനും തുള്ളി അമൃതജലം കുെിച്ചറ എന്ന ഒരു സംതൃപ്തി. ഈ ടെെിയ ഉദയമം എ ിക്ക് കുടെ വലിയ ഉ കോരമോയിട്ടുണ്ട്. രോമോയണത്തിൽ സുത്ഗീവൻ ആദയ രോമ സന്ദര്ശ നവളയിൽ രോമന ോട് െയുന്നു, "മണ്ണി ോയൂഴി കുഴിച്ചന രം ിധി തടന്ന ലഭിച്ചതു ന ോടല രഘു നത". ലതും മ സ്സിലോകോടത വരുനപോൾ, ലതിലും ഒരു സംശയം വരുനപോൾ ഒന്ന് കൂെി വോയിക്കോ ും മൂലത്ഗന്ഥത്തിനലക്കും അതിന്ടെ വിനവക വിെോരണങ്ങളിനലക്കും വീണ്ടും വീണ്ടും എ ിക്ക് ന ോകോ ും കൂെുതൽ മ സ്സിലോക്കോ ോയും ഒരു വഴിയോയി. വിവരണങ്ങൾെും െിരതങ്ങൾെും ആയി ഒരു പാട് ഇന്െർറനറ്് ഉപശ്യാഗിച്ചിട്ടറണ്ട്. ഓർൊവുശ്ന്നാളം അതിറനല്ാം നന്ദി രപകെിപ്പിച്ചിട്ടറമുണ്ട്. എങ്കിലും, എവിറെ എങ്കിലും മെന്നു ശ്പായിട്ടററണ്ടങ്കിൽ എന്റെ നന്ദി വീണ്ടും രപകെിപ്പിെുന്നു. ആൊരയന്മാർെു നമസ്കാരം വായിച്ച കൃതികൾ എഴുതിയ മഹാന്മാർെും എന്റെ നമസ്കാരം. വയാസമഹർഷി, കാളിദ്ാസൻ, ശ്മല്പത്തൂർ, തുഞ്ചത്തു എഴുത്തച്ഛൻ, പൂന്താനം, ആദ്ി േങ്കരാൊരയർ, വിശ്വകാനന്ദ, രാമാനുജം, അദ്‌ഗദ്ാനന്ദജി മഹാരാജ്, രേീ െിന്മയാന്ദാ, മാധവാൊരയർ, കുഞ്ഞിെുട്ടൻ തമ്പുരാൻ, , മഹാത്മാ ഗാന്ധി, വല്ഭഭായ് പശ്ട്ടൽ, ശ്കേവ കാശ്മീരി, വിദ്വാൻ രേീ രപകാേം, കുട്ടിെൃഷ്ണ മാരാർ, സുകുമാർ അഴീശ്ൊട്, ശ് ാ രാധാകൃഷ്ണൻ, രേീ രാജശ്ഗാപാലാൊരി, രമണ മഹർഷി, രേി ഉദ്ിത് ചെദ്നയ, രേീ രപഭുപാദ്, രേീ നാരായണൻ. രാ. ക, ശ് ാ. ശ്ഗാപാലകൃഷ്ണൻ, രേീ ബാലകൃഷ്ണൻ , രേീമതി ശ് ാ ലീലാ ശ്ദ്വി, , ….. എന്നിങ്ങറന ഒരു വലിയ പട്ടിക. രപണാമം.
  • 3. J.K.M.Nair. 3 | P a g e ബഹുമാനശ്ത്താറെ, ഭക്തിശ്യാറെ ഗുരു നമസ്കാരം. അെിെുെിപ്പ് ഇന്െർട റ്റിൽ കുടെ ഏടെ ടതറ്റുകൾ ഉണ്ട്. െിലർ അവ വന്ടെ ടതറ്റോയ െിന്തകളും, വോയിക്കുന്നവടര ടതറ്റി ധരിപിക്കുവോ ും നവണടമന്ന് ടവച്ച് മൂലകൃതിയുടെ ആശയങ്ങൾ മോറ്റിയിട്ടുമുണ്ട്. അതി ോൽ ആവുന്നതും വിശവോസടപട്ടവ മോത്തം വോയിക്കുക. ഏറ്റവും ലലതു മൂലകൃതികളും ആെോരയന്മോരുടെ വയോഖയോ ങ്ങളും ആയിരിക്കും.