SlideShare a Scribd company logo
1 of 20
അശാസ്ത്രീയത
വെളിവാക്കുന്ന
വാർത്തകൾ /
സംഭവങ്ങൾ
സാമൂഹിക
പുരോഗമനം പ്രകൃതി
സംരക്ഷണം
The scientists felt that some Union
ministers were adding to the agony by
making vague statements against renowned
scientists in the world. Union Minister of
State for Human Resource Development
Satyapal Singh had recently said: "Darwin's
theory (Theory of Evolution of Humans) is
scientifically wrong. It needs to be changed
in school and college curriculum...".
Similarly, Science and Technology Minister
Dr Harshvardhan had said: "Stephen
Hawking said, our Vedas might have a
theory superior to Einstein's law E=MC2."
എന്താണ് ന്യൂസ് ?
സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ
വാർത്തകളിലും നിങ്ങൾ
വിശ്വസിക്കുന്നുണ്ടോ?
ചോദ്യം
ഇത് അശാസ്ത്രീയമാണോ
അല്ലയോ?
നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരുപാടു പരസ്യങ്ങൾ
വാർത്താമാധ്യമങ്ങളും ആനുകൂലികങ്ങളിലും കാണാറുണ്ടല്ലോ.
ആരോഗ്യം, ഭക്ഷണം ക്ഷേമൈശ്വര്യങ്ങൾ ഇവയുമായി
ബന്ധപ്പെട്ട പരസ്യങ്ങളും വാർത്തകളും വ്യക്തികളെ കൂടുതൽ
സ്വാധീനിക്കുകയും ചെയ്യുന്നു. പരസ്യങ്ങൾ പറയുന്ന കാര്യങ്ങൾ
യാഥാർഥ്യമാണെന്ന ധാരണയിൽ അവ നേടുന്നതിനുള്ള
ശ്രമങ്ങളും നടത്തുന്നു.ഇത്തരം കാര്യങ്ങളിൽ അശാസ്ത്രീയത
എത്രത്തോളം ഉണ്ടെന്നു വിശകലനം പോലും ചെയ്യാതെയുള്ള
പ്രവർത്തനങ്ങൾ പരാജയത്തിലേക്കും നിരാശയിലേക്കും
വ്യക്തികളെ നയിക്കും.
അതിനാൽ വാർത്തകളും സംഭവങ്ങളും
ശാസ്ത്രീയമായ രീതിയിൽ വിശകലനം
ചെയ്തു നിഗമനത്തിൽ എത്തേണ്ടതിന്റെ
പ്രാധാന്യം ശാസ്ത്ര പഠനത്തിലൂടെ കുട്ടികൾക്ക്
ലഭ്യമാക്കേണ്ടതാണ്.
സാമൂഹിക പുരോഗമനം
പ്രകൃതി സംരക്ഷണം
സമൂഹത്തിന്റെ ആധുനിക വൽക്കരണത്തിലും
പുരോഗതിയിലും ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ
കാർഷിക - ആരോഗ്യ - വിദ്യാഭ്യാസ- ബഹിരാകാശ - മറ്റു
ഇതര രംഗങ്ങളിലും വമ്പിച്ച മുന്നേറ്റങ്ങൾക്ക്
കാരണമാവുകയും മനുഷ്യ പുരോഗതിക്ക് ആക്കം
കൂട്ടുകയും ചെയ്തിട്ടുണ്ട്..
പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാണ്‌
.
മനുഷ്യന്റെ പുരോഗതി പ്രകൃതിയെ കൂടി ആശ്രയിച്ചാണ്
ഇരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല
മനുഷ്യന്റെ ഉത്തരവാദിത്വമാണ്. അതിനാൽ പ്രകൃതി
വിഭവങ്ങളും പരമ്പരാഗത ഊർജ സ്രോതസ്സുകളും
വളരെ കരുതലോടും സൂക്ഷ്മതയോടും കൂടിവേണം
വിനിയോഗിക്കാൻ.
Flood
Deforestation
environmental
pollution
പ്രകൃതിയിന്മേലുള്ള കടന്നുകയറ്റം പ്രകൃതിക്ഷോഭങ്ങൾക്കും കാലാവസ്ഥ
വ്യതിയാനങ്ങൾക്കും മറ്റും ഇടയാക്കും. അമിതമായ മണലൂറ്റ്, ക്വാറിയുടെ
ക്രമാതീതമായ പ്രവർത്തനം, വന നശീകരണം, പരിസര മലിനീകരണം
മുതലായവ പ്രകൃതിയുടെ സംതുലവസ്ഥയെ തകിടം മറിക്കുകയും, വരൾച്ച
, പ്രളയം തുടങ്ങിയവക്ക് കാരണം ആവുകയും ചെയ്യുന്നു. സുസ്ഥിര
വികസനത്തിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാനാവു.
അതിനാൽ പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ സാമൂഹ്യ
പുരോഗതിയാണ് ഏറെ അഭികാമ്യം. ശാസ്ത്രീയ മനോഭാവമാണ് സാമൂഹ്യ
പുരോഗതിക്ക് വ്യക്തികളെ പ്രാപ്തരാക്കുക..
follow up


നിങ്ങൾക്ക് ശാസ്ത്രീയ മനോഭാവമുണ്ടെന്ന്
ബോധ്യപ്പെട്ട ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ
ഒരു കുറിപ്പ് എഴുതുക
അശാസ്ത്രീയത വെളിവാക്കുന്ന വാർത്തകൾ  സംഭവങ്ങൾ സാമൂഹിക പുരോഗമനം , പ്രകൃതി സംരക്ഷണം.pdf

More Related Content

More from Revathy Sarma

trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdfRevathy Sarma
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategiesRevathy Sarma
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdfRevathy Sarma
 

More from Revathy Sarma (6)

learning
learning learning
learning
 
trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdf
 
Behaviourism.pdf
Behaviourism.pdfBehaviourism.pdf
Behaviourism.pdf
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategies
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdf
 
lecture method.pdf
lecture method.pdflecture method.pdf
lecture method.pdf
 

അശാസ്ത്രീയത വെളിവാക്കുന്ന വാർത്തകൾ സംഭവങ്ങൾ സാമൂഹിക പുരോഗമനം , പ്രകൃതി സംരക്ഷണം.pdf