SlideShare a Scribd company logo
1 of 9
Download to read offline
മനഃശാസ്ത്രം
യൂണിറ്റ് -1
പഠനം
ആദ്യമായി സ്കൂളിൽ വരുന്ന കുട്ടി
എന്തൊക്കെ കാര്യങ്ങൾ
മനസ്സിലാക്കിയിട്ടുണ്ടാകും? എന്തെല്ലാം
ശേഷികൾ ആർജ്ജിച്ചിട്ടുണ്ടാകും?
ലിസ്റ്റ് ചെയ്തു നോക്കു .
ചോദ്യം
നിരീക്ഷണം (observation)
അനുകരണം (Imitation)
ആവർത്തനം (Repetition)
ശ്രമ - പരാജയം (Trial and Error)
പങ്കാളിത്തം / പ്രവർത്തനത്തിലേർപ്പെടൽ
പഠനം നടക്കുന്നത് :
1.
2.
3.
4.
5.
(participation/ learning by doing)
6. അന്വേഷണം / കണ്ടെത്തൽ (inquiry/Discovery)
7. പ്രശ്നപരിഹരണം (Problem Solving)
ക്രോഡീകരണം
ആദ്യമായി സ്കൂളിൽ വരുന്ന കുട്ടിയുടെ
അതേ സാഹചര്യത്തിൽ നിന്ന്, കുട്ടിക്ക്
എന്ത് മാറ്റങ്ങളാണ് സംഭവിച്ചത് ?


ചോദ്യം
കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു
പഠനം ഒരു തുടർച്ചയായ പ്രക്രിയയാണ്
പഠനത്തിന്റെ സഹായത്തോടെ കുട്ടിയുടെ
മാനസിക ശേഷി മാറ്റുകയോ
സജീവമാക്കുകയോ ചെയ്യും
പെരുമാറ്റ പരിഷ്കരണം / മാറ്റമാണ്
പഠനം
അനുബന്ധനം (conditioning) ആണ്
പഠനം
പഠനം സജീവമായ ഒരു മാനസിക
പഠനം ഒരു തുടർച്ചയായ പ്രക്രിയയാണ്
(continuous)
പുരോഗമനോന്മുഖമായ വികസനം
(progressive Behaviour adaptation)
പ്രക്രിയയാണ് (active mental process)
പഠനത്തിന്റെ സവിശേഷതകൾ /
Characteristics of learning
അറിവ് സമ്പാദിക്കുന്നതാണ് പഠനം (acquiring
knowledge)
പുതിയ സാഹചര്യങ്ങളിൽ അറിവ്
പ്രയോഗിക്കാനും പഠനം സഹായിക്കുന്നു
ഒരു വ്യക്തി, ജീവിത വ്യാപാരങ്ങൾക്കാവിശ്യമായ
അറിവും മനോഭാവങ്ങളും നൈപുണികളും
ആർജിക്കുന്ന പ്രക്രിയയാണ് പഠനം
Learning is the process by which an individual acquires the
knowledge, attitudes, and skills necessary for life's
pursuits
പഠനം
നിങ്ങൾക്ക് പുതിയ എന്തെങ്കിലും
പഠിക്കാനുണ്ടെന്ന മട്ടിൽ എപ്പോഴും
ജീവിതത്തിലൂടെ നടക്കുക. അഭിപ്രായം പറയുക
പഠനത്തിന്റെ മറ്റ് ചില സവിശേഷതകൾ
പട്ടികപ്പെടുത്തുക
പഠനത്തെയും പെരുമാറ്റത്തിലെ മാറ്റത്തെയും
കുറിച്ച് ഒരു ചെറിയ കുറിപ്പ് തയാറാക്കുക
follow up

More Related Content

More from Revathy Sarma

scientific literacy.pdf
scientific literacy.pdfscientific literacy.pdf
scientific literacy.pdfRevathy Sarma
 
trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdfRevathy Sarma
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategiesRevathy Sarma
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdfRevathy Sarma
 

More from Revathy Sarma (6)

scientific literacy.pdf
scientific literacy.pdfscientific literacy.pdf
scientific literacy.pdf
 
trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdf
 
Behaviourism.pdf
Behaviourism.pdfBehaviourism.pdf
Behaviourism.pdf
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategies
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdf
 
lecture method.pdf
lecture method.pdflecture method.pdf
lecture method.pdf
 

learning

  • 2. ആദ്യമായി സ്കൂളിൽ വരുന്ന കുട്ടി എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും? എന്തെല്ലാം ശേഷികൾ ആർജ്ജിച്ചിട്ടുണ്ടാകും? ലിസ്റ്റ് ചെയ്തു നോക്കു . ചോദ്യം
  • 3. നിരീക്ഷണം (observation) അനുകരണം (Imitation) ആവർത്തനം (Repetition) ശ്രമ - പരാജയം (Trial and Error) പങ്കാളിത്തം / പ്രവർത്തനത്തിലേർപ്പെടൽ പഠനം നടക്കുന്നത് : 1. 2. 3. 4. 5. (participation/ learning by doing) 6. അന്വേഷണം / കണ്ടെത്തൽ (inquiry/Discovery) 7. പ്രശ്നപരിഹരണം (Problem Solving) ക്രോഡീകരണം
  • 4. ആദ്യമായി സ്കൂളിൽ വരുന്ന കുട്ടിയുടെ അതേ സാഹചര്യത്തിൽ നിന്ന്, കുട്ടിക്ക് എന്ത് മാറ്റങ്ങളാണ് സംഭവിച്ചത് ? ചോദ്യം
  • 5. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു പഠനം ഒരു തുടർച്ചയായ പ്രക്രിയയാണ് പഠനത്തിന്റെ സഹായത്തോടെ കുട്ടിയുടെ മാനസിക ശേഷി മാറ്റുകയോ സജീവമാക്കുകയോ ചെയ്യും
  • 6. പെരുമാറ്റ പരിഷ്കരണം / മാറ്റമാണ് പഠനം അനുബന്ധനം (conditioning) ആണ് പഠനം പഠനം സജീവമായ ഒരു മാനസിക പഠനം ഒരു തുടർച്ചയായ പ്രക്രിയയാണ് (continuous) പുരോഗമനോന്മുഖമായ വികസനം (progressive Behaviour adaptation) പ്രക്രിയയാണ് (active mental process) പഠനത്തിന്റെ സവിശേഷതകൾ / Characteristics of learning
  • 7. അറിവ് സമ്പാദിക്കുന്നതാണ് പഠനം (acquiring knowledge) പുതിയ സാഹചര്യങ്ങളിൽ അറിവ് പ്രയോഗിക്കാനും പഠനം സഹായിക്കുന്നു
  • 8. ഒരു വ്യക്തി, ജീവിത വ്യാപാരങ്ങൾക്കാവിശ്യമായ അറിവും മനോഭാവങ്ങളും നൈപുണികളും ആർജിക്കുന്ന പ്രക്രിയയാണ് പഠനം Learning is the process by which an individual acquires the knowledge, attitudes, and skills necessary for life's pursuits പഠനം
  • 9. നിങ്ങൾക്ക് പുതിയ എന്തെങ്കിലും പഠിക്കാനുണ്ടെന്ന മട്ടിൽ എപ്പോഴും ജീവിതത്തിലൂടെ നടക്കുക. അഭിപ്രായം പറയുക പഠനത്തിന്റെ മറ്റ് ചില സവിശേഷതകൾ പട്ടികപ്പെടുത്തുക പഠനത്തെയും പെരുമാറ്റത്തിലെ മാറ്റത്തെയും കുറിച്ച് ഒരു ചെറിയ കുറിപ്പ് തയാറാക്കുക follow up