SlideShare a Scribd company logo
1 of 9
Download to read offline
പ്രഭാഷണരീതി
പ്രഭാഷണരീതി
അധ്യാപക കേന്ദ്രിത പഠന രീതിയാണ്
അധ്യാപകൻ സംസാരിക്കുകയും കുട്ടികൾ കേവലം
കേള്വിക്കാരായി ഇരിക്കുകയുമാണ് ചെയ്യുന്നത്
ഇതിൽ കുട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തം ഉണ്ടാവില്ല
ഇത് വിവരങ്ങൾ കുട്ടികളിൽ നിറയ്ക്കുവാൻ കൂടി
ലക്ഷ്യമിടുന്ന പഠനരീതിയാണ്. എന്നാൽ ചില വിഷയങ്ങൾ
അവതരിപ്പിക്കുന്നതിന് പ്രഭാഷണരീതി സഹായകമാകും.
Washey, Edgar B, Wronski, Stanley
കുട്ടികളിൽ താല്പര്യമുണർത്തുന്നതിൽ
വ്യക്തത വരുത്താൻ
അവലോകനം ചെയ്യാൻ
വിപുലീകരിക്കാൻ
എന്നിവർ പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ
അവതരിപ്പിക്കുന്നു
പ്രഭാഷണ രീതിയുടെ
ലക്ഷ്യങ്ങൾ???
ഒരു വിഷയത്തെക്കുറിച്ചുള്ള പൊതുവിവരം
നൽകുന്നതിന്
അവതരിപ്പിക്കുന്ന പുതിയ ആശയങ്ങൾക്ക്
അംഗീകാരവും വ്യക്തതയും വരുത്തുന്നതിന്
അടിസ്ഥാനമനോഭാവത്തിൽ മാറ്റം വരുത്തുന്നതിന്
പ്രത്യേകശേഷി നേടുന്നതിനാവശ്യമായ
നിർദേശങ്ങൾ നൽകുന്നതിന്
പ്രഭാഷണത്തെ വിലയിരുത്തുമ്പോൾ
പ്രഭാഷകന്റെ ഉള്ളടക്കധാരണ (comprehension of
speaker)
ഭാഷാനൈപുണി (language skills)
അവതരണത്തിലെ സുതാര്യത (transparency in
presentation)
ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ ഉപയോഗം (Use of AV
AIDS)
കുട്ടികളുടെ ശ്രദ്ധയും ബൗദ്ധിക പങ്കാളിത്തവും
(Children's attention and intellectual participation)
പ്രഭാഷണരീതിയുടെ പ്രധാനഗുണങ്ങൾ
Features of lecture method
അത് ചെലവ് കുറഞ്ഞ രീതിയാണ്
കൂടുതൽ പേരെ ഒരേസമയം ഉൾകൊള്ളുന്നു
മറ്റു പഠനോപകരണങ്ങൾ ലാബ് ലൈബ്രറി ഒന്നും തന്നെ
ആവിശ്യമില്ല
വേഗത്തിൽ അറിവ് വിനിമയം ചെയ്യാനും പാഠ്യവസ്തു
വേഗത്തിൽ പഠിപ്പിച്ചു തീർക്കാനും സഹായിക്കും
നല്ല പ്രഭാഷണങ്ങൾ കുട്ടികളുടെ അഭിപ്രേരണ
വർധിപ്പിക്കാനും അവരുടെ സർഗാത്മക ചിന്തനത്തെ
പ്രചോദിപ്പിക്കാനും സഹായിക്കും
follow up
പ്രഭാഷണ രീതികളുടെ
പരിമിതികളെന്തൊക്കെയാണ് ?

More Related Content

More from Revathy Sarma

scientific literacy.pdf
scientific literacy.pdfscientific literacy.pdf
scientific literacy.pdfRevathy Sarma
 
trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdfRevathy Sarma
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategiesRevathy Sarma
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdfRevathy Sarma
 

More from Revathy Sarma (6)

scientific literacy.pdf
scientific literacy.pdfscientific literacy.pdf
scientific literacy.pdf
 
learning
learning learning
learning
 
trial and error and operant conditioning.pdf
trial and error  and operant conditioning.pdftrial and error  and operant conditioning.pdf
trial and error and operant conditioning.pdf
 
Behaviourism.pdf
Behaviourism.pdfBehaviourism.pdf
Behaviourism.pdf
 
types of learning strategies
types of learning strategiestypes of learning strategies
types of learning strategies
 
Inductive and deductive method.pdf
Inductive and deductive method.pdfInductive and deductive method.pdf
Inductive and deductive method.pdf
 

lecture method.pdf