അച്ചന്‍റെ പ്രേഷിതവ്യക്തിത്വത്തിന്‍റെ ഭാവപ്രകാശനംമിഷന്‍ ലീഗ് മുദ്രാവാക്യങ്ങള്‍ - ത്യാഗം, സ്നേഹം, സേവനം, സഹനം ഇവ അദ്ദേഹത്തിന്‍റെ ജീവിതശൈലിയായിരുന്നു.ലളിതമായി ചിന്തിക്കുകയും ലളിതമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൊച്ചുകുട്ടികളെ മിഷന്‍ ലീഗിന്‍റെ മുന്നണി പടയാളികളാക്കി.മിഷന്‍ കോഴി, മിഷന്‍ മുട്ട, മിഷന്‍ കുടുക്ക എന്നീ ലളിതമായ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു.
11.
മാലിപ്പറമ്പിലച്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ പലകോണ്‍ഗ്രിഗേഷനുകളും അന്യം നിന്നുപോകുമായിരുന്നുതുടക്കം പാറ്റ്നാ ബിഷപ്പ് ഡോ. വില്‍ഡര്‍മുത്തിന്‍റെ കത്തില്‍ നിന്നുംആദ്യം അയച്ചത് പാറ്റ്നായിലേക്ക്, പാറ്റ്നായിലെ IBMV, ഡല്‍ഹി കേന്ദ്രമാക്കിയുള്ള ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സമൂഹം, മീററ്റിലെഫ്രാന്‍സിസ്കന്‍ സമൂഹം, മൊക്കാമ്മയിലെ നസ്രത്ത് സമൂഹം, ക്രിഷ്ണഗാറിലെ എസ് എം ജെ സിസ്റ്റേര്‍സ്, ബോംബെയില്‍ പി എസ് ഒ എല്‍്, ഡി എസ് പി മുതലായവ
12.
മിഷന്‍ പ്രദേശങ്ങളും മിഷനറിമാരെയുംകാണുവാനുള്ള ആഗ്രഹം എന്നും ശക്തമായിരുന്നു.നവമിഷനറിമാരെ മിഷനില്‍ കൊണ്ടുചെന്നാക്കുമായിരുന്നു.രണ്ടു ഡസനിലേറെ തവണ മിഷന്‍ യാത്രകള്‍ നടത്തി1995 ലേത് അവസാനത്തേത്ഹോസ്പിറ്റലില്‍ പോകുന്നതിനുമുന്‍പ് എഴുതിക്കൊണ്ടിരുന്ന കത്ത് മിഷന്‍ സന്ദര്‍ശനത്തിനുവേണ്ടിയുള്ളതായിരുന്നു.മിഷനില്‍ കാണുന്ന കാര്യങ്ങള്‍ എല്ലാവരോടും പറയുമായിരുന്നു.
എം എസ് റ്റിയുടെ സ്ഥാപനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യംപയസ് യൂണിയനിലെ ആദ്യാംഗം1968–ല്‍ എം എസ് റ്റി സ്ഥാപിതമായപ്പോള്‍ അച്ചനും അംഗമായിപത്തു വര്‍ഷം ഡയറക്ടര്‍ ജനറല്‍മിഷന്‍ ലീഗിന്‍റെ തുടര്‍ച്ചയായി സൊസൈറ്റിയെ കണ്ടുസ്വന്തം ജീവിതലാളിത്യം സൊസൈറ്റിയിലേക്ക് സന്നിവേശിപ്പിച്ചു
15.
പ്രേഷിതന്‍റെ സഹനധൈര്യംഅമ്പൂരി, മായംമിഷനുകള്‍ “എന്നെ അയച്ചാലും, ഞാന്‍ പോകാം” എന്നു പറഞ്ഞു ചോദിച്ചു വാങ്ങി1955–ല്‍ മായത്തെത്തി. അരമനയിലെ സുഭിക്ഷതയില്‍ നിന്നും അമ്പൂരിയിലെ ഇല്ലായ്മയിലേക്കുള്ള അവസ്ഥാന്തരം സ്വാഭാവികം മാത്രംനെയ്യാര്‍ ഡാമില്‍ ബസിറങ്ങി ആറു ക.മീ. നടത്തം മായത്തേക്ക്, അവിടെ നിന്നും അഞ്ചു കി.മീ. അമ്പൂരിയിലേക്ക്താമസം മായത്ത് സ്കൂള്‍ ഷെഡിന്‍റെ പുല്ലുമേഞ്ഞ ചായ്പ്പില്‍അമ്പൂരിയിലെ താമസം ഓലമേഞ്ഞ പള്ളിയുടെ സങ്കീര്‍ത്തിയോടുചേര്‍ന്ന ഇടുങ്ങിയ മുറിയില്‍
16.
അമ്പൂരിയിലെ വഴിയച്ചന്‍വിവിധ കരകളിലേക്കുംജനഹ്രുദയങ്ങളിലേക്കും ഒരു പോലെ വഴി വെട്ടികൊടപ്പനമൂട്-കുട്ടപ്പൂ, വാഴിച്ചാല്‍ - മൂഴി, അമ്പൂരി – പന്ത, അമ്പൂരി-കുട്ടപ്പൂ-തേക്കുപാറ-മരപ്പാലം, തേക്കുപാറ-കുട്ടപ്പൂ, അണമുഖം-അമ്പൂരി, ഇങ്ങനെ വലുതും ചെറുതുമായ പത്തോളം റോഡുകള്‍ പൊതുപ്പണിയിലൂടെ നിര്‍മ്മിച്ചുവഴിവെട്ടാന്‍ അച്ചന്‍ എന്നും കൂടെയുണ്ടായിരുന്നുനടപ്പാതകള്‍ ജനവീഥികളായി മാറി
അമ്പൂരി ശൂന്യതയില്‍ നിന്നുംനിറവിലേക്ക്ആധുനിക അമ്പൂരിയുടെ ശില്‍പ്പിയാണ് മാലിപ്പറമ്പിലച്ചന്‍ജനങ്ങളുടെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചക്ക് അടിസ്ഥാനമിട്ടുപള്ളിമുറി പോലീസ് സ്റ്റേഷനും മുന്‍സിഫ് കോടതിയും ജില്ലാ കോടതിയും ഒക്കെ ആയിരുന്നു