2. ഉ ത വിദ ാഭ ാസ േമഖല
സാധ തകള ം െവ വിളികള ം
സാമൂഹിക പുേരാഗതി ു ഒരു ഉപകരണമാണ് ഉ ത
വിദ ാഭ ാസം. ഉ ത വിദ ാഭ ാസം േനടിയതും െകാ ് അവസാനി വിദ ാഭ ാസം
എ ും പറയുവാൻ കഴിയി . േലാക മാ ിനനുസരി ് സമൂഹവും അത്
ഉൾെ ാ കയും അനുകൂലമായ മാ ൾ വരു ുകയും േവണം. പുതു
തലമുറയുെട സമ ഗമായ ഉ മന ിനായി ണം ഉ ത വിദ ാഭ ാസം.
ഇ യിൽ വിദ ാഭ ാസ സാംസ്കാരിക മ ല ിൽ ശേ യമായ
ാനം വഹി ു സം ാനമാണ് േകരളം. ഇ യിൽ സ ൂർണ സാ രത
േനടിയ ആദ സം ാനം കൂടിയാണ് േകരളം. സ് തീ വിദ ാഭ ാസ സാ രതയും
വിദ ാഭ ാസ രംഗ ് വലിയ മാ ൾ ഉ ാ ു ു ്. പുതിയ
സാേ തികവിദ കള ം മ ം സംേയാജി ി ് െകാ ് േകരള ിെല വിദ ാഭ ാസ
രംഗം മാ ിെ പാതയിലാണ്.
ഉ ത വിദ ാഭ ാസം എ ത് ഒരു അ ാദമിക് ബിരുദം നൽകു
തൃതീയ വിദ ാഭ ാസമാണ്. േപാ ് െസ ൻ റി മൂ ാം തലം അെ ിൽ തൃതീയ
വിദ ാഭ ാസ ിെ ഒരു ഘടകമായ ഉ ത വിദ ാഭ ാസം, െസ ൻ റി വിദ ാഭ ാസം
പൂർ ിയാ ിയ േശഷം സംഭവി ു ഔപചാരിക പഠന ിെ അവസാന
ഘ മാെണ ു കൂെട പറയാം.
േകരള ിെ സാമൂഹികവും സാ ികവുമായ വികസന ിന്
ഉ ത വിദ ാഭ ാസ േമഖല നിർണായക പ ് വഹി ു ു. ഉ ത വിദ ാഭ ാസം
െമ െ ടു ു തിൽ ഊ ൽ നൽകി ഫല പദമായ പ തികള ം
പവർ ന ള മാണ് സർ ാർ വിഭാവനം െച ത്. നൂതന േകാഴ്സുകൾ,
പാഠ പ തി വികസനം, അടി ാന സൗകര ള െട നവീകരണം എ ിവ
ഉൾെ െട ഗണ മായ നിേ പവും വിപുലീകരണ സംരംഭ ള മു ഇ യിെല
ഏ വും ശ മായ െപാതുവിദ ാഭ ാസ സ ദായമാണ് േകരള ിലു ത്.
േകരള ിെല പല േകാേളജുകള ം േദശീയ ാപന റാ ിംഗിൽ ഒ ാം
ാന ാണ്. അറിവ് വികസി ി ു തിന് മാ തമ , ജനാധിപത മൂല ൾ,
3. ലിംഗ നീതി, ജീവിത ൈനപുണ ൾ എ ിവ പരിേപാഷി ി ു തിനു ഊ ൽ
നൽകു പുതിയ പാഠ പ തിയാണ് േകരളം വികസി ി ു ത്.
ഉ ത വിദ ാഭ ാസ ിനായി യുവാ ൾ വിേദശ രാജ ളിേല ്
േപാകു ത് ഒഴിവാ ു തിനായി വിേദശ സർവകലാശാല ക ാ സുകൾ
േകരള ിൽ ാപി ുക, ആധുനിക െടക്െനാളജികള ം േലാക ്
സംഭവി ു മാ ള ം ഉൾെകാ ു പാഠ പ തികള ം അതിനുതകു
െതാഴിലിേല ് യുവാ െള എ ി ാനുതകു തുമായ ഒരു ഉ ത വിദ ാഭ ാസ
സംവിധാനം സൃഷ്ടി ുക എ ത് ഉ ത വിദ ാഭ ാസ രംഗ ് േകരള ിെ
ല മാണ്. ( www.malayalamnewsdaily.com) ഉ ത വിദ ാഭ ാസ രംഗ ്
േകരള ിെ സാധ തകെളയും െവ വിളികെളയുമാണ് ഈ േലഖനം
അവേലാകനം െച ു.
* ഉ ത വിദ ാഭ ാസ േമഖലയിെല സാധ തകൾ
മാനുഷികവും സാമൂഹികവുമായ േ മെ
േ പാ ാഹി ി ു തിൽ ഉ ത വിദ ാഭ ാസം പ ് വഹി ു ു. സ ാത ം,
സമത ം, സാേഹാദര ം, നീതി, സാമൂഹിക േബാധമു ,സംസ്കാരമു , മാനുഷിക
രാഷ് ടം എ ് ഭരണഘടനയിൽ വിഭാവനം െചയ്തി േപാെല ഇ െയ
വികസി ി ു തിലും ഉ ത വിദ ാഭ ാസം രാജ ിെ സു ിര
ഉപജീവന ിനും സാ ിക വികസന ിനും ഗണ മായ സംഭാവന നൽകു ു.
ഗുണനിലവാരമു ഉ ത വിദ ാഭ ാസ ിേല ു പേവശനം
വ ികെളയും സമൂഹ െളയും പതികൂല സാഹചര ളിൽ നി ് ഉയർ ാൻ
കഴിയു നിരവധി സാധ തകൾ തുറ ും. ഇ ാരണ ാൽ , ഗുണനിലവാരമു
ഉ ത വിദ ാഭ ാസ അവസര ൾ എ ാ വിദ ാർ ികൾ ും ലഭ മാ ു ത്
ഏ വും ഉയർ മുൻഗണനകളിെലാ ായിരി ണം.
കാലഘ ിനനുസൃതമായ വികസേനാ ുഖ
ദൗത ളിലൂ ിയ പവർ ന മികവ് െകാ ് അഭ സ്ത വിദ യാണ് പുതു
സമൂഹെ വാർെ ടു ാനുള അതിേവഗപാതയിലാണി ു േകരള ിെ
ഉ ത വിദ ാഭ ാസ േമഖല. ഈ േമഖലെയ കാല ിെനാ ു നവീകരി ാനും
ശ ിെ ടു ാനുമായി പേത ക കർ പ തികൾ സം ാന ഉ ത വിദ ാഭ ാസ
വകു ് ആവിഷ്കരി വരികയാണ്. െതാഴിലും വിദ ാഭ ാസവും ത ിലു വിടവ്
നിക ൽ, ഗേവഷണ നിലവാരം വർ ി ി ൽ , ൈവ ാനിക സമൂഹമാ ി
സം ാനെ മാ ാനു നടപടികൾ ് ആ ം കൂ ൽ തുട ിയവെയ ാം
പ തിയുെട ഭാഗമായാണ്. േകരള ിെല എ ാ ഉ ത വിദ ാഭ ാസ ാപന ള ം
മികവിെ േക ള മായി ഉയർ ി േലാകെമ ാടുമു ൈവ ാനിക
4. േമഖലകൾെ ാ ം ഉ ത നിലവാരം ഉറ ാ ി മുേ റുക എ ാപിത
ല ിലധിഷ്ഠിതമാണ് സം ാന ഉ ത വിദ ാഭ ാസ ശാ ീകരണ പ തികൾ.
േകരള ിനു പുറ ് വിവിധ േമഖലകളിൽ
പവർ ി ു മലയാളികളായ പഗ വ ികള െട വി ാന സ ്
സം ാന ിെ ഉ ത വിദ ാഭ ാസ രംഗ ് പേയാജനെ ടു ുകെയ
ല േ ാെട സം ാന ഉ ത വിദ ാഭ ാസ കൗൺസിൽ ഈ വിഭാഗ ള െട
വിവരേശഖരണം നട ി കഴി ു. ' Building up Database of the keralite- Academic
Diaspora around the Globe ' എ േപരിലാണ് ഈ പ തി നട ാ ു ത്.
സം ാനെ ഉ ത വിദ ാഭ ാസ ാപന ള െട അ ാദമിക, ഗേവഷണ
പവർ ന ള െട ഗുണ നിലവാരം വർ ി ി ു തിന് ഇത് ഏെറ
സഹായകമാകും.
' ഡിജിേകാൾ' എ ത് േകരള ിെല എ ാ ഉ ത വിദ ാഭ ാസ
ാപന ളിലും ഡിജി ൽ സർവകലാശാലയും സംയു മായി ആവിഷ്കരി ്
നട ാ ു പ തിയാണിത്. സം ാനെ എ ാ ഉ ത വിദ ാഭ ാസ
ാപന ളിെലയും അധ ായനം ,പഠനം, വിലയിരു ൽ, പരീ ഇവെയ ാം
െപാതുവായ മൂഡിൽ േലണിംഗ് മാേനജ്െമ ് സി ിൽ െകാ ുവരുകയാണ്
ഡിജി ൽ എേനബിൾെമ ് ഓഫ് ഹയർ എഡ േ ഷൻ പ തിയിലൂെട
ല മിടു ത്.
േകരള ിൽ ഉ ത വിദ ാഭ ാസ േമഖല വളെര ശ വും മാറി
വരു കാലഘ െ യറിയാൻ പാപ്തമാകുകയാണ്. എ ാൽ ഇതിെന ാം
െവ വിളിയുയർതിയാണ് ഉയർ വിദ ാഭ ാസ ിനായി േപാകു ഓേരാ
വിദ ാർ ികള ം .എ ാൽ അേത വിദ ാഭ ാസ േയാഗ ത നൽകു സ ദായം
ഇ ിവിെടയുെ ് അവർ അറിയാെത േപാകു ു.
* വിദ ാഭ ാസ േമഖലയിെല െവ വിളികൾ
ഉയർ വിദ ാഭ ാസം േനരിടു ഏ വും പധാനെ പശ്നമാണ്
വിേദശ ് ഉ ത പഠനം േനടു ത്. എ ുെകാ ാണ് ഈ പവണത
വർധി ു െത ് േനാ ാം.
േകരള ിെല ഉ ത വിദ ാഭ ാസെ അേപ ി ് പല
വിദ ാർ ികള ം ഉയർ നിലവാരമു വിദ ാഭ ാസവും പേത ക േ പാ ഗാമുകള ം
ആക്സസ് െച തിനായി വിേദശ ് പഠി ാൻ തിരെ ടു ു ു.
യുൈണ ഡ് സ്േ ്സ്, യുൈണ ഡ് കിംഗ്ഡം, കാനഡ, ഓസ്േ ടലിയ, ജർ നി,
അയർലൻഡ് തുട ിയ രാജ ാണ് കൂടുതൽ പാധാന ം നൽകു തായി
ക ു വരു ു. അത ാധുനിക ഗേവഷണ സൗകര ൾ ും ൈവവിധ മാർ
5. അ ാദമിക് ഓഫറുകൾ ും േപരുേക താണ് ഈ രാജ ൾ . ഇവിെട
പഠി ുേ ാൾ വിദ ാർ ികൾ ് മ ര മത നൽകാനും െതാഴിലിനായു
മത വർ ി ു തായി കാണെ ടു ു.
വിേദശ ് പഠി ു ത് വിദ ാർ ികൾ ് ഒരു മൾ ി
കൾ റൽ പരിത ിതിയിൽ മുഴുകാനും വ ത സ്ത പ ാ ല ളിൽ നി ു
ആള കള മായി ഇടപഴകാനും ആേഗാള വീ ണം വികസി ി ാനും അവസരം
നൽകു ു. ഈ എക്സ്േപാഷർ അവരുെട േ കാസ്-കൾ റൽ ക ണിേ ഷൻ
കഴിവുകൾ, െപാരു െ ടു ൽ, ൈവവിധ േ ാടു വിലമതി ് എ ിവ
വർ ി ി ു ു, അവ ഇ െ പരസ്പരബ ിതമായ േലാക ്
പാധാന മർഹി ു ു.
വിേദശ ് പഠി ു ത് അവരുെട കരിയർ സാധ തകൾ
െമ െ ടു ുെമ ് പല വിദ ാർ ികള ം വിശ സി ു ു. അ ർേദശീയ
വിദ ാഭ ാസം അവെര വിലെ കഴിവുകള ം അനുഭവ ള ം സ ർ ള െട
ആേഗാള ശൃംഖലയും െകാ ് സ രാ ു ു. വിേദശ ് പഠി ുേ ാൾ
വിദ ാർ ികൾ േനടു അ ാരാഷ് ട എക്സ്േപാഷറും ൈവവിധ മാർ
കാഴ്ച ാടുകള ം െതാഴിലുടമകൾ പലേ ാഴും വിലമതി ു ു
വിേദശ ് പഠി ു തിന് വിദ ാർ ികൾ അവരുെട കംഫർ ് േസാണുകളിൽ
നി ് പുറ ുകട ാനും പുതിയ ചു പാടുകളിേല ് നാവിേഗ ് െച ാനും
കൂടുതൽ ഉ രവാദി ം ഏെ ടു ാനും ആവശ െ ടു ു. ഈ അനുഭവം
വ ിഗത വളർ , സ ാ ശയത ം, സ ാത ം എ ിവ വളർ ു ു, ഇത്
വിദ ാർ ികെള അവരുെട ജീവിത ിലുടനീളം പേയാജനെ ടു ാൻ കഴിയു
പതിേരാധേശഷിയും െപാരു െ ടു ലും വികസി ി ാൻ പാപ്തമാ ു ു.
ൈവവിധ മാർ സംസ്കാര േളാടും വീ ണ േളാടുമു സ ർ ം
ച കവാള ൾ വിശാലമാ ാനും സഹിഷ്ണുത േ പാ ാഹി ി ാനും ആേഗാള
ചി ാഗതി വളർ ാനും കഴിയും.
കരിയർ അവസര ൾ: വിേദശപഠന ിൽ നി ് േനടിയ കഴിവുകള ം
അനുഭവ ള ം െതാഴിലുടമകൾ വിലമതി ു തിനാൽ, അ ാരാഷ് ട
വിദ ാഭ ാസ ിന് വിശാലമായ െതാഴിൽ അവസര ളിേല ു വാതിലുകൾ
തുറ ാൻ കഴിയും.
െതാഴിൽ സാധ തകള ം വിേദശ പഠന ിന് കൂടുതലായിരി ും.
കു ികൾ പഠി ുേ ാൾ തെ ഒരു െതാഴിൽ പരമായ ഒരു ൈനപുണി
പഠി ുകയും അതിന് പരിശീലനം ലഭി ുകയും െച ത് േജാലി സാധ തെയയും
കണ ിെലടു ു ു. ഇ ര ിൽ വിേദശ വിദ ാഭ ാസം ന ുെട
6. വിദ ാഭ ാസ ിൽ നി ും ഉയർ താണ്. അവിെട സ യം പാപ്തി േനടാൻ
വിദ ാർ ികെള സ യം പാപ്തരാ ു ു. േജാലി എ സ പ്നം മു ിൽ കാണു
ഏെതാരു വിദ ാർ ിയും വിേദശ പഠനം കൂടുതലായി പാധാന ം നൽകു ു. വിേദശ
പഠന ിനായി കു ികള െട ഒഴു ാണ് ന ുെട ഉ ത വിദ ാഭ ാസ േമഖല
േനരിടു പധാന െവ വിളി.
* പരിഹാര മാർഗ ൾ
ഉ ത വിദ ാഭ ാസ ിനായി പേത ക ഫ ുകൾ നീ ി വയ് ുക.
പേവശന ിൽ ലിംഗം സമത ം ാപി ുക.
പാേദശിക/ ഇ ൻ ഭാഷയിേലാ ദ ിഭാഷയിേലാ പഠി ി ു
ഉയർ നിലവാര ിലു വിദ ാഭ ാസ ാപന ൾ
വികസി ി ുകയും പി ുണയ് ുകയും െച ക.
ഉ ത വിദ ാഭ ാസ സാധ തകെള ുറി ം
സ്േകാളർഷി കെള ുറി ം േബാധവൽ രണ പരിപാടികൾ
നട ുക.
െമ െ പ ാളി ീനും പഠനഫല ൾ ായി സാേ തിക
വിദ വികസി ി ുകയും പി ുണയ് ുകയും െച ക.
* ഉപസംഹാരം
ഉ ത വിദ ാഭ ാസ ിൽ മാറി വരു
മാ ൾ നുസരി ് സർവകലാശാല, േകാേളജുകൾ എ ീ
വിദ ാഭ ാസ ാപന ളിൽ വലിയ മാ ൾ ആവശ മാണ്.
വിദ ാഭ ാസം േദശ ിനും കാല ിനും അനുസരി ് മാറണം. ഇ ്
േകരള വിദ ാഭ ാസം മാ ിെ പാതയിലാണ്.ഈ മാ ം
സാമൂഹിക-സാംസ്കാരിക-സാ ിക േമഖലെയ
സ ാധീനി ു ു.അതത് കാല ിെ മാ ൾ നുസരി ്
വിദ ാഭ ാസ േമഖല വികസി ാൽ മാ തേമ ന ുെട രാജ ്
പുേരാഗതി സാധ മാകുയു ...