Kerala land transfer- Private Land and poramboke can be exchanged.സ്വകാര്യ ഭൂമി സർക്കാർ ആവശ്യത്തിന് നൽകുന്നയാൾക്ക് ആയതിന് പകരം പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് നൽകാൻ സർക്കാരിന് അധികാരമുണ്ട് ആയത് സംബന്ധിച്ച് ഉണ്ടായ നിയമ സഭാ ചോദ്യത്തിനു ള്ള മറുപടിയും, അത്തരത്തിൽ ഭൂമി കൈമാറിയത് സംബന്ധിച്ച LRC യുടെ ഫയലും ഗവൺമെന്റ് ഉന്നരവും-uploaded by T J joseph Tahsildar meenachil