Pictorial presentation of Holy Qurbana Roman catholic vedapadom uploaded by James Adhikaram വിശുദ്ധ കുർബാന ചിത്രങ്ങളിലൂടെ
സിറോ മലബാർ മാർ തോമാ നസ്രാണി പള്ളിയുടെ ഘടനയെക്കുറിച്ചും ആരാധനാക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന അടയാളങ്ങളെക്കുറിച്ചും പ്രതീകങ്ങളെകുറിച്ചും സഭാ തനയർ അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയ അമൂല്യ ഗ്രന്ഥം.
വിശ്വാസികൾ എല്ലാവരുടെയും കയ്യിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഗ്രന്ഥം. നമ്മുടെ കുഞ്ഞുങ്ങളുടെ ആരാധനാക്രമ വിശ്വാസ പരിശീലനത്തിന് ഈ ഗ്രന്ഥം ഒത്തിരിയേറെ സഹായകരം ആണ്. ഇംഗ്ലീഷ്, മലയാളം വേർഷൻസ് ഇതിനോടകം ലഭ്യമാണ്. സിറോ മലബാർ സഭയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ അടക്കം മാർ ഔസേഫ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ സിറോ മലബാർ സഭയിലെ മല്പാൻമാരിൽ ഒരാളായ മത്തായി കാത്തനാരുടെയും മറ്റും സഹായത്തോടെ ഉണ്ടാക്കിയ വിശിഷ്ടമായ ഈ ഗ്രന്ഥം ലഭ്യമാണ്