SlideShare a Scribd company logo
1 of 13
Download to read offline
INCOME TAX 2019-20
CALCULATION OF INCOME TAX
DEDUCTION UNDER CHAPTER VI A
INCOME TAX RATE 19-20
RELIEF U/S 89(1)
NOTES ON TAX
INCOME TAX 2019-20
Prepared by Sudheer Kumar T K, Kokkallur (Mail: sudeeeertk@gmail.com)
2019 മാർച്ച് മുതൽ 2020 ഫെബ്രുവരി വഫര മാസങ്ങളിഫെ Pay, Pension, DA,
HRA, CCA, Special Allowance, Overtime Allowance , 2019 ഏബ്രിൽ ഒന്നിനുും 2020
മാർച്ച് 31 നുും ഇടയിൽ െഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear ,
Leave Surrender, Medical Reimbursement, Transport Allowance എന്നിവഫയെ്ാും കൂട്ടി
Gross Salary Income കാണണും. Leave Travel Concession, Conveyance Allowance (for
performance of duties of an Office), 24,000
വഫരയുള്ള Uniform allowance, റിട്ടയർഫമന്‍റ്
സമയഫെ Leave Surrender, Commutation of
Pension, Gratuity, PF എന്നിവ ഒഴിവാക്ാും.
15,000 രൂരയിൽ കൂടുതെുള്ള Medical
Reimbursement തുക Gross Salary യിൽ
കൂട്ടണും. ഇതിൽ നിന്നുും ഫബ്രാെഷനൽ
ടാക്സ്, വാടക വീട്ടിൽ
താമസിക്ുന്നവരുഫട HRA എന്നിവ
കുറയ്കക്ാും.
House Rent Allowance
വാടകവീട്ടിൽ താമസിക്ുകയുും
ശമ്പളെിന്ഫറ (Pay+DA) രെു ശതമാനെിൽ കൂടുതൽ വീട്ടുവാടക
ഫകാടുക്ുകയുും ഫെയ്യുന്ന ജീവനക്ാർക്് മാബ്തമാണ് HRA ഇനെിൽ കുറവ്
െഭിക്ാൻ അർഹത. ഇനി രറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവുും കുറഞ്ഞത്
മാബ്തമാണ് ഇളവായി െഭിക്ുന്നത്. (1) ആ വർഷും െഭിച്ച HRA ,
(2)ശമ്പളെിന്ഫറ (Pay+DA) 10% െിെുും കൂടുതൊയി വീട്ടുവാടക ഫകാടുെത്.
(3)ശമ്പളെിന്ഫറ 40%.
(ഉദാഹരണമായി 15,000 രൂര ഒരു വർഷും HRA െഭിക്ുന്ന ഒരാളുഫട ഒരു
വർഷഫെ ശമ്പളും (Pay+DA) 450000 രൂര ആഫണന്നിരിക്ഫട്ട. അയാളുഫട
ശമ്പളെിന്ഫറ രെ് ശതമാനും 45,000 ആണലെ്ാ. അയാൾ ആ വർഷും 44000
വീട്ടുവാടക ഫകാടുഫെങ്കിൽ ഇളവ് ഇെ്. 50,000 ഫകാടുഫെങ്കിൽ 5000 രൂര
ഇളവ്. 70,000 രൂര ഫകാടുഫെങ്കിൽ 15,000 രൂര ഇളവ് )
STANDARD DEDUCTION
ശമ്പളവരുമാനക്ാർക്് എെ്ാവർക്ുും അവരുഫട ശമ്പളവരുമാനെിൽ നിന്ന്
50,000 രൂര Standard Deduction കുറയ്കക്ാും. കുറച്ച ലശഷും കിട്ടുന്നതാണ് Net
Salary Income അഫെ്ങ്കിൽ Income Chargeable under the head Salaries.
Net Salary Income െിൽ നിന്നുും Housing Loan Interest കുറയ്കക്ുകയുും മറ്റു
വരുമാനങ്ങൾ (Income from other Sources) ഉഫെങ്കിൽ അവ കൂട്ടുകയുും
ഫെയ്കതാൽ GROSS TOTAL INCOME കിട്ടുന്നു.
HOUSING LOAN INTEREST
സവന്തും താമസെിനായി വീട് നിർമ്മിക്ുന്നതിലനാ വാങ്ങുന്നതിലനാ റിപ്പയർ
ഫെയ്യുന്നതിലനാ രുതുക്ി രണിയുന്നതിലനാ എടുെ ലൊണിന്ഫറ രെിശ
നിരന്ധനകൾക്് വിലേയമായി കുറയ്കക്ാും. ഇതിനായി രെിശ നൽലകെ
സ്ഥാരനെിൽ നിന്നുും രെിശ സുംഖ്യ, ലൊണ്‍ എടുെതിന്ഫറ ഉലേശയും എന്നിവ
കാണിക്ുന്ന സർട്ടിെിക്റ്റ് ഹാജരാക്ണും. വീടിന്ഫറ ഉടമസ്ഥാവകാശും ഉള്ള
ജീവനക്ാർക്് മാബ്തലമ ഈ കുറവിന് അർഹതയുള്ളൂ..
A. 1-4-1999 ന് ലശഷും വീട് വാങ്ങുന്നതിലനാ ഉൊക്ുന്നതിലനാ എടുെ
വായ്കരയാഫണങ്കിൽ രരമാവേി 2 െക്ഷും രൂര കുറവ് െഭിക്ുും. രെു െക്ഷും
ഇളവു െഭിക്ാൻ ലൊണ്‍ എടുെ സാമ്പെിക വർഷും മുതൽ മൂന്നു
വർഷെിനുള്ളിൽ നിർമ്മാണും രൂർെിയാക്ിയിരിക്ണും. ഇത് കാണിക്ാൻ
ഒരു "Self Declaration" നൽകിയാൽ മതിയാകുും.
B. 1-4-1999 ന് മുമ്പ് എടുെ വായ്കരയാഫണങ്കിൽ രരമാവേി 30,000 രൂര
മാബ്തലമ കുറവ് െഭിക്ൂ.
C. റിപ്പയർ, രുനർനിർമ്മാണും എന്നിവയ്കക്് ലവെി എടുെ ലൊണ്‍ എന്ന്
എടുെതാഫണങ്കിെുും രരമാവേി ഇളവ് 30,000 രൂരയാണ്.
Housing Loan ന്ഫറ മുതെിലെക്് അടച്ച തുക 80 C യിൽ കുറവിന്
രരിഗണിക്ുും.
(80 EE ബ്രകാരും ഫഹൌസിുംഗ് ലൊണ്‍ രെിശ 50,000 രൂര വഫര നിരന്ധനകൾക്്
വിലേയമായി അേിക കിഴിവുെ്. See Deductions below.)
ഇതിൽ നിന്നുും Chapter VI-A യിൽ രറഞ്ഞിരിക്ുന്ന അർഹമായ കിഴിവുകൾ
കുറച്ചാൽ കിട്ടുന്നതാണ് Taxable Income. Taxable Income െിനാണ് നാും നിശ്ചിത
നിരക്് ബ്രകാരും ടാക്സ് കണക്ാക്ുന്നത്. Income tax ലരഖ്കളിെുും Form 16 െുും
മറ്റുും Taxable Income എന്നതിന് Total Income എന്ന് കാണാും.
Chapter VI -A യിലെ കിഴിവുകൾ
80 C DEDUCTIONS
നമുക്് െഭിക്ുന്ന ബ്രോന കിഴിവായ Section 80 C ബ്രകാരമുള്ള കിഴിവുകൾ
രരമാവേി 1,50,000 രൂരയാണ്. 2019-20 വർഷും അടച്ച തുക മാബ്തലമ 80 C
ബ്രകാരും കിഴിവായി െഭിക്ൂ.
1. Provident Fund ൽ നിലക്ഷരിച്ച subscription തുകയുും,നിലക്ഷരിച്ച അരിയറുും
കിഴിവായി അനുവദിക്ുും.
2.ജീവക്ാരന്ഫറലയാ ഭാരയ/ഭർൊവിന്ഫറലയാ മക്ളുഫടലയാ ലരരിൽ അടച്ച Life
Insurance Premium കിഴിവായി െഭിക്ുും. (1-4-2012 നു മുമ്പ് എടുെ ലരാളിസി
ആഫണങ്കിൽ ബ്രീമിയും ലരാളിസിയുഫട 20 %െിൽ കൂടരുത് എന്നുും 1-4-2012
ലശഷും എടുെ ലരാളിസി ആഫണങ്കിൽ ബ്രീമിയും ലരാളിസിയുഫട 10 % െിൽ
കൂടരുത് എന്നുും വയവസ്ഥയുെ്. അതായത് രരമാവേി അനുവദനീയമായ
കിഴിവ് ലരാളിസിയുഫട 20%/ അഫെ്ങ്കിൽ 10% വഫരയാണ്.)
3. SLI, GIS, FBS എന്നിവ കിഴിവ് െഭിക്ുും.
4. വീട് നിർമ്മാണെിലനാ വാങ്ങുന്നതിലനാ എടുെ വായ്കരയുഫട തിരിച്ചടവിൽ
മുതെിലെക്ുള്ള ഭാഗും 80 C ബ്രകാരും കിഴിവിന് അർഹമാണ്. (എന്നാൽ
റിപ്പയറിങ്ങിലനാ രുനർനിർമ്മാണെിലനാ എടുെ ലൊണിന്ഫറ മുതെിലെക്ുള്ള
തിരിച്ചടവ് അനുവദനീയമെ്)
5. Scheduled Bank കളിലൊ ലരാസ്റ്റ് ഓെീസിലൊ 5 വർഷെിൽ കുറയാെ
കാെലെക്് Tax Savings Approved Scheme കളിഫെ സ്ഥിരനിലക്ഷരും.
6. Tution Fees - ജീവനക്ാരന്ഫറ രരമാവേി രെു കുട്ടികൾക്് ലവെി അടച്ച
Tution Fees ഇളവായി െഭിക്ുും. ബ്രീ പ്ബ്രമറി ക്ലാ് മുതെുള്ള ഇന്തയയിൽ
രഠിക്ുന്ന ഏത് Full Time ലകാഴസുും ആവാും. എന്നാൽ Tution Fee അെ്ാഫത
മറ്റു െീസുകഫളാന്നുും ഇളവിന് അർഹമെ്. Entrance Coaching ലരാെുള്ള
്ഫരഷയൽ ടയൂഷനുകൾക്് അടയ്കക്ുന്ന െീ് രരിഗണിക്ിെ്.
7. സവന്തും താമസെിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration െീ്
എന്നിവ.
8. ഫരണ്‍കുട്ടികൾക്ായുള്ള 'സുകനയ സമൃദ്ധി അക്ൌെ് ്കീമിൽ നിലക്ഷരിച്ച
തുക
ഇവ കൂടാഫത അുംഗീകരിച്ച Superanuation Fund , National Saving Certificate , LIC
യുഫടയുും UTI യുഫടയുും Unit Linked Insurance Plan , ലനാട്ടിപ്െ ഫെയ്കത Annuity
Plan, ലനാട്ടിപ്െ ഫെയ്കത Mutual Fund, ICICI, IDBI, NABARD എന്നിവയുഫട
Infrastructure Development Bond എന്നിവയിഫെ നിലക്ഷരങ്ങളുും Section 80 ബ്രകാരും
ഇളവിന് അർഹമായ മറ്റു നിലക്ഷരങ്ങളുും കുറയ്കക്ാും.
80 CCC
LIC യുഫടലയാ മറ്റു അുംഗീകൃത ഇൻഷുറൻ് സ്ഥാരനങ്ങളിഫെലയാ ഫരൻഷൻ
രദ്ധതികളായ Annuity Plan കളിഫെ നിലക്ഷരും.
80 CCD (1)
National Pension Scheme (NPS) ൽ അടച്ച ജീവനക്ാരന്ഫറ വിഹിതും 80 CCD(1)
ബ്രകാരും കിഴിവായി െഭിക്ുും. ഇത് ശമ്പളെിന്ഫറ (Pay+DA) യുഫട 10 % െിൽ
കൂടാൻ രാടിെ്.
Section 80C, 80CCC , 80CCD(1) എന്നിവയുഫട ആഫക കിഴിവ് രരമാവേി
1,50,000 രൂര വഫരയാണ്.
ഇതിനു രുറലമ ഈ 80 CCD(1B) ബ്രകാരും 50,000 രൂര വഫര NPS
നിലക്ഷരെിന് അേിക കിഴിവ് െഭിക്ുും. 1,50,000 െക്ഷും വഫരയുള്ള
കിഴിവിനായി ഉരലയാഗിച്ച NPS നിലക്ഷരും കഴിച്ച് രാക്ിയുള്ളതാണ് 80
CCD(1B) ബ്രകാരമുള്ള കിഴിവിന് രരിഗണിക്ുക. ശമ്പളെിഫന്‍റ 10% മാബ്തും എന്ന
നിരന്ധന ഈ കിഴിവിന് ഇെ്.
80 CCD (2)
National Pension Scheme (NPS) ലെക്് Government അഫെ്ങ്കിൽ Employer
അടയ്കക്ുന്ന Employer's Contribution 80 CCD(2) ബ്രകാരും കിഴിവിന് അർഹമാണ്.
രരമാവേി കിഴിവ് ശമ്പളെിന്ഫറ (Pay+DA) 10% മാബ്തമാണ്. Employer's
Contribution വരുമാനെിന്ഫറ കൂഫട കൂട്ടിയിട്ടുഫെങ്കിൽ മാബ്തലമ കിഴിവ്
െഭിക്ൂ.
80 CCG
ലനാട്ടിപ്െ ഫെയ്കത Equity Saving Scheme കളിഫെ നിലക്ഷരെിന് അനുവദിക്ുന്ന
കിഴിവാണ് ഇത്. ഈ വകുപ്പ് ബ്രകാരമുള്ള കിഴിവിന് അർഹമായ രദ്ധതിയാണ്
Rajiv Gandhi Equity Saving Scheme. നിലക്ഷരെിന്ഫറ രകുതി തുകയ്കക്ുള്ള
കിഴിവ് രരമാവേി 25,000 രൂര വഫര െഭിക്ുും. നിലക്ഷരും നടെിയ ലശഷും
തുടർച്ചയായ 3 സാമ്പെിക വർഷെിനുള്ളിൽ ഏഫതങ്കിെുും ഒരു വർഷും ഈ
കിഴിവ് claim ഫെയ്യാും. ഈ നിലക്ഷരും 3 വർഷലെക്് ലൊക്്
ഫെയ്കതതായിരിക്ണഫമന്നുും ജീവനക്ാരന്ഫറ Gross Total Income 12 െക്ഷെിൽ
കൂടരുഫതന്നുും നിരന്ധനയുെ്.
80 D (Health Insurance Premium)
ജീവനക്ാരന്ഫറലയാ ഭർൊവ് അഫെ്ങ്കിൽ ഭാരയയുഫടലയാ മക്ളുഫടലയാ
ലരരിൽ അുംഗീകൃത ഇൻഷുറൻ് കമ്പനികളിൽ അടച്ച Health insurance
ബ്രീമിയും, ജീവനക്ാരലനാ ഭാരയയ്കലക്ാ മക്ൾലക്ാ നടെിയ Preventive Health
Check up നായി നല്കിയ തുക രരമാവേി 25,000 രൂര വഫര കിഴിവ്
െഭിക്ുും. ഇതിൽ ഏഫതങ്കിെുും ഒരാളുഫട ബ്രായും 60 വയസ്സ് രൂർെിയാഫയങ്കിൽ
രരമാവേി തുക 50,000 ആണ്. Senior Citizen ഉൾഫപ്പട്ട കുടുുംരെിന്
രരമാവേി 50,000 രൂരയുും അെ്ാെവയ്കക്് രരമാവേി 25,000
രൂരയുമാണകിഴിവ്.
ഇത് കൂടാഫത ജീവക്ാരന്ഫറ മാതാരിതാക്ളുഫട ലരരിൽ അടച്ച Health Insurance
ബ്രീമിയെിനു മഫറ്റാരു 25,000 കൂഫട ഇളവ് െഭിക്ുും. ഇവരിഫൊരാൾ സീനിയർ
സിറ്റിസണ്‍ ആഫണങ്കിൽ കിഴിവ് രരമാവേി 50,000 വഫര ആവാും.
മാതാരിതാക്ൾക്് നടെിയ Preventive Health Check up 5000 രൂര വഫര 80D
ബ്രകാരമുള്ള കിഴിവിന് അർഹമാണ്.
Health Insurance ഇെ്ാെ 80 വയസ്സുള്ള മാതാരിതാക്ളുഫട െികിത്സാഫെെവിനു
80D ബ്രകാരും 50,000 വഫര കിഴിവ് ലനടാും. െികിത്സാഫെെവ് ലനരിട്ട് രണമായി
നൽകിയത് ആവരുത്. മാതാരിതാക്ൾക്ുള്ള ആഫക കിഴിവ് 50,000 അഫെ്ങ്കിൽ
25,000 കവിയാൻ രാടിെ്.
Health Insurance ബ്രീമിയും, 80 കഴിഞ്ഞവരുഫട െികിത്സാഫെെവ് എന്നിവ ലനരിട്ട്
രണമായി നൽകാഫത മഫറ്റഫതങ്കിെുും വഴി (Cheque, DD etc) നൽകിയതാവണും .
Health Check up ന് രണും ലനരിട്ട് നൽകിയതാവാും.
80 DD (For dependents with disability)
ജീവനക്ാരന്ഫറ ശാരീരിക, മാനസിക പ്വകെയമുള്ള ഭാരയ/ഭർൊവ്, മക്ൾ,
മാതാരിതാക്ൾ, സലഹാദരങ്ങൾ എന്നിവരുഫട െികിത്സ, ശുബ്ശൂഷ, ഫബ്ടയിനിുംഗ്,
രുനരേിവാസും എന്നിവയ്കക്് ലവെി ഫെെവഴിച്ചാെുും ഇവരുഫട
സുംരക്ഷണെിനായി ഇൻഷുറൻ് കമ്പനികളിഫെ ഇതിനായുള്ള അുംഗീകൃത
്കീമുകളിൽ നിലക്ഷരിച്ചാെുും 80DD ബ്രകാരും കിഴിവ് െഭിക്ുും. ഫെെവഴിച്ച
തുക എബ്തയായാെുും 75,000 രൂരയാണ് കിഴിവ് െഭിക്ുക. 80% െിൽ കൂടുതൽ
പ്വകെയും ഉഫെങ്കിൽ 1,25,000 രൂര കിഴിവ് െഭിക്ുും.
ഇതിനായി Medical Authority യിൽ നിന്നുും സർട്ടിെിക്റ്റ് ഹാജരാക്ണും. Autism,
Cerebral palsy , Multiple Disability എന്നിവയ്കക്് Form 10-IA യിൽ ആണ്
സർട്ടിെിക്റ്റ് ഹാജരാലക്െത്.
80 U (For Employees with disability
സാമ്പെിക വർഷെിഫെ ഏഫതങ്കിെുും കാെെ് ജീവനക്ാരന് Disability (40% or
above) ഉഫെന്നു Medical Authority സർട്ടിപ്െ ഫെയ്കഫതങ്കിൽ അയാൾക്് 75,000
രൂര കിഴിവ് െഭിക്ുും. 75,000 രൂര എന്ന നിശ്ചിത തുകയാണ് ഇളവ്. അെ്ാഫത
ഫെെവഴിച്ച തുകയെ്. കടുെ പ്വകെയും ഉള്ള ആളാഫണങ്കിൽ (Above 80 %
disability) 1,25,000 രൂര ഇളവുെ്. 80DD യിലെതു ലരാഫെ തഫന്ന ഇവിഫടയുും
സർട്ടിെിക്റ്റ് ഹാജരാക്ണും. Disability താല്ക്ാെികമാഫണങ്കിൽ രുതിയ
സാമ്പെിക വർഷും വീെുും രുതിയ സർട്ടിെിക്റ്റ് ഹാജരാക്ണും.
Autism, Cerebral palsy, Multiple Disability എന്നിവയുള്ളവർ 80DD, 80U
കിഴിവുകൾക്് Form 10-1A യിൊണ് സർട്ടിെിക്റ്റ് വാലങ്ങെത്. MD ഉള്ള
Neurologist / Pediatric Neurologist അഫെ്ങ്കിൽ സർക്ാർ ആശുരതികളിഫെ Civil
Surgeon / Chief Medical Officer എന്നിവരിൽ നിന്നുും സർട്ടിെിക്റ്റ് വാങ്ങാും.
80 DDB (For medical treatment of employee and family for specified diseases)
ജീവനക്ാരൻ, ഭർൊവ് അഫെ്ങ്കിൽ ഭാരയ, മക്ൾ, മാതാരിതാക്ൾ,
സലഹാദരങ്ങൾ എന്നിവരിൽ ആർഫക്ങ്കിെുും ഉള്ള ബ്രലതയക ലരാഗങ്ങൾക്ുള്ള
െികിത്സാഫെെവ് 80DDB ബ്രകാരും കിഴിവ് അനുവദിക്ുും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson
disease etc ) , malignant cancer , aids, chronic renal failure , hemophilia ,
thalassemia എന്നിവയുഫട െികിത്സ ഫെെവുകൾക്ാണ് അർഹതയുള്ളത്. 40,000
രൂരയാണ് രരമാവേി െഭിക്ാവുന്ന കിഴിവ്. എന്നാൽ ലരാഗി Senior Citizen (60
വയസ്സിനു മുകളിൽ) ആഫണങ്കിൽ 1,00,000 രൂര വഫര കിഴിവ് െഭിക്ുും.
അതാത് ലരാഗങ്ങളിൽ ്ഫരഷയപ്െ് ഫെയ്കത ല ാക്സടറിൽ നിന്നുും Prescription
ഹാജരാക്ണും. ഈ Prescription ൽ ലരാഗിയുഫട ലരര്, വയസ്സ്, ലരാഗെിന്ഫറ
ലരര്, ്ഫരഷെിസ്റ്റ് ല ാക്സടറുഫട ലരര്, അബ് സ്സ്, രജി്ഫബ്ടഷൻ നമ്പർ, ലയാഗയത
എന്നിവ ഉൊയിരിക്ണും. ഗവഫെന്് ആശുരബ്തികളിഫെ ല ാക്സടർമാർ തഫന്ന
ലവണഫമന്ന് നിർരന്ധമിെ്. Reimbursement അഫെ്ങ്കിൽ insurance തുക െഭിഫച്ചങ്കിൽ
അത് കഴിലച്ച ഇളവ് െഭിക്ൂ.
80 E (Interest on loan for Higher Education)
ഭർൊവ്/ഭാരയയുഫടലയാ മക്ളുഫടലയാ താൻ െീഗൽ ഗാർ ിയൻ ആയ
കുട്ടികളുഫടലയാ ഉന്നതവിദയാഭയാസെിന് രാങ്കിുംഗ് സ്ഥാരനങ്ങളിൽ നിലന്നാ
ൊരിറ്റരിൾ സ്ഥാരനങ്ങളിൽ നിലന്നാ ജീവനക്ാരൻ എടുെ വായ്കരയുഫട
രെിശയായി അടച്ച സുംഖ്യ 80E ബ്രകാരും കിഴിവ് െഭിക്ുും.രെിശ അടച്ചു
തുടങ്ങിയ വർഷും മുതൽ ഏഴ വർഷക്ാെമാണ് ഈ കിഴിവ് െഭിക്ുക. Higher
Secondary Examination ന് ലശഷും രഠിക്ുന്ന ലകാഴസുകഫളയാണ് Higher education
എന്നത് ഫകാെ് ഉലേശിക്ുന്നത്. വിലദശെ് രഠിക്ാൻ ലവെി എടുെ
ലൊണിന്ഫറ രെിശയ്കക്ുും ഈ ഇളവ് െഭിക്ുും. 80E ബ്രകാരമുള്ള കിഴിവിന്
രരിേി ഇെ്.
80 G ( For donations to notified funds and charitable institutions)
െിെ Notified Fund കളിലെക്ുും Charitable Institution കളിലെക്ുും നൽകിയ
സുംഭാവന 80G ബ്രകാരും കിഴിവ് െഭിക്ുും. ശമ്പളെിൽ നിന്നുും കുറയ്കക്ുന്ന
ടാക്സ് (TDS) കണക്ാക്ുന്നതിന് ഇത് രരിഗണിക്ിെ്. Income Tax Return
സമർപ്പിക്ുന്ന അവസരെിൽ അതിൽ കാണിച്ച് ഇളവ് ലനടാും. (െിെ Notified
Fund കളിലെക്് DDO വഴി ലശഖ്രിച്ച സുംഭാവന TDS ന് രരിഗണിക്ുും.)
80 GGC (For donations to political parties)
80GGC ബ്രകാരമുള്ള കിഴിവ് TDS ന് രരിഗണിക്ിെ്. Income Tax Return
സമർപ്പിക്ുന്ന അവസരെിൽ കിഴിവ് കാണിക്ാും. Representation of the People
Act ന്ഫറ Section 29A ബ്രകാരും രജിസ്റ്റർ ഫെയ്കത രാർട്ടികൾക്് നൽകിയ
സുംഭാവന കിഴിവ് െഭിക്ുും. കാഷ് ആയി നല്കിയ സുംഭാവന രരിഗണിക്ിെ്.
Cheque , DD, Credit card , Internet banking എന്നിവയിെൂഫട നൽകിയതാവാും.
സുംഭാവന രൂർണ്ണമായി കിഴിവിന് രരിഗണിക്ുും.
80 TTA ( Interest in S B Account)
രാങ്ക് , ലകാ -ഓപ്പലററ്റീവ് രാങ്ക് , ലരാസ്റ്റ് ഓെീ് എന്നിവിടങ്ങളിഫെ SB
Account കളിൽ നിന്നുും െഭിച്ച രെിശ രരമാവേി 10,000 രൂര കിഴിവായി
െഭിക്ുും. മറ്റു വരുമാനും എന്ന നിെയിൽ Gross Total Income െിൽ രെിശ
കൂട്ടിയിട്ടുഫെങ്കിൽ മാബ്തലമ ഈ കിഴിവിന് അർഹതയുള്ളൂ.
സ്ഥിരനിലക്ഷരെിഫന്‍റ രെിശയ്കക്് 80TTA ബ്രകാരും കിഴിവിെ്.
80 TTB (Interest in SB Account of Senior Citizen)
60 വയസ്സ് കഴിഞ്ഞവർക്് രാങ്ക് നിലക്ഷരങ്ങളിഫെ രെിശ ഇനെിൽ െഭിച്ച
വരുമാനെിന് 50,000 രൂര വഫര ഇളവ് െഭിക്ുും. സ്ഥിരനിലക്ഷരങ്ങളുഫട
രെിശയ്കക്ുും ഈ ഇളവ് െഭിക്ുും.
80 EE (Interest of Housing Loan)
വീട് നിർമ്മാണെിനുും വാങ്ങുന്നതിനുും എടുെ ഫഹൌസിുംഗ് ലൊണിന്ഫറ
Interest 2 െക്ഷും വഫര Income from House Property എന്ന ശീർഷകെിൽ
നഷ്ടമായി കാണിച്ച് കുറച്ചിരിക്ുമലെ്ാ. ഇതിെുും കൂടുതൽ അടച്ചിട്ടുഫെങ്കിൽ
െിെ നിരന്ധനകൾക്് വിലേയമായി രരമാവേി 50,000 രൂര കൂടി 80EE
ബ്രകാരും കുറയ്കക്ാും. നിരന്ധനകൾ (1) ലൊണ്‍ 2016 ഏബ്രിൽ 1 നുും 2017
മാർച്ച് 31 നുും ഇടയി ൽ എടുെതാവണും. (2) ലൊണ്‍ അനുവദിക്ുന്ന
അവസരെിൽ വീട് ഉൊയിരിക്രുത്. (3) വീടിഫന്‍റ വിെ 50 െക്ഷെിെുും
ലൊണ്‍ 35 െക്ഷെിെുും കുറവായിരിക്ണും. (4) ലൊണ്‍ ഒരു Financial Institution
ൽ നിന്നുും എടുെതാവണും.
Chapter VI -A യിഫെ ബ്രോന കിഴിവുകൾ ഇവയാണ്. ഇവയിൽ 80 G, 80 GGC
എന്നിവ ഒഴിഫക എെ്ാ കിഴിവുകളുും DDO യ്കക്് അനുവദിക്ാവുന്നവയാണ്.
മതിയായ ലരഖ്കൾ രരിലശാേിച്ച് നിജസ്ഥിതി ലരാേയഫപ്പട്ട് ലവണും
അനുവദിക്ാൻ.
മുകളിൽ രറഞ്ഞ അർഹമായ കിഴിവുകൾ കുറച്ചാ ൽ Taxable Income കിട്ടുന്നു.
ഇതിനു ഈ വർഷഫെ നിരക്് ബ്രകാരും ടാക്സ് കണക്ാക്ണും. ഇതിലനാട് 4
% Cess കൂടി കൂട്ടണും. ഇതാണ് ഈ സാമ്പെികവർഷും അടയ്കലക്െ ടാക്സ്.
INCOME TAX RATE for 2019-20
60 വയസ്സിൽ താലഴയുള്ളവർക്കുള്ള Normal Rate . (്ബ്തീകൾക്ുും രുരുഷ്‍ാർക്ുും
ഒലര നിരക്് തഫന്ന.)
1.) Taxable Income 2,50,000 രൂര വഫര ടാക്സ് ഇെ്.
2.) 2,50,000 െിന് മുകളിൽ 5,00,000 വഫര : 2,50,000 െിനു മുകളിെുള്ള
തുകയുഫട 5 %.. Taxable Income 5,00,000 വഫര ഉള്ളവർക്് ഇതിൽ നിന്നുും
Section 87A ബ്രകാരമുള്ള റിലരറ്റ് രരമാവേി 12500 രൂര കുറയ്കക്ാും.
െെെിൽ 5,00,000 െിന് മുകളിൽ മാബ്തലമ ടാക്സ് ഉൊവൂ. (Taxable Income
5,00,000 െിൽ കൂടുതൽ എങ്കിൽ Rebate ഇെ്)
3.) 5,00,000 െിനു മുകളിൽ 10,00,000 വഫര : 12,500 രൂരയുും 5,00,000 െിന്
മുകളിൽ വരുന്നതിന്ഫറ 20 % വുും കൂട്ടിയ തുക.
4.) 10,00,000 െിനു മുകളിൽ : 1,12,500 രൂരയുും 10 െക്ഷെിന് മുകളിൽ
വരുന്നതിന്ഫറ 30 % വുും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വലെയുള്ളവർക്് ഉള്ള നിരക്്
1.) Taxable Income 3,00,000 വഫര ടാക്സ് ഇെ്.
2.) 3,00,000 െിന് മുകളിൽ 5,00,000 വഫര : 3,00,000 െിനു മുകളിെുള്ള
തുകയുഫട 5 %.. Taxable Income 5,00,000 വഫര ഉള്ളവർക്് ഇതിൽ നിന്നുും
Section 87A ബ്രകാരമുള്ള റിലരറ്റ് രരമാവേി 12500 രൂര കുറയ്കക്ാും.
െെെിൽ 5,00,000 െിന് മുകളിൽ മാബ്തലമ ടാക്സ് ഉൊവൂ. (Taxable Income
5,00,000 െിൽ കൂടുതൽ എങ്കിൽ Rebate ഇെ്)
3.) 5,00,000 െക്ഷും മുതൽ 10,00,000 വഫര : 10,000 രൂരയുും 5,00,000 െിന്
മുകളിൽ വരുന്നതിന്ഫറ 20 % വുും കൂട്ടിയ തുക.
4.) 10,00,000 െിനു മുകളിൽ : 1,10,000 രൂരയുും 10 െക്ഷെിന് മുകളിൽ
വരുന്നതിന്ഫറ 30 % വുും കൂട്ടിയ തുക.
80 വയസ്സിന് മുകളിെുള്ളവർക്ക്
1.) Taxable Income 5,00,000 വഫര ടാക്സ് ഇെ്.
2.) 5,00,000 മുതൽ 10,00,000 വഫര : 5 െക്ഷെിനു മുകളിൽ വരുന്ന തുകയുഫട
20%.
3.) 10,00,000 െിനു മുകളിൽ : 1,00,000 രൂരയുും 10 െക്ഷെിന് മുകളിൽ
വരുന്ന തുകയുഫട 30 % വുും കൂട്ടിയ തുക.
HEALTH AND EDUCATION CESS
ആദായ നികുതിയുഫട 4 % Health and Education Cess നികുതിലയാട് കൂട്ടണും.
SURCHARGE
50 െക്ഷെിനു താഫഴ Taxable Income ഉള്ളവർക്് Surcharge ഇെ്.
Relief u/s 89(1)
മുൻവർഷങ്ങളിൽ െഭിലക്െ ശമ്പളും,DA തുടങ്ങിയവയിൽ ഏഫതങ്കിെുും
അരിയറായി ഈ വർഷും െഭിച്ചത് മൂെും ഉൊയ ടാക്സ് വർദ്ധനവിൽ നിന്ന്
രക്ഷ ലനടാൻ Section 89 (1) നഫമ്മ സഹായിക്ുും. മുൻവർഷങ്ങളിലെക്ുള്ള
ശമ്പളും അതാത് വർഷങ്ങളിഫെ വരുമാനലൊട് കൂട്ടി ടാക്സ് കാണുകയുും ഈ
വർഷഫെ വരുമാനെിൽ നിന്ന് കുറച്ചു ടാക്സ് കാണുകയുും ഫെയ്യുന്ന കണക്്
Form 10E യിൽ ഫെയ്കത് നമുക്് Tax Relief ലനടാും. ഇതിന് സഹായകരമായ
ലസാഫ്ററ്റ്ഫവയറുകൾ ഉരലയാഗിക്ാും.
Form 10E വഴി Relief ന് അർഹതയുഫെങ്കിൽ അത് അടയ്കലക്െതായ ടാക്സസിൽ
നിന്നുും കുറയ്കക്ാും. ആഫക അടയ്കലക്െ ടാക്സ് കണക്ാക്ി അതിൽ നിന്നുും
10E ലൊും വഴി െഭിച്ച റിെീെുും മുൻമാസങ്ങളിൽ ശമ്പളെിൽ നിന്നുും TDS
ആയി കുറച്ച ടാക്സസുും ആഫക ടാക്സസിൽ നിന്നുും കുറയ്കക്ുക. ഇതാണ്
ഫെബ്രുവരി മാസഫെ ശമ്പളെിൽ നിന്നുും കുറയ്കഫക്െത്..
INCOME TAX - അറിഞ്ഞിെിക്കക്കണ്ട കാെയങ്ങൾ
TDS - ക്ക്രാതസ്സിൽ നിന്ുും ടാക്സ് കുറയ്ക്ക്കൽ
ഓലരാ വയക്തിയുും ഒരു Financial Year ഫെ വരുമാനെിന് ഇൻകും ടാക്സ്
കണക്ാക്ി ആ വർഷും മാർച്ച് 31 നകും അടച്ചിരിക്ണും.
ശമ്പളവരുമാനക്ാരുഫട ടാക്സ് DDO (Drawing and Disbursing Officer) ആണ്
ശമ്പളെിൽ നിന്നുും കുറച്ച് അടയ്കലക്െത്. ഓലരാ വർഷെിഫന്‍റയുും
തുടക്െിൽ ജീവനക്ാരൻ ആ വർഷും ബ്രതീക്ഷിക്ുന്ന ആഫക വരുമാനും
കണക്ാക്ി ബ്രതീക്ഷിക്ുന്ന എെ്ാ കിഴിവുകളുും കുറച്ച് രുതിയ നിരക്്
ബ്രകാരും ടാക്സ് കാണണും. ഇതിനായി 'Anticipatory Income Tax Statement'
തയ്യാറാക്ണും. ഇത് DDO യ്കക്് സമർപ്പിക്ണും. ഇതിെുള്ള ടാക്സസിഫന്‍റ 12 ൽ
ഒരു ഭാഗും ഓലരാ മാസഫെയുും ശമ്പളെിൽ നിന്നുും കുറയ്കലക്െത് DDO
ആണ്. 'Anticipatory Income Tax Statement' നൽകാൻ വീഴെ വരുെിയാൽ
DDOയ്കക്് രുറെുള്ള കിഴിവുകൾ രരിഗണിക്ാഫത ടാക്സ് കണക്ാലക്െി
വരുും.
സാമ്പെിക വർഷെിനിടയിൽ ശമ്പളെിലൊ കിഴിവുകളിലൊ വെിയ
വർദ്ധനലയാ കുറലവാ ഉൊയാൽ ആ സമയും രുതിയ Anticipatory Statement
തയ്യാറാക്ി ടാക്സ് കണക്ാക്ി രാക്ിയുള്ള മാസങ്ങളിൽ തുെ്യ
തവണകളാക്ി കുറയ്കക്ണും.
Filing of Statement by Treasury Officer
സ്ഥാരനെിൽ നിന്നുും കുറയ്കക്ുന്ന നികുതി ബ്ടഷറിയിൊണലെ്ാ എെിലച്ചരുന്നത്.
ഓലരാ സ്ഥാരനെിൽ നിന്നുും ഒരു മാസും െഭിച്ച ടാക്സസിന്ഫറ കണക്് അതാത്
ജിെ്ാ ബ്ടഷറി ഓെീസർമാർ ആദായനികുതി വകുപ്പിന് നൽകുന്നു. 24 G
ലൊറെിൽ ഓണ്‍പ്െൻ ആയി അടുെ മാസും രതിനഞ്ാും തിയ്യതിക്് മുമ്പാണ്
ഇത് സമർപ്പിക്ുന്നത്. 24 G ലൊറെിൽ ജിെ്ാ ബ്ടഷറി ഓെീസർ നൽകിയ
നമ്മുഫട സ്ഥാരനെിന്ഫറ കണക്് NSDL ഫവബ്‌പ്സറ്റിഫെ "BIN VIEW' വഴി
നമുക്് രരിലശാേിക്ാവുന്നതാണ്. ഇത് രരിലശാേിച്ച് കൃതയമാഫണന്ന്
ഉറപ്പുവരുലെെത് DDO യുഫട െുമതെയാണ്. വയതയാസും കൊൽ ഉടഫന
ബ്ടഷറിയിൽ ലരഖ്ാമൂെും അറിയിക്ണും.
E TDS Return Filing by DDO
ബ്ടഷറി വഴി ഓലരാ മാസവുും അടച്ച ടാക്സ് അതാത് സ്ഥാരനെിന്ഫറ TAN
നമ്പറിൽ ആണ് അടച്ചിരിക്ുക. ഇത് ഏഫതാഫക് ജീവനക്ാരുഫട ടാക്സ് ആണ്
എന്ന് ആദായനികുതി വകുപ്പിഫന അറിയിലക്െത് DDO യുഫട െുമതെയാണ്.
ഇതിനാണ് ഓലരാ മൂന്ന് മാസെിന് ലശഷവുും E TDS Return സമർപ്പിക്ുന്നത്.
RPU എന്ന ആദായനികുതി വകുപ്പിന്ഫറ Software ഉരലയാഗിച്ച് ഇത്
തയ്യാറാക്ാും. ലസാഫ്ററ്റ്ഫവയർ വഴി തയ്യാറാക്ുന്ന .fvu െയൽ CD യിൽ ലകാപ്പി
ഫെയ്കത് അടുെുള്ള Tin Facilitation Centre ൽ upload ഫെയ്യാൻ നൽകാും. E TDS
Return തയ്യാറാക്ിയാൽ െഭിക്ുന്ന 27 A എന്ന ലൊറവുും ഒപ്പിട്ടു നൽകണും.
ഏബ്രിൽ, ഫമയ്ക, ജൂണ്‍ മാസങ്ങളിൽ ബ്ടഷറിയിൽ നൽകിയ ടാക്സസിന്ഫറ E TDS
റിലട്ടണ്‍ (ഒന്നാും Quarter) ജൂപ്െ 31 നകും upload ഫെയ്യണും. പ്വകുന്ന ഓലരാ
ദിവസലെക്ുും 200 രൂരയാണ് രിഴ. ജൂപ്െ, ഓഗസ്റ്റ്, ഫസപ്റ്റ്റുംരർ
മാസങ്ങളിൽ ഒടുക്ിയ ടാക്സസിന്ഫറ E TDS Return (രൊും Quarter) നൽലകെത്
ഒക്സലടാരർ 31 നകമാണ്. ഒക്സലടാരർ, നവുംരർ, ിസുംരർ മാസങ്ങളിലെത്
ജനുവരി 31 നകും സമർപ്പിക്ണും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ
നൽകിയ ടാക്സസിന്ഫറ E TDS Statement ഫമയ്ക 31 നകും നൽകണും. ഇതിൽ
ഓലരാ ജീവനക്ാരന്ഫറയുും ഓലരാ മാസഫെയുും ടാക്സ്, നൽകിയ ശമ്പളും
എന്നീ വിവരങ്ങലളാഫടാപ്പും 'Income Tax Statement'ഫെ മുഴുവൻ വിവരങ്ങളുും
അതിഫെ Annexure II ൽ കാണിക്ണും. ഇങ്ങഫന ഉൾഫപ്പടുെിയവരുഫട Form 16
മാബ്തലമ രിന്നീട് ഫ ൌണ്‍ലൊഡ് ച ഫെയ്കത് കിട്ടുകയുള്ളൂ.
ജീവനക്ാരുഫട ശമ്പളെിൽ നിന്നുും കുറച്ച ടാക്സ് വീെുും അടയ്കക്ാൻ
ലനാട്ടീ് വരാനുള്ള കാരണും മിക്ലപ്പാഴുും E TDS Return ൽ വന്ന
ഫതറ്റായിരിക്ുും. ഇങ്ങഫനയുള്ള സന്ദർഭെിൽ DDO ലയാട് E TDS Return കറക്സറ്റ്
ഫെയ്യാൻ ആവശയഫപ്പടാും.
Final Income Tax Statement
മാർച്ച് ആദയ വാരെിൽ െഭിക്ുന്ന ഫെബ്രുവരി മാസശമ്പളും ആണ് ആ
വർഷഫെ അവസാന ശമ്പളും. ഇതിൽ നിന്നുും മുഴുവൻ നികുതിയുും
കുറയ്കക്ുന്നതിന് എെ്ാ വരുമാനങ്ങളുും കിഴിവുകളുും രരിഗണിച്ചു ടാക്സ്
കൃതയമായി കണക്ാക്ി 'Income Tax Statement’ DDO ക്് നൽകണും.
അർഹമായ കിഴിവുകളുഫട നിജസ്ഥിതി ലരാേയഫപ്പടുന്നതിന് DDO യ്കക്്
ആവശയമായ ലരഖ്കൾ സമർപ്പിക്ണും. DDO അനുവദിക്ാെ കിഴിവുകൾ
Income Tax Return െയൽ ഫെയ്യുലമ്പാൾ അതിൽ ഉൾഫപ്പടുെുകയുും Assessing
Officer ലരഖ്കൾ ആവശയഫപ്പടുലമ്പാൾ കാണിക്ുകയുും ഫെയ്യാും.
Form 16 - TDS Certificate
നാല് കവാർട്ടറുകളിഫെയുും E TDS Return സമർപ്പിച്ചു കഴിഞ്ഞാൽ DDO യുഫട
അടുെ ഉെരവാദിതവമാണ് ടാക്സ് കുറച്ച ജീവനക്ാർഫക്െ്ാും Form 16 (TDS
Certificate) നൽകുക എന്നത്. ഫമയ്ക 31 ന് മുമ്പ് ഇത് നൽകിയിരിക്ണും. ഇതിഫന്‍റ
Part A, Part B എന്നിവ ആദായ നികുതി വകുപ്പിഫന്‍റ TDS ഇടരാടുകാർക്ുള്ള
പ്സറ്റ് ആയ TRACES (www.tdscpc.gov.in) ൽ നിന്നുും DDO ഫ ൌണ്‍ലൊഡ് ച
ഫെയ്യണും. ഇവ ഫവരിപ്െ ഫെയ്കത് ഒലപ്പാടു കൂടി നൽകണും. നാൊമഫെ
Quarter E TDS Return നൽകി കഴിലഞ്ഞ Form 16 Part A ഫ ൌണ്‍ലൊഡ് ച ഫെയ്യാൻ
സാേിക്ൂ. അത് ഫകാെ് ഫമയ്ക 15 നകും Fourth Quarter E TDS Return
സമർപ്പിക്ാൻ DDOമാർ ബ്ശദ്ധിക്ണും. ഫമയ്ക 31 നകും Form 16 നൽകിയിഫെ്ങ്കിൽ
പ്വകുന്ന ഓലരാ ദിവസലെക്ുും 100 രൂര വീതും penalty െുമൊവുന്നതാണ്.
Income Tax Return
നികുതി രരിേിക്് മുകളിൽ അതായത് 2,50,000 രൂരയ്കക്് മുകളിൽ
വരുമാനമുള്ള എെ്ാവരുും ജൂപ്െ 31 നകും Income Tax Return സമർപ്പിക്ണും.
ഇത് തയ്യാറാക്ാൻ Form 16 ആവശയമായി വരുും.
രാങ്ക് രെിശ ലരാെുള്ള മറ്റ് വരുമാനങ്ങൾ ഉള്ളവർ അത് കൂടി ഉൾഫപ്പടുെി
ആഫക വരുമാനെിനു ടാക്സ് സവയും കഫെെി അതാത് സാമ്പെിക
വർഷെിനുള്ളിൽ തഫന്ന അടച്ചു തീർക്ണും. (Savings Bank Account രെിശ
10,000 രൂര വഫര 80 TTA ബ്രകാരും കിഴിവുെ്) Family Pension െഭിക്ുന്ന തുക
Income from other sources എന്ന headൽ ഉൾഫപ്പടുെി ആഫക വരുമാനെിൽ
കൂട്ടണും. രാങ്ക് രെിശ െഭിക്ാൻ സാേയതയുള്ളവർ E Filing പ്സറ്റിൽ ലൊഗിൻ
ഫെയ്കത് 26 AS ഫ ൌണ്‍ലൊഡ് ച ഫെയ്കത് ലനാക്ണും. അതിൽ Part A എന്ന
രട്ടികയിൽ TDS ആയി കുറച്ച ടാക്സ് കാണാും. Part 1A മുതൽ Part G
വഫരയുള്ള ഏഫതങ്കിെുും രട്ടികയിൽ നിങ്ങളുഫട ലരരിൽ ടാക്സ് വന്നിട്ടുലൊ
എന്ന് ലനാക്ുക. നിങ്ങളുഫട PAN നമ്പറിൽ രാങ്കുകലളാ മലറ്റഫതങ്കിെുും
സ്ഥാരനങ്ങലളാ നിങ്ങൾക്ുള്ള വരുമാനെിൽ നിന്നുും ടാക്സ് രിടിച്ച്
അടഫച്ചന്നിരിക്ാും. രാങ്കിൽ നിന്നുും നിങ്ങൾക്് 10,000 രൂരയിെേികും interest
നൽകിഫയങ്കിൽ അവർ അതിഫന്‍റ 10% ടാക്സ് deduct ഫെയ്കത് PAN നമ്പറിൽ
അടച്ചിരിക്ുും. നിങ്ങൾ രാങ്കിൽ ടാക്സ് ലനരിട്ട് അടച്ചിട്ടുെ് എങ്കിൽ അത് Part
C യിെുും കാണുും. ഇങ്ങഫനയുള്ള മറ്റു വരുമാനങ്ങളുും ശമ്പളവുും ഉൾഫപ്പടുെി
ടാക്സ് കാണുക. 26AS ൽ നിങ്ങൾ ആഫക അടച്ച ടാക്സ് എബ്തഫയന്നു ലനാക്ുക.
അടച്ച ടാക്സ് കുറവാഫണങ്കിൽ കുറവുള്ള സുംഖ്യ രാങ്കിൽ ITNS 280 െൊൻ
ഉരലയാഗിച്ച് അടയ്കക്ണും. Income Tax Challan ITNS 280 ഉരലയാഗിച്ച് സവന്തും
PAN നമ്പറിൽ ടാക്സ് രാങ്കുകളിൽ അടയ്കക്ാും.
Form 10 E Submission in E filing Site
10E ലൊും ഉരലയാഗിച്ച് Section 89 ബ്രകാരമുള്ള റിെീഫ്റ ലനടിയവർ ഒരു
ബ്രലതയക കാരയും ബ്ശദ്ധിക്ുക. Income Tax Return െയൽ ഫെയ്യുലമ്പാൾ E Filing
Portalൽ 10E ലൊും എടുെ് രൂരിപ്പിച്ച് submit ഫെയ്കത ലശഷും മാബ്തലമ ITR
തയ്യാറാക്ി submit ഫെയ്യാവൂ. റിലട്ടണ്‍ ശരിയായി െയൽ ഫെയ്യുന്നലതാഫട ആ
വർഷഫെ നികുതി സുംരന്ധമായ കാരയങ്ങൾ രൂർെിയായി.

More Related Content

More from Jamesadhikaram land matter consultancy 9447464502

More from Jamesadhikaram land matter consultancy 9447464502 (20)

Land tribunal Pattayam citeria for the issue
Land tribunal Pattayam citeria for the issueLand tribunal Pattayam citeria for the issue
Land tribunal Pattayam citeria for the issue
 
Resurvey area prevails over document area
Resurvey area prevails over document areaResurvey area prevails over document area
Resurvey area prevails over document area
 
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdfshanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
 
Bhoomi tharam mattom no fee for family property below 25 cents - James Josep...
Bhoomi tharam mattom no fee for  family property below 25 cents - James Josep...Bhoomi tharam mattom no fee for  family property below 25 cents - James Josep...
Bhoomi tharam mattom no fee for family property below 25 cents - James Josep...
 
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
 
kbt
kbtkbt
kbt
 
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
 
Michabhoomi Clarification Pattayam
Michabhoomi Clarification PattayamMichabhoomi Clarification Pattayam
Michabhoomi Clarification Pattayam
 
Kerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph AdhikarathilKerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph Adhikarathil
 
Family member certificate not needed for registration James Joseph Adhikara...
Family member certificate not needed for registration   James Joseph Adhikara...Family member certificate not needed for registration   James Joseph Adhikara...
Family member certificate not needed for registration James Joseph Adhikara...
 
michabhoomi KLR Act Land Board procedures James Joseph Adhikarathil
michabhoomi KLR Act Land Board procedures  James Joseph Adhikarathilmichabhoomi KLR Act Land Board procedures  James Joseph Adhikarathil
michabhoomi KLR Act Land Board procedures James Joseph Adhikarathil
 
Michabhoomi distribution Clarification circular
Michabhoomi distribution Clarification circularMichabhoomi distribution Clarification circular
Michabhoomi distribution Clarification circular
 
ജന്മിത്തം (2).pdf
ജന്മിത്തം (2).pdfജന്മിത്തം (2).pdf
ജന്മിത്തം (2).pdf
 
Land tax note
Land tax noteLand tax note
Land tax note
 
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
 
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
 
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha  kerala guidelines James joseph adhikarathilTaluk vikasana samithi taluk sabha  kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
 
Michabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathilMichabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathil
 
Land tribunal pattayam registration in SRO - Certified copy of pattayam from...
Land tribunal pattayam registration in SRO  - Certified copy of pattayam from...Land tribunal pattayam registration in SRO  - Certified copy of pattayam from...
Land tribunal pattayam registration in SRO - Certified copy of pattayam from...
 
Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...Kerala building tax act 1975 - Copy of the building permit should be given to...
Kerala building tax act 1975 - Copy of the building permit should be given to...
 

Income tax india guidelines 2020 uploaded by James Joseph Adhikarathil Kottayam

  • 1. INCOME TAX 2019-20 CALCULATION OF INCOME TAX DEDUCTION UNDER CHAPTER VI A INCOME TAX RATE 19-20 RELIEF U/S 89(1) NOTES ON TAX INCOME TAX 2019-20 Prepared by Sudheer Kumar T K, Kokkallur (Mail: sudeeeertk@gmail.com) 2019 മാർച്ച് മുതൽ 2020 ഫെബ്രുവരി വഫര മാസങ്ങളിഫെ Pay, Pension, DA, HRA, CCA, Special Allowance, Overtime Allowance , 2019 ഏബ്രിൽ ഒന്നിനുും 2020 മാർച്ച് 31 നുും ഇടയിൽ െഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender, Medical Reimbursement, Transport Allowance എന്നിവഫയെ്ാും കൂട്ടി Gross Salary Income കാണണും. Leave Travel Concession, Conveyance Allowance (for performance of duties of an Office), 24,000 വഫരയുള്ള Uniform allowance, റിട്ടയർഫമന്‍റ് സമയഫെ Leave Surrender, Commutation of Pension, Gratuity, PF എന്നിവ ഒഴിവാക്ാും. 15,000 രൂരയിൽ കൂടുതെുള്ള Medical Reimbursement തുക Gross Salary യിൽ കൂട്ടണും. ഇതിൽ നിന്നുും ഫബ്രാെഷനൽ ടാക്സ്, വാടക വീട്ടിൽ താമസിക്ുന്നവരുഫട HRA എന്നിവ കുറയ്കക്ാും. House Rent Allowance വാടകവീട്ടിൽ താമസിക്ുകയുും ശമ്പളെിന്ഫറ (Pay+DA) രെു ശതമാനെിൽ കൂടുതൽ വീട്ടുവാടക ഫകാടുക്ുകയുും ഫെയ്യുന്ന ജീവനക്ാർക്് മാബ്തമാണ് HRA ഇനെിൽ കുറവ് െഭിക്ാൻ അർഹത. ഇനി രറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവുും കുറഞ്ഞത് മാബ്തമാണ് ഇളവായി െഭിക്ുന്നത്. (1) ആ വർഷും െഭിച്ച HRA , (2)ശമ്പളെിന്ഫറ (Pay+DA) 10% െിെുും കൂടുതൊയി വീട്ടുവാടക ഫകാടുെത്. (3)ശമ്പളെിന്ഫറ 40%. (ഉദാഹരണമായി 15,000 രൂര ഒരു വർഷും HRA െഭിക്ുന്ന ഒരാളുഫട ഒരു വർഷഫെ ശമ്പളും (Pay+DA) 450000 രൂര ആഫണന്നിരിക്ഫട്ട. അയാളുഫട ശമ്പളെിന്ഫറ രെ് ശതമാനും 45,000 ആണലെ്ാ. അയാൾ ആ വർഷും 44000 വീട്ടുവാടക ഫകാടുഫെങ്കിൽ ഇളവ് ഇെ്. 50,000 ഫകാടുഫെങ്കിൽ 5000 രൂര ഇളവ്. 70,000 രൂര ഫകാടുഫെങ്കിൽ 15,000 രൂര ഇളവ് )
  • 2. STANDARD DEDUCTION ശമ്പളവരുമാനക്ാർക്് എെ്ാവർക്ുും അവരുഫട ശമ്പളവരുമാനെിൽ നിന്ന് 50,000 രൂര Standard Deduction കുറയ്കക്ാും. കുറച്ച ലശഷും കിട്ടുന്നതാണ് Net Salary Income അഫെ്ങ്കിൽ Income Chargeable under the head Salaries. Net Salary Income െിൽ നിന്നുും Housing Loan Interest കുറയ്കക്ുകയുും മറ്റു വരുമാനങ്ങൾ (Income from other Sources) ഉഫെങ്കിൽ അവ കൂട്ടുകയുും ഫെയ്കതാൽ GROSS TOTAL INCOME കിട്ടുന്നു. HOUSING LOAN INTEREST സവന്തും താമസെിനായി വീട് നിർമ്മിക്ുന്നതിലനാ വാങ്ങുന്നതിലനാ റിപ്പയർ ഫെയ്യുന്നതിലനാ രുതുക്ി രണിയുന്നതിലനാ എടുെ ലൊണിന്ഫറ രെിശ നിരന്ധനകൾക്് വിലേയമായി കുറയ്കക്ാും. ഇതിനായി രെിശ നൽലകെ സ്ഥാരനെിൽ നിന്നുും രെിശ സുംഖ്യ, ലൊണ്‍ എടുെതിന്ഫറ ഉലേശയും എന്നിവ കാണിക്ുന്ന സർട്ടിെിക്റ്റ് ഹാജരാക്ണും. വീടിന്ഫറ ഉടമസ്ഥാവകാശും ഉള്ള ജീവനക്ാർക്് മാബ്തലമ ഈ കുറവിന് അർഹതയുള്ളൂ.. A. 1-4-1999 ന് ലശഷും വീട് വാങ്ങുന്നതിലനാ ഉൊക്ുന്നതിലനാ എടുെ വായ്കരയാഫണങ്കിൽ രരമാവേി 2 െക്ഷും രൂര കുറവ് െഭിക്ുും. രെു െക്ഷും ഇളവു െഭിക്ാൻ ലൊണ്‍ എടുെ സാമ്പെിക വർഷും മുതൽ മൂന്നു വർഷെിനുള്ളിൽ നിർമ്മാണും രൂർെിയാക്ിയിരിക്ണും. ഇത് കാണിക്ാൻ ഒരു "Self Declaration" നൽകിയാൽ മതിയാകുും. B. 1-4-1999 ന് മുമ്പ് എടുെ വായ്കരയാഫണങ്കിൽ രരമാവേി 30,000 രൂര മാബ്തലമ കുറവ് െഭിക്ൂ. C. റിപ്പയർ, രുനർനിർമ്മാണും എന്നിവയ്കക്് ലവെി എടുെ ലൊണ്‍ എന്ന് എടുെതാഫണങ്കിെുും രരമാവേി ഇളവ് 30,000 രൂരയാണ്. Housing Loan ന്ഫറ മുതെിലെക്് അടച്ച തുക 80 C യിൽ കുറവിന് രരിഗണിക്ുും. (80 EE ബ്രകാരും ഫഹൌസിുംഗ് ലൊണ്‍ രെിശ 50,000 രൂര വഫര നിരന്ധനകൾക്് വിലേയമായി അേിക കിഴിവുെ്. See Deductions below.) ഇതിൽ നിന്നുും Chapter VI-A യിൽ രറഞ്ഞിരിക്ുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ കിട്ടുന്നതാണ് Taxable Income. Taxable Income െിനാണ് നാും നിശ്ചിത നിരക്് ബ്രകാരും ടാക്സ് കണക്ാക്ുന്നത്. Income tax ലരഖ്കളിെുും Form 16 െുും
  • 3. മറ്റുും Taxable Income എന്നതിന് Total Income എന്ന് കാണാും. Chapter VI -A യിലെ കിഴിവുകൾ 80 C DEDUCTIONS നമുക്് െഭിക്ുന്ന ബ്രോന കിഴിവായ Section 80 C ബ്രകാരമുള്ള കിഴിവുകൾ രരമാവേി 1,50,000 രൂരയാണ്. 2019-20 വർഷും അടച്ച തുക മാബ്തലമ 80 C ബ്രകാരും കിഴിവായി െഭിക്ൂ. 1. Provident Fund ൽ നിലക്ഷരിച്ച subscription തുകയുും,നിലക്ഷരിച്ച അരിയറുും കിഴിവായി അനുവദിക്ുും. 2.ജീവക്ാരന്ഫറലയാ ഭാരയ/ഭർൊവിന്ഫറലയാ മക്ളുഫടലയാ ലരരിൽ അടച്ച Life Insurance Premium കിഴിവായി െഭിക്ുും. (1-4-2012 നു മുമ്പ് എടുെ ലരാളിസി ആഫണങ്കിൽ ബ്രീമിയും ലരാളിസിയുഫട 20 %െിൽ കൂടരുത് എന്നുും 1-4-2012 ലശഷും എടുെ ലരാളിസി ആഫണങ്കിൽ ബ്രീമിയും ലരാളിസിയുഫട 10 % െിൽ കൂടരുത് എന്നുും വയവസ്ഥയുെ്. അതായത് രരമാവേി അനുവദനീയമായ കിഴിവ് ലരാളിസിയുഫട 20%/ അഫെ്ങ്കിൽ 10% വഫരയാണ്.) 3. SLI, GIS, FBS എന്നിവ കിഴിവ് െഭിക്ുും. 4. വീട് നിർമ്മാണെിലനാ വാങ്ങുന്നതിലനാ എടുെ വായ്കരയുഫട തിരിച്ചടവിൽ മുതെിലെക്ുള്ള ഭാഗും 80 C ബ്രകാരും കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിലനാ രുനർനിർമ്മാണെിലനാ എടുെ ലൊണിന്ഫറ മുതെിലെക്ുള്ള തിരിച്ചടവ് അനുവദനീയമെ്) 5. Scheduled Bank കളിലൊ ലരാസ്റ്റ് ഓെീസിലൊ 5 വർഷെിൽ കുറയാെ കാെലെക്് Tax Savings Approved Scheme കളിഫെ സ്ഥിരനിലക്ഷരും. 6. Tution Fees - ജീവനക്ാരന്ഫറ രരമാവേി രെു കുട്ടികൾക്് ലവെി അടച്ച Tution Fees ഇളവായി െഭിക്ുും. ബ്രീ പ്ബ്രമറി ക്ലാ് മുതെുള്ള ഇന്തയയിൽ രഠിക്ുന്ന ഏത് Full Time ലകാഴസുും ആവാും. എന്നാൽ Tution Fee അെ്ാഫത മറ്റു െീസുകഫളാന്നുും ഇളവിന് അർഹമെ്. Entrance Coaching ലരാെുള്ള ്ഫരഷയൽ ടയൂഷനുകൾക്് അടയ്കക്ുന്ന െീ് രരിഗണിക്ിെ്. 7. സവന്തും താമസെിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration െീ് എന്നിവ. 8. ഫരണ്‍കുട്ടികൾക്ായുള്ള 'സുകനയ സമൃദ്ധി അക്ൌെ് ്കീമിൽ നിലക്ഷരിച്ച തുക ഇവ കൂടാഫത അുംഗീകരിച്ച Superanuation Fund , National Saving Certificate , LIC
  • 4. യുഫടയുും UTI യുഫടയുും Unit Linked Insurance Plan , ലനാട്ടിപ്െ ഫെയ്കത Annuity Plan, ലനാട്ടിപ്െ ഫെയ്കത Mutual Fund, ICICI, IDBI, NABARD എന്നിവയുഫട Infrastructure Development Bond എന്നിവയിഫെ നിലക്ഷരങ്ങളുും Section 80 ബ്രകാരും ഇളവിന് അർഹമായ മറ്റു നിലക്ഷരങ്ങളുും കുറയ്കക്ാും. 80 CCC LIC യുഫടലയാ മറ്റു അുംഗീകൃത ഇൻഷുറൻ് സ്ഥാരനങ്ങളിഫെലയാ ഫരൻഷൻ രദ്ധതികളായ Annuity Plan കളിഫെ നിലക്ഷരും. 80 CCD (1) National Pension Scheme (NPS) ൽ അടച്ച ജീവനക്ാരന്ഫറ വിഹിതും 80 CCD(1) ബ്രകാരും കിഴിവായി െഭിക്ുും. ഇത് ശമ്പളെിന്ഫറ (Pay+DA) യുഫട 10 % െിൽ കൂടാൻ രാടിെ്. Section 80C, 80CCC , 80CCD(1) എന്നിവയുഫട ആഫക കിഴിവ് രരമാവേി 1,50,000 രൂര വഫരയാണ്. ഇതിനു രുറലമ ഈ 80 CCD(1B) ബ്രകാരും 50,000 രൂര വഫര NPS നിലക്ഷരെിന് അേിക കിഴിവ് െഭിക്ുും. 1,50,000 െക്ഷും വഫരയുള്ള കിഴിവിനായി ഉരലയാഗിച്ച NPS നിലക്ഷരും കഴിച്ച് രാക്ിയുള്ളതാണ് 80 CCD(1B) ബ്രകാരമുള്ള കിഴിവിന് രരിഗണിക്ുക. ശമ്പളെിഫന്‍റ 10% മാബ്തും എന്ന നിരന്ധന ഈ കിഴിവിന് ഇെ്. 80 CCD (2) National Pension Scheme (NPS) ലെക്് Government അഫെ്ങ്കിൽ Employer അടയ്കക്ുന്ന Employer's Contribution 80 CCD(2) ബ്രകാരും കിഴിവിന് അർഹമാണ്. രരമാവേി കിഴിവ് ശമ്പളെിന്ഫറ (Pay+DA) 10% മാബ്തമാണ്. Employer's Contribution വരുമാനെിന്ഫറ കൂഫട കൂട്ടിയിട്ടുഫെങ്കിൽ മാബ്തലമ കിഴിവ് െഭിക്ൂ. 80 CCG ലനാട്ടിപ്െ ഫെയ്കത Equity Saving Scheme കളിഫെ നിലക്ഷരെിന് അനുവദിക്ുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് ബ്രകാരമുള്ള കിഴിവിന് അർഹമായ രദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിലക്ഷരെിന്ഫറ രകുതി തുകയ്കക്ുള്ള കിഴിവ് രരമാവേി 25,000 രൂര വഫര െഭിക്ുും. നിലക്ഷരും നടെിയ ലശഷും
  • 5. തുടർച്ചയായ 3 സാമ്പെിക വർഷെിനുള്ളിൽ ഏഫതങ്കിെുും ഒരു വർഷും ഈ കിഴിവ് claim ഫെയ്യാും. ഈ നിലക്ഷരും 3 വർഷലെക്് ലൊക്് ഫെയ്കതതായിരിക്ണഫമന്നുും ജീവനക്ാരന്ഫറ Gross Total Income 12 െക്ഷെിൽ കൂടരുഫതന്നുും നിരന്ധനയുെ്. 80 D (Health Insurance Premium) ജീവനക്ാരന്ഫറലയാ ഭർൊവ് അഫെ്ങ്കിൽ ഭാരയയുഫടലയാ മക്ളുഫടലയാ ലരരിൽ അുംഗീകൃത ഇൻഷുറൻ് കമ്പനികളിൽ അടച്ച Health insurance ബ്രീമിയും, ജീവനക്ാരലനാ ഭാരയയ്കലക്ാ മക്ൾലക്ാ നടെിയ Preventive Health Check up നായി നല്കിയ തുക രരമാവേി 25,000 രൂര വഫര കിഴിവ് െഭിക്ുും. ഇതിൽ ഏഫതങ്കിെുും ഒരാളുഫട ബ്രായും 60 വയസ്സ് രൂർെിയാഫയങ്കിൽ രരമാവേി തുക 50,000 ആണ്. Senior Citizen ഉൾഫപ്പട്ട കുടുുംരെിന് രരമാവേി 50,000 രൂരയുും അെ്ാെവയ്കക്് രരമാവേി 25,000 രൂരയുമാണകിഴിവ്. ഇത് കൂടാഫത ജീവക്ാരന്ഫറ മാതാരിതാക്ളുഫട ലരരിൽ അടച്ച Health Insurance ബ്രീമിയെിനു മഫറ്റാരു 25,000 കൂഫട ഇളവ് െഭിക്ുും. ഇവരിഫൊരാൾ സീനിയർ സിറ്റിസണ്‍ ആഫണങ്കിൽ കിഴിവ് രരമാവേി 50,000 വഫര ആവാും. മാതാരിതാക്ൾക്് നടെിയ Preventive Health Check up 5000 രൂര വഫര 80D ബ്രകാരമുള്ള കിഴിവിന് അർഹമാണ്. Health Insurance ഇെ്ാെ 80 വയസ്സുള്ള മാതാരിതാക്ളുഫട െികിത്സാഫെെവിനു 80D ബ്രകാരും 50,000 വഫര കിഴിവ് ലനടാും. െികിത്സാഫെെവ് ലനരിട്ട് രണമായി നൽകിയത് ആവരുത്. മാതാരിതാക്ൾക്ുള്ള ആഫക കിഴിവ് 50,000 അഫെ്ങ്കിൽ 25,000 കവിയാൻ രാടിെ്. Health Insurance ബ്രീമിയും, 80 കഴിഞ്ഞവരുഫട െികിത്സാഫെെവ് എന്നിവ ലനരിട്ട് രണമായി നൽകാഫത മഫറ്റഫതങ്കിെുും വഴി (Cheque, DD etc) നൽകിയതാവണും . Health Check up ന് രണും ലനരിട്ട് നൽകിയതാവാും. 80 DD (For dependents with disability) ജീവനക്ാരന്ഫറ ശാരീരിക, മാനസിക പ്വകെയമുള്ള ഭാരയ/ഭർൊവ്, മക്ൾ, മാതാരിതാക്ൾ, സലഹാദരങ്ങൾ എന്നിവരുഫട െികിത്സ, ശുബ്ശൂഷ, ഫബ്ടയിനിുംഗ്, രുനരേിവാസും എന്നിവയ്കക്് ലവെി ഫെെവഴിച്ചാെുും ഇവരുഫട സുംരക്ഷണെിനായി ഇൻഷുറൻ് കമ്പനികളിഫെ ഇതിനായുള്ള അുംഗീകൃത ്കീമുകളിൽ നിലക്ഷരിച്ചാെുും 80DD ബ്രകാരും കിഴിവ് െഭിക്ുും. ഫെെവഴിച്ച തുക എബ്തയായാെുും 75,000 രൂരയാണ് കിഴിവ് െഭിക്ുക. 80% െിൽ കൂടുതൽ
  • 6. പ്വകെയും ഉഫെങ്കിൽ 1,25,000 രൂര കിഴിവ് െഭിക്ുും. ഇതിനായി Medical Authority യിൽ നിന്നുും സർട്ടിെിക്റ്റ് ഹാജരാക്ണും. Autism, Cerebral palsy , Multiple Disability എന്നിവയ്കക്് Form 10-IA യിൽ ആണ് സർട്ടിെിക്റ്റ് ഹാജരാലക്െത്. 80 U (For Employees with disability സാമ്പെിക വർഷെിഫെ ഏഫതങ്കിെുും കാെെ് ജീവനക്ാരന് Disability (40% or above) ഉഫെന്നു Medical Authority സർട്ടിപ്െ ഫെയ്കഫതങ്കിൽ അയാൾക്് 75,000 രൂര കിഴിവ് െഭിക്ുും. 75,000 രൂര എന്ന നിശ്ചിത തുകയാണ് ഇളവ്. അെ്ാഫത ഫെെവഴിച്ച തുകയെ്. കടുെ പ്വകെയും ഉള്ള ആളാഫണങ്കിൽ (Above 80 % disability) 1,25,000 രൂര ഇളവുെ്. 80DD യിലെതു ലരാഫെ തഫന്ന ഇവിഫടയുും സർട്ടിെിക്റ്റ് ഹാജരാക്ണും. Disability താല്ക്ാെികമാഫണങ്കിൽ രുതിയ സാമ്പെിക വർഷും വീെുും രുതിയ സർട്ടിെിക്റ്റ് ഹാജരാക്ണും. Autism, Cerebral palsy, Multiple Disability എന്നിവയുള്ളവർ 80DD, 80U കിഴിവുകൾക്് Form 10-1A യിൊണ് സർട്ടിെിക്റ്റ് വാലങ്ങെത്. MD ഉള്ള Neurologist / Pediatric Neurologist അഫെ്ങ്കിൽ സർക്ാർ ആശുരതികളിഫെ Civil Surgeon / Chief Medical Officer എന്നിവരിൽ നിന്നുും സർട്ടിെിക്റ്റ് വാങ്ങാും. 80 DDB (For medical treatment of employee and family for specified diseases) ജീവനക്ാരൻ, ഭർൊവ് അഫെ്ങ്കിൽ ഭാരയ, മക്ൾ, മാതാരിതാക്ൾ, സലഹാദരങ്ങൾ എന്നിവരിൽ ആർഫക്ങ്കിെുും ഉള്ള ബ്രലതയക ലരാഗങ്ങൾക്ുള്ള െികിത്സാഫെെവ് 80DDB ബ്രകാരും കിഴിവ് അനുവദിക്ുും. Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids, chronic renal failure , hemophilia , thalassemia എന്നിവയുഫട െികിത്സ ഫെെവുകൾക്ാണ് അർഹതയുള്ളത്. 40,000 രൂരയാണ് രരമാവേി െഭിക്ാവുന്ന കിഴിവ്. എന്നാൽ ലരാഗി Senior Citizen (60 വയസ്സിനു മുകളിൽ) ആഫണങ്കിൽ 1,00,000 രൂര വഫര കിഴിവ് െഭിക്ുും. അതാത് ലരാഗങ്ങളിൽ ്ഫരഷയപ്െ് ഫെയ്കത ല ാക്സടറിൽ നിന്നുും Prescription ഹാജരാക്ണും. ഈ Prescription ൽ ലരാഗിയുഫട ലരര്, വയസ്സ്, ലരാഗെിന്ഫറ ലരര്, ്ഫരഷെിസ്റ്റ് ല ാക്സടറുഫട ലരര്, അബ് സ്സ്, രജി്ഫബ്ടഷൻ നമ്പർ, ലയാഗയത എന്നിവ ഉൊയിരിക്ണും. ഗവഫെന്് ആശുരബ്തികളിഫെ ല ാക്സടർമാർ തഫന്ന ലവണഫമന്ന് നിർരന്ധമിെ്. Reimbursement അഫെ്ങ്കിൽ insurance തുക െഭിഫച്ചങ്കിൽ അത് കഴിലച്ച ഇളവ് െഭിക്ൂ.
  • 7. 80 E (Interest on loan for Higher Education) ഭർൊവ്/ഭാരയയുഫടലയാ മക്ളുഫടലയാ താൻ െീഗൽ ഗാർ ിയൻ ആയ കുട്ടികളുഫടലയാ ഉന്നതവിദയാഭയാസെിന് രാങ്കിുംഗ് സ്ഥാരനങ്ങളിൽ നിലന്നാ ൊരിറ്റരിൾ സ്ഥാരനങ്ങളിൽ നിലന്നാ ജീവനക്ാരൻ എടുെ വായ്കരയുഫട രെിശയായി അടച്ച സുംഖ്യ 80E ബ്രകാരും കിഴിവ് െഭിക്ുും.രെിശ അടച്ചു തുടങ്ങിയ വർഷും മുതൽ ഏഴ വർഷക്ാെമാണ് ഈ കിഴിവ് െഭിക്ുക. Higher Secondary Examination ന് ലശഷും രഠിക്ുന്ന ലകാഴസുകഫളയാണ് Higher education എന്നത് ഫകാെ് ഉലേശിക്ുന്നത്. വിലദശെ് രഠിക്ാൻ ലവെി എടുെ ലൊണിന്ഫറ രെിശയ്കക്ുും ഈ ഇളവ് െഭിക്ുും. 80E ബ്രകാരമുള്ള കിഴിവിന് രരിേി ഇെ്. 80 G ( For donations to notified funds and charitable institutions) െിെ Notified Fund കളിലെക്ുും Charitable Institution കളിലെക്ുും നൽകിയ സുംഭാവന 80G ബ്രകാരും കിഴിവ് െഭിക്ുും. ശമ്പളെിൽ നിന്നുും കുറയ്കക്ുന്ന ടാക്സ് (TDS) കണക്ാക്ുന്നതിന് ഇത് രരിഗണിക്ിെ്. Income Tax Return സമർപ്പിക്ുന്ന അവസരെിൽ അതിൽ കാണിച്ച് ഇളവ് ലനടാും. (െിെ Notified Fund കളിലെക്് DDO വഴി ലശഖ്രിച്ച സുംഭാവന TDS ന് രരിഗണിക്ുും.) 80 GGC (For donations to political parties) 80GGC ബ്രകാരമുള്ള കിഴിവ് TDS ന് രരിഗണിക്ിെ്. Income Tax Return സമർപ്പിക്ുന്ന അവസരെിൽ കിഴിവ് കാണിക്ാും. Representation of the People Act ന്ഫറ Section 29A ബ്രകാരും രജിസ്റ്റർ ഫെയ്കത രാർട്ടികൾക്് നൽകിയ സുംഭാവന കിഴിവ് െഭിക്ുും. കാഷ് ആയി നല്കിയ സുംഭാവന രരിഗണിക്ിെ്. Cheque , DD, Credit card , Internet banking എന്നിവയിെൂഫട നൽകിയതാവാും. സുംഭാവന രൂർണ്ണമായി കിഴിവിന് രരിഗണിക്ുും. 80 TTA ( Interest in S B Account) രാങ്ക് , ലകാ -ഓപ്പലററ്റീവ് രാങ്ക് , ലരാസ്റ്റ് ഓെീ് എന്നിവിടങ്ങളിഫെ SB Account കളിൽ നിന്നുും െഭിച്ച രെിശ രരമാവേി 10,000 രൂര കിഴിവായി െഭിക്ുും. മറ്റു വരുമാനും എന്ന നിെയിൽ Gross Total Income െിൽ രെിശ കൂട്ടിയിട്ടുഫെങ്കിൽ മാബ്തലമ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിലക്ഷരെിഫന്‍റ രെിശയ്കക്് 80TTA ബ്രകാരും കിഴിവിെ്.
  • 8. 80 TTB (Interest in SB Account of Senior Citizen) 60 വയസ്സ് കഴിഞ്ഞവർക്് രാങ്ക് നിലക്ഷരങ്ങളിഫെ രെിശ ഇനെിൽ െഭിച്ച വരുമാനെിന് 50,000 രൂര വഫര ഇളവ് െഭിക്ുും. സ്ഥിരനിലക്ഷരങ്ങളുഫട രെിശയ്കക്ുും ഈ ഇളവ് െഭിക്ുും. 80 EE (Interest of Housing Loan) വീട് നിർമ്മാണെിനുും വാങ്ങുന്നതിനുും എടുെ ഫഹൌസിുംഗ് ലൊണിന്ഫറ Interest 2 െക്ഷും വഫര Income from House Property എന്ന ശീർഷകെിൽ നഷ്ടമായി കാണിച്ച് കുറച്ചിരിക്ുമലെ്ാ. ഇതിെുും കൂടുതൽ അടച്ചിട്ടുഫെങ്കിൽ െിെ നിരന്ധനകൾക്് വിലേയമായി രരമാവേി 50,000 രൂര കൂടി 80EE ബ്രകാരും കുറയ്കക്ാും. നിരന്ധനകൾ (1) ലൊണ്‍ 2016 ഏബ്രിൽ 1 നുും 2017 മാർച്ച് 31 നുും ഇടയി ൽ എടുെതാവണും. (2) ലൊണ്‍ അനുവദിക്ുന്ന അവസരെിൽ വീട് ഉൊയിരിക്രുത്. (3) വീടിഫന്‍റ വിെ 50 െക്ഷെിെുും ലൊണ്‍ 35 െക്ഷെിെുും കുറവായിരിക്ണും. (4) ലൊണ്‍ ഒരു Financial Institution ൽ നിന്നുും എടുെതാവണും. Chapter VI -A യിഫെ ബ്രോന കിഴിവുകൾ ഇവയാണ്. ഇവയിൽ 80 G, 80 GGC എന്നിവ ഒഴിഫക എെ്ാ കിഴിവുകളുും DDO യ്കക്് അനുവദിക്ാവുന്നവയാണ്. മതിയായ ലരഖ്കൾ രരിലശാേിച്ച് നിജസ്ഥിതി ലരാേയഫപ്പട്ട് ലവണും അനുവദിക്ാൻ. മുകളിൽ രറഞ്ഞ അർഹമായ കിഴിവുകൾ കുറച്ചാ ൽ Taxable Income കിട്ടുന്നു. ഇതിനു ഈ വർഷഫെ നിരക്് ബ്രകാരും ടാക്സ് കണക്ാക്ണും. ഇതിലനാട് 4 % Cess കൂടി കൂട്ടണും. ഇതാണ് ഈ സാമ്പെികവർഷും അടയ്കലക്െ ടാക്സ്. INCOME TAX RATE for 2019-20 60 വയസ്സിൽ താലഴയുള്ളവർക്കുള്ള Normal Rate . (്ബ്തീകൾക്ുും രുരുഷ്‍ാർക്ുും ഒലര നിരക്് തഫന്ന.) 1.) Taxable Income 2,50,000 രൂര വഫര ടാക്സ് ഇെ്. 2.) 2,50,000 െിന് മുകളിൽ 5,00,000 വഫര : 2,50,000 െിനു മുകളിെുള്ള തുകയുഫട 5 %.. Taxable Income 5,00,000 വഫര ഉള്ളവർക്് ഇതിൽ നിന്നുും Section 87A ബ്രകാരമുള്ള റിലരറ്റ് രരമാവേി 12500 രൂര കുറയ്കക്ാും. െെെിൽ 5,00,000 െിന് മുകളിൽ മാബ്തലമ ടാക്സ് ഉൊവൂ. (Taxable Income 5,00,000 െിൽ കൂടുതൽ എങ്കിൽ Rebate ഇെ്) 3.) 5,00,000 െിനു മുകളിൽ 10,00,000 വഫര : 12,500 രൂരയുും 5,00,000 െിന്
  • 9. മുകളിൽ വരുന്നതിന്ഫറ 20 % വുും കൂട്ടിയ തുക. 4.) 10,00,000 െിനു മുകളിൽ : 1,12,500 രൂരയുും 10 െക്ഷെിന് മുകളിൽ വരുന്നതിന്ഫറ 30 % വുും കൂട്ടിയ തുക. 60 വയസ്സ് മുതൽ 80 വയസ്സ് വലെയുള്ളവർക്് ഉള്ള നിരക്് 1.) Taxable Income 3,00,000 വഫര ടാക്സ് ഇെ്. 2.) 3,00,000 െിന് മുകളിൽ 5,00,000 വഫര : 3,00,000 െിനു മുകളിെുള്ള തുകയുഫട 5 %.. Taxable Income 5,00,000 വഫര ഉള്ളവർക്് ഇതിൽ നിന്നുും Section 87A ബ്രകാരമുള്ള റിലരറ്റ് രരമാവേി 12500 രൂര കുറയ്കക്ാും. െെെിൽ 5,00,000 െിന് മുകളിൽ മാബ്തലമ ടാക്സ് ഉൊവൂ. (Taxable Income 5,00,000 െിൽ കൂടുതൽ എങ്കിൽ Rebate ഇെ്) 3.) 5,00,000 െക്ഷും മുതൽ 10,00,000 വഫര : 10,000 രൂരയുും 5,00,000 െിന് മുകളിൽ വരുന്നതിന്ഫറ 20 % വുും കൂട്ടിയ തുക. 4.) 10,00,000 െിനു മുകളിൽ : 1,10,000 രൂരയുും 10 െക്ഷെിന് മുകളിൽ വരുന്നതിന്ഫറ 30 % വുും കൂട്ടിയ തുക. 80 വയസ്സിന് മുകളിെുള്ളവർക്ക് 1.) Taxable Income 5,00,000 വഫര ടാക്സ് ഇെ്. 2.) 5,00,000 മുതൽ 10,00,000 വഫര : 5 െക്ഷെിനു മുകളിൽ വരുന്ന തുകയുഫട 20%. 3.) 10,00,000 െിനു മുകളിൽ : 1,00,000 രൂരയുും 10 െക്ഷെിന് മുകളിൽ വരുന്ന തുകയുഫട 30 % വുും കൂട്ടിയ തുക. HEALTH AND EDUCATION CESS ആദായ നികുതിയുഫട 4 % Health and Education Cess നികുതിലയാട് കൂട്ടണും. SURCHARGE 50 െക്ഷെിനു താഫഴ Taxable Income ഉള്ളവർക്് Surcharge ഇെ്. Relief u/s 89(1) മുൻവർഷങ്ങളിൽ െഭിലക്െ ശമ്പളും,DA തുടങ്ങിയവയിൽ ഏഫതങ്കിെുും അരിയറായി ഈ വർഷും െഭിച്ചത് മൂെും ഉൊയ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ ലനടാൻ Section 89 (1) നഫമ്മ സഹായിക്ുും. മുൻവർഷങ്ങളിലെക്ുള്ള ശമ്പളും അതാത് വർഷങ്ങളിഫെ വരുമാനലൊട് കൂട്ടി ടാക്സ് കാണുകയുും ഈ വർഷഫെ വരുമാനെിൽ നിന്ന് കുറച്ചു ടാക്സ് കാണുകയുും ഫെയ്യുന്ന കണക്് Form 10E യിൽ ഫെയ്കത് നമുക്് Tax Relief ലനടാും. ഇതിന് സഹായകരമായ
  • 10. ലസാഫ്ററ്റ്ഫവയറുകൾ ഉരലയാഗിക്ാും. Form 10E വഴി Relief ന് അർഹതയുഫെങ്കിൽ അത് അടയ്കലക്െതായ ടാക്സസിൽ നിന്നുും കുറയ്കക്ാും. ആഫക അടയ്കലക്െ ടാക്സ് കണക്ാക്ി അതിൽ നിന്നുും 10E ലൊും വഴി െഭിച്ച റിെീെുും മുൻമാസങ്ങളിൽ ശമ്പളെിൽ നിന്നുും TDS ആയി കുറച്ച ടാക്സസുും ആഫക ടാക്സസിൽ നിന്നുും കുറയ്കക്ുക. ഇതാണ് ഫെബ്രുവരി മാസഫെ ശമ്പളെിൽ നിന്നുും കുറയ്കഫക്െത്.. INCOME TAX - അറിഞ്ഞിെിക്കക്കണ്ട കാെയങ്ങൾ TDS - ക്ക്രാതസ്സിൽ നിന്ുും ടാക്സ് കുറയ്ക്ക്കൽ ഓലരാ വയക്തിയുും ഒരു Financial Year ഫെ വരുമാനെിന് ഇൻകും ടാക്സ് കണക്ാക്ി ആ വർഷും മാർച്ച് 31 നകും അടച്ചിരിക്ണും. ശമ്പളവരുമാനക്ാരുഫട ടാക്സ് DDO (Drawing and Disbursing Officer) ആണ് ശമ്പളെിൽ നിന്നുും കുറച്ച് അടയ്കലക്െത്. ഓലരാ വർഷെിഫന്‍റയുും തുടക്െിൽ ജീവനക്ാരൻ ആ വർഷും ബ്രതീക്ഷിക്ുന്ന ആഫക വരുമാനും കണക്ാക്ി ബ്രതീക്ഷിക്ുന്ന എെ്ാ കിഴിവുകളുും കുറച്ച് രുതിയ നിരക്് ബ്രകാരും ടാക്സ് കാണണും. ഇതിനായി 'Anticipatory Income Tax Statement' തയ്യാറാക്ണും. ഇത് DDO യ്കക്് സമർപ്പിക്ണും. ഇതിെുള്ള ടാക്സസിഫന്‍റ 12 ൽ ഒരു ഭാഗും ഓലരാ മാസഫെയുും ശമ്പളെിൽ നിന്നുും കുറയ്കലക്െത് DDO ആണ്. 'Anticipatory Income Tax Statement' നൽകാൻ വീഴെ വരുെിയാൽ DDOയ്കക്് രുറെുള്ള കിഴിവുകൾ രരിഗണിക്ാഫത ടാക്സ് കണക്ാലക്െി വരുും. സാമ്പെിക വർഷെിനിടയിൽ ശമ്പളെിലൊ കിഴിവുകളിലൊ വെിയ വർദ്ധനലയാ കുറലവാ ഉൊയാൽ ആ സമയും രുതിയ Anticipatory Statement തയ്യാറാക്ി ടാക്സ് കണക്ാക്ി രാക്ിയുള്ള മാസങ്ങളിൽ തുെ്യ തവണകളാക്ി കുറയ്കക്ണും. Filing of Statement by Treasury Officer സ്ഥാരനെിൽ നിന്നുും കുറയ്കക്ുന്ന നികുതി ബ്ടഷറിയിൊണലെ്ാ എെിലച്ചരുന്നത്. ഓലരാ സ്ഥാരനെിൽ നിന്നുും ഒരു മാസും െഭിച്ച ടാക്സസിന്ഫറ കണക്് അതാത് ജിെ്ാ ബ്ടഷറി ഓെീസർമാർ ആദായനികുതി വകുപ്പിന് നൽകുന്നു. 24 G ലൊറെിൽ ഓണ്‍പ്െൻ ആയി അടുെ മാസും രതിനഞ്ാും തിയ്യതിക്് മുമ്പാണ് ഇത് സമർപ്പിക്ുന്നത്. 24 G ലൊറെിൽ ജിെ്ാ ബ്ടഷറി ഓെീസർ നൽകിയ നമ്മുഫട സ്ഥാരനെിന്ഫറ കണക്് NSDL ഫവബ്‌പ്സറ്റിഫെ "BIN VIEW' വഴി നമുക്് രരിലശാേിക്ാവുന്നതാണ്. ഇത് രരിലശാേിച്ച് കൃതയമാഫണന്ന്
  • 11. ഉറപ്പുവരുലെെത് DDO യുഫട െുമതെയാണ്. വയതയാസും കൊൽ ഉടഫന ബ്ടഷറിയിൽ ലരഖ്ാമൂെും അറിയിക്ണും. E TDS Return Filing by DDO ബ്ടഷറി വഴി ഓലരാ മാസവുും അടച്ച ടാക്സ് അതാത് സ്ഥാരനെിന്ഫറ TAN നമ്പറിൽ ആണ് അടച്ചിരിക്ുക. ഇത് ഏഫതാഫക് ജീവനക്ാരുഫട ടാക്സ് ആണ് എന്ന് ആദായനികുതി വകുപ്പിഫന അറിയിലക്െത് DDO യുഫട െുമതെയാണ്. ഇതിനാണ് ഓലരാ മൂന്ന് മാസെിന് ലശഷവുും E TDS Return സമർപ്പിക്ുന്നത്. RPU എന്ന ആദായനികുതി വകുപ്പിന്ഫറ Software ഉരലയാഗിച്ച് ഇത് തയ്യാറാക്ാും. ലസാഫ്ററ്റ്ഫവയർ വഴി തയ്യാറാക്ുന്ന .fvu െയൽ CD യിൽ ലകാപ്പി ഫെയ്കത് അടുെുള്ള Tin Facilitation Centre ൽ upload ഫെയ്യാൻ നൽകാും. E TDS Return തയ്യാറാക്ിയാൽ െഭിക്ുന്ന 27 A എന്ന ലൊറവുും ഒപ്പിട്ടു നൽകണും. ഏബ്രിൽ, ഫമയ്ക, ജൂണ്‍ മാസങ്ങളിൽ ബ്ടഷറിയിൽ നൽകിയ ടാക്സസിന്ഫറ E TDS റിലട്ടണ്‍ (ഒന്നാും Quarter) ജൂപ്െ 31 നകും upload ഫെയ്യണും. പ്വകുന്ന ഓലരാ ദിവസലെക്ുും 200 രൂരയാണ് രിഴ. ജൂപ്െ, ഓഗസ്റ്റ്, ഫസപ്റ്റ്റുംരർ മാസങ്ങളിൽ ഒടുക്ിയ ടാക്സസിന്ഫറ E TDS Return (രൊും Quarter) നൽലകെത് ഒക്സലടാരർ 31 നകമാണ്. ഒക്സലടാരർ, നവുംരർ, ിസുംരർ മാസങ്ങളിലെത് ജനുവരി 31 നകും സമർപ്പിക്ണും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നൽകിയ ടാക്സസിന്ഫറ E TDS Statement ഫമയ്ക 31 നകും നൽകണും. ഇതിൽ ഓലരാ ജീവനക്ാരന്ഫറയുും ഓലരാ മാസഫെയുും ടാക്സ്, നൽകിയ ശമ്പളും എന്നീ വിവരങ്ങലളാഫടാപ്പും 'Income Tax Statement'ഫെ മുഴുവൻ വിവരങ്ങളുും അതിഫെ Annexure II ൽ കാണിക്ണും. ഇങ്ങഫന ഉൾഫപ്പടുെിയവരുഫട Form 16 മാബ്തലമ രിന്നീട് ഫ ൌണ്‍ലൊഡ് ച ഫെയ്കത് കിട്ടുകയുള്ളൂ. ജീവനക്ാരുഫട ശമ്പളെിൽ നിന്നുും കുറച്ച ടാക്സ് വീെുും അടയ്കക്ാൻ ലനാട്ടീ് വരാനുള്ള കാരണും മിക്ലപ്പാഴുും E TDS Return ൽ വന്ന ഫതറ്റായിരിക്ുും. ഇങ്ങഫനയുള്ള സന്ദർഭെിൽ DDO ലയാട് E TDS Return കറക്സറ്റ് ഫെയ്യാൻ ആവശയഫപ്പടാും. Final Income Tax Statement മാർച്ച് ആദയ വാരെിൽ െഭിക്ുന്ന ഫെബ്രുവരി മാസശമ്പളും ആണ് ആ വർഷഫെ അവസാന ശമ്പളും. ഇതിൽ നിന്നുും മുഴുവൻ നികുതിയുും കുറയ്കക്ുന്നതിന് എെ്ാ വരുമാനങ്ങളുും കിഴിവുകളുും രരിഗണിച്ചു ടാക്സ് കൃതയമായി കണക്ാക്ി 'Income Tax Statement’ DDO ക്് നൽകണും. അർഹമായ കിഴിവുകളുഫട നിജസ്ഥിതി ലരാേയഫപ്പടുന്നതിന് DDO യ്കക്് ആവശയമായ ലരഖ്കൾ സമർപ്പിക്ണും. DDO അനുവദിക്ാെ കിഴിവുകൾ Income Tax Return െയൽ ഫെയ്യുലമ്പാൾ അതിൽ ഉൾഫപ്പടുെുകയുും Assessing
  • 12. Officer ലരഖ്കൾ ആവശയഫപ്പടുലമ്പാൾ കാണിക്ുകയുും ഫെയ്യാും. Form 16 - TDS Certificate നാല് കവാർട്ടറുകളിഫെയുും E TDS Return സമർപ്പിച്ചു കഴിഞ്ഞാൽ DDO യുഫട അടുെ ഉെരവാദിതവമാണ് ടാക്സ് കുറച്ച ജീവനക്ാർഫക്െ്ാും Form 16 (TDS Certificate) നൽകുക എന്നത്. ഫമയ്ക 31 ന് മുമ്പ് ഇത് നൽകിയിരിക്ണും. ഇതിഫന്‍റ Part A, Part B എന്നിവ ആദായ നികുതി വകുപ്പിഫന്‍റ TDS ഇടരാടുകാർക്ുള്ള പ്സറ്റ് ആയ TRACES (www.tdscpc.gov.in) ൽ നിന്നുും DDO ഫ ൌണ്‍ലൊഡ് ച ഫെയ്യണും. ഇവ ഫവരിപ്െ ഫെയ്കത് ഒലപ്പാടു കൂടി നൽകണും. നാൊമഫെ Quarter E TDS Return നൽകി കഴിലഞ്ഞ Form 16 Part A ഫ ൌണ്‍ലൊഡ് ച ഫെയ്യാൻ സാേിക്ൂ. അത് ഫകാെ് ഫമയ്ക 15 നകും Fourth Quarter E TDS Return സമർപ്പിക്ാൻ DDOമാർ ബ്ശദ്ധിക്ണും. ഫമയ്ക 31 നകും Form 16 നൽകിയിഫെ്ങ്കിൽ പ്വകുന്ന ഓലരാ ദിവസലെക്ുും 100 രൂര വീതും penalty െുമൊവുന്നതാണ്. Income Tax Return നികുതി രരിേിക്് മുകളിൽ അതായത് 2,50,000 രൂരയ്കക്് മുകളിൽ വരുമാനമുള്ള എെ്ാവരുും ജൂപ്െ 31 നകും Income Tax Return സമർപ്പിക്ണും. ഇത് തയ്യാറാക്ാൻ Form 16 ആവശയമായി വരുും. രാങ്ക് രെിശ ലരാെുള്ള മറ്റ് വരുമാനങ്ങൾ ഉള്ളവർ അത് കൂടി ഉൾഫപ്പടുെി ആഫക വരുമാനെിനു ടാക്സ് സവയും കഫെെി അതാത് സാമ്പെിക വർഷെിനുള്ളിൽ തഫന്ന അടച്ചു തീർക്ണും. (Savings Bank Account രെിശ 10,000 രൂര വഫര 80 TTA ബ്രകാരും കിഴിവുെ്) Family Pension െഭിക്ുന്ന തുക Income from other sources എന്ന headൽ ഉൾഫപ്പടുെി ആഫക വരുമാനെിൽ കൂട്ടണും. രാങ്ക് രെിശ െഭിക്ാൻ സാേയതയുള്ളവർ E Filing പ്സറ്റിൽ ലൊഗിൻ ഫെയ്കത് 26 AS ഫ ൌണ്‍ലൊഡ് ച ഫെയ്കത് ലനാക്ണും. അതിൽ Part A എന്ന രട്ടികയിൽ TDS ആയി കുറച്ച ടാക്സ് കാണാും. Part 1A മുതൽ Part G വഫരയുള്ള ഏഫതങ്കിെുും രട്ടികയിൽ നിങ്ങളുഫട ലരരിൽ ടാക്സ് വന്നിട്ടുലൊ എന്ന് ലനാക്ുക. നിങ്ങളുഫട PAN നമ്പറിൽ രാങ്കുകലളാ മലറ്റഫതങ്കിെുും സ്ഥാരനങ്ങലളാ നിങ്ങൾക്ുള്ള വരുമാനെിൽ നിന്നുും ടാക്സ് രിടിച്ച് അടഫച്ചന്നിരിക്ാും. രാങ്കിൽ നിന്നുും നിങ്ങൾക്് 10,000 രൂരയിെേികും interest നൽകിഫയങ്കിൽ അവർ അതിഫന്‍റ 10% ടാക്സ് deduct ഫെയ്കത് PAN നമ്പറിൽ അടച്ചിരിക്ുും. നിങ്ങൾ രാങ്കിൽ ടാക്സ് ലനരിട്ട് അടച്ചിട്ടുെ് എങ്കിൽ അത് Part C യിെുും കാണുും. ഇങ്ങഫനയുള്ള മറ്റു വരുമാനങ്ങളുും ശമ്പളവുും ഉൾഫപ്പടുെി ടാക്സ് കാണുക. 26AS ൽ നിങ്ങൾ ആഫക അടച്ച ടാക്സ് എബ്തഫയന്നു ലനാക്ുക.
  • 13. അടച്ച ടാക്സ് കുറവാഫണങ്കിൽ കുറവുള്ള സുംഖ്യ രാങ്കിൽ ITNS 280 െൊൻ ഉരലയാഗിച്ച് അടയ്കക്ണും. Income Tax Challan ITNS 280 ഉരലയാഗിച്ച് സവന്തും PAN നമ്പറിൽ ടാക്സ് രാങ്കുകളിൽ അടയ്കക്ാും. Form 10 E Submission in E filing Site 10E ലൊും ഉരലയാഗിച്ച് Section 89 ബ്രകാരമുള്ള റിെീഫ്റ ലനടിയവർ ഒരു ബ്രലതയക കാരയും ബ്ശദ്ധിക്ുക. Income Tax Return െയൽ ഫെയ്യുലമ്പാൾ E Filing Portalൽ 10E ലൊും എടുെ് രൂരിപ്പിച്ച് submit ഫെയ്കത ലശഷും മാബ്തലമ ITR തയ്യാറാക്ി submit ഫെയ്യാവൂ. റിലട്ടണ്‍ ശരിയായി െയൽ ഫെയ്യുന്നലതാഫട ആ വർഷഫെ നികുതി സുംരന്ധമായ കാരയങ്ങൾ രൂർെിയായി.