Government employees should not be office bearers of religious political institutions and organisations James Joseph adhikarathil സർക്കാർ ജീവനക്കാർ communal or religious organization ലോ അതുപോലുള്ള trust കളിലോ society കളിലോ office bearer ആകാൻ പാടില്ല എന്ന് മാത്രമേ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലും G. O. (P) 27/2014/PNARD യിലും പ്രതിപാദിക്കുന്നുള്ളുവെന്നും എന്നാൽ ഇത്തരം ബോഡികളിലേക്കുള്ള ഇലക്ഷനിൽ മത്സരിക്കുന്നതിനോ വിജയിക്കുന്നതിനോ തടസ്സം ഇല്ലായെന്നുമുള്ള കോടതി ഉത്തരവ്