More Related Content
More from Haris Padinharethil (20)
Ml4340
- 1. ഒ ി ി ാ ം ം ംhttp://ml.wikisource.org/
- 2. പരിĒÖ ഖĭ hആg മലയാളം പരിഭാഷ പരിഭാഷകh : Ŭį െചറിയമĭ µം അബi ഹമീദ് മദനി k«ിമĭ ഹćദ് പറùര് Į
- 3. ഈ പി.ഡി.എഫ് . ഫയലിെനpറി’് :## പരിĒÖ ഖhആg -- മലയാളം പരിഭാഷ ĭ െചറിയമµം അബi ഹമീദ് മദനി ĭ Ŭį k«ിമഹćദ് പറùര് ĭ Įversion 1.0 (30-5-2008)ഒċ വിoി‰ന ƨശാലാ സംരംഭം** ‰ന ƨകhÀാoj മലmതിയിi നiകിയിĩ kറിùകj / ലഘവിവരണj എëിവ Į ĭ ĭ ĭ േവhഷg 1.0-i ഉjെùടÀിില. ĭ Ʀ** ഈ ‰ന ƨÀിെ÷ ഏĪവം പതിയ യണിേകാഡ് േവhഷന് ഈ െവബ് േപജ് സåhശിpക: ĭ ĭ Į http://ml.wikisource.org/wiki/Quran** േസാഴസ് ഫയi എgേകാഡ് െചയതത് - ഹിഷാം േകായ, http://quranmalayalam.com/ ് ്** പി.ഡി.എഫ് . ഫയi നിhćി’ത് - [[User:Mmlabeeb]] OpenOffice.org 2.3 http://openoffice.org/ PDFCreator 0.9.5 http://pdfforge.org/ എëിവ ഉപേയാഗി’് നിhćി’ത് .
- 4. അÖƩായj1. അi ഫാÀിഹ ( ûാരംഭം )2. അi ബഖറ ( പĒ )3. ആലĭ ഇംറാg ( ഇംറാg kടംബം ) ĭ4. നിസാഅ◌് ( സീകj ) ū5. മാഇദ ( ഭzണ തളിക )6. അgആം ( കാലികj )7. അഅ◌് റാഫ് ( ഉëതസ ലj ) ƨ ĭ8. അg ഫാi ( യÖമതi ) ĭ9. െതൗബ ( പĕാÀാപം )10. യÜസ് Į11. ġദ്12. യസĭ ഫ് Į13. റഅദ് ( ഇടിനാദം )14. ഇāാഹീം15. ഹിജ് റ്16. നഹ് i ( േതനീ’ )17. ഇസ് റാഅ◌് ( നിശായാÏ )18. അi കഹഫ് ( }ഹ )19. മhയം20. തƪ ാഹാ21. അgബിയാഅ◌് ( ûവാചകóാh )22. ഹš് ( തീhÅാടനം )23. അi മഅ◌് മിÝg ( സതƩവിശƪ ാസികj ) ĭ24. Ýh ( ûകാശം )25. ഫĭ hഖാg ( സതƩാസതƩ വിേവചനം )26. Ēഅറാ ( കവികj ) ĭ27. നംല് ( ഉറð് )
- 5. 28. ഖസസ് ( കഥാകഥനം )29. അŒബത് ( എകാലി ) Į ĭ30. റം ( േറാമാoാh ) Į31. ലഖ് മാg ĭ32. സജദ ( സാഷാംഗം ) Œ33. അഹ് സാബ് (സംഘടിത കzികj )34. സബഅ◌്35. ഫാതƪ ിh ( ğഷാവ് ) Œ36. യാസീg37. സƪ ാഫഫാÀ് ( അണിനിരëവ ) ്38. സƪ ാദ്39. സĭ മh ( lj )40. മഅ◌് മിg ( വിശƪ ാസി ) ĭ41. ഫസിലÀ് ĭƗ42. ēറാ ( lടിയാേലാചന ) ĭ43. സĭ ഖ്റഫ് ( സĭ വണhാലŒാരം ) Ŝ44. ദഖാg ( പക ) ĭ ĭ45. ജാഥിയ ( മkÁëവh ) ĭ ĭ46. അഹ് ഖാഫ്47. മഹćദ് ĭ48. ഫതഹ് ( വിജയം )49. Ġ—റാത് ( അറകj )50. ഖാഫ് ĭ51. ദാരിയാത് ( വിതറëവ )52. തƪ ൂh ( തƪ ൂh പhđതം)53. നജമ് ( നzÏം ) ്54. ഖമh ( ചçg )55. റഹ് മാg ( പരമകാċണികg )56. അi വാഖിഅ ( സംഭവം )
- 6. 57. ഹദീദ് ( ഇċð് )58. മജാദില ( തhoിpëവj ) ĭ ്59. ഹഷh ( ½രÀിേയാടിoi )60. മംതഹന ( പരീzിoെùേടµവj ) ĭ61. സƪ ഫഫ് ( അണി ) ്62. —മഅ ĭ63. മനാഫിഖg ( കപടവിശƪ ാസികj ) ĭ Į64. തഗാബg ( നഷം െവളിെùടi ) Į Œ65. തƪ ലാഖ് ( വിവാഹ േമാചനം )66. തഹ് രീം ( നിഷിÖമാoi )67. മĭ io് ( അധിപതƩം )68. ഖലം ( േപന )69. ഹാഖ ( യഥാhÅ സംഭവം ) ĭ70. മആരിജ് ( കയറë വഴികj ) ജ്71. Ýഹ്72. ജിë് ( ജിë് വഗhം ) ľ73. മസćിi ( വസÀാi മടിയവg ) ĭ ū Į74. മÔഥിh ( പത’് മടിയവg ) ĭ ĭ Į75. ഖിയാമ ( ഉയിെhÀഴĭ േëiù് )76. ഇgസാg ( മÜഷƩg )77. മĭ hസലാÀ് ( അയoെùടëവh ) ĭ78. നബഅ◌് ( ďÀാàം )79. നാസിയാÀ് ( ഊരിെയടpëവ ) ĭ80. അബസ ( മഖം ചളി’ĭ ) ĭ ĭ81. തക് വീh ( ചĪിെùാതിയi ) ĭ82. ഇgഫിതƪ ാh ( െപാിoീറi ) ് ്83. മതഫഫിഫീg ( അളവിi kറയpëവg ) ĭ84. ഇനഷിഖാഖ് ( െപാിപിളരi ) ്
- 7. 85. ബറജ് ( നzÏമ·ലj ) ĭĮ86. തƪ ാരിഖ് ( രാÏിയിi വċëത് ) ്87. അഅ◌അലാ ( അതƩëതg ) ĭ88. ഗാശിയ ( മടë സംഭവം ) Į ĭ ്89. ഫജh ( ûഭാതം )90. ബലദ് ( രാജƩം )91. ശംസ് ( സരƩg ) Į92. ൈലi ( രാÏി )93. ളഹാ ( പhđാģം ) ĭ Į94. ശhഹ് ( വിശാലമാoi )95. തീg ( അÀി )96. അലഖ് ( ąണം ) Į ്97. ഖദh ( നിhണയം )98. ബĊിന ( വƩtമായ െതളിവ് )99. സiസല ( ûകðനം )100. ആദിയാത് ( ഓടëവ ) ĭ101. അi ഖാരിഅ ( ഭയŒര സംഭവം )102. തകാഥh (െപċമ നടിoi ) ĭ103. അസƪ h ( കാലം ) ĭ104. Ġമസ (kÀിùറയëവh )105. ഫീi ( ആന )106. ഖൈറഷ് ĭ107. മാഊg ( പേരാപകാര വസoj ) Š108. െകൗഥh ( ധാരാളം )109. കാഫിറg ( സതƩനിേഷധികj ) Į ്110. നസh ( സഹായം )111. മസദ് ( ഈàùനനാര് ) ്112. ഇഖ് ലാസ് ( നിഷകളŒത )
- 9. അÖƩായം 001 അi ഫാÀിഹ (ûാരംഭം)1. ĭ പരമകാċണികÜം കċണാനിധിയമായ അലാĠവിgെറ നാമÀിi . Ʀ2. സതി സhđേലാക പരിപാലകനായ അലാĠവിëാkì. Š Ʀ3. പരമകാċണികÜം കċണാനിധിയം. ĭ4. ûതിഫല ദിവസÀിgെറ ഉടമസ . ƨന്5. നിെë മാÏം ഞj ആരാധിpì. നിേëാട് മാÏം ഞj സഹായം േതടì. ĭ6. ഞെള നീ േനhമാhഗÀിi േചേhoണേമ.7. നീ അ܉ഹി’വċെട മാhഗÀിi . േകാപÀിë് ഇരയായവċെട മാhഗÀിലല . Ʀ പിഴ’േപായവċെട മാhഗÀിലĭ മല. ĭ Ʀ
- 10. അÖƩായം 002 അi ബഖറ (പĒ) ĭ പരമകാċണികÜം കċണാനിധിയമായ അലാĠവിgെറനാമÀിi . Ʀ1. അലിഫ് ലാം മീം2. ഇതാkì ‰ന ƨം. അതിi സംശയേമയില. സzത പാലിpëവho് േനhവഴി Ʀ Į ƌ കാണിpëതെÏ അത്. ĭ3. അÓശƩകാരƩളിi വിശƪസിpകയം, ûാhÅന അഥവാ നമസാരം മĭ റûകാരം ı ĭ നിhവഹിpകയം, നാം നiകിയ സðÀിi നിë് െചലവഴിpകയം, ĭ4. നിനpം നിgെറമĭ gഗാമികjpം നiകെù സേåശÀിi വിശƪസിpകയം, ĭ പരേലാകÀിi Óഢമായി വിശƪസിpകയം െചĊëവരെÏ അവh ( സzത പാലിpëവh ĭ ĭ Į ƌ ).5. അവċെട നാഥg കാണി’ േനhവഴിയിലാkì അവര്. അവh തെëയാkì സാzാi വിജയികള്.6. സതƩനിേഷധികെള സംബèി’ിടേÀാളം നീ അവho് താoീത് നiകിയാലĭ ം ഇെലŒിലĭ ം Ʀ സമമാkì. അവh വിശƪസിpëതല. Ʀ7. അവċെട മനസകjpം കാതിÜം അലാĠ മĭ Ùെവ’ിരിpകയാണ് . അവċെട Ɨ į Ʀ Óഷികളിgേമലĭ ം ഒċ മടിയµ്. അവhoാkì കനÀ ശിzയĩത്. Œ Į ĭ ĭ8. ഞj അലാĠവിലĭ ം അàƩദിനÀിലĭ ം വിശƪസി’ിരിpì എë് പറയë ചില ആളകളµ് Ʀ ĭ ĭ ĭ ; ( യഥാhÅÀിi ) അവh വിശƪാസികളല. Ʀ ĭ ĭ9. അലാĠവിെനയം വിശƪാസികെളയം വ¢ിpവാനാണ് അവh ěമിpëത്. ( വാസവÀിi ) Ʀ ş അവh ആÍവ¢ന മാÏമാണ് െചĊëത്. അവരത് മനസിലാpëില. ĭ Ɨ Ʀ10.അവċെട മനസകളിi ഒċതരം േരാഗമĭ µ്. തëിമിÀം അലാĠ അവho് േരാഗം Ɨ į Ʀ ĭ വhÖിùിpകയം െചയ. കĩം പറ«ĭ െകാµിċëതിgെറഫലമായി േവദനേയറിയ Š ശിzയാണ് അവhpµായിരിpക.11.നിj നാിi kഴùമĭ µാoാതിരിq എë് അവേരാട് ആെരŒിലĭ ം പറ«ാല്, ഞj സiûവhÀനj മാÏമാണേലാ െചĊëത് എëായിരിpം അവċെട മറപടി. Ʀ ĭ ĭ12.എëാi യഥാhÅÀിi അവh തെëയാkì kഴùoാര്. പെz, അവരത് മനസിലാpëില. Ɨ Ʀ13.മĪĩവh വിശƪസി’ത് േപാെല നിളം വിശƪസിq എë് അവേരാട് ആെരŒിലĭ ം പറ«ാi ĭ ĭ ഈ മഢgമാh വിശƪസി’ത് േപാെല ഞളം വിശƪസിpകേയാ ? എëായിരിpം അവh Į ĭ ĭ ĭ മറപടി പറയക. എëാi യഥാhÅÀിi അവh തെëയാkì മഢgമാര്. പെz, അവരത് Į അറിയëില. ĭ Ʀ14.വിശƪാസികെള കµമĭ േðാj അവh പറയം; ഞj വിശƪസി’ിരിpì എë്. അവh ĭ ĭ ĭ തളെട ( lാളികളായ ) പിശാചĭ oളെട അടÀ് തനി’ാkേðാj അവേരാട് പറയം: ഞj ĭ ĭ ĭ ĭ നിേളാെടാùം തെëയാkì. ഞj ( മĪവെര ) കളിയാpക മാÏമായിċì.15.എëാi അലാĠവാകെ, അവെര പരിഹസിpകയം, അതിyമളിi വിഹരിpവാg Ʀ ĭ
- 11. അവെര അയ’വിിരിpകയമാkì . ĭ ĭ16.സgമാhഗം വിĪ് പകരം ദĭ hമാhഗം വാിയവരാkì അവര്. എëാi അവċെട ക’വടം ലാഭകരമാവĭ കേയാ, അവh ലzƩം ûാപിpകേയാ െചയില. ş Ʀ17.അവെര ഉപമിoാവĭ ëത് ഒരാേളാടാkì: അയാj തീ കÀി’ĭ. പരിസരമാെക ûകാശിതമായേùാj അലാĠ അവċെട ûകാശം െകടÀിoളയകയം ഒìം കാണാനാവാെത Ʀ ĭ ĭ ĭ ഇċിi ( തùവാg ) അവെര വിടകയം െചയ. ĭ ĭ ĭ Š18.ബധിരċം ഊമകളം അègമാċമാkì അവര്. അതിനാi അവh ( സതƩÀിേലo് ) ĭ തിരി’വരികയില . ĭ Ʀ19.അെലŒിi ( അവെര ) ഉപമിoാവĭ ëത് ആകാശÁനിì െചാരിയë ഒċ Ʀ ĭ േപമാരിേയാടാkì. അേതാെടാùം lരിċം ഇടിയം മിëലĭ മĭ µ്. ഇടിനാദj നിമിÀം ĭ ĭ മരണം ഭയë് അവh വിരലĭ കj െചവിയിi തിċkì. എëാi അലാĠ സതƩനിേഷധികെള Ʀ വലയം െചയിരിpകയാണ്. ş20.മിëi അവċെട കണകെള റാ¢ിെയടpമാറാkì. അത് ( മിëi ) അവho് െവളി’ം ŝ ĭ നikേðാെഴലാം അവh ആ െവളി’Àിi നടì േപാkം. ഇċാkേðാj അവh നിì Ʀ ĭ േപാkകയം െചĊം. അലാĠ ഉേÔശി’ിċെëŒിi അവċെട േകjവിയം കാഴയം അവg തീെര ĭ Ʀ ĭ Ņ ĭ ĭ ĭ നശിùി’കളയക തെë െചĊമായിċì. നിസംശയം അലാĠ ഏത് കാരƩÀിÜം ĭ Ɨ Ʀ കഴിവĭ ĩവനാണ്. ĭ21.ജനേള, നിേളയം നിളെട മĭ gഗാമികേളയം Ğഷി’ നിളെട നാഥെന നിj ĭ ĭ Œ ĭ ആരാധിpവിന്. നിj േദാഷബാധെയ സzി’് ജീവിpവാg േവµിയെÏ അത്. Į22.നിjo് േവµി ăമിെയ െമÀയം ആകാശെÀ േമiപĭ രയമാoിÀരികയം ആകാശÀ് ĭ ĭ ĭ നിë് െവĩം െചാരി«ĭ തëി് അത് മĭ േഖന നിjo് ഭzിpവാÜĩ കായനികj ı ĭ ഉiപാദിùി’ĭ തരികയം െചയ ( നാഥെന ). അതിനാi ( ഇെതലാം ) അറി«്െകാµ് നിj ş Ʀ അലാĠവിന് സമgമാെര ഉµാoċത്. Ʀ23.നćĭ െട ദാസന് നാം അവതരിùി’െകാടÀതിെന ( വിĒÖ ഖĭ hആെന ) പĪി നിj ĭ ĭ സംശയാലĭ oളാെണŒിi അതിgെറത ◌്േപാലĭ ĩ ഒċ അÖƩായെമŒിലĭ ം നിj െകാµവരിക. അലാĠവിന് പĭ റെമ നിjpĩ സഹായികേളയം വിളി’െകാĩക. നിj ĭ Ʀ ĭ ĭ ĭ സതƩവാgമാരെണŒിi ( അതാണേലാ േവµത് ). Ʀ24.നിjoത് െചĊാg കഴി«ിെലŒിi നിjoത് ഒരിoലĭ ം െചĊാg കഴിയകയമില Ʀ ĭ ĭ Ʀ മÜഷƩċം കലĭ കളം ഇèനമായി കÀിoെùടë നരകാ…ിെയ നിj Ʀ ĭ ĭ Į കാÁസzി’െകാĩക. സതƩനിേഷധികjpേവµി ഒċoിെവoെùതാkì അത്. ĭ ĭ25.(നബിേയ, ) വിശƪസിpകയം സiകhćj ûവhÀിpകയം െചയവho് താഴാഗÀ്lടി ĭ ĭ ş Ƈ നദികj ഒഴkë സƪhഗേÀാùകj ലഭിpവാÜെµë് സേàാഷവാhÀ അറിയിpക. ĭ ĭ അതിെല ഓേരാ വിഭവവĭ ം ഭzിpവാനായി നiകെùടേðാള്, ഇതിന് മĭ ð് ഞjo് ĭ നiകെùത് തെëയാണേലാ ഇ½ം എëായിരിpം അവh പറയക. ( വാസവÀിi ) പരസര Ʀ ĭ ş ž സാÓശƩമĭ ĩ നിലയിi അതവho് നiകെùടകയാ³µായത്.പരിĒÖരായ ഇണകളം ĭ ĭ അവhoവിെട ഉµായിരിpം. അവh അവിെട നിതƩവാസികളായിരിpകയം െചĊം. ĭ ĭ Š ĭ26.ഏെതാċ വസേവയം ഉപമയാpëതിi അലാĠ ലšിpകയില; തീh’. അെതാċ Ʀ Ʀ െകാ½േകാ അതിലĭ പരി നിസാരേമാ ആകെ. എëാi വിശƪാസികjo് അത് തളെട Ɨ ĭ നാഥgെറപoiനിìĩ സതƩമാെണë് േബാധƩമാkëതാണ്. സതƩനിേഷധികളാകെ ഈ ഉപമെകാµ് അലാĠ എàാണ് ഉേÔശിpëത് എë് േചാദിpകയാണ് െചĊക. അെന ആ Ʀ ĭ ഉപമ നിമിÀം ധാരാളം ആളകെള അവg പിഴവിലാpì. ധാരാളം േപെര ĭ ĭ േനhവഴിയിലാpകയം െചĊì. അധhćകാരികളലാÀ ആെരയം അത് നിമിÀം അവg ĭ Ʀ ĭ പിഴùിpകയില. Ʀ
- 12. 27.അലാĠവിgെറഉÀരവ് അവg ശtിയtം നiകിയതിന് േശഷം അതിന് വിപരീതം Ʀ ĭ ĭ ûവhÀിpകയം അലാĠ lിേചhpവാg കiപി’തിെന മĭ റി’് േവെhപടÁകയം Ʀ ĭ ĭ ăമിയിi kഴùമĭ µാpകയം െചĊëവരെÏ അവh ( അധhćകാരികj ). അവh ĭ ĭ തെëയാkì നഷoാര്. Œ28.നിjെoെനയാണ് അലാĠവിെന നിേഷധിoാg കഴിയക ? നിj നിhജീവ Ʀ ĭ വസoളായിċë അവസ ĵ ് േശഷം അവg നിjo് ജീവg നiകി. പിെë അവg Š ƨയ ĭ നിെള മരിùിpകയം വീµം ജീവിùിpകയം െചĊì. പിëീട് അവŒേലo് തെë നിj ĭ ĭ ĭ തിരി’വിളിoെùടകയം െചĊം. ĭ ĭ ĭ ĭ29.അവനാണ് നിjo് േവµി ăമിയിലĭ ĩെതലാം Ğഷി’ĭ തëത്. പĭ റെമ ഏഴ് Ʀ Œ ആകാശളായി yമീകരി’െകാµ് ഉപരിേലാകെÀ സംവിധാനി’വÜം അവg തെëയാണ്. ĭ അവg എലാ കാരƩെÀùĪിയം അറിവĭ ĩവനാkì. Ʀ ĭ30.ഞാനിതാ ăമിയിi ഒċ ഖലീഫെയ നിേയാഗിoാg േപാkകയാണ് എë് നിgെറനാഥg മലpകേളാട് പറ« സåhഭം ( ěÖിpക ). അവh പറ«ĭ : അവിെട kഴùമĭ µാpകയം ĭ ĭ രtം ചിáകയം െചĊëവെരയാേണാ നീ നിേയാഗിpëത്? ഞളാകെ ĭ നിgെറമഹതƪെÀ ûകീhÀിpകയം, നിgെറപരിĒÖിെയ വാഴ്Áകയം െചĊëവരേലാ. ĭ ĭ ĭ Ʀ അവg ( അലാĠ ) പറ«ĭ : നിjoറി«ĭ lടാÀത് എനിoറിയാം. Ʀ31.അവg ( അലാĠ ) ആദമിന് നാമെളലാം പഠിùി’ĭ. പിëീട് ആ േപരിവെയ അവg Ʀ Ʀ മലpകjo് കാണി’ĭ. എëിവg ആžാപി’ĭ: നിj സതƩവാgമാരാെണŒിi ഇവയെട ĭ നാമj എനിo് പറ«ĭ തČ.32.അവh പറ«ĭ : നിനo് സോÏം. നീ പഠിùി’തëതലാÀ യാെതാċ അറിവĭ ം ഞjoില. ş ĭ Ʀ Ʀ നീ തെëയാണ് സhđžÜം അഗാധžാനിയം. ĭ33.അനàരം അവg ( അലാĠ ) പറ«ĭ : ആദേമ, ഇവho് അവയെട നാമj Ʀ ĭ പറ«ĭ െകാടq. അെന അവg ( ആദം ) അവho് ആ നാമj പറ«ĭ െകാടÀേùാj ĭ ĭ അവg ( അലാĠ ) പറ«ĭ : ആകാശ ăമികളിെല അÓശƩകാരƩളം, നിj Ʀ ĭ െവളിെùടÁë½ം, ഒളി’െവpë½െമലാം എനിoറിയാെമë് ഞാg നിേളാട് ĭ ĭ Ʀ പറ«ിിേല? Ʀ34.ആദമിെന നിj ûണമിpക എë് നാം മലpകേളാട് പറ« സåhഭം ( ěÖിpക ) . അവh ûണമി’ĭ; ഇബീസ് ഒഴിെക. അവg വിസćതം ûകടിùിpകയം അഹംഭാവം Ʀ ĭ ĭ നടിpകയം െചയ. അവg സതƩനിേഷധികളിi െപവനായിരിpì. Š ĭ35.ആദേമ, നീയം നിgെറഇണയം സƪhഗÀിi താമസിpകയം അതിi നിj ĭ ĭ ഇചിpëിടÁ നിë് സഭിzമായി ഇċവċം ഭzി’െകാĩകയം െചĊക. എëാi ഈ ň ĭ ĭ ĭ ĭ ĭ ďzെÀ നിj സമീപി’േപാകċത്. എŒിi നിj ഇċവċം ĭ അതിyമകാരികളായിÀീċം എì നാം ആžാപി’ĭ.36.എëാi പിശാച് അവെര അതിi നിë് വƩതിചലിùി’ĭ. അവh ഇċവċം അÜഭവി’ിċëതിi ( െസൗഭാഗƩം ) നിë് അവെര പĭ റം തĩകയം െചയ. നാം ( അവേരാട് ) ĭ ĭ Š പറ«ĭ : നിj ഇറിേùാl. നിളിi ചിലh ചിലho് ശÏoളാkì. നിjo് ĭ ăമിയിi ഒċ നിĕിത കാലം വേരpം വാസസ ƨലവĭ ം ജീവിതവിഭവളമĭ µായിരിpം. ĭ37.അനàരം ആദം തgെറരzിതാവിŒi നിë് ചില വചനj സƪീകരി’ĭ. ( ആ വചനj മĭ േഖന പĕാÀപി’ ) ആദമിന് അലാĠ പാപേമാചനം നiകി. അവg പĕാÀാപം ഏെറ Ʀ സƪീകരിpëവÜം കċണാനിധിയമെÏ. ĭ38.നാം പറ«ĭ : നിെളലാവċം അവിെട നിë് ഇറിേùാkക. എëി് എgെറപoi Ʀ നിìĩ മാhഗദhശനം നിjo് വെëÁേðാj എgെറആ മാhഗദhശനം പിgപĪëവരാേരാ അവho് ഭയെùേടµതില. അവh ദĭ ഃഖിേoµിവരികയമില. ĭ Ʀ ĭ Ʀ
- 13. ĭ39.അവിശƪസിpകയം നćĭ െട Óഷാàj നിേഷധി’് തĩകയം െചയവരാേരാ Œ ĭ ĭ ş അവരായിരിpം നരകാവകാശികള്. അവരതിi നിതƩവാസികളായിരിpം.40.ഇğായീi സàതികേള, ഞാg നിjo് െചയ തëിĩ അ܉ഹം നിj Š ĭ ĭ ഓhമിpകയം, എേëാടĩ കരാh നിj നിറേവĪകയം െചĊവിന്. എŒിi നിേളാടĩ ĭ ĭ ĭ ĭ ĭ കരാh ഞാÜം നിറേവĪാം. എെë മാÏേമ നിj ഭയെùടാവ. Į41.നിളെട പoലĭ ĩ േവദ‰ന ĭ ƨെള ശരിെവ’െകാµ് ഞാg അവതരിùി’ സേåശÀിi ( ĭ ഖĭ hആനിi ) നിj വിശƪസിq. അതിെന ആദƩമായി തെë നിേഷധിpëവh നിളാകċത്. ½ചമായ വിലയ് ( െഭൗതിക േനÀിÜ ) പകരം എgെറവചനj നിj ň ĵ ĭ ĭ വിĪകളയകയം െചĊċത്. എേëാട് മാÏം നിj ഭയഭtി പĭ ലhÁക. ĭ42.നിj സതƩം അസതƩവĭ മായി lിpഴoċത്. അറി«ĭ െകാµ് സതƩം മറ’െവpകയം ĭ ĭ െചĊċത്.43.ûാhÅന മĭ റേപാെല നിhവഹിpകയം, സകാÀ് നikകയം, ( അലാĠവിgെറമĭ ðിi ) ĭ ĭ Ʀ തലkനിpëവേരാെടാùം നിj തലkനിpകയം െചĊവിന്. ĭ ĭ44.നിj ജനേളാട് നgമ കiപിpകയം നിളെട സƪàം കാരƩÀിi ( അത് ) ĭ ĭ ĭ ĭ മറìകളയകയമാേണാ ? നിj േവദ‰ന പാരായണം െചയെകാµിരിpìവേലാ. ƨം Š Ʀ നിെളàാണ് ചിàിoാÀത് ?45.സഹനവĭ ം നമസാരവĭ ം മĭ േഖന ( അലാĠവിgെറ) സഹായം േതടക. അത് ( നമസാരം ) ı Ʀ ĭ ı ഭtgമാരലാÀവho് വലിയ ( ûയാസമĭ ĩ ) കാരƩം തെëയാkì. Ʀ46.തളെട രzിതാവĭ മായി കµമĭ േµിവċെമìം, അവŒേലo് തിരി’േപാേകµി ĭ ĭ ĭ വċെമìം വിചാരി’െകാµിരിpëവരെÏ അവh ( ഭtgമാh ). ĭ47.ഇğായീi സàതികേള, നിjo് ഞാg െചയ തëിĩ അ܉ഹവĭ ം, മĪĭ Š ĭ ജനവിഭാഗേളoാj നിjo് ഞാg േěഷത നiകിയ½ം നിj ഓhpക. ŕ48.ഒരാjpം മെĪാരാjo് േവµി ഒċ ഉപകാരവĭ ം െചĊാg പĪാÀ ഒċ ദിവസെÀ നിj Į സzിpക. ( അë് ) ഒരാളിi നിìം ഒċ Ēപാhശയം സƪീകരിoെùടകയില. ഒരാളിiനിìം ĭ ĭ Ʀ ഒċ ûായĕിÀവĭ ം േമടിoെùടകയമില. അവho് ഒċ സഹായവĭ ം ലഭിpകയമില. ĭ ĭ Ʀ ĭ Ʀ49.നിളെട പĭ ċഷസàാനെള അറെകാല െചയെകാµം, നിളെട സീജനെള ĭ ĭ Š ĭ ĭ ū ജീവിoാg വിെകാµം നിjo് നിഷര മhÔനേമiപി’െകാµിċë ഫിhഔgെറlരിi ĭ ĭ ŕİ ĭ നിë് നിെള നാം രzെùടÀിയ സåhഭം ( ഓhമിpക. ) നിളെട ĭ ĭ രzിതാവിŒiനിìĩ ഒċ വലിയ പരീzണമാണ് അതിലĭ µായിċëത്.50.കടi പിളhë് നിെള െകാµĭ േപായി നാം രzെùടÁകയം, നിj കµെകാµിരിെo ĭ ĭ ĭ ഫിhഔgെറlെര നാം മĭ oിെoാലĭ കയം െചയ സåhഭവĭ ം ( ഓhമിpക ). Ʀ ĭ ş51.മസാ നബിo് നാiപത് രാവĭ കj നാം നിĕയിpകയം അേÔഹം ( അതിëായി ) േപായ Į ĭ േശഷം നിj അyമമായി ഒċ കാളpിെയ ( ൈദവമായി ) സƪീകരിpകയം െചയ ĭ ş സåhഭവĭ ം ( ഓhpക ).52.എëി് അതിë് േശഷവĭ ം നിjo് നാം മാùനiകി. നിj നåിയĩവരായിരിpവാg ĭ ĭ േവµി.53.നിj സgമാhഗം കെµÁëതിന് േവµി േവദ ‰ന ƨവĭ ം, സതƩവĭ ം അസതƩവĭ ം േവhതിരിpë ûമാണവĭ ം മസാനബിo് നാം നiകിയ സåhഭവĭ ം ( ഓhpക ). Į54.എgെറസമĭ ദായേമ, കാളpിെയ ( ൈദവമായി ) സƪീകരി’ത് മĭ േഖന നിj നിേളാട് തെë അനƩായം െചയിരിpകയാണ്. അതിനാi നിj നിളെട ğഷാവിേലo് ş ĭ Œ ĭ പĕാÀപി’് മടĭ കയം ( ûായĕിÀമായി ) നിj നിെളതെë നി‰ഹിpകയം ĭ െചĊക. നിളെട ğഷാവിgെറഅടoi അതാണ് നിjo് }ണകരം എë് മസാ ĭ ĭ Œ ĭ Į തgെറജനതേയാട് പറ« സåhഭവĭ ം ( ഓhമിpക ). അനàരം അലാĠ നിളെട Ʀ ĭ
- 14. പĕാÀാപം സƪീകരി’ĭ. അവg പĕാÀാപം ഏെറ സƪീകരിpëവÜം കċണാനിധിയമെÏ. ĭ55.ഓ; മസാ, ഞj അലാĠെവ ûതƩzമായി കാ³ëത് വെര താŒെള ഞj Į Ʀ വിശƪസിpകേയ ഇല എë് നിj പറ« സåhഭം ( ഓhpക. ) തëിമിÀം നിj Ʀ േനാoി നിiെo ഇടിÀീ നിെള പിടിlടി.56.പിëീട് നിളെട മരണÀിന് േശഷം നിെള നാം എഴേëiപി’ĭ . നിj ĭ ĭ ĭ നåിയĩവരായിÀീരാg േവµി.57.നിjo് നാം േമഘÀണi നikകയം മëായം കാടപzികളം ഇറoിÀരികയം െചയ. ĭ ĭ ĭ ĭ Š നിjo് നാം നiകിയിĩ വിശിഷമായ വസoളിi നിë് ഭzി’െകാĩക ( എë് നാം ĭ Œ Š ĭ ĭ നിേhദശി’ĭ ). അവh ( എëിം നåിേകട് കാണി’വh ) നമĭ െoാċ േÙാഹവĭ ം വċÀിയിില . ĭ Ʀ അവh അവho് തെëയാണ് േÙാഹമĭ µാoിെoാµിരിpëത്.58.നിj ഈ പണÀിi ûേവശിpവിന്. അവിെട നിjo് ഇഷമĭ ĩിടÁനിë് യേഥഷം Œ Œ ഭzി’െകാĩവിന്. തലkനി’െകാµ് വാതിi കടpകയം പĕാÀാപ വചനം പറയകയം ĭ ĭ ĭ ĭ ĭ ĭ െചĊവിന്. നിളെട പാപj നാം െപാറÁതരികയം , സiûďÀികj െചĊëവho് ĭ ĭ ĭ ĭ ĭ lടതi lടതi അ܉ഹj നikകയം െചĊëതാണ് എë് നാം പറ« സåhഭവĭ ം ( ĭ ĭ ĭ ĭ ഓhpക ).59.എëാi അyമികളായ ആളകj അവേരാട് നിേhദശിoെù വാoിì പകരം മെĪാċ ĭ വാoാണ് ഉപേയാഗി’ത്. അതിനാi ആ അyമികളെട േമi നാം ആകാശÁ നിë് ശിz ĭ ഇറoി. കാരണം അവh ധിoാരം കാണി’െകാµിċëത് തെë. ĭ60.മസാ നബി തgെറജനതയേവµി െവĩÀിനേപzി’ സåhഭവĭ ം ( ěÖിpക. ) അേùാj Į Ķ നാം പറ«ĭ : നിgെറവടിെകാµ് പാറേമi അടിpക. അെന അതിi നിë് പäµ് ഉറവĭ കj െപാി ഒഴകി. ജനളിi ഓേരാ വിഭാഗവĭ ം അവരവho് െവĩെമടoാÜĩ ĭ ĭ സ ƨലj മനസിലാoി. അലാĠവിgെറആഹാരÀിi നിë് നിj തിìകയം Ɨ Ʀ ĭ ĭ kടിpകയം െചയെകാĩ. ăമിയിi kഴùമĭ µാoി നാശകാരികളായിÀീരċത് ( എë് നാം Š Į അവേരാട് നിേhദശിpകയം െചയ ). ĭ Š61.ഓ; മസാ, ഒേരതരം ആഹാരവĭ മായി zമി’കഴിയവാg ഞjo് സാധിpകയില. Į ĭ ĭ Ʀ അതിനാi മണിi മĭ ള’µാവĭ ë തരÀിലĭ ĩ ചീര, െവĩരി, േഗാതð്, പയറ്, ഉĩി Ŝ ĭ മĭ തലായവ ഞjo് ഉiപാദിùി’തċവാg താŒj താŒളെട നാഥേനാട് ûാhÅിpക ĭ ĭ എë് നിj പറ« സåhഭവĭ ം ( ഓhpക ) മസാ പറ«ĭ : lടതi ഉÀമമായത് വി് Į ĭ തിക’ം താണതരÀിലĭ ĩതാേണാ നിj പകരം ആവശƩെùടëത്? എëാi നിെളാċ ĭ ĭ പണÀിi െചëിറിെoാĩ. നിj ആവശƩെùടëെതലാം നിjoവിെട കിം. ( Į ĭ Ʀ ĭ ഇÀരം ദĭ hവാശികj കാരണമായി ) അവċെട േമi നിåƩതയം പതിതƪവĭ ം ĭ അടിേ’iപിoെùടകയം, അവh അലാĠവിgെറേകാപÀിന് പാÏമായിÀീċകയം െചയ. ĭ ĭ Ʀ ĭ Š അവh അലാĠവിgെറÓഷാàെള നിേഷധിpകയം , ûവാചകgമാെര അനƩായമായി Ʀ Œ ĭ ĭ ĭ െകാലെùടÁകയം െചയതിgെറഫലമായിാണത് സംഭവി’ത്. അവh ധിoാരം ş ĭ കാണിpകയം, അതിyമം ûവhÀിpകയം െചയതിgെറഫലമായാണത് സംഭവി’ത്. ĭ ş62.( മĭ ഹćദ് നബിയിi ) വിശƪസി’വേരാ, യġദമതം സƪീകരി’വേരാ, ൈyസവേരാ, ş സാബികേളാ ആരാകെ, അലാĠവിലĭ ം അàƩദിനÀിലĭ ം വിശƪസിpകയം, സiകhćം Ʀ ĭ ĭ ûവhÀിpകയം െചയിĩവho് അവċെട രzിതാവിŒi അവh അhഹിpë ş ĭ ûതിഫലമĭ µ്. അവho് ഭയെùേടµതില. അവh ദĭ ഃഖിേoµി വരികയമില. Ʀ ĭ Ʀ63.നാം നിേളാട് കരാh വാĭ കയം നിjo് മീെത പhđതെÀ നാം ഉയhÀിùിടിpകയം ĭ ĭ െചയ സåhഭം ( ഓhpക ). നിjo് നാം നiകിയത് െഗൗരവബĭ Öിേയാെട ഏെĪടpകയം, ş ĭ ĭ Į േദാഷബാധെയ സzിpവാg േവµി അതിi നിേhദശി’ത് ഓhമി’െകാµിരിpകയം ĭ ĭ
- 15. െചĊക ( എë് നാം അÜശാസി’ĭ ). ĭ64.എëിതിന് േശഷവĭ ം നിj പĭ റേകാ് േപായി. അലാĠവിgെറഅ܉ഹവĭ ം Ʀ അവgെറകാċണƩവĭ ം ഇലായിċìെവŒിi നിj നഷoാരിi െപടമായിċì. Ʀ Œ ĭ65.നിളിi നിë് സബ്À് (ശĀÀ് ) ദിനÀിi അതിyമം കാണി’വെര പĪി നിളറി«ിµേലാ. അേùാj നാം അവേരാട് പറ«ĭ : നിj നിåƩരായ ĭ Ʀ kരgമാരായിÀീċക.66.അെന നാം അതിെന ( ആ ശിzെയ ) അoാലÁം പിioാലÁമĭ ĩവho് ഒċ Į ƌ }ണപാഠവĭ ം, സzത പാലിpëവho് ഒċ തേതƪാപേദശവĭ മാoി.67.അലാĠ നിേളാട് ഒċ പĒവിെന അറpവാg കiപിpì എë് മസാ തgെറജനതേയാട് Ʀ ĭ Į പറ« സåhഭം ( ěÖിpക ) അവh പറ«ĭ : താŒj ഞെള പരിഹസിpകയാേണാ? അേÔഹം ( മസാ ) പറ«ĭ : ഞാg വിവരംെകവരിi െപേപാകാതിരിoാg അലാĠവിi Į ĭ Ʀ അഭയം ûാപിpì.68.( അേùാj ) അവh പറ«ĭ : അത് ( പĒ ) ഏത് തരമായിരിoണെമë് ഞjo് വിശദീകരി’ĭ തരാg ഞjo് േവµി താŒളെട രzിതാവിേനാട് ûാhÅിoണം. മസാ ĭ Į പറ«ĭ : ûായം വളെര lടിയേതാ വളെര kറ«േതാ അലാÀ ഇടûായÀിലĭ ĩ ഒċ Ʀ പĒവായിരിoണം അെതëാണ് അവg ( അലാĠ ) പറയëത്. അതിനാi കiപിoെùടë Ʀ ĭ ĭ ûകാരം നിj ûവhÀിpക.69.അവh പറ«ĭ : അതിgെറനിറെമàായിരിoണെമë് ഞjo് വിശദീകരി’തċവാg ĭ ഞjo് േവµി താŒj താŒളെട രzിതാവിേനാട് ûാhÅിoണം. മസാ പറ«ĭ : ĭ Į കാണികjo് െകൗ½കം േതാëിpë, െതളി« മ«നിറമĭ ĩ ഒċ പĒവായിരിoണം അെതëാണ് അവg ( അലാĠ ) പറയëത്. Ʀ ĭ70.അവh പറ«ĭ : അത് ഏത് തരമാെണë് ഞjo് വƩtമാoി തരാg നിgെറരzിതാവിേനാട് ഞjo് േവµി ûാhÅിpക. തീh’യായം പĒoj പരസരം ĭ ž സാÓശƩമĭ ĩതായി ഞjo് േതാìì. അലാĠ ഉേÔശി’ാi Ʀ അവgെറമാhഗനിേhദശûകാരം തീh’യായം ഞj ûവhÀിoാം . ĭ71.( അേùാj ) മസാ പറ«ĭ : നിലം ഉഴ½വാേനാ വിള നനയവാേനാ Į ĭ Ķ ഉപേയാഗെùടÁëതലാÀ, പാടകെളാìമിലാÀ അവികലമായ ഒċ പĒവായിരിoണം ĭ Ʀ ĭ Ʀ ĭ അെതëാണ് അലാĠ പറയëത്. അവh പറ«ĭ : ഇേùാഴാണ് താŒj ശരിയായ വിവരം Ʀ െവളിെùടÀിയത്. അെന അവh അതിെന അറÁ. അവhoത് നിറേവĪക ĭ ĭ ĭ എളùമായിċëില. ĭ Ʀ72.( ഇğായീi സàതികേള ), നിj ഒരാെള െകാലെùടÁകയം, അേനƩാനƩം kĪം ĭ ĭ ĭ ആേരാപി’െകാµ് ഒഴി«് മാറകയം െചയ സåhഭവĭ ം ( ഓhpക. ) എëാi നിj ഒളി’് ĭ ĭ ş െവpëത് അലാĠ െവളിയിi െകാµവരിക തെë െചĊം. Ʀ ĭ ĭ73.അേùാj നാം പറ«ĭ : നിj അതിgെറ( പĒവിgെറ) ഒരംശംെകാµ് ആ ĆതേദഹÀിi അടിpക. അûകാരം അലാĠ മരണെùവെര ജീവിùിpì. നിj ചിàിpവാg േവµി Ʀ അവgെറÓഷാàj നിjoവg കാണി’തċì. Œ ĭ74.പിëീട് അതിന് േശഷവĭ ം നിളെട മനസകj കടÁേപായി. അവ പാറേപാെലേയാ ĭ Ɨ į ĭ അതിെനoാj കടÀേതാ ആയി ഭവി’ĭ. പാറകളിi ചിലതിi നിë് നദികj െപാി ĭ ĭ ഒഴകാറµ്. ചിലത് പിളhë് െവĩം പĭ റÀ് വċì. ചിലത് ൈദവഭയÀാi താേഴാ് ഉċµĭ ĭ ĭ വീഴകയം െചĊì. നിj ûവhÀിpë യാെതാëിെനപĪിയം അലാĠ ഒം അěÖനല. ĭ ĭ ĭ Ʀ ĭ Ʀ75.( സതƩവിശƪാസികേള ), നിെള അവh ( യġദh ) വിശƪസിpെമë് നിj േമാഹിpകയാേണാ? അവരിi ഒċ വിഭാഗം അലാĠവിgെറവചനj േകjpകയം, അത് Ʀ ĭ ശരിpം മനസിലാoിയതിന് േശഷം േബാധപhđം തെë അതിi mÏിമം Ɨ Į
- 16. കാണി’െകാµിരിpകയമാണേലാ. ĭ ĭ Ʀ76.വിശƪസി’വെര കµമĭ േðാj അവh പറയം: ഞj വിശƪസി’ിരിpì എë്. അവh ĭ ĭ ĭ തćിi തനി’കµമĭ േðാj ( പരസരം kĪെùടÀിെoാµ് ) അവh പറയം: അലാĠ ĭ ĭ ĭ ž ĭ ĭ Ʀ നിjo് െവളിെùടÀിÀë കാരƩj ഇവho് നിj പറ«ĭ െകാടpകയാേണാ ? ĭ ĭ നിളെട രzിതാവിgെറസëിധിയിi അവh നിjെoതിരിi അത് െവ’് നƩായവാദം ĭ നടÀാg േവµി. നിെളàാണ് ചിàിoാÀത് ?77.എëാi അവhoറി«ĭ lേട; അവh രഹസƩമാpë½ം പരസƩമാpë½െമലാം അലാĠ Ʀ Ʀ അറിയìെµë് ?ĭ78.അzരžാനമിലാÀ ചില ആളകളം അവരിi ( ഇğായീലƩരിi ) ഉµ്. ചിലƦ ĭ ĭ വƩാേമാഹj െവ’് പĭ ലhÁëതലാെത േവദ ‰ന Ʀ ƨെÀùĪി അവho് ഒìമറിയില. അവh Ʀ ഊഹെÀ അവലംബമാpക മാÏമാണ് െചĊëത്. ĭ79.എëാi സƪàം ൈകകj െകാµ് ‰ന എഴതിയµാpകയം എëി് അത് അലാĠവിŒi ƨം ĭ ĭ ĭ Ʀ നിë് ലഭി’താെണë് പറയകയം െചĊëവhoാkì നാശം. അത് മĭ േഖന വില kറ« ĭ ĭ ĭ േനj കരസ ƨമാoാg േവµിയാkì ( അവരിത് െചĊëത്. ) അവċെട ൈകകj ĭ എഴതിയ വകയിലĭ ം അവh സðാദിpë വകയിലĭ ം അവho് നാശം. ĭ80.അവh ( യġദh ) പറ«ĭ : എണെù ദിവസളിലലാെത ഞെള നരക ശിz Ŝ Ʀ ബാധിpകേയ ഇല. േചാദിpക: നിj അലാĠവിŒiനിë് വല കരാറം വാിയിേµാ ? Ʀ Ʀ Ʀ ĭ ĭ എëാi തീh’യായം അലാĠ തgെറകരാh ലംഘിpകയില. അതല, നിjo് ĭ Ʀ Ʀ Ʀ അറിവിലാÀത് അലാĠവിgെറേപരിi നിj പറ«ĭ µാpകയാേണാ ? Ʀ Ʀ81.അെനയല. ആh ദĭ ഷതƩം െചĊകയം പാപÀിgെറവലയÀിi െപടകയം െചĊìേവാ Ʀ ij ĭ ĭ ĭ ĭ ĭ അവരാkì നരകാവകാശികള്. അവരതിi നിതƩവാസികളായിരിpം.82.വിശƪസിpകയം സiകhćj അÜഷിpകയം െചയതാേരാ അവരാkì ĭ ŕ ĭ ş സƪhഗാവകാശികള്. അവരതിi നിതƩവാസികളായിരിpം.83.അലാĠെവ അലാെത നിj ആരാധിoċത്; മാതാപിതാojpം ബèojpം Ʀ Ʀ ĭ അനാഥകjpം അഗതികjpം നgമ െചĊണം; ജനേളാട് നല വാo് പറയണം; Ʀ ûാhÅന മĭ റ ûകാരം നിhവഹിpകയം സകാÀ് നikകയം െചĊണം എെëലാം നാം ĭ ĭ Ʀ ഇğായീലƩേരാട് കരാh വാിയ സåhഭം ( ഓhpക ). ( എëാi ഇğായീi സàതികേള, ) പിëീട് നിളിi kറ’് േപെരാഴിെക മെĪലാവċം വിമĭ ഖതേയാെട പിgമാറിoളയകയാണ് Ʀ ĭ െചയത്. ş84.നിj അേനƩാനƩം രtം ചിáകയിെലìം, സƪàമാളകെള kടിെയാഴിùിpകയിെലìം Ʀ ĭ Ʀ നിേളാട് നാം ഉറù് വാിയ സåhഭവĭ ം ( ഓhpക ). എëി് നിളത് സćതി’് ĭ ശരിെവpകയം െചയ. നിളതിന് സാzികളമാkì. Š ĭ85.എëിം നിളിതാ സƪജനെള െകാìെകാµിരിpì. നിളിെലാċ വിഭാഗെÀ തെë ĭ അവċെട വീടകളിi നിìം ഇറoി വിെകാµിരിpì . തിക’ം kĪകരമായം ĭ ĭ ĭ ĭ ĭ അതിyമപരമായം അവെhoതിരിi നിj അേനƩാനƩം സഹായിpകയം െചĊì. അവh ĭ ĭ നിളെട അടÀ് യÖÀടവĭ കാരായി വëാi നിj േമാചനമലƩം നiകി അവെര ĭ ĭ ĭ Į ĭ േമാചിùിpകയം െചĊì. യഥാhÅÀിi അവെര പĭ റം തĩëത് തെë നിjo് ĭ ĭ നിഷിÖമായിċì. നിj േവദ ‰ന ƨÀിെല ചില ഭാഗj വിശƪസിpകയം മĪĭ ചിലത് ĭ ĭ ĭ തĩിoളയകയമാേണാ ? എëാi നിളിi നിë് അûകാരം ûവhÀിpëവho് ഇഹേലാകജീവിതÀിi അപമാനമലാെത മെĪാċ ഫലവĭ ം കിാനില. Ʀ Ʀ ഉയിെhÀഴേëiപിgെറനാളിലാവെ അതി കഠിനമായ ശിzയിേലo് അവh തĩെùടകയം ĭ ĭ ĭ െചĊം. നിളെട ûവhÀനെളùĪിെയാìം അലാĠ അěÖനല. ĭ ĭ Ʀ Ʀ86.പരേലാകം വിĪ് ഇഹേലാകജീവിതം വാിയവരാkì അÀരoാര്. അവho് ശിzയിi
- 17. ഇളവ് നiകെùടകയില. അവho് ഒċ സഹായവĭ ം ലഭിpകയമില. ĭ Ʀ ĭ Ʀ87.മസായ് നാം ‰ന നiകി. അേÔഹÀിന് േശഷം ½ടh’യായി നാം ദതgമാെര Į ĵ ƨം Į അയ’െകാµിċì. മhയമിgെറമകനായ ഈസാo് നാം വƩtമായ Óഷാàj ĭ Œ ĭ നikകയം, അേÔഹÀിന് നാം പരിĒÖാÍാവിgെറപിgബലം നikകയം െചയ. എëി് ĭ Š നിളെട മനസിന് പിടിoാÀ കാരƩളമായി വല ൈദവദതÜം നിളെട അടÀ് ĭ Ɨ ĭ Ʀ Į ĭ ĭ വċേðാെഴാെo നിj അഹŒരിpകയം, ചില ദതgമാെര നിj തĩിoളയകയം, മĪĭ ĭ Į ĭ ĭ ചിലെര നിj വധിpകയം െചĊകയാേണാ? ĭ ĭ88.അവh പറ«ĭ : ഞളെട മനസകj അട«ĭ കിടpകയാണ്. എëാi ( അതല ശരി ) ĭ Ɨ į Ʀ അവċെട നിേഷധം കാരണമായി അലാĠ അവെര ശപി’ിരിpകയാണ്. അതിനാi വളെര Ʀ kറേ’ അവh വിശƪസിpìĩ. Į89.അവċെട ൈകവശമĭ ĩ േവദെÀ ശരിെവpë ഒċ ‰ന ( ഖĭ hആg ) അലാĠവിŒi ƨം Ʀ നിë് അവho് വìകിിയേùാj ( അവരത് തĩിoളയകയാണ് െചയത് ). അവരാകെ ( ĭ ş അÀരം ഒċ ‰ന ƨവĭ മായി വċë ûവാചകg മĭ േഖന ) അവിശƪാസികjെoതിരിi വിജയം േനടിെകാടpവാg േവµി മĭ ð് ( അലാĠവിേനാട് ) ûാhÅിoാറµായിċì. അവho് ĭ Ʀ ĭ ĭ സപരിചിതമായ ആ സേåശം വെëÀിയേùാj അവരത് നിേഷധിpകയാണ് െചയത്. ş അതിനാi ആ നിേഷധികjoെÏ അലാĠവിgെറശാപം. Ʀ90.അലാĠ തgെറദാസgമാരിi നിë് താg ഇചിpëവċെട േമi തgെറഅ܉ഹം Ʀ ň ഇറoിെകാടpëതിലĭ ĩ ഈhഷƩ നിമിÀം അലാĠ അവതരിùി’ സേåശെÀ ĭ Ʀ അവിശƪസിpക വഴി തളെട ആÍാoെള വിĪെകാµവh വാിയ വില എÏ ചീÀ! ĭ ĭ അെന അവh േകാപÀിÜ േമi േകാപÀിÜ പാÏമായി തീhì. സതƩനിേഷധികjoെÏ നിåƩമായ ശിzയĩത്. ĭ91.അലാĠ അവതരിùി’തിi ( ഖĭ hആനിi ) നിj വിശƪസിq എë് അവേരാട് Ʀ പറയെùാല്, ഞjo് അവതീണhമായ സേåശÀിi ഞj വിശƪസിpìµ് Ŝ ĭ എëാണവh പറയക. അതിനùറമĭ ĩത് അവh നിേഷധിpകയം െചĊì. അവċെട ĭ ĭ ĭ പoലĭ ĩ േവദെÀ ശരിെവpë സതƩസേåശമാണ് താÜം അത് ( ഖĭ hആg ). ( നബിേയ, ) ĭ പറയക: നിj വിശƪാസികളാെണŒിi പിെë എàിനായിċì മĭ െðാെo അലാĠവിgെറûവാചകgമാെര നിj വധി’െകാµിċëത് ? Ʀ ĭ92.സഷമായ െതളിവĭ കളം െകാµ് മസാ നിളെട അടÀ് വരികയµായി. എëിതിന് േശഷവĭ ം ž Œ ĭ Į ĭ ĭ ĭ നിj അനƩായമായിെoാµ് കാളpിെയ ൈദവമാpകയാണേലാ െചയത്. Ʀ ş ĭ93.നിേളാട് നാം കരാh വാĭ കയം, നിjp മീെത പhđതെÀ നാം ഉയhÀിùിടിpകയം ĭ െചയ സåhഭവĭ ം ( ěÖിpക ). നിjo് നാം നiകിയ സേåശം മĭ റെകപിടിpകയം ( ş ĭ ĭ നćĭ െട കiപനകj ) ěÖി’ĭ േകjpകയം െചĊക ( എë് നാം അÜശാസി’ĭ ). അേùാj ĭ ĭ അവh പറ«ĭ : ഞj േകിരിpì. അÜസരിേoെµì െവpകയം െചയിരിpì. ĭ ş അവċെട നിേഷധസƪഭാവÀിgെറഫലമായി കാളpിേയാടĩ ഭtി അവċെട മനസകളിi ĭ Ɨ į ലയി’ĭ േചhì കഴി«ിċì. ( നബിേയ, ) പറയക: നിj വിശƪാസികളാെണŒിi ആ ĭ വിശƪാസം നിേളാട് നിേhദശിpë കാരƩം വളെര ചീÀതെë. ĭ94.നീ അവേരാട് ( യġദേരാട് ) പറയക: മĪാhpം നiകാെത നിjpമാÏമായി അലാĠ Ʀ നീoിെവ’താണ് പരേലാകവിജയെമŒിi നിj മരിpവാg െകാതി’െകാĩക. നിളെട ĭ ĭ ĭ വാദം സതƩമാെണŒിi ( അതാണേലാ േവµത്. ) Ʀ95.എëാi അവċെട ൈകകj മĭ glി െചയെവ’ത് ( ദĭ ഷതƩj ) കാരണമായി Š ij അവെരാരിoലĭ ം മരണെÀ െകാതിpകയില. അതിyമകാരികെളപĪി Ʀ Į ƌ സzžാനമĭ ĩവനാkì അലാĠ. Ʀ ĭ96.തീh’യായം ജനളിi െവ’് ജീവിതേÀാട് ഏĪവĭ ം ആhÀിയĩവരായി അവെര ( ĭ
- 18. യġദെര ) നിനo് കാണാം; ബĠൈദവവിശƪാസികെളoാj േപാലĭ ം. അവരിi ഓേരാċÀċം െകാതിpëത് തനിo് ആയിരം െകാലെÀ ആയസ് കിിയിċെëŒിi Ʀ ĭ Ɨ ĭ Ɨ എëാണ്. ഒരാjo് ദീhഘായസ് ലഭിpക എëത് അയാെള ൈദവിക ശിzയിi നിë് ĭ അകĪിoളയë കാരƩമല. അവh ûവhÀിpëെതലാം സzമായി അറിയëവനാkì Ʀ Ʀ Į ƌ ĭ അലാĠ. Ʀ ĭ97.( നബിേയ, ) പറയക: ( ഖĭ hആg എÀി’തċë ) ജിബ്രീi എë മലoിേനാടാണ് ĭ ആെhoŒിലĭ ം ശÏതെയŒിi അേÔഹമത് നിgെറമനസിi അവതരിùി’ത് ĭ Ɨ അലാĠവിgെറഉÀരവÜസരി’് മാÏമാണ്. മĭ gേവദെള ശരിെവ’െകാµĩ½ം, Ʀ ĭ ĭ വിശƪാസികjo് വഴി കാë½ം, സേàാഷവാhÀ നikë½മായിാണ് ( അത് ĭ അവതരി’ിĩത് ). ĭ98.ആെhoŒിലĭ ം അലാĠേവാടം അവgെറമലpകേളാടം അവgെറദതgമാേരാടം Ʀ ĭ ĭ Į ĭ ജിബ്രീലിേനാടം മീകാഈലിേനാടെമലാം ശÏതയാെണŒിi ആ നിേഷധികളെട ĭ ĭ Ʀ ĭ ĭ ശÏതെëയാkì അലാĠ. ĭ Ʀ99.നാം നിനo് അവതിരിùി’ĭ തëിĩത് സഷമായ Óഷാàളാkì. ധിoാരികളലാെത ĭ ž Œ Œ Ʀ മĪാċം അവെയ നിേഷധിpകയില. Ʀ100.അവh ( യġദh ) ഏെതാċ കരാh െചയ കഴിയേðാഴം അവരിi ഒċ വിഭാഗം അത് Š ĭ ĭ ĭ വലിെ’റിയകയാേണാ? തെëയമല, അവരിi അധികേപhpം വിശƪാസം തെëയില. ĭ Ʀ Ʀ101.അവċെട പoലĭ ĩ േവദെÀ ശരിെവ’ĭ െകാµ് അലാĠവിgെറഒċ ദതg അവċെട Ʀ Į അടÀ് െചëേùാj ആ േവദoാരിi ഒċ വിഭാഗം അലാĠവിgെറ‰ന ĭ Ʀ ƨെÀ യാെതാċ പരിചയവĭ മിലാÀവെര േപാെല പĭ റേകാ് വലിെ’റിയകയാണ് െചയത്. Ʀ ĭ ş ĭ ĭ102.സൈലമാg നബിയെട രാജവാഴയെട ( രഹസƩെമë ) േപരിi പിശാചĭ oj Ņ ĭ പറ«ĭ പരÀിെoാµിċëത് അവh ( ഇğായീലƩh ) പിgപĪകയം െചയ. സൈലമാg ĭ ĭ Š ĭ നബി ൈദവനിേഷധം കാണി’ിില. എëാi ജനjo് മാäികവിദƩ പഠിùി’െകാടÀ് Ʀ ĭ ĭ െകാµ് പിശാചĭ oളാണ് ൈദവ നിേഷധÀിi ഏെhപത്. ബാബിേലാണിi ഹാറെÀìം Į Į മാറെÀìം േപċĩ രµĭ മാലാഖമാho് ലഭി’തിെനയം ( പĪി പിശാചĭ oj ĭ പറ«ĭ µാoിെoാµിċëത് അവh പിáടhì ). എëാi ഹാറÁം മാറÁം Į Į ഏെതാരാjo് പഠിùിpേðാഴം, ഞളേടത് ഒċ പരീzണം മാÏമാkì; അതിനാi (ഇത് ĭ ĭ ഉപേയാഗി’്) ൈദവനിേഷധÀിi ഏെhപടċത് എë് അവh പറ«ĭ െകാടoാതിċëില . ĭ Ʀ അെന അവരിi നിë് ഭാരƩാഭhÀാogമാhoിടയിi ഭിëതയµാpവാÜĩ തäj ĭ ജനj പഠി’് െകാµിċì. എëാi അലാĠവിgെറഅÜമതി lടാെത അ½െകാµ് Ʀ യാെതാരാjpം ഒċ േÙാഹവĭ ം െചĊാg അവho് കഴിയില. അവho് തെë Ʀ ഉപÙവമĭ µാpë½ം ഒċ ûേയാജനവĭ ം െചĊാÀ½മായ കാരƩമാണ് അവh പഠി’ĭ െകാµിċëത്. അത് ( ആ വിദƩ ) ആh വാി ( ൈകവശെùടÀി ) േയാ അവho് ĭ പരേലാകÀ് യാെതാċ വിഹിതവĭ മĭ µാവിെലë് അവh ‰ഹി’കഴി«ിµ്. അവċെട Ʀ ĭ ĭ ആÍാവĭ കെള വിĪ് അവh വാിയ വില വളെര ചീÀ തെë. അവho് വിവരമĭ µായിċെëŒില്! ĭ103.അവh വിശƪസിpകയം േദാഷബാധെയ സzിpകയം െചയിċëാi അലാĠവിŒi നിë് Į ĭ ş Ʀ ലഭിpë ûതിഫലം എÏേയാ ഉÀമമാkì. അവരത് മനസിലാoിയിċെëŒില്! Ɨ104.േഹ: സതƩവിശƪാസികേള, നിj ( നബിേയാട് ) റാഇനാ എë് പറയċത്. പകരം ഉgളĭ hനാ ĭ ĭ എë് പറയകയം ěÖി’് േകjpകയം െചĊക. സതƩനിേഷധികjo് േവദനേയറിയ ĭ ĭ ശിzയµ്. ĭ105.നിളെട രzിതാവിi നിìം വല നgമയം നിളെട േമi ഇറoെùടëത് േവദoാരിലĭ ം ĭ Ʀ ĭ ĭ ĭ ബĠൈദവാരാധകgമാരിലĭ ം െപ സതƩനിേഷധികj ഒം ഇഷെùടëില. അലാĠ ĭ Œ ĭ Ʀ Ʀ
- 19. അവgെറകാċണƩം െകാµ് അവg ഇചിpëവെര ûേതƩകം അ܉ഹിpì. അലാĠ ň Ʀ മഹÀായ അ܉ഹമĭ ĩവനാണ്.106.വല ആയÁം നാം ദĭ hബലെùടÁകേയാ വിസരിùിpകേയാ െചĊകയാെണŒിi പകരം Ʀ ĭ ƌ ĭ അതിേനoാj ഉÀമമായേതാ അതിന് ½ലƩമായേതാ നാം െകാµവċëതാണ്. നിനoറി«ĭ ĭ lേട; അലാĠ എലാകാരƩÀിÜം കഴിവĭ ĩവനാെണë്? Ʀ Ʀ107.നിനoറി«ĭ lേട അലാĠവിì തെëയാണ് ആകാശăമികളെട ആധിപതƩെമìം, Ʀ ĭ നിjo് അലാĠെവ lടാെത ഒċ രzകÜം സഹായിയം ഇെലìം? Ʀ ĭ Ʀ108.മĭ ð് മസാേയാട് േചാദിoെùത് േപാലĭ ĩ േചാദƩj നിളെട റസലിേനാടം Į ĭ Į ĭ േചാദിpവാനാേണാ നിj ഉേÔശിpëത്? സതƩവിശƪാസÀിന് പകരം സതƩനിേഷധെÀ സƪീകരിpëവരാേരാ അവh േനhമാhഗÀിi നിì വƩതിചലി’ĭ േപായിരിpì.109.നിj സതƩവിശƪാസം സƪീകരി’ േശഷം നിെള അവിശƪാസികളാoി മാĪിെയടpവാനാണ് േവദoാരിi മിoവċം ആ‰ഹിpëത്. സതƩം വƩtമായി ĭ േബാധƩെùിം സƪാhÅപരമായ അസയ നിമിÀമാണ് ( അവരാ നിലപാട് സƪീകരിpëത്. ) ĭ Į എëാi ( അവċെട കാരƩÀിi ) അലാĠ അവgെറകiപന െകാµവċëത് വെര നിj Ʀ ĭ ĭ ĭ െപാറpകയം zമിpകയം െചĊക. നിസംശയം അലാĠ ഏത് കാരƩÀിÜം ĭ ĭ Ɨ Ʀ കഴിവĭ ĩവനെÏ.110.നിj ûാhÅന മĭ റûകാരം നിhവഹിpകയം സകാÀ് നikകയം െചĊക. നിളെട ĭ ĭ ĭ ĭ സƪàം }ണÀിനായി നിj നലതായ എെàാë് മĭ glി െചയാലĭ ം അതിgെറഫലം Ʀ ş അലാĠവിŒi നിjo് കെµÀാവĭ ëതാണ്. നിj ûവhÀിpëെതലാം അലാĠ Ʀ Ʀ Ʀ കµറിയëവനാkì. ĭ111.ആെhoŒിലĭ ം ) സƪhഗÀിi ûേവശിoണെമŒിi യġദേരാ yിസƩാനികേളാ ആവാെത ş പĪിെലëാണ് അവh പറയëത്. അെതാെo അവċെട വƩാേമാഹളെÏ. എëാi ( Ʀ ĭ ĭ നബിേയ, ) പറയക; നിj സതƩവാgമാരാെണŒിi ( അതിë് ) നിjo് കിിയ െതളിവ് െകാµĭ വČ എë്.112.എëാi ( കാരƩം ) അെനയല. ഏെതാരാj സiകhćകാരിയായിെoാµ് അലാĠവിë് Ʀ Ʀ ആÍസമhùണം െചയേവാ അവë് തgെറരzിതാവിŒi അതിgെറûതിഫലം Š ഉµായിരിpëതാണ്. അÀരoാho് യാെതാìം ഭയെùേടµതില ; അവh ദĭ ഃഖിേoµി Ʀ വരികയമില. ĭ Ʀ113.യġദgമാh പറ«ĭ ; yിസƩാനികjo് യാെതാċ അടിസ ş ƨാനവĭ മിെലë്. yിസƩാനികjƦ ş പറ«ĭ ; യġദgമാho് യാെതാċ അടിസ ƨാനവĭ മിെലë്. അവെരലാവċം േവദ‰ന Ʀ Ʀ ƨം പാരായണം െചĊëവരാണ് താÜം. അെന ഇവh പറ«ത് േപാെല തെë വിവരമിലാÀ ĭ Ʀ ചിലെരാെo പറ«ിµ്. എëാi അവh തćിi ഭിëിpë വിഷയളിi ĭ ഉയിെhÀഴേëiപിgെറനാളിi അലാĠ അവhoിടയിi തീhùകiപിpëതാണ് . ĭ Ʀ ĭ114.അലാĠവിgെറപĩികളിi അവgെറനാമം ûകീhÀിoെùടëതിന് തടസമĭ µാpകയം, Ʀ ĭ Ɨ ĭ ĭ അവയെട ( പĩികളെട ) തകh’യായി ěമിpകയം െചയവേനoാj വലിയ അതിyമകാരി ĭ ĵ ĭ ş ആċµ്? ഭയùാേടാടlടിയലാെത അവho് ആ പĩികളിi ûേവശിoാവതലായിċì. ĭ Ʀ Ʀ അവho് ഇഹേലാകÀ് നിåƩതയാ³ĩത്. പരേലാകÀാകെ കഠിനശിzയം. ĭ ĭ115.കിഴpം പടി«ാറം അലാĠവിgെറത് തെëയാkì. നിj എവിേടo് തിരി«് നിë് Ʀ ûാhÅി’ാലĭ ം അവിെട അലാĠവിgെറ മĭ ഖമĭ µായിരിpം. അലാĠ വിപĭ ലമായ Ʀ Ʀ കഴിവĭ കളĩവÜം സhđžÜമാkì. ĭ ĭ116.അവh പറയì: അലാĠ സàാനെÀ സƪീകരി’ിരിpì എë്. അവെനÏ പരിĒÖന്! Ʀ അെനയല, ആകാശăമികളിലĭ ĩെതലാം തെë അവgെറതാkì. എലാവċം അവë് Ʀ Ʀ Ʀ കീഴെിരിpëവരാkì. ž
- 20. ĭ117.ആകാശെളയം ăമിെയയം മĭ g മാ¿കയിലാെത നിhമി’വനെÏ അവന്. അവെനാċĭ Ʀ കാരƩം തീċമാനി’ാi ഉµാl എë് പറയക മാÏേമ േവµ½ĩ. ഉടെന അ½µാkì. ĭ Į118.വിവരമിലാÀവh പറ«ĭ : എáെകാµ് ഞേളാട് ( േനരി് ) അലാĠ സംസാരിpëില? Ʀ Ʀ Ʀ അെലŒിi ഞjo് ( േബാധƩമാkë ) ഒċ Óഷാàം വìകിëില? എëാi ഇവh Ʀ Œ ĭ Ʀ പറ«½ േപാെലÀെë ഇവho് മĭ ðĭ ĩവċം പറ«ിµ്. ഇവh രµ് lċെടയം ĭ ĭ മനസകjo് തćിi സാമƩമĭ µ്. Óഢമായി വിശƪസിpë ജനjo് നാം Óഷാàj Ɨ į Œ വƩtമാoിെകാടÀിµ്. ĭ ĭ ĭ119.തീh’യായം നിെë നാം സേàാഷവാhÀ അറിയിpëവÜം, താoീത് നikëവÜമായിെoാµ് സതƩവĭ മായി അയ’ിരിpകയാണ്. നരകാവകാശികെളùĪി നീ േചാദƩം െചĊെùടëതല. ĭ Ʀ120.യġദേhoാ ൈyസവേhoാ ഒരിoലĭ ം നിെëùĪി ¿പിവരികയില; നീ അവċെട മാhഗം ş ş Ʀ ĭ ĭ പിgപĪëത് വെര. പറയക: അലാĠവിgെറമാhഗദhശനമാണ് യഥാhÅ മാhഗദhശനം. Ʀ നിനo് അറിവ് വìകിിയതിÜ േശഷം അവċെട തëിഷെളെയാÜം നീ Œ പിgപĪിേùായാi അലാĠവിi നിë് നിെë രzിpവാേനാ സഹായിpവാേനാ Ʀ ആċമĭ µാവില. Ʀ121.നാം ഈ ‰ന നiകിയത് ആhoാേണാ അവരത് പാരായണÀിgെറമĭ റûകാരം ƨം പാരായണം െചĊì. അവരതിi വിശƪസിpì. എëാi ആരതിi അവിശƪസിpìേവാ ĭ അവh തെëയാണ് നഷം പĪിയവര്. Œ122.ഇğായീi സàതികേള, ഞാg നിjo് െചയ തëിĩ അ܉ഹവĭ ം ജനവിഭാഗളിi Š ĭ നിെള ഞാg ഉimഷരാoിയ½ം നിj ഓhpക. Œ123.ഒരാjpം മെĪാരാjpേവµി ഒċ ഉപകാരവĭ ം െചĊവാg പĪാÀ, ഒരാളിi നിìം ഒċ ĭ ûായĕിÀവĭ ം സƪീകരിoെùടാÀ, ഒരാjpം ഒċ Ēപാhശയം ûേയാജനെùടാÀ, ĭ ആhpം ഒċ സഹായവĭ ം ലഭിoാÀ ഒċ ദിവസെÀ ( നƩായവിധിയെട ദിവസെÀ ) നിj ĭ Į സzിpകയം െചĊക. ĭ ĭ124.ഇāാഹീമിെന അേÔഹÀിgെറരzിതാവ് ചില കiപനകjെകാµ് പരീzിpകയം, ĭ ĭ ĭ അേÔഹമത് നിറേവĪകയം െചയ കാരƩവĭ ം ( നിj അÜസരിpക. ) അലാĠ ( അേùാj ) ş ƌ Ʀ അേÔഹേÀാട് പറ«ĭ : ഞാg നിെë മÜഷƩho് േനതാവാpകയാണ്. ഇāാഹീം പറ«ĭ : എgെറസàതികളിiെùവെരയം ( േനതാoളാoണേമ. ) അലാĠ പറ«ĭ : ( ശരി; പെz ) ĭ Ʀ എgെറഈ നിĕയം അതിyമകാരികjo് ബാധകമായിരിpകയില Ʀ125.ആ ഭവനെÀ ( കഅ◌്ബെയ ) ജനj സേćളിpë സ ƨലവĭ ം ഒċ സരzിത ĭ േകçവĭ മായി നാം നിĕയി’½ം ( ഓhpക. ) ഇāാഹീം നിë് ûാhÅി’ സ ƨാനെÀ നിളം നമസാര ( ûാhÅന ) േവദിയായി സƪീകരിpക. ഇāാഹീമിìം ഇസാഈലിìം, ĭ ı ƌ നാം കiപന നiകിയത്, തƪവാഫ് ( ûദzിണം ) െചĊëവhpം, ഇഅ◌്തികാഫ് ( ഭജന ) ĭ ഇരിpëവhpം തലkനി’ം സാഷാംഗം െചയം നമസരിpë ( ûാhÅിpë ) വhpം ĭ Œ Š ı േവµി എgെറഭവനെÀ നിj ഇċവċം ĒÖമാoിെവpക എëായിċì.126.എgെറരzിതാേവ, നീ ഇെതാċ നിhഭയമായ നാടാpകയം ഇവിടെÀ താമസoാരിi നിë് ĭ അലാĠവിലĭ ം അàƩദിനÀിലĭ ം വിശƪസിpëവho് കായനികj ആഹാരമായി നikകയം Ʀ ı ĭ െചേĊണേമ എë് ഇāാഹീം ûാhÅി’ സåhഭവĭ ം ( ഓhpക ) അലാĠ പറ«ĭ : Ʀ അവിശƪസി’വìം ( ഞാg ആഹാരം നikëതാണ്. ) പെz, അiപകാലെÀ ĭ ജീവിതസഖം മാÏമാണ് അവë് ഞാg നikക. പിëീട് നരകശിz ഏioാg ഞാg അവെന നിhബèിതനാpëതാണ്. ( അവë് ) െചì േചരാÜĩ ആ സ ƨലം വളെര ചീÀ തെë.127.ഇāാഹീമĭ ം ഇസാഈലĭ ം lടി ആ ഭവനÀിgെറ( കഅ◌്ബയെട ) അടിÀറ െകി ƌ ĭ