6. അപരദനം
വിവിധ അപക്ഷയ പ്രവര് ത്തനങ്ങളിലുെട രൂപം െകൊണ്ട
ശിലൊവശിഷ്ടങ്ങെള പ്രസ്തുതസ്ഥൊനത്തു നിന്ന് നീക്കം
െചയയ്ുന്ന പ്രക്രിയയൊണ് അപരദനം. ഇതിന് സഹൊയകമൊയ
ഘടകങ്ങളൊണ് ഒഴുകുന്ന ജലം,കൊറ്റ്,ചലിക്കുന്ന മഞ്ഞ
്,്തിരമൊലകള് എന്നിവ. ഇപ്രകൊരം മൊറ്റപ്െപടുന്ന
ശിലൊവശിഷ്ടങ്ങെള മറ്െറൊരിടത്ത ു നിക്േഷപിക്കുന്ന
പ്രക്രിയയൊണ് നിക്േഷപണം.അപരദനവും നിക്േഷപണവും ഒേര
നൊണയത്തിന് െറ ഇരു വശങ്ങള് േപൊെലയൊണ്.
7. ഒഴുകുന്ന ജലം
നദികളൊണ് ഭൂപ്രതലത്തില്‍ വിവിധ ഭൂരൂപങ്ങള്‍
സൃഷ് ടികക്ുന്ന പ്രധൊന അപരദന സഹൊയി.നദിയിെല നീെരൊഴിക്കിന് െ റ
അളവ,് േവഗത,ഒഴുകുന്ന പ്രേദശത്െത ശിലകളുെട കൊഠിനയ്ം, ഭൂമിയുെട
ചരിവ് എന്നിവെയല്ൊലം നദിയുെട അപരദന-നിക്േഷപണ പ്രക്രിയെയ
സ്ൊവധീനിക്കൊറുണ്ട്. ‘ V ‘ രൂപ തൊഴ്രവകള ,്െവള്ളചച്ൊട്ടങ്ങള് ,പ്രളയ
സമതലങ്ങള്‍ , ,മിയൊന് ഡറുകള് എന്നിവ അവയില്‍ ചിലതൊണ്.
8. ‘ V ‘ രൂപ തൊഴ്രവകള്
നദിയുെട ഇരുവശങ്ങളിലുമൊയ് കൊണപ്െപടുന്ന ചരിഞ്ഞ
ഭൂപ്രേദശങ്ങളൊണ് തഴവരകള് . തൊഴ്രവകളുെട പൊര് ശ്ങവ്ങള്
കൊര്‍ ന്െനടുക്കുന്നതിെനക്കൊള് േവഗത്തില്‍ നദിയുെട അടിത്തട്ടില്‍
ശക്തിയൊയ നീെരൊഴു്കകിന് െ റ ഭൊഗമൊയി ഉണ്ടൊക്കുന്ന
അപരപ്രവര് ത്തനങ്ങളൊല് നദിയുെട അടിത്തട്ടിന് െറ ആഴം
വര് ദ്ധിക്കുന്നു.ഇത് തഴവരകള് ക്ക് ‘ V ‘ ആകൃതി ൈകവരുന്നതിന്
കൊരണമൊകുന്നു.ഇങ്ങെന ‘ V ‘ രൂപ തൊഴ്രവകള് രൂപം െകൊള്ളുന്ന ു.
9. ഗ്രാന്‍ റ് കാനിയന്‍
അേമരിക്കയിെല
അരിേസാണ സംസ്ഥാനത്താണ്
ഗ്രാന്‍ റ് കാനിയന്‍ സ്ഥിതി
െചയയ്ുന്നത്.െകാളറാേഡാ
നദിയുെട കാര്‍ ന്െനടുക്കല്
പ്രക്രിയയിലൂെടയാണ് ഇത്
രൂപം െകാണ്ടി്ടടുള്ളത്.ഈ
പ്രേദശം അേമരിക്കയുെട േദശീയ
ഉദയ്ാനങ്ങളില് ഒന്നാണ്.
10. െവള്ളച്ചാട്ടം
കുന്നിന് പ്രേദശങ്ങളുെട
െചങ്കുത്തായ ഭാഗങ്ങളില്‍ വച്ച്
നദീജലം കുത്തെന താേഴക്ക്
പതിക്കുന്നു. നദിയുെട
ഇത്തരത്തിലുള്ള ഒഴിക്കിെന
െവള്ളച്ചാടട്ം എന്നു പറയുന്നു.
11. പ്രളയ സമതലങ്ങള്‍
മഴകക്ാലങ്ങളില് നദി കര കവിഞെ്ഞാഴുകു്േമപാള അ് വയുെട
ഇരു കരകളും പ്രളയ ജലത്തിനടിയിലാകുന്നു. ഇതിന് െറ ഭാഗമായ് ഈ
പ്രേദശങ്ങളില്‍ എക്കല്‍ മണ്ണ് നിക്േഷപിക്കപ്െപടുന്നു.ഇവയാണ്
പ്രളയ സമതലങ്ങളായി രൂപം പ്രാപിക്കുന്നത്.
.
12. മിയാന്‍ ഡറുകള്
പര് വ്തവങ്ങളുെട
അടിവാരത്തു നിന്നു
സമതലങ്ങളിേലക്കു
കടക്കുമേ്പാഴും നദിയുെട േവഗം
കുറയുന്നതിനാലാണ് പ്രളയ
സമതലത്തിലുെട നദി വലയ
രൂപത്തില്‍ ഇങ്ങെന ഒഴുകുന്നത
്.്െചറുതും വലുതുമായ ഇത്തരം
വലയങ്ങളാണ് മിയാന്‍ ഡറുകള്
13. െഡല് റ്റ
നദികള്‍ വഹിച്ചു െകൊണ്ടുവരുന്ന വസ്തുക്കെള
നദീമുഖങ്ങളില്‍ നിക്േഷപിക്കുന്നതു മൂലമൊണ് െഡല് റ്റ
ഉണ്ടൊകുന്നത്. ഗ്രീക്ക് അക്ഷരമൊലയിെല െഡല് റ്റ േയൊടു രൂപ
സൊമയ്മുള്ളതിനൊല് ഈ നിക്േഷപങ്ങള് െഡല് റ്റകള്‍
എന്നറിയപ്െപടുന്നു.