Precipitation (വർഷണം) 9 class social science GEOGRAPHY
Types of Rainfall (Malayalam )
1. മഴ പലവിധം
• ശൈലവൃഷ്ടി
• കടലിൽ നിന്നു നീരാവി നിറഞ്ഞ കാറ്റ് കരയിലലക്കു
നീങ്ങുകയും പർവതചരിവുകളിലൂടട ഉയർന്നു
തണുത്തു ഘനീഭവിച്ചു ലമഘരൂപം പ്പാപിക്കുകയും
ഈ പ്പലേൈങ്ങളിൽ മഴ ലഭിക്കുകയും ടചയ്യുന്നു .
ഇത്തരത്തിൽ ഉണ്ടാകുന്ന മഴടയ പർവത വൃഷ്ടി
അഥവാ ശൈല വൃഷ്ടി എന്ന് പറയുന്നു .
• പർവതങ്ങളുടട കാറ്റിന് പ്പതിമുഖമായ വൈങ്ങളിൽ
സ്ഥിതി ടചയ്യുന്നതും മഴ ലഭിക്കാത്തതുമായ
പ്പലേൈങ്ങടള മഴ നിഴൽ പ്പലേൈങ്ങൾ എന്ന് പറയുന്നു
2. സംവഹന മഴ
ഭൂമധയലരഖ
അന്തരീക്ഷ താപത്താൽ വികസിച്ചു മുകളിലലക്ക്
ഉയരുന്ന വായു തണുത്തു ഘനീഭവിച്ചു കുമുലസ്
ലമഘങ്ങളായി മാറുന്നു . തുടർന്ന് ഇടിമിന്നലലാടു
കൂടിയ മഴ ഉണ്ടാകുന്നു ഇത്തരത്തിലുള്ള മഴടയ
സംവഹന മഴ എന്ന് പറയുന്നു .
ശവകുലനരങ്ങളിൽ
കുറച്ചു സമയം
CONVECTIONAL RAINFALL
FOUR CLOCK RAINFALL
3. തീരലേൈമഴ
• കരക്കും കടലിനും മുകളിലുള്ള അന്തരീക്ഷ താപനില
വയതയസ്തമായിരിക്കും
• കടലിൽ നിന്നുള്ള വായു തീരലേൈങ്ങളിൽ ടവച്ചു കരയിടല
വായുവുമായി കൂട്ടി മുട്ടാനിടയായാൽ ഉഷ്ണ വായു മുകളിലലക്ക്
ഉയർത്തടെടുകയും തുടർന്നു ലമഘരൂപീകരണത്തിനും മഴക്കും
കാരണമാകുന്നു . ഇത്തരത്തിലുള്ള മഴടയ തീരലേൈമഴ എന്ന്
പറയുന്നു.
• BORDER RAINFALL