2. Week2
25-7-2016--------29-7-2016
ഈ ആഴ്ചയിൽ ക്ലാസ് കുറച്ചുകൂടി മെച്ചമെട്ട
രീതിയിൽ എടുക്കാൻ കഴിഞ്ഞു . കുട്ടികളുൊയി
കൂടുതൽ സൗഹൃദത്തിലാകാൻ പറ്റി .
സെവാകയജ ാടികൾ എന്ന അദ്ധ്യായത്തിമല
ഭാഗൊണ് പഠിെിച്ചത് . പഠനത്തിമനാെം കുട്ടികളുമട
ഉത്സാഹമത്ത ഉണർത്തുന്ന പ്പവർത്തനങ്ങളും
ഉണ്ടായിരുന്നു . ഗണിതശാസ്പ്തജ്ഞൻ രാൊനു ന്മറ
കണ്ടുപിടുത്തങ്ങളിൽ ഒന്നായ 1729 എന്ന സംഖ്യയുമട
ജപ്പജതയകത കുട്ടികൾക്കായി പറഞ്ഞുമകാടുത്തു .
പഠജനാപാധിയായ ചാർട്ടും ആക്ടിവിറ്റി കാർഡും
ഉപജയാഗിച്ചു . തുടർന്ന് സഹപാഠിയുമട ക്ലാസ്
നിരീക്ഷിക്കുന്നതിനായി സെയം കമണ്ടത്തി . എലലാ
തിങ്കളാഴ്ചയിലുൊണ് സ്കൂൾ അസ്സംബ്ലി നടത്തുന്നത് .
സ്കൂൾ യുവ ജനാത്സവത്തിന്മറ ഭാഗൊയി
അധയാപകമര സഹായിക്കാൻ കഴിഞ്ഞു