SlideShare a Scribd company logo
1 of 3
Download to read offline
STEAD forum     Spiritual Thinkers Edifying Action Development


ഇത് ഒരു പര്തികരണേവദിയാണ്. കാലികവും, പര്സക്തവും, ആത്മീകവുമായ വിഷയങ്ങ തുറന്ന ച ച്ച ് വിേധയമാക്കാനുള്ള
ഒരു ബര്ദ്റണ്‍ േവദി. ഏതു സമൂഹവും വള ന്ന് പക്വതയിെലത്തിയത് ആെരങ്കിലുെമാെക്ക പര്തികരിച്ചതു െകാണ്ടാണ്.
േയശുകര്ിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തി അന്നെത്ത മതവ്യവസ്ഥിതിേയാട് പര്തികരിച്ചത് വളെര ശര്േദ്ധയമാണ്. അതു
സാമൂഹിക വള ച്ച ് എന്തു സംഭാവന െച എന്നത് നമുക്ക് അറിയാവുന്നതാണ്. അഭിപര്ായങ്ങളും അഭിപര്ായവ്യത്യാസങ്ങളും
ആശയങ്ങേളാടാണ്, വ്യകതികേളാടലല്. പര്തികരിക്കുക എന്നത് ഒരു അനാത്മീക പര്വണതയായി ഒരിക്കലും കാണാനാവിലല്. ആ
നിലയി നിങ്ങ ക്കും പര്തികരിക്കാം. അതിനായി www.steadforum.com എന്ന ഒരു സൗഹൃദ പര്തികരണേവദി ഒരിക്കിയിട്ടുണ്ട്.
ഈ കത്തിെന്റ േകാപ്പിേയാട് ഒരു േപപ്പറി േപരും സ്വേദശവും എഴുതിേച ത്ത് അയച്ചു തന്നാ ചിന്തിക്കുന്ന തലമുറയുെട
സൗഹൃദേവദിയി നിങ്ങ ക്കും പങ്കു േചരാവുന്നതാണ്. അതിലൂെട എലല്ാവ ക്കും പരസ്പരം അറിയുവാനും ച ച്ച െചയ്യുവാനുമുള്ള
േവദി ഉണ്ടാകുന്നേതാെടാപ്പം ഒരു ആത്മിക ദ ശനമുള്ള തലമുറ വളരുവാന്‍ ഇടയാകെട്ട.

വിലാസം : STEAD FORUM, P. O. Box 40110, Glen Oaks, New York 11004, USA
email : steadforum@gmail.com
website : www.steadforum.com
__________________________________________________________________________________________


വിഷയം : ബര്ദ്റണ്‍ സഭകളുെട േപരി              െസന്‍ടറുക തിരിച്ച് ഒരു േകന്ദ്രീകര്ിത സംഘടനേയാ ?

ഒക്ക്േടാബ 8 ന് കുമ്പനാട്ട് ബര്ദ്റണ്‍ സഭാ പര്തിനിധികളുെട സേമ്മളനം എന്ന േപരി േച ന്ന േയാഗത്തിെന്റേയാ
തുട ന്ന് നവംബ 5 ന് അങ്കമാലിയി േച ന്ന േയാഗത്തിെന്റേയാ േനരും െനറിയും വിശകലനം െചയ്യുകയലല്
ഇവിെട ലക്ഷ്യമാക്കുന്നത്. ബര്ദ്റണ്‍ സഭകളുെട േഡാക്ക്ടര്ിെന വിലമതിക്കുന്നതിലൂെട ൈദവികധ മ്മം
പാലിക്കെപ്പടണം എന്നും സംരക്ഷിക്കെപ്പടണം എന്നും ആഗര്ഹിക്കുന്ന, ചിന്തിക്കുന്ന തലമുറയുെട ആത്മാ ത്ഥമായ
പര്തികരണമാണിത്.

ഒരു സംഘടന രൂപികരണം സംബന്ധിച്ച് വ്യത്യസ്ഥങ്ങളായ ആശങ്കക േകരളത്തിലും ഇന്ത്യയിലും വിേദശത്തുമുള്ള
വ്യക്തിക ക്കും സഭക ക്കും ഉണ്ടായിട്ടുണ്ട് എന്നത് ബര്ദ്റണ്‍ ആനുകാലികങ്ങളിലൂെട വ്യക്തമാണ്. ബര്ദ്റണ്‍ സഭക
േനരിടുന്ന സാമുഹിക പര്ശ്നങ്ങെള അഭിമുഖീകരിക്കാനാണ് േമ പറഞ്ഞ സേമ്മളനങ്ങളുേടയും കമ്മിറ്റിയുേടയും ആവശ്യം
എന്നാണ് സംഘാടക പറയുന്നത്. െപാതുമുത സംരക്ഷിക്കുവാന്‍ 'സ്റ്റുേവ ഡ്' അേസാസിേയഷന്‍ എന്ന േപരി ഒരു
സംഘടന പര്വ ത്തിക്കുന്നതു േപാെല 'ബര്ദ്റണ്‍' എന്ന് നാമകരണം െചയ്യാത്ത ഒരു കൂട്ടാ സമിതി ഉണ്ടാക്കുന്നത്
മനസ്സിലാക്കാം. എന്നാ ബര്ദ്റണ്‍ സഭ േനരിേട്ടക്കാവുന്ന സാമുഹിക പര്ശ്നങ്ങ പരിഹരിക്കാന്‍ െസന്‍ടറുക തിരിച്ച്
'ബര്ദ്റണ്‍' എന്ന േപരു സ്വീകരിച്ചു െകാണ്ട് ഒരു സ്ഥിരം േകന്ദ്ര പര്തിനിധി കമ്മിറ്റി ഉണ്ടാക്കുന്നത് അംഗീകരിക്കാന്‍
ആശയപരമായി ബുദ്ധിമുട്ടുണ്ട്.
കാരണം, സഭകളുെട പര്തിനിധികളാ െതരെഞ്ഞടുക്കെപ്പട്ട േകന്ദ്രീകര്ിത പര്തിനിധിക എന്ന ആശയം മറ്റു കര്ിസ്ത്യന്‍
സമുദായങ്ങളി നിന്ന് കടെമടുത്തതാണ്. മറ്റു കര്ിസ്ത്യന്‍ സമുദായങ്ങ േഡാക്ക്ടര്ിനി ദു ബലരായത് േകന്ദ്രീകര്ിത
ഭരണത്തി ശക്തരാകാന്‍ ശര്മിച്ചതു െകാണ്ടാണ്. അങ്ങെന ഒരു ദുേര്യാഗം ബര്ദ്റണ്‍ സഭക ക്ക് സംഭവിക്കരുത്.
െസന്‍ടറുക തിരിച്ച് പര്തിനിധികെള ചുമതലെപ്പടുത്തുന്നു എന്ന് പറയുന്നതു തെന്ന ഒരു േകന്ദ്രീകര്ിത സ്വഭാവത്തിലുള്ള
കമ്മിറ്റി ഭരണത്തിെന്റ ആദ്യെത്ത ചവട്ടുപടിയാണ്. ഇന്നെലല്ങ്കി നാെള അതു പര്ാവ ത്തികമാക്കാനുള്ള വാതിലുക
ഇേപ്പാേഴ തുറന്നിടുന്നു ഏന്നു മാതര്േമ ദീ ഘവീക്ഷണേത്താെട ചിന്തിക്കുേമ്പാ കാണാനാകൂ .

ഒന്നു നിങ്ങ വ്യക്തമായി അറിയണം എന്ന് njങ്ങ ആവശ്യെപ്പടുന്നു. ഇന്ത്യന്‍ നിയമസംഹിതയി ബര്ദ്റണ്‍
സഭക േകാണ്‍ഗര്ിേഗഷണ ച ച്ചസ്സ് എന്ന അവകാശപട്ടികയിലാണ് െപടുന്നത്. ഇന്ത്യന്‍ സുപര്ീം േകാടതി
േകാണ്‍ഗര്ിേഗഷണ സഭകളുെട ഉപേദശ മൂല്യങ്ങ ക്ക് ന കുന്ന സംരക്ഷണെത്ത നഷ്ടെപ്പടുത്തുകയാണ് ഒരു
േകന്ദ്രീകര്ിത സംഘടന രൂപെപ്പട്ട് അതിെന്റ ലിസ്റ്റി സഭകളുെണ്ടന്ന ധാരണ പരത്തുക വഴി സംഭവിക്കുന്നത്. ചില
േകാണ്‍ഗര്ിേഗഷണ സഭക ഇതുേപാെലയുള്ള െചറിയ മാറ്റങ്ങളി തുടങ്ങി, ഘട്ടം ഘട്ടമായി ദുരുപേദശത്തിെന്റ
അപച്യുതിയി െചെന്നത്താന്‍ നി ബന്ധിതരായി. പിന്നീടവ േകാണ്‍ഗര്ിേഗഷണ സഭകളലല്ാതായി മാറി എന്ന്
ചരിതര്ം െതളിയിക്കുന്നു. ഒരിക്കലും പിന്‍തിരിയാനാകാത്ത വിഡ്ഡിത്വം ചുമക്കാന്‍ ബര്ദ്റണ്‍ തലമുറെയ ഏ പ്പിക്കരുത്.
േകന്ദ്രീകര്ിത ഭരണം ഇലല് എന്ന് പറയുന്ന ബര്ദ്റണ്‍ സഭക ക്ക് , "അങ്ങെനെയാന്നുണ്ടേലല്ാ" എന്ന് േലാകത്തിന്
പറയാനുള്ള ഒരു സൂചികയായി േപരു െകാണ്ട് തെന്ന 'ബര്ദ്റണ്‍ കര്ിസ്ത്യന്‍ ച ച്ചസ്സ് െഫേലാഷിപ്പ് ' രൂപെപ്പട്ടു
കഴിഞ്ഞു.
കാരണം, എലല്ാ ബര്ദ്റണ്‍ സഭകളുേടയും പര്തിനിധികളാണ് 'ബി.സി.സിഎഫ്' എന്ന ധാരണ സര്ഷ്ടിക്കുവാന്‍ 'ബര്ദ്റണ്‍' എന്നും
'ച ച്ചസ്സ് ' എന്നുമുള്ള േപരിനു കഴിയും.

 ബര്ദ്റണ്‍ സഭകെള െപാതുവായി ബാധിക്കുന്ന ഏെതങ്കിലും ഒരു വിഷയെത്ത സംബന്ധിച്ച് ഒരു സഭയുെട
അഭിപര്ായം ആരായാെത, അവ ക്കു േവണ്ടി തീരുമാനം എടുക്കാനുള്ള അവകാശം ഏെതങ്കിലും ചില വ്യക്തിക േക്കാ
കമ്മിറ്റിേക്കാ ഏ പ്പിച്ച് െകാടുക്കുന്നത് സഭകളുെട പാരമ്പര്യെത്തയും സ്വാതന്ത്രെത്തയും സ്വയം
ഭരണാവകാശെത്തയും ഹനിക്കുന്ന ഒന്നാണ്. പര്േത്യകിച്ച്, ചില സ്ഥലം സഭക ഈ ആശയെത്ത അംഗീകരിക്കാന്‍
വിസ്സമതിക്കുന്ന സാഹചര്യത്തി . അതതു സ്ഥലം സഭക സ്വതന്ത്രമാെണന്നും ഇേപ്പാ നിലവിലുള്ളേതാ, ബര്ദ്റണ്‍
ആശയേത്താെട ഭാവിയി വരാനിരിക്കുന്നേതാ ആയ സ്ഥലം സഭകളുെട പര്ശ്നങ്ങളി കമ്മിറ്റിക്ക്
േമ േക്കാ യുെണ്ടന്ന് വരുത്തിതീ ക്കുന്നത് തടേയണ്ടതാണ്.
കാരണം, പട്ടത്വവും േകന്ദ്രീകര്ിത ഭരണവുമുള്ള സമുദായങ്ങെള ഉേപക്ഷിച്ച് ബര്ദ്റണ്‍ സഭകളി എത്തിയവേരാട്
കാട്ടുന്ന വഞ്ചനയാണ് ഇത്. അതാത് സ്ഥലം സഭക സ്വതന്ത്രമാണ് എന്ന് വിശ്വസിക്കുകയും
േവദപുസ്തകാടിസ്ഥാനത്തി ഇത് പഠിപ്പിക്കുകയും ആ നിലയിലുള്ള പര്വ ത്തന പാരമ്പര്യെത്ത േപാറ്റിപുല ത്തി
പരിേപാഷിപ്പിച്ച് ഇന്നെത്ത നിലയി എത്തിച്ച പിതാമഹന്‍മാരുെട ത്വാേഗാജ്വലമായ ജീവിതസാക്ഷ്യങ്ങേളാട്
കാണിക്കുന്ന നിന്ദയാണ് ഇത്. ജീവിതസുഖങ്ങ ഉേപക്ഷിച്ച് വിവിധ സ്ഥലങ്ങളി ചൂടിലും തണുപ്പിലും പട്ടിണിയിലും
സുവിേശഷത്തിനു േവണ്ടി ത്യാഗം െച സുവിേശഷകന്‍മാ സ്ഥാപിച്ച സ്ഥലം സഭക സുഖേലാലുപവ ഗ്ഗം
സൃഷ്ടിക്കുന്ന സംഘടന ് കീഴ്വഴങ്ങണം എന്ന ആശയം അടിേച്ച പ്പിക്കുന്നത് കര്ൂരമാണ്. നാടും വീടും വിട്ട്
വിേദശത്തുനിന്ന് എത്തി സുവിേശഷത്തിനായി സ വവും ത്യജിച്ച് സ്ഥലം സഭകളും സ്ഥാപനങ്ങളും സ്ഥാപിച്ച് നലല്
ഉപേദശ മാതൃകക സംഭാവന െച മിഷിനറിമാരുെട കാ പാടുകളി ചവുട്ടിനിന്നു െകാണ്ട് സഭകെള
വഴിെതറ്റിക്കുന്ന പര്വണതയാണിത്.

'ബി.സി.സി എഫ് ' ഇേപ്പാഴുള്ള േപരിലും ഘടനയിലും മാറ്റങ്ങ വരുത്തുന്നിലല് എങ്കി , ബര്ദ്റണ്‍ സഭകളുെട
േഡാക്ക്ടര്ിെന വിലമതിക്കുന്ന, പാലിക്കുന്ന, ചിന്തിക്കുന്ന തലമുറെയ പര്േകാപിപ്പിക്കുക ആയിരിക്കും ഇതിെന്റ പരിണിത
ഫലം."ചട്ടത്തിന്‍ േമ ചട്ടം, ചട്ടത്തിന്‍ േമ ചട്ടം, സൂതര്ത്തിന്‍ േമ സൂതര്ം, സൂതര്ത്തിന്‍ േമ സൂതര്ം, ഇവിെട അ ം
അവിെട അ ം" (െയശയ്യാവ് 28.10) എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാതിരിക്കെട്ട.

സ്ഥലംസഭ ഒരു വിഷയെത്ത കുറിച്ച് ആേലാചിച്ച് എടുത്ത തീരുമാനം ആശയവിനിമയം െചയ്യാനായി പര്തിനിധിെയ
അയക്കുകയും ആ വിഷയത്തി കൂട്ടായി പര്വ ത്തിക്കുവാനായി ചില പര്തിനിധികേളേയാ കമ്മിറ്റിെയേയാ
(ഉദാഹരണത്തിന് - കണ്‍വന്‍ഷന്‍, ആശുപതര്ി, ബര്ദ്റണ്‍ സ്ക്കൂ സ് തുടങ്ങിയ കമ്മിറ്റിക ) നിേയാഗിക്കുന്നതിലും
െതറ്റിലല്.
കാരണം, ഇവിെട ഓേരാ വിഷയത്തിലും തീരുമാനം എടുക്കാനുള്ള സ്ഥലം സഭകളുെട അവകാശം
ധ്വംസിക്കെപ്പടുന്നിലല്. നിയമസഹായത്തിനായി സന്നദ്ധരായ സേഹാദരന്‍മാരുെട കമ്മിറ്റികളുമാവാം. എന്നാ
കാലാകാലങ്ങളി ഉയ ന്നു വരുന്ന വിഷയങ്ങ സ്ഥലം സഭക കൂടിയാേലാചിക്കാെത ബര്ദ്റണ്‍ സമൂഹത്തിനു
േവണ്ടി തീരുമാനം എടുക്കാന്‍ ഒരു കമ്മിറ്റിെയ നിേയാഗിച്ചു എന്ന ധാരണയുണ്ടാക്കുന്നത് അപകടവും ഉപേദശങ്ങളി
നിന്നുള്ള വ്യതിയാനവുമാണ്.

ഇന്ത്യന്‍ മതനിയമപര്കാരം േകാണ്‍ഗര്ിേഗഷണ സഭകെളന്ന് നി വചിക്കെപ്പടുന്ന ബര്ദ്റണ്‍ സഭാവിഭാഗം ഉപേദശം
െകാണ്ടും പര്വ ത്തന രീതിക െകാണ്ടും ആരാധനാ സ്വാതന്ത്യം െകാണ്ടും ഭാവിയിലും സംരക്ഷിക്കെപ്പേടണ്ടതാണ്
എന്ന് ഉറപ്പു വരുേത്തണ്ട ബാധ്യത ഇന്ന് ജീവിച്ചിരിക്കുന്ന, ചിന്തിക്കുന്ന, പര്ബുദ്ധരായ ബര്ദ്റണ്‍ തലമുറയുെട
ഉത്തരവാദിത്വപരമായ ധ മ്മവും അവകാശവുമാണ്. േകാണ്‍ഗര്ിേഗഷണ ച ച്ചുകളി ഉ െപ്പടുന്ന ബര്ദ്റണ്‍
സഭക ക്ക് തങ്ങളുെട ഉപേദശസത്യങ്ങ ബലി െകാടുക്കാെത ഒരു െസന്‍ടര് കമ്മിറ്റി ഉണ്ടാക്കാനാവിലല്.
ആശയവിനിമയത്തിലൂെട മാതര്േമ ഏതു വിഷയവും പരിഹരിക്കെപ്പടാനാവു. ഈ കത്തിെല ആശയേത്താടു
േയാജിക്കുന്നവ േമ പറഞ്ഞ സംഘടന േവണ്ടി പര്വ ത്തിക്കുന്ന സേഹാദരന്‍മാേരാടും ഗൗരവകരമായ ഈ
വിഷയം ച ച്ചെചയ്യണം എന്ന് താ ര്യെപ്പടുന്നു.
ഏതാനും സേഹാദരന്‍മാ കൂട്ടാ യായി ഒരു കമ്മിറ്റി രൂപെപ്പടുത്തുന്നു എങ്കി :

•           സ്ഥലം സഭകളലല്ാെത ഒരു സംഘടനയും 'ബര്ദ്റണ്‍' എന്നും 'ച ച്ചസ്സ് ' എന്നും േപരു സ്വീകരിക്കുവാന്‍
           പാടിലല്.
•           െസന്‍ടറുക തിരിച്ച സംവിധാനം ഒഴിവാക്കണം.
•           സ്ഥലം സഭക േരഖാമൂലം ആവശ്യെപ്പടാെത,അവെര ബാധിക്കുന്ന പര്ശ്നങ്ങളി ഇടെപടുകയിലല് എന്ന
           ഉറപ്പ് ഇതുേപാെല രൂപെപ്പടുന്ന കമ്മിറ്റികളുെട നിയമസംഹിതയി ഉണ്ടാകണം.
•           ഈ മാറ്റങ്ങ വരുത്തിയ േശഷം േമ പറഞ്ഞ സംഘടനയുെട നിയമേരഖ പുറത്തുവിട്ട് എലല്ാ ബര്ദ്റണ്‍
           സ്ഥലം സഭകളുെടയും സ്വീകാര്യത ഉറപ്പു വരുത്തണം.

അതു െകാണ്ട് 'ബി.സി.സി എഫ്' എന്ന സംഘടന േവണ്ടി പര്വ ത്തിക്കുന്ന സേഹാദരന്‍മാ അനിവാര്യമായ ഈ
മാറ്റങ്ങ സംഘടന വരുത്തി ഇേപ്പാഴുെണ്ടന്ന് പറയെപ്പടുന്ന സാമുഹിക പര്ശ്നങ്ങ പരിഹരിച്ച് സഭക ക്ക്
ശക്തിേയകുവാന്‍ ക ത്താവ് കൃപ ന കെട്ട എന്ന് പര്ാ ത്ഥിക്കുകയും േസ്നഹപൂ വ്വം ആവശ്യെപ്പടുകയും െചയ്യുന്നു.

PRINT COPY AND CIRCULATE

ഈ ആശയേത്താട് േയാജിക്കുന്നവരുെട േപര്                   സ്വേദശം   Contact Information
                                                            ( േഫാണ്‍ നമ്പ / ഇെമയി )
__________________________________________________________________________________________

More Related Content

Featured

How Race, Age and Gender Shape Attitudes Towards Mental Health
How Race, Age and Gender Shape Attitudes Towards Mental HealthHow Race, Age and Gender Shape Attitudes Towards Mental Health
How Race, Age and Gender Shape Attitudes Towards Mental Health
ThinkNow
 
Social Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie InsightsSocial Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie Insights
Kurio // The Social Media Age(ncy)
 

Featured (20)

2024 State of Marketing Report – by Hubspot
2024 State of Marketing Report – by Hubspot2024 State of Marketing Report – by Hubspot
2024 State of Marketing Report – by Hubspot
 
Everything You Need To Know About ChatGPT
Everything You Need To Know About ChatGPTEverything You Need To Know About ChatGPT
Everything You Need To Know About ChatGPT
 
Product Design Trends in 2024 | Teenage Engineerings
Product Design Trends in 2024 | Teenage EngineeringsProduct Design Trends in 2024 | Teenage Engineerings
Product Design Trends in 2024 | Teenage Engineerings
 
How Race, Age and Gender Shape Attitudes Towards Mental Health
How Race, Age and Gender Shape Attitudes Towards Mental HealthHow Race, Age and Gender Shape Attitudes Towards Mental Health
How Race, Age and Gender Shape Attitudes Towards Mental Health
 
AI Trends in Creative Operations 2024 by Artwork Flow.pdf
AI Trends in Creative Operations 2024 by Artwork Flow.pdfAI Trends in Creative Operations 2024 by Artwork Flow.pdf
AI Trends in Creative Operations 2024 by Artwork Flow.pdf
 
Skeleton Culture Code
Skeleton Culture CodeSkeleton Culture Code
Skeleton Culture Code
 
PEPSICO Presentation to CAGNY Conference Feb 2024
PEPSICO Presentation to CAGNY Conference Feb 2024PEPSICO Presentation to CAGNY Conference Feb 2024
PEPSICO Presentation to CAGNY Conference Feb 2024
 
Content Methodology: A Best Practices Report (Webinar)
Content Methodology: A Best Practices Report (Webinar)Content Methodology: A Best Practices Report (Webinar)
Content Methodology: A Best Practices Report (Webinar)
 
How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024How to Prepare For a Successful Job Search for 2024
How to Prepare For a Successful Job Search for 2024
 
Social Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie InsightsSocial Media Marketing Trends 2024 // The Global Indie Insights
Social Media Marketing Trends 2024 // The Global Indie Insights
 
Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024Trends In Paid Search: Navigating The Digital Landscape In 2024
Trends In Paid Search: Navigating The Digital Landscape In 2024
 
5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summary5 Public speaking tips from TED - Visualized summary
5 Public speaking tips from TED - Visualized summary
 
ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd ChatGPT and the Future of Work - Clark Boyd
ChatGPT and the Future of Work - Clark Boyd
 
Getting into the tech field. what next
Getting into the tech field. what next Getting into the tech field. what next
Getting into the tech field. what next
 
Google's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search IntentGoogle's Just Not That Into You: Understanding Core Updates & Search Intent
Google's Just Not That Into You: Understanding Core Updates & Search Intent
 
How to have difficult conversations
How to have difficult conversations How to have difficult conversations
How to have difficult conversations
 
Introduction to Data Science
Introduction to Data ScienceIntroduction to Data Science
Introduction to Data Science
 
Time Management & Productivity - Best Practices
Time Management & Productivity -  Best PracticesTime Management & Productivity -  Best Practices
Time Management & Productivity - Best Practices
 
The six step guide to practical project management
The six step guide to practical project managementThe six step guide to practical project management
The six step guide to practical project management
 
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
Beginners Guide to TikTok for Search - Rachel Pearson - We are Tilt __ Bright...
 

Letter on bccf

  • 1. STEAD forum Spiritual Thinkers Edifying Action Development ഇത് ഒരു പര്തികരണേവദിയാണ്. കാലികവും, പര്സക്തവും, ആത്മീകവുമായ വിഷയങ്ങ തുറന്ന ച ച്ച ് വിേധയമാക്കാനുള്ള ഒരു ബര്ദ്റണ്‍ േവദി. ഏതു സമൂഹവും വള ന്ന് പക്വതയിെലത്തിയത് ആെരങ്കിലുെമാെക്ക പര്തികരിച്ചതു െകാണ്ടാണ്. േയശുകര്ിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തി അന്നെത്ത മതവ്യവസ്ഥിതിേയാട് പര്തികരിച്ചത് വളെര ശര്േദ്ധയമാണ്. അതു സാമൂഹിക വള ച്ച ് എന്തു സംഭാവന െച എന്നത് നമുക്ക് അറിയാവുന്നതാണ്. അഭിപര്ായങ്ങളും അഭിപര്ായവ്യത്യാസങ്ങളും ആശയങ്ങേളാടാണ്, വ്യകതികേളാടലല്. പര്തികരിക്കുക എന്നത് ഒരു അനാത്മീക പര്വണതയായി ഒരിക്കലും കാണാനാവിലല്. ആ നിലയി നിങ്ങ ക്കും പര്തികരിക്കാം. അതിനായി www.steadforum.com എന്ന ഒരു സൗഹൃദ പര്തികരണേവദി ഒരിക്കിയിട്ടുണ്ട്. ഈ കത്തിെന്റ േകാപ്പിേയാട് ഒരു േപപ്പറി േപരും സ്വേദശവും എഴുതിേച ത്ത് അയച്ചു തന്നാ ചിന്തിക്കുന്ന തലമുറയുെട സൗഹൃദേവദിയി നിങ്ങ ക്കും പങ്കു േചരാവുന്നതാണ്. അതിലൂെട എലല്ാവ ക്കും പരസ്പരം അറിയുവാനും ച ച്ച െചയ്യുവാനുമുള്ള േവദി ഉണ്ടാകുന്നേതാെടാപ്പം ഒരു ആത്മിക ദ ശനമുള്ള തലമുറ വളരുവാന്‍ ഇടയാകെട്ട. വിലാസം : STEAD FORUM, P. O. Box 40110, Glen Oaks, New York 11004, USA email : steadforum@gmail.com website : www.steadforum.com __________________________________________________________________________________________ വിഷയം : ബര്ദ്റണ്‍ സഭകളുെട േപരി െസന്‍ടറുക തിരിച്ച് ഒരു േകന്ദ്രീകര്ിത സംഘടനേയാ ? ഒക്ക്േടാബ 8 ന് കുമ്പനാട്ട് ബര്ദ്റണ്‍ സഭാ പര്തിനിധികളുെട സേമ്മളനം എന്ന േപരി േച ന്ന േയാഗത്തിെന്റേയാ തുട ന്ന് നവംബ 5 ന് അങ്കമാലിയി േച ന്ന േയാഗത്തിെന്റേയാ േനരും െനറിയും വിശകലനം െചയ്യുകയലല് ഇവിെട ലക്ഷ്യമാക്കുന്നത്. ബര്ദ്റണ്‍ സഭകളുെട േഡാക്ക്ടര്ിെന വിലമതിക്കുന്നതിലൂെട ൈദവികധ മ്മം പാലിക്കെപ്പടണം എന്നും സംരക്ഷിക്കെപ്പടണം എന്നും ആഗര്ഹിക്കുന്ന, ചിന്തിക്കുന്ന തലമുറയുെട ആത്മാ ത്ഥമായ പര്തികരണമാണിത്. ഒരു സംഘടന രൂപികരണം സംബന്ധിച്ച് വ്യത്യസ്ഥങ്ങളായ ആശങ്കക േകരളത്തിലും ഇന്ത്യയിലും വിേദശത്തുമുള്ള വ്യക്തിക ക്കും സഭക ക്കും ഉണ്ടായിട്ടുണ്ട് എന്നത് ബര്ദ്റണ്‍ ആനുകാലികങ്ങളിലൂെട വ്യക്തമാണ്. ബര്ദ്റണ്‍ സഭക േനരിടുന്ന സാമുഹിക പര്ശ്നങ്ങെള അഭിമുഖീകരിക്കാനാണ് േമ പറഞ്ഞ സേമ്മളനങ്ങളുേടയും കമ്മിറ്റിയുേടയും ആവശ്യം എന്നാണ് സംഘാടക പറയുന്നത്. െപാതുമുത സംരക്ഷിക്കുവാന്‍ 'സ്റ്റുേവ ഡ്' അേസാസിേയഷന്‍ എന്ന േപരി ഒരു സംഘടന പര്വ ത്തിക്കുന്നതു േപാെല 'ബര്ദ്റണ്‍' എന്ന് നാമകരണം െചയ്യാത്ത ഒരു കൂട്ടാ സമിതി ഉണ്ടാക്കുന്നത് മനസ്സിലാക്കാം. എന്നാ ബര്ദ്റണ്‍ സഭ േനരിേട്ടക്കാവുന്ന സാമുഹിക പര്ശ്നങ്ങ പരിഹരിക്കാന്‍ െസന്‍ടറുക തിരിച്ച് 'ബര്ദ്റണ്‍' എന്ന േപരു സ്വീകരിച്ചു െകാണ്ട് ഒരു സ്ഥിരം േകന്ദ്ര പര്തിനിധി കമ്മിറ്റി ഉണ്ടാക്കുന്നത് അംഗീകരിക്കാന്‍ ആശയപരമായി ബുദ്ധിമുട്ടുണ്ട്. കാരണം, സഭകളുെട പര്തിനിധികളാ െതരെഞ്ഞടുക്കെപ്പട്ട േകന്ദ്രീകര്ിത പര്തിനിധിക എന്ന ആശയം മറ്റു കര്ിസ്ത്യന്‍ സമുദായങ്ങളി നിന്ന് കടെമടുത്തതാണ്. മറ്റു കര്ിസ്ത്യന്‍ സമുദായങ്ങ േഡാക്ക്ടര്ിനി ദു ബലരായത് േകന്ദ്രീകര്ിത ഭരണത്തി ശക്തരാകാന്‍ ശര്മിച്ചതു െകാണ്ടാണ്. അങ്ങെന ഒരു ദുേര്യാഗം ബര്ദ്റണ്‍ സഭക ക്ക് സംഭവിക്കരുത്. െസന്‍ടറുക തിരിച്ച് പര്തിനിധികെള ചുമതലെപ്പടുത്തുന്നു എന്ന് പറയുന്നതു തെന്ന ഒരു േകന്ദ്രീകര്ിത സ്വഭാവത്തിലുള്ള കമ്മിറ്റി ഭരണത്തിെന്റ ആദ്യെത്ത ചവട്ടുപടിയാണ്. ഇന്നെലല്ങ്കി നാെള അതു പര്ാവ ത്തികമാക്കാനുള്ള വാതിലുക ഇേപ്പാേഴ തുറന്നിടുന്നു ഏന്നു മാതര്േമ ദീ ഘവീക്ഷണേത്താെട ചിന്തിക്കുേമ്പാ കാണാനാകൂ . ഒന്നു നിങ്ങ വ്യക്തമായി അറിയണം എന്ന് njങ്ങ ആവശ്യെപ്പടുന്നു. ഇന്ത്യന്‍ നിയമസംഹിതയി ബര്ദ്റണ്‍ സഭക േകാണ്‍ഗര്ിേഗഷണ ച ച്ചസ്സ് എന്ന അവകാശപട്ടികയിലാണ് െപടുന്നത്. ഇന്ത്യന്‍ സുപര്ീം േകാടതി േകാണ്‍ഗര്ിേഗഷണ സഭകളുെട ഉപേദശ മൂല്യങ്ങ ക്ക് ന കുന്ന സംരക്ഷണെത്ത നഷ്ടെപ്പടുത്തുകയാണ് ഒരു േകന്ദ്രീകര്ിത സംഘടന രൂപെപ്പട്ട് അതിെന്റ ലിസ്റ്റി സഭകളുെണ്ടന്ന ധാരണ പരത്തുക വഴി സംഭവിക്കുന്നത്. ചില േകാണ്‍ഗര്ിേഗഷണ സഭക ഇതുേപാെലയുള്ള െചറിയ മാറ്റങ്ങളി തുടങ്ങി, ഘട്ടം ഘട്ടമായി ദുരുപേദശത്തിെന്റ അപച്യുതിയി െചെന്നത്താന്‍ നി ബന്ധിതരായി. പിന്നീടവ േകാണ്‍ഗര്ിേഗഷണ സഭകളലല്ാതായി മാറി എന്ന് ചരിതര്ം െതളിയിക്കുന്നു. ഒരിക്കലും പിന്‍തിരിയാനാകാത്ത വിഡ്ഡിത്വം ചുമക്കാന്‍ ബര്ദ്റണ്‍ തലമുറെയ ഏ പ്പിക്കരുത്.
  • 2. േകന്ദ്രീകര്ിത ഭരണം ഇലല് എന്ന് പറയുന്ന ബര്ദ്റണ്‍ സഭക ക്ക് , "അങ്ങെനെയാന്നുണ്ടേലല്ാ" എന്ന് േലാകത്തിന് പറയാനുള്ള ഒരു സൂചികയായി േപരു െകാണ്ട് തെന്ന 'ബര്ദ്റണ്‍ കര്ിസ്ത്യന്‍ ച ച്ചസ്സ് െഫേലാഷിപ്പ് ' രൂപെപ്പട്ടു കഴിഞ്ഞു. കാരണം, എലല്ാ ബര്ദ്റണ്‍ സഭകളുേടയും പര്തിനിധികളാണ് 'ബി.സി.സിഎഫ്' എന്ന ധാരണ സര്ഷ്ടിക്കുവാന്‍ 'ബര്ദ്റണ്‍' എന്നും 'ച ച്ചസ്സ് ' എന്നുമുള്ള േപരിനു കഴിയും. ബര്ദ്റണ്‍ സഭകെള െപാതുവായി ബാധിക്കുന്ന ഏെതങ്കിലും ഒരു വിഷയെത്ത സംബന്ധിച്ച് ഒരു സഭയുെട അഭിപര്ായം ആരായാെത, അവ ക്കു േവണ്ടി തീരുമാനം എടുക്കാനുള്ള അവകാശം ഏെതങ്കിലും ചില വ്യക്തിക േക്കാ കമ്മിറ്റിേക്കാ ഏ പ്പിച്ച് െകാടുക്കുന്നത് സഭകളുെട പാരമ്പര്യെത്തയും സ്വാതന്ത്രെത്തയും സ്വയം ഭരണാവകാശെത്തയും ഹനിക്കുന്ന ഒന്നാണ്. പര്േത്യകിച്ച്, ചില സ്ഥലം സഭക ഈ ആശയെത്ത അംഗീകരിക്കാന്‍ വിസ്സമതിക്കുന്ന സാഹചര്യത്തി . അതതു സ്ഥലം സഭക സ്വതന്ത്രമാെണന്നും ഇേപ്പാ നിലവിലുള്ളേതാ, ബര്ദ്റണ്‍ ആശയേത്താെട ഭാവിയി വരാനിരിക്കുന്നേതാ ആയ സ്ഥലം സഭകളുെട പര്ശ്നങ്ങളി കമ്മിറ്റിക്ക് േമ േക്കാ യുെണ്ടന്ന് വരുത്തിതീ ക്കുന്നത് തടേയണ്ടതാണ്. കാരണം, പട്ടത്വവും േകന്ദ്രീകര്ിത ഭരണവുമുള്ള സമുദായങ്ങെള ഉേപക്ഷിച്ച് ബര്ദ്റണ്‍ സഭകളി എത്തിയവേരാട് കാട്ടുന്ന വഞ്ചനയാണ് ഇത്. അതാത് സ്ഥലം സഭക സ്വതന്ത്രമാണ് എന്ന് വിശ്വസിക്കുകയും േവദപുസ്തകാടിസ്ഥാനത്തി ഇത് പഠിപ്പിക്കുകയും ആ നിലയിലുള്ള പര്വ ത്തന പാരമ്പര്യെത്ത േപാറ്റിപുല ത്തി പരിേപാഷിപ്പിച്ച് ഇന്നെത്ത നിലയി എത്തിച്ച പിതാമഹന്‍മാരുെട ത്വാേഗാജ്വലമായ ജീവിതസാക്ഷ്യങ്ങേളാട് കാണിക്കുന്ന നിന്ദയാണ് ഇത്. ജീവിതസുഖങ്ങ ഉേപക്ഷിച്ച് വിവിധ സ്ഥലങ്ങളി ചൂടിലും തണുപ്പിലും പട്ടിണിയിലും സുവിേശഷത്തിനു േവണ്ടി ത്യാഗം െച സുവിേശഷകന്‍മാ സ്ഥാപിച്ച സ്ഥലം സഭക സുഖേലാലുപവ ഗ്ഗം സൃഷ്ടിക്കുന്ന സംഘടന ് കീഴ്വഴങ്ങണം എന്ന ആശയം അടിേച്ച പ്പിക്കുന്നത് കര്ൂരമാണ്. നാടും വീടും വിട്ട് വിേദശത്തുനിന്ന് എത്തി സുവിേശഷത്തിനായി സ വവും ത്യജിച്ച് സ്ഥലം സഭകളും സ്ഥാപനങ്ങളും സ്ഥാപിച്ച് നലല് ഉപേദശ മാതൃകക സംഭാവന െച മിഷിനറിമാരുെട കാ പാടുകളി ചവുട്ടിനിന്നു െകാണ്ട് സഭകെള വഴിെതറ്റിക്കുന്ന പര്വണതയാണിത്. 'ബി.സി.സി എഫ് ' ഇേപ്പാഴുള്ള േപരിലും ഘടനയിലും മാറ്റങ്ങ വരുത്തുന്നിലല് എങ്കി , ബര്ദ്റണ്‍ സഭകളുെട േഡാക്ക്ടര്ിെന വിലമതിക്കുന്ന, പാലിക്കുന്ന, ചിന്തിക്കുന്ന തലമുറെയ പര്േകാപിപ്പിക്കുക ആയിരിക്കും ഇതിെന്റ പരിണിത ഫലം."ചട്ടത്തിന്‍ േമ ചട്ടം, ചട്ടത്തിന്‍ േമ ചട്ടം, സൂതര്ത്തിന്‍ േമ സൂതര്ം, സൂതര്ത്തിന്‍ േമ സൂതര്ം, ഇവിെട അ ം അവിെട അ ം" (െയശയ്യാവ് 28.10) എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാതിരിക്കെട്ട. സ്ഥലംസഭ ഒരു വിഷയെത്ത കുറിച്ച് ആേലാചിച്ച് എടുത്ത തീരുമാനം ആശയവിനിമയം െചയ്യാനായി പര്തിനിധിെയ അയക്കുകയും ആ വിഷയത്തി കൂട്ടായി പര്വ ത്തിക്കുവാനായി ചില പര്തിനിധികേളേയാ കമ്മിറ്റിെയേയാ (ഉദാഹരണത്തിന് - കണ്‍വന്‍ഷന്‍, ആശുപതര്ി, ബര്ദ്റണ്‍ സ്ക്കൂ സ് തുടങ്ങിയ കമ്മിറ്റിക ) നിേയാഗിക്കുന്നതിലും െതറ്റിലല്. കാരണം, ഇവിെട ഓേരാ വിഷയത്തിലും തീരുമാനം എടുക്കാനുള്ള സ്ഥലം സഭകളുെട അവകാശം ധ്വംസിക്കെപ്പടുന്നിലല്. നിയമസഹായത്തിനായി സന്നദ്ധരായ സേഹാദരന്‍മാരുെട കമ്മിറ്റികളുമാവാം. എന്നാ കാലാകാലങ്ങളി ഉയ ന്നു വരുന്ന വിഷയങ്ങ സ്ഥലം സഭക കൂടിയാേലാചിക്കാെത ബര്ദ്റണ്‍ സമൂഹത്തിനു േവണ്ടി തീരുമാനം എടുക്കാന്‍ ഒരു കമ്മിറ്റിെയ നിേയാഗിച്ചു എന്ന ധാരണയുണ്ടാക്കുന്നത് അപകടവും ഉപേദശങ്ങളി നിന്നുള്ള വ്യതിയാനവുമാണ്. ഇന്ത്യന്‍ മതനിയമപര്കാരം േകാണ്‍ഗര്ിേഗഷണ സഭകെളന്ന് നി വചിക്കെപ്പടുന്ന ബര്ദ്റണ്‍ സഭാവിഭാഗം ഉപേദശം െകാണ്ടും പര്വ ത്തന രീതിക െകാണ്ടും ആരാധനാ സ്വാതന്ത്യം െകാണ്ടും ഭാവിയിലും സംരക്ഷിക്കെപ്പേടണ്ടതാണ് എന്ന് ഉറപ്പു വരുേത്തണ്ട ബാധ്യത ഇന്ന് ജീവിച്ചിരിക്കുന്ന, ചിന്തിക്കുന്ന, പര്ബുദ്ധരായ ബര്ദ്റണ്‍ തലമുറയുെട ഉത്തരവാദിത്വപരമായ ധ മ്മവും അവകാശവുമാണ്. േകാണ്‍ഗര്ിേഗഷണ ച ച്ചുകളി ഉ െപ്പടുന്ന ബര്ദ്റണ്‍ സഭക ക്ക് തങ്ങളുെട ഉപേദശസത്യങ്ങ ബലി െകാടുക്കാെത ഒരു െസന്‍ടര് കമ്മിറ്റി ഉണ്ടാക്കാനാവിലല്. ആശയവിനിമയത്തിലൂെട മാതര്േമ ഏതു വിഷയവും പരിഹരിക്കെപ്പടാനാവു. ഈ കത്തിെല ആശയേത്താടു േയാജിക്കുന്നവ േമ പറഞ്ഞ സംഘടന േവണ്ടി പര്വ ത്തിക്കുന്ന സേഹാദരന്‍മാേരാടും ഗൗരവകരമായ ഈ വിഷയം ച ച്ചെചയ്യണം എന്ന് താ ര്യെപ്പടുന്നു.
  • 3. ഏതാനും സേഹാദരന്‍മാ കൂട്ടാ യായി ഒരു കമ്മിറ്റി രൂപെപ്പടുത്തുന്നു എങ്കി : • സ്ഥലം സഭകളലല്ാെത ഒരു സംഘടനയും 'ബര്ദ്റണ്‍' എന്നും 'ച ച്ചസ്സ് ' എന്നും േപരു സ്വീകരിക്കുവാന്‍ പാടിലല്. • െസന്‍ടറുക തിരിച്ച സംവിധാനം ഒഴിവാക്കണം. • സ്ഥലം സഭക േരഖാമൂലം ആവശ്യെപ്പടാെത,അവെര ബാധിക്കുന്ന പര്ശ്നങ്ങളി ഇടെപടുകയിലല് എന്ന ഉറപ്പ് ഇതുേപാെല രൂപെപ്പടുന്ന കമ്മിറ്റികളുെട നിയമസംഹിതയി ഉണ്ടാകണം. • ഈ മാറ്റങ്ങ വരുത്തിയ േശഷം േമ പറഞ്ഞ സംഘടനയുെട നിയമേരഖ പുറത്തുവിട്ട് എലല്ാ ബര്ദ്റണ്‍ സ്ഥലം സഭകളുെടയും സ്വീകാര്യത ഉറപ്പു വരുത്തണം. അതു െകാണ്ട് 'ബി.സി.സി എഫ്' എന്ന സംഘടന േവണ്ടി പര്വ ത്തിക്കുന്ന സേഹാദരന്‍മാ അനിവാര്യമായ ഈ മാറ്റങ്ങ സംഘടന വരുത്തി ഇേപ്പാഴുെണ്ടന്ന് പറയെപ്പടുന്ന സാമുഹിക പര്ശ്നങ്ങ പരിഹരിച്ച് സഭക ക്ക് ശക്തിേയകുവാന്‍ ക ത്താവ് കൃപ ന കെട്ട എന്ന് പര്ാ ത്ഥിക്കുകയും േസ്നഹപൂ വ്വം ആവശ്യെപ്പടുകയും െചയ്യുന്നു. PRINT COPY AND CIRCULATE ഈ ആശയേത്താട് േയാജിക്കുന്നവരുെട േപര് സ്വേദശം Contact Information ( േഫാണ്‍ നമ്പ / ഇെമയി ) __________________________________________________________________________________________