The Greek letters.
These slides present all the letters of the Greek language (not only the alphabet) and their sounds. Exercises are included in the slides.
ফল পরিচিতি ও চাষাবাদ কৌশল - কৃষি মন্ত্রণালয়
বাংলাদেশের সকল ফলের হ্যান্ডবুক অর্থাৎ সকল ফলের সংক্ষিপ্ত নাম , বৈজ্ঞানিক নাম , ছবি , পুষ্টিগুণ , ঔষধিগুন ও ব্যবহার

Paz Argentina Quiroga: incansable luchadora por la defensa y recuperación cul...Crónicas del despojo
Nacida en tierra Warpe, provincia de San Juan, el Amta Paz Argentina Quiroga, circa ya los ochenta años y es una incansable luchadora por la defensa y recuperación cultural y espiritual del Pueblo Warpe.
Kerala Ration Card- Application for a duplicate card uploaded by T James Joseph,Adhikarathil,Deputy Collector,Alappuzha.റേഷൻകാർഡുകളിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും കുറവുകൾ വരുത്തുന്നതിനും നാല് വർഷത്തിനുശേഷം അവസരമൊരുങ്ങുന്നു. . നാല് വർഷമായി നിലച്ചുകിടക്കുന്ന ഈ പ്രക്രിയ പുനരാരംഭിക്കുമ്പോൾ പതിനായിരങ്ങളാകും സപ്ലൈ ആഫീസുകളിലേക്ക് തള്ളിക്കയറുക. അതുകൊണ്ടുതന്നെ തിരക്ക് ഒഴിവാക്കുന്നതിന് നിശ്ചിത തീയതികളിൽ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിൽ അപേക്ഷകൾ സ്വീകരിക്കും. ഒരു വാർഡിൽ രണ്ടും മൂന്നും തവണ അപേക്ഷ സ്വീകരിക്കലാണ് ലക്ഷ്യം. വാങ്ങിയ അപേക്ഷകൾക്ക് തിയതി സഹിതം ടോക്കൺ നൽകും. അപേക്ഷകന്റെ മൊബൈൽ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവയും നൽകണം. നിലവിലുളള റേഷൻകാർഡിന്റെ പകർപ്പ് സമർപ്പിച്ചാൽ മതിയും. അപേക്ഷകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് അപേക്ഷകർക്ക് എസ്.എം.എസ് അയയ്ക്കും. അപേക്ഷകൾ നൽകുമ്പോൾ കൃത്യമായ രേഖകൾ കരുതിയിരിക്കണം. www.civilsupplieskerala.gov എന്ന വൈബ്സൈറ്റിൽ ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. പത്ത് അപേക്ഷ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. റേഷൻകാർഡിനെ സംബന്ധിച്ച എല്ലാ അപേക്ഷകളും ഈ ഫോമുകളിലൂടെ നൽകാൻ കഴിയും. കാർഡ് ഉടമകളാണ് എല്ലാ അപേക്ഷയും നൽകേണ്ടത്. തത്കാലം റേഷൻ കാർഡ് പകർപ്പുകൾ മാത്രം അപേക്ഷക്കൊപ്പം നൽകിയാൽ മതിയാകുമെങ്കിലും പിന്നീട് അസ്സൽ ഹാജരാക്കണം.
അപേക്ഷാഫോമുകൾ:
1. റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്
2. കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിന്
3. ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുന്നതിന്
4. പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിന്
5. നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
6. നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
7. റേഷൻ കാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന്
8. റേഷൻ കാർഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന്
9. റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന്
10. റേഷൻ കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന്
പുതിയ കാർഡ് ലഭിക്കാൻ:
പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആറ് മാസത്തിനുളളിൽ ലഭിച്ച താമസ സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ കോപ്പി, നിലവിൽ പേരുളള റേഷൻകാർഡിന്റെ പകർപ്പുകൾ, കാർഡുടമയുടെ സമ്മതപത്രം , റിഡക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. രണ്ടിനും 12 വയസിനും ഇടയിലുള്ള കുട്ടികളുടെ പേര് ചേർക്കുവാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഹാജരാക്കണം.
കാർഡിൽ നിന്നും പേര് കുറയ്ക്കാൻ:
കാർഡുടമയുടെ സമ്മതപത്രം, കാർഡിന്റെ അസലും പകർപ്പും ഹാജരാക്കണം. മരണപ്പെട്ടയാളുടെ പേര് നീക്കം ചെയ്യാൻ മരണ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം.
പേര് ചേർക്കാൻ
ഒരേ താലൂക്കിൽ തന്നെയുള്ള വിവിധ കാർഡുകളിൽ നിന്നും പരസ്പരം മാറ്റിച്ചേർക്കുന്നതിന് കാർഡുടമകൾ വെള്ളക്കടലാസിൽ അപേക്ഷ എഴുതി കാർഡുകളുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. ഓരോ കാർഡുടമയും പ്രത്യേകം അപേക്ഷ നൽകണം. ഇതര താലൂക്കുകളിൽ പേരുകൾ ഉൾപ്പെട്ടിട്ടുള്ളവർ അതാത് താലൂക്കിൽ നിന്നും കുറവ് ചെയ്ത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.
തിരുത്തലുകൾ വരുത്താൻ
പേരുകൾ, വീട്ടുപേരുകൾ തുടങ്ങിയ തിരുത്തലുകൾക്ക് റേഷൻ കാർഡും വില്ലേജ് ആഫീസിൽ നിന്നുള്ള വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും സഹിതം കാർഡ് ഉടമ അപേക്ഷ നൽകണം. സ്ഥലപ്പേര്, വാർഡ്, വീട്ടുനമ്പർ പഞ്ചായത്ത് എന്നിവ തിരുത്തുവാൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരുമാനം തിരുത്താൻ വരുമാനസർട്ടിഫിക്കറ്റ് നൽകണം.
*NB:
Implementation of tcs in tally erp 9 | Tally Implementation Services | Tally ...stannventures.Pvt.Ltd
For more information about this PDF file. Please visit http://www.tallyspot.com
Ideal spot for a obtain Tally 9 ERP and download free Tally.ERP 9 versions. Up-grade Tally
Accounting Software & .NET Subscription, Advanced Web Interface Accounting Software for Asia & Most
ERP Software Products. Import data from tally & Data Connectivity to Tally.ERP 9 Import.
Fifty phrasal verbs definitions with over 300 example sentences showing how these phrasal verbs are used in everyday conversation.
Some phrasal verb definitions and examples have the opportunity for you to practise using them in your own sentences, and at the end of the PDF are twenty gap-fill exercises for more practice.
Ar-Raheeq Al-Makhtum (The Sealed Nectar) - UrduThe Chosen One
Ar-Raheeq-ul-Makhtum (meaning The Sealed Nectar) is a book of biography of the Prophet Muhammad (pbuh), written by Safi-ur-Rehman Mubarakpuri. It was honored by the World Muslim League as first prize winner book.
The heart of every Muslim is filled with the love the last Prophet Muhammad (SAWS) and the love of the Messenger of Allah is an asset for any Muslim. This book a biography goes into the details of the lineage of the Prophet (SAWS) his message, his jihad and his social interaction. Whoever wants to know the whole life style of the Prophet Muhammad (pbuh) in detail must read this book.

Murrwajah islami bankari (Dar ul Uloom Binori Town, Karachi) || Australian Is...Muhammad Nabeel Musharraf
Visit Australian Islamic Library for a huge collection of Islamic Books and Multimedia.
www.australianislamiclibrary.org
www.facebook.com/australianislamiclibrary
www.australianislamiclibrary.blotspot.com.au
کتاب : تاریخ اسلام دنیا میں اسلام کیسے پھیلا ؟ سیرت خلفائے راشدینؓ سیرت سیدنا فاروق اعظمؓ مسئلہ باغ فدک وحدیث قرطاس حصہ نہم
مرتب : حافظ عبدالوحید حنفی صاحب مدظلہ