7. ● േകാപ്പർ സൾേഫറ്റ് ലായനിയിൽ കാർബൺ തണ്ടുകൾ െവറുെത െവച്ചിരുന്നാൽ ഇത്
സംഭവിക്കുേമാ?
● ഏത് ഊർജ്ജമാണ് ഇവിെട രാസ മാറ്റത്തിന് കാരണമായത് ?
● ഈ ഊർജ്ജം ആഗിരണം െചയ്യുകയാേണാ പുറത്ത് വിടുകയാണ് െചയ്തത്?
8. ഈ പവർത്തനത്തിൽ ൈവദ്യുേതാർജ്ജം ആഗിരണം
െചയ്തു േകാപ്പെർ സൾേഫറ്റ് വിഘടിക്കുകയാണുണ്ടായത്.
ൈവദ്യുേതാർജ്ജം ആഗിരണം െചയ്ത് ഒരു പദാർഥം
വിഘക്കുന്നതിന് വിേധയമാകുന്ന പവർത്തനമാണ്
ൈവദ്യുതവിേശ്ലേഷണം(electrolysis).
14. ആസിഡും അത് താഴ്ത്തി െവച്ചിരിക്കുന്ന േലാഹങ്ങളും
തമ്മിലുള്ള രാസ പവർത്തനഫലമായാണ് ഇവിെട ൈവദ്യുതി
ഉണ്ടാവുന്നത്. രാസ പവർത്തനം വഴി ൈവദ്യുതി ഉണ്ടാക്കുന്ന
ഇത്തരം സംവിധാനങ്ങൾ ആണ് ൈവദ്യുത രാസ െസല്ലുകൾ
(electrochemical cells).
15. ൈവദ്യുത രാസ പവർത്തനങ്ങൾ
രാസ പവർത്തനം നടക്കുേമ്പാൾ ൈവദ്യുേതാർജ്ജം
ആഗിരണം െചയ്യുകേയാ പുറത്തുവിടുകയും െചയ്യുന്ന
പവർത്തനങ്ങെള ൈവദ്യുത രാസ പവർത്തനങ്ങൾ
എന്നു പറയുന്നു