SlideShare a Scribd company logo
1 of 10
പ്രാചീനകവിപ്രയം
 ചെറുശ്ശേരി
 എഴുത്തച്ഛന്‍
 കുഞ്ചന്‍നമ്പ്യാര്‍
ചചറുശ്ശേരി
(രരിനഞ്ാംനൂറ്റാണ്ട്)
ചചറുശ്ശേരി
 എ.ഡി. പതിനഞ്ചാാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
കവി.
 ചെറുശ്ശേരി ഇല്ലത്ത് ജനിച്ച ഇശ്ശേഹാം
ശ്ശകാല്ത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മചെ
പണ്ഡിതസദസ്സിചല് അാംഗമായിരുന്നു.
 കവിതാവാസനയുാം ഭാവനാസമ്പ്ത്തുാം
ഒത്തിണങ്ങിയ കവിയായിരുന്നു.
 കൃഷ്ണഗാഥയായിരുന്നു പ്പധാനകൃതി.
എഴുത്തച്ഛന്‍
(പതിനാറാാംനൂറ്റാണ്ട്)
എഴുത്തച്ഛന്‍
 തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന്
പൂര്‍ണമായ നാമാം.
 എ.ഡി പതിനാറാാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
കവി.
 തിരൂരിനടുത്ത് തൃക്കണ്ടിയൂരിചല്
തുഞ്ചന്‍പറമ്പ്ാണ് ജന്മസ്ഥല്ാം.
 മല്യാളഭാഷയുചട പിതാവ്, കിളിപ്പാട്ട്
പ്പസ്ഥാനത്തിചെ ഉപജ്ഞാതാവ്.
 അധയാത്മരാമായണാം കിളിപ്പാട്ട്,
പ്രീമഹാഭാരതാം കിളിപ്പാട്ട് തുടങ്ങിയവ
പ്പധാനകൃതികള്‍
കുഞ്ന്‍നമ്പ്യാര്‍
(രരിചനട്ാംനൂറ്റാണ്ട്)
കുഞ്ന്‍നമ്പ്യാര്‍
 പതിചനട്ടാാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി.
 പാല്ക്കാട് ജില്ലയിചല് കിളളിക്കുറിേി മാംഗല്ത്ത്
കല്ക്കത്ത് ഭവനത്തില്ായിരുന്നു ജനനാം.
 തുളളല്‍ക്കല്യുചട പരിഷ്കര്‍ത്താവ്.
 കവിതചയ ൊട്ടവാറാക്കിയ കവി.
 ഓട്ടന്‍തുളളല്‍,പറയന്‍തുളളല്‍,രീതങ്കന്‍തുളളല്‍
എന്നീ മൂന്നുവിഭാഗങ്ങളില്ായി ഒട്ടനവധി
കൃതികള്‍ രെിച്ചു.
 സാമൂഹികവിമര്‍രനാം,നിരിതമായ
ഫല്ിതപരിഹാസാം,ശ്ശകരളീയത,സാധാരണക്കാരചെ
ഭാഷ എന്നിവ നമ്പ്യാര്‍ കൃതികളിചല്
മുഖമുപ്ദകളാണ്.
 ബാല്ിവിജയാം,പ്തിപുരദഹനാം,കിരാതാം,ശ്ശ ാഷയാ
പ്ത മുതല്ായവ പ്പധാനകൃതികള്‍.
നന്ദി
Presented by,
Aswathy.R.G
Jamia B.Ed Training College
Chithara

More Related Content

Viewers also liked (6)

Docker at SourceLair | Paris Kasidiaris | 1st Docker Crete Meetup
Docker at SourceLair | Paris Kasidiaris | 1st Docker Crete Meetup Docker at SourceLair | Paris Kasidiaris | 1st Docker Crete Meetup
Docker at SourceLair | Paris Kasidiaris | 1st Docker Crete Meetup
 
12353579
1235357912353579
12353579
 
es1506-spotlight
es1506-spotlightes1506-spotlight
es1506-spotlight
 
Govt caps dengue test price, labs protest
Govt caps dengue test price, labs protestGovt caps dengue test price, labs protest
Govt caps dengue test price, labs protest
 
OLTRE MAGAZINE- Funermostra 2015
OLTRE MAGAZINE- Funermostra 2015OLTRE MAGAZINE- Funermostra 2015
OLTRE MAGAZINE- Funermostra 2015
 
Eco friendly cookware
Eco friendly cookwareEco friendly cookware
Eco friendly cookware
 

More from adarshkdl (8)

online assignment
online assignmentonline assignment
online assignment
 
Innovative lesson plan
Innovative lesson planInnovative lesson plan
Innovative lesson plan
 
Aswathy rg assignment
Aswathy rg assignmentAswathy rg assignment
Aswathy rg assignment
 
കഥകളി
കഥകളികഥകളി
കഥകളി
 
അശ്വതി
അശ്വതിഅശ്വതി
അശ്വതി
 
കഥകളി
കഥകളികഥകളി
കഥകളി
 
കേരളത്തിലെ അനുഷ്ഠാനകലാരൂപങ്ങള്‍
കേരളത്തിലെ അനുഷ്ഠാനകലാരൂപങ്ങള്‍കേരളത്തിലെ അനുഷ്ഠാനകലാരൂപങ്ങള്‍
കേരളത്തിലെ അനുഷ്ഠാനകലാരൂപങ്ങള്‍
 
Shreniram
ShreniramShreniram
Shreniram
 

അശ്വതി