SlideShare a Scribd company logo
1 of 34
Download to read offline
സിനിമയുടെ ചരിത്രം
സിനിമയുടെ ചരിത്രം
ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന
ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതായി മനുഷ്യന്‍െറ ലക്ഷ്യം.
നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും
പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17ാം നൂറ്റാണ്ടിന്‍െറ
രണ്ടാംപകുതിയിലാണ്.
ചലിക്കുന്ന ഒരു വസ്തുവിന്‍െറ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു
നിമിഷത്തിന്‍െറ ഇരുപത്തിനാലില്‍ ഒരംശം വേണമെന്ന
ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് നമ്മുടെ സിനിമ.
ചലിക്കുന്ന ചിത്രങ്ങള്‍
ഹെന്‍റി റെന്നോ ഹെയ്ല്‍ എന്ന അമേരിക്കക്കാരനാണ് ചിത്രങ്ങള്‍
ചലിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു മനുഷ്യന്‍െറ
വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഒന്നൊന്നായി ഒരു ഡിസ്കില്‍ ഫിറ്റ്ചെയ്ത്
വെള്ളത്തുണിയില്‍ അവതരിപ്പിച്ചുനോക്കി. തുടര്‍ച്ചയായി ഈ ചിത്രങ്ങള്‍
വന്നുകൊണ്ടിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ നൃത്തംചെയ്യുന്ന പ്രതീതി ഉണ്ടായി.
1870ല്‍ ആയിരുന്നു ഇത്. എന്നാല്‍, ചിത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച
റെന്നോ ഹെയ്ലിന് പ്രേക്ഷകരില്‍നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്.
ഭ്രാന്തായും മന്ത്രവാദമായുമൊക്കെ അവരതിനെ വ്യാഖ്യാനിച്ചു. അങ്ങനെ
ആദ്യത്തെ ആ ചലച്ചിത്ര പ്രവര്‍ത്തകന്‍െറ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു.
റെന്നോ ഹെയ്ല്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ എഡ്വാര്‍ഡ് മേബ്രിഡ്ജ്
എന്ന ഇംഗ്ളീഷ് വംശജനായ അമേരിക്കക്കാരന്‍ ഏറ്റെടുത്തു. ചെറുപ്പത്തില്‍
തന്നെ ഫോട്ടോഗ്രഫിയോടുള്ള താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ
സമയത്താണ് കുതിരപ്പന്തയത്തില്‍ തല്‍പരനായ ലിലാന്‍റ സ്റ്റാഫോര്‍ഡ്
എന്ന പ്രഭുവിന്‍െറ ആഗ്രഹം സഫലീകരിക്കാന്‍ മേബ്രിഡ്ജിന് അവസരം
കിട്ടുന്നത്. കുതിര ഓടുന്ന സമയത്ത് നാലുകാലും ഭൂമിയില്‍ തൊടാതെ
നില്‍ക്കുന്ന സമയമുണ്ട്. അത് ഫോട്ടോയില്‍ പകര്‍ത്താനാണ് പ്രഭു
ആവശ്യപ്പെട്ടത്. നിരവധി പരിശ്രമങ്ങള്‍ക്കുശേഷം 24 കാമറകള്‍കൊണ്ട് 24
ചിത്രങ്ങള്‍ മേ ബ്രിഡ്ജ് പകര്‍ത്തി. കുതിരയുടെ കാലുകള്‍ ഒരു പ്രത്യേക
നിമിഷത്തില്‍ ഭൂമിയില്‍ തൊടാതെ നില്‍ക്കുന്നു എന്ന് മനസ്സിലായി.
എന്നാല്‍, ഈ ചിത്രങ്ങള്‍ എല്ലാം ഒരു തിരശ്ശീലയില്‍ പതിപ്പിച്ചപ്പോള്‍ കുതിര
ഓടിപ്പോകുന്ന പ്രതീതി കണ്ടു.
സെല്ലുലോയിഡ് കാലം ആരംഭിക്കുന്നു
സെല്ലുലോയിഡ് കാലം ആരംഭിക്കുന്നു...
...
1855ല്‍ ജനിച്ച ഇംഗ്ളണ്ടുകാരനായ വില്യം ഫ്രീസ്ഗ്രീന്‍ ആണ് സെല്ലുലോയ്ഡ് എന്ന
വസ്തു കണ്ടുപിടിച്ചത്. തുടക്കത്തില്‍ ഗ്ളാസ് പേപ്പറുകളിലായിരുന്നു ഇദ്ദേഹം
ചിത്രങ്ങള്‍ പതിപ്പിച്ചെടുത്തത്. പരീക്ഷണങ്ങള്‍കൊണ്ട് കടംകയറിയ ഇദ്ദേഹത്തിന്
ജയിലില്‍വരെ പോകേണ്ടിവന്നു. സ്വന്തം കാമറപോലും വിറ്റ് കഷ്ടതയനുഭവിച്ച
ഫ്രീസ്ഗ്രീനാണ് യഥാര്‍ഥത്തില്‍ സിനിമയുടെ ആദ്യകാല ശില്‍പി. ഇദ്ദേഹം
വികസിപ്പിച്ചെടുത്ത സെല്ലുലോയ്ഡിന്‍െറ വികസിത രൂപമാണ് ഫിലിം. ഇദ്ദേഹം
ആദ്യകാലത്ത് നിര്‍മിച്ചതും പിന്നീട് വില്‍ക്കേണ്ടിവന്നതുമായ കാമറ ഇന്നും
ലണ്ടനിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു.
1889ല്‍ ആണ് ആദ്യമായി തന്‍െറ ചിത്രങ്ങള്‍ ഇദ്ദേഹം ഒരു പ്രേക്ഷകന്‍െറ മുന്നില്‍
അവതരിപ്പിച്ചത്. പ്രതികരണം ആശാവഹമായിരുന്നു.
എഡിസണ്‍ വരുന്നു
എഡിസണ്‍ വരുന്നു . . .
. . .
ഫ്രീസ്ഗ്രീനിന്‍െറ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ്
ഫ്രീസ്ഗ്രീനിന്‍െറ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ്
ആല്‍വ എഡിസനാണ്
ആല്‍വ എഡിസനാണ്.
. ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക
ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക
കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട്
കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട്. 1891
. 1891ഓടെ
ഓടെ
കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു
കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു.
.
ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത്
ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത്.
. ശബ്ദവും
ശബ്ദവും
ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും
ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും
ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ കണ്ടുപിടിച്ചു
ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ കണ്ടുപിടിച്ചു.
. എഡിസന്‍െറ പരീക്ഷണ
എഡിസന്‍െറ പരീക്ഷണ
സഹായിയായ ഒരാളിന്‍െറ തുമ്മലാണ് ആദ്യമായി രേഖപ്പെടുത്തിയത്
സഹായിയായ ഒരാളിന്‍െറ തുമ്മലാണ് ആദ്യമായി രേഖപ്പെടുത്തിയത്.
.
ലൂമിയര്‍ സഹോദരന്മാര്‍
ലൂമിയര്‍ സഹോദരന്മാര്‍
പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍
ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. ഫ്രാന്‍സിലെ ബെസനനില്‍
1862 ഒക്ടോബര്‍ 19നാണ് മൂത്തവനായ അഗസ്റ്റ് ലൂമിയറിന്‍െറ ജനനം. 1864
ഒക്ടോബര്‍ അഞ്ചിനാണ് ഇളയവനായ ലൂയി ലൂമിയര്‍ ജനിച്ചത്.
ലിയോണിലെ ലാ മാര്‍ട്ടിനിയര്‍ എന്ന പ്രശസ്തമായ ടെക്നിക്കല്‍ സ്കൂളില്‍
ഇരുവരും പരിശീലനം നേടി.
പിതാവ് ക്ളോഡ് അന്‍േറായിന്‍ ലൂമിയര്‍ ഒരു ഫോട്ടോഗ്രഫിക് സ്ഥാപനം
നടത്തിയിരുന്നു. ഇത് ഫോട്ടോഗ്രഫിയിലുള്ള അവരുടെ കഴിവ് വളര്‍ത്തി. കാമറയിലും
പ്രൊജക്ടറിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അവര്‍ നിരവധി പേര്‍ക്ക്
ഒരേസമയം കാണാവുന്ന ഒരു ചലച്ചിത്രപ്രദര്‍ശനരീതി ആവിഷ്കരിച്ചു.
സിനിമാറ്റോഗ്രാഫ് എന്നാണ് അവര്‍ അതിനെ വിളിച്ചത്. 1895 ഫെബ്രുവരി 13ന്
ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു.
ഫാക്ടറിയില്‍നിന്ന് ജോലിക്കാര്‍ പുറത്തേക്ക് വരുന്നതിന്‍െറ
ദൃശ്യങ്ങളാണ് ഇതുപയോഗിച്ച് ആദ്യം ചിത്രീകരിച്ചത്. 1895 മാര്‍ച്ച്
19 നായിരുന്നു ഇത്.
1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍
തങ്ങളുടെ ചിത്രത്തിന്‍െറ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്.
10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്.
ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍െറ ദൃശ്യവും അവര്‍
പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ
പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടി.
ഈ സിനിമകള്‍ നമുക്കും കാണാം . .
സിനിമയുടെ പിതാക്കള്‍
സിനിമയുടെ പിതാക്കള്‍
ചലച്ചിത്രഛായാഗ്രഹണത്തിന്റെ (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച്
സഹോദരന്മാരാണ് ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്‌
തെ
ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948). 1895-ൽ അവർ രൂപകല്പന
ചെയ്ത സിനിമാട്ടോഗ്രാഫിന് പേറ്റന്റ് ലഭിച്ചു. സെക്കൻഡിൽ 16 ഫ്രെയിമുകൾ
കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും
ചേർന്നതായിരുന്നു ഇത്. അതേവർഷംതന്നെ ആദ്യത്തെ ചലച്ചിത്രം നിർമിച്ചു.
ലോകത്തെ ആദ്യത്തെ സിനിമാശാലയും പാരീസിൽ തുറന്നു.
നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാർ പകർത്തിയ ചിത്രങ്ങൾ.
തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895)
ലോകസിനിമയുടെ ചരിത്രം തുടങ്ങി.
ചലച്ചിത്രം ഇന്ത്യയില്‍
ചലച്ചിത്രം ഇന്ത്യയില്‍
ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍െറ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍
നിന്ന് ഒളിച്ചോടേണ്ടിവന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍
ബോംബെയിലെത്തി. ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ്
ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ്
ചലച്ചിത്രത്തിന്‍െറ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്. 1896
ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ്
ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്. 1897ല്‍ കല്‍
ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്. ജയിംസ്
ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും
സംവിധായകനും.
ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ
ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ
ദാദാസാഹേബ് ഫാല്‍കെ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ്
ഇന്ത്യന്‍ സിനിമയുടെ പിതാവ്. 1870 ഏപ്രില്‍ 30നാണ് ഇദ്ദേഹത്തിന്‍െറ
ജനനം. 1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍
വെച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതല്‍ ഒരു സിനിമ നിര്‍
മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി
ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു
മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ
ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍
മാണമാരംഭിച്ചു.
ഫാല്‍ക്കെയുടെ സിനിമകള്‍
ഫാല്‍ക്കെയുടെ സിനിമകള്‍
രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍
രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍,
, കാമറമാന്‍
കാമറമാന്‍,
,
ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു
ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു. 1912
. 1912ല്‍
ല്‍
ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത്
ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913
1913ലാണ്
ലാണ്.
.
നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു
നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു.
. ഒരു
ഒരു
യുവാവാണ് ഹരിശ്ചന്ദ്രന്‍െറ ഭാര്യയായി വേഷംകെട്ടിയത്
യുവാവാണ് ഹരിശ്ചന്ദ്രന്‍െറ ഭാര്യയായി വേഷംകെട്ടിയത്.
.
ശ്രീകൃഷ്ണ ജന്മ
ശ്രീകൃഷ്ണ ജന്മ,
, ഭസ്മാസുര മോഹിനി
ഭസ്മാസുര മോഹിനി,
, സാവിത്രി
സാവിത്രി,
, സേതുബന്ധന്‍
സേതുബന്ധന്‍
തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ
തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ 1944
1944 ഫെബ്രുവരി
ഫെബ്രുവരി 16
16ന്
ന്
അന്തരിച്ചു
അന്തരിച്ചു.
. ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ്
ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് 1969
1969ല്‍ കേന്ദ്രസര്‍ക്കാര്‍
ല്‍ കേന്ദ്രസര്‍ക്കാര്‍
ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്
ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
.
സിനിമ കേരളത്തില്‍
സിനിമ കേരളത്തില്‍ ..‍
..‍
മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ
ചിത്രമായ ‘വിഗതകുമാരന്‍’ പുറത്തുവന്നത്
1928ലാണ്. ഈ ചിത്രത്തിന്‍െറ
കാമറാമാനും സംവിധായകനും നിര്‍
മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു.
ഈ ചിത്രം സാമ്പത്തികമായി
പരാജയമായിരുന്നു. 1928 നവംബര്‍ ഏഴിന്
തിരുവനന്തപുരത്തെ ദ കാപിറ്റല്‍
തിയറ്ററിലാണ് ‘വിഗതകുമാരന്‍’ ആദ്യം
പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലെ രണ്ടാമത്തെ
നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ ‘മാര്‍
ത്താണ്ഡവര്‍മ’യാണ്.
ബാലന്‍
ബാലന്‍-
- ആദ്യ സംസാരിക്കുന്ന സിനിമ
ആദ്യ സംസാരിക്കുന്ന സിനിമ
ആദ്യ മലയാള ശബ്ദ ചിത്രമായ ബാലൻ
പുറത്തിറങ്ങിയത് 1938 ലാണ് . തമിഴ് നാട്ടിലെ
സേലത്തുണ്ടായിരുന്ന മോഡേൺ തീയേറ്റേഴ്സ്
നിർമ്മിച്ച്, മുതുകുളം രാഘവൻ പിള്ളയുടെ
തിരക്കഥയിലും സംഗീതത്തിലും, എസ്
നൊട്ടാണി സംവിധാനം ചെയ്ത ചിത്രമായിരുന്നു
ബാലൻ. ആ കാലഘട്ടങ്ങളിലെ എല്ലാ മലയാള
സിനിമകളും ഏകദേശം 1947 വരെ
നിർമ്മിച്ചിരുന്നത് തമിഴ് നാട്ടുകാരായിരുന്നു .
1948
1948 ൽ
ൽ ,
, സ്വന്തം മകനെയും
സ്വന്തം മകനെയും,
, മരുമകളെയും പ്രധാന കഥാപാത്രങ്ങളാക്കി
മരുമകളെയും പ്രധാന കഥാപാത്രങ്ങളാക്കി ,
, പി ജെ
പി ജെ
ചെറിയാൻ നിർമ്മിച്ച നിർമ്മല എന്ന ചിത്രമാണ് ആദ്യമായി ഒരു മലയാളി
ചെറിയാൻ നിർമ്മിച്ച നിർമ്മല എന്ന ചിത്രമാണ് ആദ്യമായി ഒരു മലയാളി
നിർമ്മിച്ചത് എന്നറിയപ്പെടുന്നത്
നിർമ്മിച്ചത് എന്നറിയപ്പെടുന്നത് .
. ആ ചിത്രത്തിൽ അദ്ദേഹം തന്റെ
ആ ചിത്രത്തിൽ അദ്ദേഹം തന്റെ
കുടുംബത്തിലെ പലരെയും അഭിനയിപ്പിച്ചിരുന്നു
കുടുംബത്തിലെ പലരെയും അഭിനയിപ്പിച്ചിരുന്നു .
. സിനിമയുടെ ചരിത്രത്തിൽ
സിനിമയുടെ ചരിത്രത്തിൽ
തന്നെ വഴിത്തിരിവായിരുന്നു നിർമ്മല എന്ന ചിത്രം
തന്നെ വഴിത്തിരിവായിരുന്നു നിർമ്മല എന്ന ചിത്രം.
. നല്ല കുടുംബത്തിൽ
നല്ല കുടുംബത്തിൽ
പെട്ടവരാരും അഭിനയലോകത്തേക്കു കടക്കില്ല എന്ന സമൂഹത്തിലെ ചിന്തയാണ്
പെട്ടവരാരും അഭിനയലോകത്തേക്കു കടക്കില്ല എന്ന സമൂഹത്തിലെ ചിന്തയാണ്
ഈ ചിത്രത്തിലൂടെ പി ജെ ചെറിയാൻ തിരുത്തികുറിച്ചത്‌
ഈ ചിത്രത്തിലൂടെ പി ജെ ചെറിയാൻ തിരുത്തികുറിച്ചത്‌.
. ഒരു കുടുംബത്തിലെ
ഒരു കുടുംബത്തിലെ
എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമ എന്ന ചിന്തയും ഉദിച്ചത്
എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമ എന്ന ചിന്തയും ഉദിച്ചത്
പി ജെ ചെറിയനിലൂടെയാണ്
പി ജെ ചെറിയനിലൂടെയാണ് .
. സിനിമയിൽ സംഗീതം എന്ന ആശയം കൊണ്ട്
സിനിമയിൽ സംഗീതം എന്ന ആശയം കൊണ്ട്
വന്നതും പി ജെ ചെറിയാനാണ്
വന്നതും പി ജെ ചെറിയാനാണ്.
. നിർമ്മല എന്ന ചിത്രത്തിലാണ് ആദ്യമായി
നിർമ്മല എന്ന ചിത്രത്തിലാണ് ആദ്യമായി
പാട്ടുകൾ സ്ഥാനം പിടിക്കുന്നത്
പാട്ടുകൾ സ്ഥാനം പിടിക്കുന്നത് .
. പ്രശസ്ത കവി ജി ശങ്കരകുറുപ്പാണ്‌‌ചിത്രത്തിന്
പ്രശസ്ത കവി ജി ശങ്കരകുറുപ്പാണ്‌‌ചിത്രത്തിന്
വേണ്ടി പാട്ടുകൾ എഴുതിയത്
വേണ്ടി പാട്ടുകൾ എഴുതിയത് .
.
മലയാളക്കരയിൽ
ആദ്യമായി ചിത്രീകരിച്ച
ചിത്രം 1949 ൽ ഇറങ്ങിയ
വെള്ളിനക്ഷത്രം ആയിരുന്നു.
ആലപ്പുഴയിലെ പ്രശസ്തമായ
ഉദയ സ്റ്റുഡിയോയുടെ
ഉദയം കൂടിയായിരുന്നു ഈ
ചിത്രത്തിലൂടെ സംഭവിച്ചത്.
പിന്നീടങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാതെയുള്ള
പിന്നീടങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാതെയുള്ള
കുതിപ്പായിരുന്നു മലയാള സിനിമയ്ക്കുണ്ടായത്
കുതിപ്പായിരുന്നു മലയാള സിനിമയ്ക്കുണ്ടായത് .
.
ജീവിതനൗക
ജീവിതനൗക ,
, നീലക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ
നീലക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ
പിറവിയും ഈ കാലഘട്ടത്തിലായിരുന്നു
പിറവിയും ഈ കാലഘട്ടത്തിലായിരുന്നു .
. ഉറൂബ്
ഉറൂബ് ,
,
പി ഭാസ്കരൻ
പി ഭാസ്കരൻ ,
, രാമു കാര്യാട്ട് തുടങ്ങിയവർ
രാമു കാര്യാട്ട് തുടങ്ങിയവർ
ചേർന്നൊരുക്കിയ ചിത്രമായിരുന്നു നീലക്കുയിൽ
ചേർന്നൊരുക്കിയ ചിത്രമായിരുന്നു നീലക്കുയിൽ .
.
ഒ എൻ വി കുറുപ്പ്
ഒ എൻ വി കുറുപ്പ് ,
, ദക്ഷിണാമൂർത്തി
ദക്ഷിണാമൂർത്തി ,
,
ദേവരാജൻ
ദേവരാജൻ ,
, എം എസ ബാബുരാജ്
എം എസ ബാബുരാജ് ,
, ഉദയഭാനു
ഉദയഭാനു ,
,
എസ് ജാനകി
എസ് ജാനകി ,
, പി ലീല
പി ലീല,
, ജയചന്ദ്രൻ തുടങ്ങിയ
ജയചന്ദ്രൻ തുടങ്ങിയ
ഇതിഹാസത്തിൽ ഇടം നേടിയ കലാകാരന്മാരുടെ
ഇതിഹാസത്തിൽ ഇടം നേടിയ കലാകാരന്മാരുടെ
ഉദയവും ഈ കാലഘട്ടത്തിൽ മലയാള
ഉദയവും ഈ കാലഘട്ടത്തിൽ മലയാള
സിനിമകളിലൂടെ സംഭവിച്ചു
സിനിമകളിലൂടെ സംഭവിച്ചു .
.
1961
1961 ൽ ഇറങ്ങിയ കണ്ടം ബച്ച കോട്ടാണ് ആദ്യം
ൽ ഇറങ്ങിയ കണ്ടം ബച്ച കോട്ടാണ് ആദ്യം
ഇറങ്ങിയ മലയാള കളർ ചിത്രം
ഇറങ്ങിയ മലയാള കളർ ചിത്രം.
. ഇന്നും
ഇന്നും
മലയാളികൾക്ക് ഗൃഹാതുരത്വം നൽകുന്ന രാമു
മലയാളികൾക്ക് ഗൃഹാതുരത്വം നൽകുന്ന രാമു
കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ
കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ,
, ആദ്യമായി
ആദ്യമായി
മലയാളത്തിന്
മലയാളത്തിന്,
, ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ
ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ
പുരസ്‌
കാരം നേടി കൊടുത്തു
പുരസ്‌
കാരം നേടി കൊടുത്തു.
.
മലയാളത്തിലെ പ്രസിദ്ധ സിനിമകള്‍
മലയാളത്തിലെ പ്രസിദ്ധ സിനിമകള്‍
ചെമ്മീൻ (1965)-തകഴി ശിവശങ്കരപ്പിള്ളയുടെ
ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി
എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി
രാമു കാര്യാട്ട് സംവിധാനം .
നിർമാല്യം
നിർമാല്യം (1973),
(1973), കടവ്
കടവ് (1991) -
(1991) -
എം
എം.
.ടി
ടി.
.
ഇരുട്ടിന്റെ ആത്മാവ്
ഇരുട്ടിന്റെ ആത്മാവ് (1967)-
(1967)-പി
പി.
.
ഭാസ്കരൻ
ഭാസ്കരൻ
അസുരവിത്ത്
അസുരവിത്ത് (1968)-
(1968)- വിൻസെന്റ്
വിൻസെന്റ്
ദയ
ദയ (1998)-
(1998)- വേണു
വേണു
തീർത്ഥാടനം
തീർത്ഥാടനം(2001)-
(2001)- കണ്ണൻ
കണ്ണൻ
ചിദംബരം
ചിദംബരം (1985)-
(1985)- ജി
ജി.
.
അരവിന്ദൻ
അരവിന്ദൻ
ബാല്യകാലസഖി
ബാല്യകാലസഖി(1967)
(1967)
ശശികുമാര്‍
ശശികുമാര്‍
ബാല്യകാലസഖി
ബാല്യകാലസഖി ( 2014)-
( 2014)-
പ്രമോദ് പയ്യന്നൂര്‍
പ്രമോദ് പയ്യന്നൂര്‍
. . . . . . . .
. . . . . . . .
തിരക്കഥ
തിരക്കഥ
ചലച്ചിത്രത്തിനായോ
ചലച്ചിത്രത്തിനായോ ,
, ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ
ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ ,
,
ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌
ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌
തിരക്കഥ എന്നു പറയുന്നത്
തിരക്കഥ എന്നു പറയുന്നത്.
.
ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം
ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം,
, സമയം
സമയം,
, കഥാപാത്രങ്ങൾ
കഥാപാത്രങ്ങൾ,
,
ശബ്ദം
ശബ്ദം,
, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം
അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം
വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു
വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു.
. തിരക്കഥകൾ
തിരക്കഥകൾ
ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു
ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു
സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം
സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം.
.
ഒരു തിരക്കഥ നിരവധി അങ്കങ്ങൾ
ഒരു തിരക്കഥ നിരവധി അങ്കങ്ങൾ ( )
scene
( )
scene ആയി
ആയി
വിഭജിച്ചിരിക്കും
വിഭജിച്ചിരിക്കും.
. അങ്കങ്ങളെ തിരചിത്രങ്ങളുമായി
അങ്കങ്ങളെ തിരചിത്രങ്ങളുമായി
( )
Shot
( )
Shot ആയി വിഭജിച്ചിരിക്കും
ആയി വിഭജിച്ചിരിക്കും.
. സാധാരണയായി
സാധാരണയായി
സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനും
സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനും
ഷോട്ടുകൾ ആയി വിഭജിക്കുന്നത്
ഷോട്ടുകൾ ആയി വിഭജിക്കുന്നത്.
.
സിനിമയുടെ ചരിത്രം The story of cinema film
സിനിമയുടെ ചരിത്രം The story of cinema film
സിനിമയുടെ ചരിത്രം The story of cinema film

More Related Content

What's hot

DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGE
DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGEDASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGE
DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGEAayushShukla10
 
Fuh se Fandom | Bollywood Quiz Prelims | 2018
Fuh se Fandom | Bollywood Quiz Prelims | 2018Fuh se Fandom | Bollywood Quiz Prelims | 2018
Fuh se Fandom | Bollywood Quiz Prelims | 2018Arsalan Ahmed
 
The Chitramela Malayalam Film Quiz - Finals
The Chitramela Malayalam Film Quiz - FinalsThe Chitramela Malayalam Film Quiz - Finals
The Chitramela Malayalam Film Quiz - Finalscine matters
 
Vottupetti and Vellithira final
Vottupetti and Vellithira finalVottupetti and Vellithira final
Vottupetti and Vellithira finalRanjith AR
 
Vellithira a quiz on Malayalam cinema by Biji
Vellithira a quiz on Malayalam cinema by BijiVellithira a quiz on Malayalam cinema by Biji
Vellithira a quiz on Malayalam cinema by BijiAbhishek P T
 
Picture Perfect 2014 Prelims
Picture Perfect 2014 PrelimsPicture Perfect 2014 Prelims
Picture Perfect 2014 Prelimschoosetothinq
 
Padayottam MALAYALAM MOVIE QUIZ at Chai pe quiz 9/10/2017
Padayottam  MALAYALAM MOVIE QUIZ at Chai pe quiz 9/10/2017Padayottam  MALAYALAM MOVIE QUIZ at Chai pe quiz 9/10/2017
Padayottam MALAYALAM MOVIE QUIZ at Chai pe quiz 9/10/2017Nishadh Bala
 
Cinemakottakafinal
CinemakottakafinalCinemakottakafinal
CinemakottakafinalRanjith AR
 
BER-SRK - The SRK Quiz
BER-SRK - The SRK QuizBER-SRK - The SRK Quiz
BER-SRK - The SRK QuizSJU Quizzers
 
Chithram finals
Chithram finalsChithram finals
Chithram finalsrajesh1868
 
Finals chithramela (malayalam movie quiz)
Finals  chithramela (malayalam movie quiz)Finals  chithramela (malayalam movie quiz)
Finals chithramela (malayalam movie quiz)rajesh1868
 
Alcheringa Quiz Fest - Bollywood Theme Quiz : Prelims
Alcheringa Quiz Fest - Bollywood Theme Quiz : PrelimsAlcheringa Quiz Fest - Bollywood Theme Quiz : Prelims
Alcheringa Quiz Fest - Bollywood Theme Quiz : PrelimsDhrubojit Bhattacharya
 
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ..."The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...Abhishek Sharma
 

What's hot (20)

DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGE
DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGEDASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGE
DASTAAN-E-MAYANAGRI, ELEVATION'18 ,RAMJAS COLLEGE
 
Fuh se Fandom | Bollywood Quiz Prelims | 2018
Fuh se Fandom | Bollywood Quiz Prelims | 2018Fuh se Fandom | Bollywood Quiz Prelims | 2018
Fuh se Fandom | Bollywood Quiz Prelims | 2018
 
The Chitramela Malayalam Film Quiz - Finals
The Chitramela Malayalam Film Quiz - FinalsThe Chitramela Malayalam Film Quiz - Finals
The Chitramela Malayalam Film Quiz - Finals
 
Vottupetti and Vellithira final
Vottupetti and Vellithira finalVottupetti and Vellithira final
Vottupetti and Vellithira final
 
Vellithira a quiz on Malayalam cinema by Biji
Vellithira a quiz on Malayalam cinema by BijiVellithira a quiz on Malayalam cinema by Biji
Vellithira a quiz on Malayalam cinema by Biji
 
Cine quiz
Cine quizCine quiz
Cine quiz
 
Finals-Bollywood Quiz
Finals-Bollywood QuizFinals-Bollywood Quiz
Finals-Bollywood Quiz
 
Trials by Trivia: 3M Quiz (Movies, Mythology, and Memes)
Trials by Trivia: 3M Quiz (Movies, Mythology, and Memes)Trials by Trivia: 3M Quiz (Movies, Mythology, and Memes)
Trials by Trivia: 3M Quiz (Movies, Mythology, and Memes)
 
Picture Perfect 2014 Prelims
Picture Perfect 2014 PrelimsPicture Perfect 2014 Prelims
Picture Perfect 2014 Prelims
 
Bollywood Quiz - Finals
Bollywood Quiz - FinalsBollywood Quiz - Finals
Bollywood Quiz - Finals
 
Padayottam MALAYALAM MOVIE QUIZ at Chai pe quiz 9/10/2017
Padayottam  MALAYALAM MOVIE QUIZ at Chai pe quiz 9/10/2017Padayottam  MALAYALAM MOVIE QUIZ at Chai pe quiz 9/10/2017
Padayottam MALAYALAM MOVIE QUIZ at Chai pe quiz 9/10/2017
 
Cinemakottakafinal
CinemakottakafinalCinemakottakafinal
Cinemakottakafinal
 
BER-SRK - The SRK Quiz
BER-SRK - The SRK QuizBER-SRK - The SRK Quiz
BER-SRK - The SRK Quiz
 
Chithram finals
Chithram finalsChithram finals
Chithram finals
 
Finals chithramela (malayalam movie quiz)
Finals  chithramela (malayalam movie quiz)Finals  chithramela (malayalam movie quiz)
Finals chithramela (malayalam movie quiz)
 
Alcheringa Quiz Fest - Bollywood Theme Quiz : Prelims
Alcheringa Quiz Fest - Bollywood Theme Quiz : PrelimsAlcheringa Quiz Fest - Bollywood Theme Quiz : Prelims
Alcheringa Quiz Fest - Bollywood Theme Quiz : Prelims
 
The indian cinema
The indian cinemaThe indian cinema
The indian cinema
 
Bollywood Quiz
Bollywood QuizBollywood Quiz
Bollywood Quiz
 
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ..."The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...
"The Bollywood Quiz"- By Pramana the quiz society of Ramanujan College,Delhi ...
 
Bollywood Quiz 2015
Bollywood Quiz 2015Bollywood Quiz 2015
Bollywood Quiz 2015
 

More from Sajithkumarvk

More from Sajithkumarvk (7)

Save water
Save waterSave water
Save water
 
Cells
CellsCells
Cells
 
Poompattakal / Butterflies
Poompattakal / ButterfliesPoompattakal / Butterflies
Poompattakal / Butterflies
 
Quiz Science
Quiz ScienceQuiz Science
Quiz Science
 
Science Quiz Malayalam
Science Quiz MalayalamScience Quiz Malayalam
Science Quiz Malayalam
 
KER malayalam
KER malayalamKER malayalam
KER malayalam
 
Maths year malayalam ppt
Maths year malayalam pptMaths year malayalam ppt
Maths year malayalam ppt
 

സിനിമയുടെ ചരിത്രം The story of cinema film

  • 2. ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതായി മനുഷ്യന്‍െറ ലക്ഷ്യം. നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17ാം നൂറ്റാണ്ടിന്‍െറ രണ്ടാംപകുതിയിലാണ്. ചലിക്കുന്ന ഒരു വസ്തുവിന്‍െറ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു നിമിഷത്തിന്‍െറ ഇരുപത്തിനാലില്‍ ഒരംശം വേണമെന്ന ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് നമ്മുടെ സിനിമ.
  • 3. ചലിക്കുന്ന ചിത്രങ്ങള്‍ ഹെന്‍റി റെന്നോ ഹെയ്ല്‍ എന്ന അമേരിക്കക്കാരനാണ് ചിത്രങ്ങള്‍ ചലിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു മനുഷ്യന്‍െറ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഒന്നൊന്നായി ഒരു ഡിസ്കില്‍ ഫിറ്റ്ചെയ്ത് വെള്ളത്തുണിയില്‍ അവതരിപ്പിച്ചുനോക്കി. തുടര്‍ച്ചയായി ഈ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ നൃത്തംചെയ്യുന്ന പ്രതീതി ഉണ്ടായി. 1870ല്‍ ആയിരുന്നു ഇത്. എന്നാല്‍, ചിത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച റെന്നോ ഹെയ്ലിന് പ്രേക്ഷകരില്‍നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ഭ്രാന്തായും മന്ത്രവാദമായുമൊക്കെ അവരതിനെ വ്യാഖ്യാനിച്ചു. അങ്ങനെ ആദ്യത്തെ ആ ചലച്ചിത്ര പ്രവര്‍ത്തകന്‍െറ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു.
  • 4. റെന്നോ ഹെയ്ല്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ എഡ്വാര്‍ഡ് മേബ്രിഡ്ജ് എന്ന ഇംഗ്ളീഷ് വംശജനായ അമേരിക്കക്കാരന്‍ ഏറ്റെടുത്തു. ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രഫിയോടുള്ള താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സമയത്താണ് കുതിരപ്പന്തയത്തില്‍ തല്‍പരനായ ലിലാന്‍റ സ്റ്റാഫോര്‍ഡ് എന്ന പ്രഭുവിന്‍െറ ആഗ്രഹം സഫലീകരിക്കാന്‍ മേബ്രിഡ്ജിന് അവസരം കിട്ടുന്നത്. കുതിര ഓടുന്ന സമയത്ത് നാലുകാലും ഭൂമിയില്‍ തൊടാതെ നില്‍ക്കുന്ന സമയമുണ്ട്. അത് ഫോട്ടോയില്‍ പകര്‍ത്താനാണ് പ്രഭു ആവശ്യപ്പെട്ടത്. നിരവധി പരിശ്രമങ്ങള്‍ക്കുശേഷം 24 കാമറകള്‍കൊണ്ട് 24 ചിത്രങ്ങള്‍ മേ ബ്രിഡ്ജ് പകര്‍ത്തി. കുതിരയുടെ കാലുകള്‍ ഒരു പ്രത്യേക നിമിഷത്തില്‍ ഭൂമിയില്‍ തൊടാതെ നില്‍ക്കുന്നു എന്ന് മനസ്സിലായി. എന്നാല്‍, ഈ ചിത്രങ്ങള്‍ എല്ലാം ഒരു തിരശ്ശീലയില്‍ പതിപ്പിച്ചപ്പോള്‍ കുതിര ഓടിപ്പോകുന്ന പ്രതീതി കണ്ടു.
  • 5.
  • 6. സെല്ലുലോയിഡ് കാലം ആരംഭിക്കുന്നു സെല്ലുലോയിഡ് കാലം ആരംഭിക്കുന്നു... ... 1855ല്‍ ജനിച്ച ഇംഗ്ളണ്ടുകാരനായ വില്യം ഫ്രീസ്ഗ്രീന്‍ ആണ് സെല്ലുലോയ്ഡ് എന്ന വസ്തു കണ്ടുപിടിച്ചത്. തുടക്കത്തില്‍ ഗ്ളാസ് പേപ്പറുകളിലായിരുന്നു ഇദ്ദേഹം ചിത്രങ്ങള്‍ പതിപ്പിച്ചെടുത്തത്. പരീക്ഷണങ്ങള്‍കൊണ്ട് കടംകയറിയ ഇദ്ദേഹത്തിന് ജയിലില്‍വരെ പോകേണ്ടിവന്നു. സ്വന്തം കാമറപോലും വിറ്റ് കഷ്ടതയനുഭവിച്ച ഫ്രീസ്ഗ്രീനാണ് യഥാര്‍ഥത്തില്‍ സിനിമയുടെ ആദ്യകാല ശില്‍പി. ഇദ്ദേഹം വികസിപ്പിച്ചെടുത്ത സെല്ലുലോയ്ഡിന്‍െറ വികസിത രൂപമാണ് ഫിലിം. ഇദ്ദേഹം ആദ്യകാലത്ത് നിര്‍മിച്ചതും പിന്നീട് വില്‍ക്കേണ്ടിവന്നതുമായ കാമറ ഇന്നും ലണ്ടനിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. 1889ല്‍ ആണ് ആദ്യമായി തന്‍െറ ചിത്രങ്ങള്‍ ഇദ്ദേഹം ഒരു പ്രേക്ഷകന്‍െറ മുന്നില്‍ അവതരിപ്പിച്ചത്. പ്രതികരണം ആശാവഹമായിരുന്നു.
  • 7.
  • 8. എഡിസണ്‍ വരുന്നു എഡിസണ്‍ വരുന്നു . . . . . . ഫ്രീസ്ഗ്രീനിന്‍െറ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ് ഫ്രീസ്ഗ്രീനിന്‍െറ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ് ആല്‍വ എഡിസനാണ് ആല്‍വ എഡിസനാണ്. . ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട് കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട്. 1891 . 1891ഓടെ ഓടെ കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു. . ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത് ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത്. . ശബ്ദവും ശബ്ദവും ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ കണ്ടുപിടിച്ചു ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ കണ്ടുപിടിച്ചു. . എഡിസന്‍െറ പരീക്ഷണ എഡിസന്‍െറ പരീക്ഷണ സഹായിയായ ഒരാളിന്‍െറ തുമ്മലാണ് ആദ്യമായി രേഖപ്പെടുത്തിയത് സഹായിയായ ഒരാളിന്‍െറ തുമ്മലാണ് ആദ്യമായി രേഖപ്പെടുത്തിയത്. .
  • 9.
  • 10. ലൂമിയര്‍ സഹോദരന്മാര്‍ ലൂമിയര്‍ സഹോദരന്മാര്‍ പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. ഫ്രാന്‍സിലെ ബെസനനില്‍ 1862 ഒക്ടോബര്‍ 19നാണ് മൂത്തവനായ അഗസ്റ്റ് ലൂമിയറിന്‍െറ ജനനം. 1864 ഒക്ടോബര്‍ അഞ്ചിനാണ് ഇളയവനായ ലൂയി ലൂമിയര്‍ ജനിച്ചത്. ലിയോണിലെ ലാ മാര്‍ട്ടിനിയര്‍ എന്ന പ്രശസ്തമായ ടെക്നിക്കല്‍ സ്കൂളില്‍ ഇരുവരും പരിശീലനം നേടി. പിതാവ് ക്ളോഡ് അന്‍േറായിന്‍ ലൂമിയര്‍ ഒരു ഫോട്ടോഗ്രഫിക് സ്ഥാപനം നടത്തിയിരുന്നു. ഇത് ഫോട്ടോഗ്രഫിയിലുള്ള അവരുടെ കഴിവ് വളര്‍ത്തി. കാമറയിലും പ്രൊജക്ടറിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അവര്‍ നിരവധി പേര്‍ക്ക് ഒരേസമയം കാണാവുന്ന ഒരു ചലച്ചിത്രപ്രദര്‍ശനരീതി ആവിഷ്കരിച്ചു. സിനിമാറ്റോഗ്രാഫ് എന്നാണ് അവര്‍ അതിനെ വിളിച്ചത്. 1895 ഫെബ്രുവരി 13ന് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു.
  • 11. ഫാക്ടറിയില്‍നിന്ന് ജോലിക്കാര്‍ പുറത്തേക്ക് വരുന്നതിന്‍െറ ദൃശ്യങ്ങളാണ് ഇതുപയോഗിച്ച് ആദ്യം ചിത്രീകരിച്ചത്. 1895 മാര്‍ച്ച് 19 നായിരുന്നു ഇത്. 1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍െറ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍െറ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടി.
  • 12.
  • 14. സിനിമയുടെ പിതാക്കള്‍ സിനിമയുടെ പിതാക്കള്‍ ചലച്ചിത്രഛായാഗ്രഹണത്തിന്റെ (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്‌ തെ ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948). 1895-ൽ അവർ രൂപകല്പന ചെയ്ത സിനിമാട്ടോഗ്രാഫിന് പേറ്റന്റ് ലഭിച്ചു. സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്നതായിരുന്നു ഇത്. അതേവർഷംതന്നെ ആദ്യത്തെ ചലച്ചിത്രം നിർമിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും പാരീസിൽ തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാർ പകർത്തിയ ചിത്രങ്ങൾ. തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.
  • 15. ചലച്ചിത്രം ഇന്ത്യയില്‍ ചലച്ചിത്രം ഇന്ത്യയില്‍ ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍െറ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍ നിന്ന് ഒളിച്ചോടേണ്ടിവന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി. ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ് ചലച്ചിത്രത്തിന്‍െറ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്. 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്. 1897ല്‍ കല്‍ ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്. ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും സംവിധായകനും.
  • 16. ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ ദാദാസാഹേബ് ഫാല്‍കെ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യന്‍ സിനിമയുടെ പിതാവ്. 1870 ഏപ്രില്‍ 30നാണ് ഇദ്ദേഹത്തിന്‍െറ ജനനം. 1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍ വെച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതല്‍ ഒരു സിനിമ നിര്‍ മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍ മാണമാരംഭിച്ചു.
  • 17. ഫാല്‍ക്കെയുടെ സിനിമകള്‍ ഫാല്‍ക്കെയുടെ സിനിമകള്‍ രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍ രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, , കാമറമാന്‍ കാമറമാന്‍, , ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു. 1912 . 1912ല്‍ ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913 1913ലാണ് ലാണ്. . നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു. . ഒരു ഒരു യുവാവാണ് ഹരിശ്ചന്ദ്രന്‍െറ ഭാര്യയായി വേഷംകെട്ടിയത് യുവാവാണ് ഹരിശ്ചന്ദ്രന്‍െറ ഭാര്യയായി വേഷംകെട്ടിയത്. . ശ്രീകൃഷ്ണ ജന്മ ശ്രീകൃഷ്ണ ജന്മ, , ഭസ്മാസുര മോഹിനി ഭസ്മാസുര മോഹിനി, , സാവിത്രി സാവിത്രി, , സേതുബന്ധന്‍ സേതുബന്ധന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ 1944 1944 ഫെബ്രുവരി ഫെബ്രുവരി 16 16ന് ന് അന്തരിച്ചു അന്തരിച്ചു. . ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് 1969 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ല്‍ കേന്ദ്രസര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. .
  • 18.
  • 19. സിനിമ കേരളത്തില്‍ സിനിമ കേരളത്തില്‍ ..‍ ..‍ മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമായ ‘വിഗതകുമാരന്‍’ പുറത്തുവന്നത് 1928ലാണ്. ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍ മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ദ കാപിറ്റല്‍ തിയറ്ററിലാണ് ‘വിഗതകുമാരന്‍’ ആദ്യം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ ‘മാര്‍ ത്താണ്ഡവര്‍മ’യാണ്.
  • 20. ബാലന്‍ ബാലന്‍- - ആദ്യ സംസാരിക്കുന്ന സിനിമ ആദ്യ സംസാരിക്കുന്ന സിനിമ ആദ്യ മലയാള ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയത് 1938 ലാണ് . തമിഴ് നാട്ടിലെ സേലത്തുണ്ടായിരുന്ന മോഡേൺ തീയേറ്റേഴ്സ് നിർമ്മിച്ച്, മുതുകുളം രാഘവൻ പിള്ളയുടെ തിരക്കഥയിലും സംഗീതത്തിലും, എസ് നൊട്ടാണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാലൻ. ആ കാലഘട്ടങ്ങളിലെ എല്ലാ മലയാള സിനിമകളും ഏകദേശം 1947 വരെ നിർമ്മിച്ചിരുന്നത് തമിഴ് നാട്ടുകാരായിരുന്നു .
  • 21. 1948 1948 ൽ ൽ , , സ്വന്തം മകനെയും സ്വന്തം മകനെയും, , മരുമകളെയും പ്രധാന കഥാപാത്രങ്ങളാക്കി മരുമകളെയും പ്രധാന കഥാപാത്രങ്ങളാക്കി , , പി ജെ പി ജെ ചെറിയാൻ നിർമ്മിച്ച നിർമ്മല എന്ന ചിത്രമാണ് ആദ്യമായി ഒരു മലയാളി ചെറിയാൻ നിർമ്മിച്ച നിർമ്മല എന്ന ചിത്രമാണ് ആദ്യമായി ഒരു മലയാളി നിർമ്മിച്ചത് എന്നറിയപ്പെടുന്നത് നിർമ്മിച്ചത് എന്നറിയപ്പെടുന്നത് . . ആ ചിത്രത്തിൽ അദ്ദേഹം തന്റെ ആ ചിത്രത്തിൽ അദ്ദേഹം തന്റെ കുടുംബത്തിലെ പലരെയും അഭിനയിപ്പിച്ചിരുന്നു കുടുംബത്തിലെ പലരെയും അഭിനയിപ്പിച്ചിരുന്നു . . സിനിമയുടെ ചരിത്രത്തിൽ സിനിമയുടെ ചരിത്രത്തിൽ തന്നെ വഴിത്തിരിവായിരുന്നു നിർമ്മല എന്ന ചിത്രം തന്നെ വഴിത്തിരിവായിരുന്നു നിർമ്മല എന്ന ചിത്രം. . നല്ല കുടുംബത്തിൽ നല്ല കുടുംബത്തിൽ പെട്ടവരാരും അഭിനയലോകത്തേക്കു കടക്കില്ല എന്ന സമൂഹത്തിലെ ചിന്തയാണ് പെട്ടവരാരും അഭിനയലോകത്തേക്കു കടക്കില്ല എന്ന സമൂഹത്തിലെ ചിന്തയാണ് ഈ ചിത്രത്തിലൂടെ പി ജെ ചെറിയാൻ തിരുത്തികുറിച്ചത്‌ ഈ ചിത്രത്തിലൂടെ പി ജെ ചെറിയാൻ തിരുത്തികുറിച്ചത്‌. . ഒരു കുടുംബത്തിലെ ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമ എന്ന ചിന്തയും ഉദിച്ചത് എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമ എന്ന ചിന്തയും ഉദിച്ചത് പി ജെ ചെറിയനിലൂടെയാണ് പി ജെ ചെറിയനിലൂടെയാണ് . . സിനിമയിൽ സംഗീതം എന്ന ആശയം കൊണ്ട് സിനിമയിൽ സംഗീതം എന്ന ആശയം കൊണ്ട് വന്നതും പി ജെ ചെറിയാനാണ് വന്നതും പി ജെ ചെറിയാനാണ്. . നിർമ്മല എന്ന ചിത്രത്തിലാണ് ആദ്യമായി നിർമ്മല എന്ന ചിത്രത്തിലാണ് ആദ്യമായി പാട്ടുകൾ സ്ഥാനം പിടിക്കുന്നത് പാട്ടുകൾ സ്ഥാനം പിടിക്കുന്നത് . . പ്രശസ്ത കവി ജി ശങ്കരകുറുപ്പാണ്‌‌ചിത്രത്തിന് പ്രശസ്ത കവി ജി ശങ്കരകുറുപ്പാണ്‌‌ചിത്രത്തിന് വേണ്ടി പാട്ടുകൾ എഴുതിയത് വേണ്ടി പാട്ടുകൾ എഴുതിയത് . .
  • 22.
  • 23. മലയാളക്കരയിൽ ആദ്യമായി ചിത്രീകരിച്ച ചിത്രം 1949 ൽ ഇറങ്ങിയ വെള്ളിനക്ഷത്രം ആയിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ ഉദയ സ്റ്റുഡിയോയുടെ ഉദയം കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ സംഭവിച്ചത്.
  • 24. പിന്നീടങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാതെയുള്ള പിന്നീടങ്ങോട്ട് തിരിഞ്ഞു നോട്ടമില്ലാതെയുള്ള കുതിപ്പായിരുന്നു മലയാള സിനിമയ്ക്കുണ്ടായത് കുതിപ്പായിരുന്നു മലയാള സിനിമയ്ക്കുണ്ടായത് . . ജീവിതനൗക ജീവിതനൗക , , നീലക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ നീലക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ പിറവിയും ഈ കാലഘട്ടത്തിലായിരുന്നു പിറവിയും ഈ കാലഘട്ടത്തിലായിരുന്നു . . ഉറൂബ് ഉറൂബ് , , പി ഭാസ്കരൻ പി ഭാസ്കരൻ , , രാമു കാര്യാട്ട് തുടങ്ങിയവർ രാമു കാര്യാട്ട് തുടങ്ങിയവർ ചേർന്നൊരുക്കിയ ചിത്രമായിരുന്നു നീലക്കുയിൽ ചേർന്നൊരുക്കിയ ചിത്രമായിരുന്നു നീലക്കുയിൽ . . ഒ എൻ വി കുറുപ്പ് ഒ എൻ വി കുറുപ്പ് , , ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി , , ദേവരാജൻ ദേവരാജൻ , , എം എസ ബാബുരാജ് എം എസ ബാബുരാജ് , , ഉദയഭാനു ഉദയഭാനു , , എസ് ജാനകി എസ് ജാനകി , , പി ലീല പി ലീല, , ജയചന്ദ്രൻ തുടങ്ങിയ ജയചന്ദ്രൻ തുടങ്ങിയ ഇതിഹാസത്തിൽ ഇടം നേടിയ കലാകാരന്മാരുടെ ഇതിഹാസത്തിൽ ഇടം നേടിയ കലാകാരന്മാരുടെ ഉദയവും ഈ കാലഘട്ടത്തിൽ മലയാള ഉദയവും ഈ കാലഘട്ടത്തിൽ മലയാള സിനിമകളിലൂടെ സംഭവിച്ചു സിനിമകളിലൂടെ സംഭവിച്ചു . .
  • 25.
  • 26. 1961 1961 ൽ ഇറങ്ങിയ കണ്ടം ബച്ച കോട്ടാണ് ആദ്യം ൽ ഇറങ്ങിയ കണ്ടം ബച്ച കോട്ടാണ് ആദ്യം ഇറങ്ങിയ മലയാള കളർ ചിത്രം ഇറങ്ങിയ മലയാള കളർ ചിത്രം. . ഇന്നും ഇന്നും മലയാളികൾക്ക് ഗൃഹാതുരത്വം നൽകുന്ന രാമു മലയാളികൾക്ക് ഗൃഹാതുരത്വം നൽകുന്ന രാമു കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ കാര്യാട്ടിന്റെ ചിത്രം ചെമ്മീൻ, , ആദ്യമായി ആദ്യമായി മലയാളത്തിന് മലയാളത്തിന്, , ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ പുരസ്‌ കാരം നേടി കൊടുത്തു പുരസ്‌ കാരം നേടി കൊടുത്തു. .
  • 27. മലയാളത്തിലെ പ്രസിദ്ധ സിനിമകള്‍ മലയാളത്തിലെ പ്രസിദ്ധ സിനിമകള്‍ ചെമ്മീൻ (1965)-തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം .
  • 28. നിർമാല്യം നിർമാല്യം (1973), (1973), കടവ് കടവ് (1991) - (1991) - എം എം. .ടി ടി. . ഇരുട്ടിന്റെ ആത്മാവ് ഇരുട്ടിന്റെ ആത്മാവ് (1967)- (1967)-പി പി. . ഭാസ്കരൻ ഭാസ്കരൻ അസുരവിത്ത് അസുരവിത്ത് (1968)- (1968)- വിൻസെന്റ് വിൻസെന്റ് ദയ ദയ (1998)- (1998)- വേണു വേണു തീർത്ഥാടനം തീർത്ഥാടനം(2001)- (2001)- കണ്ണൻ കണ്ണൻ ചിദംബരം ചിദംബരം (1985)- (1985)- ജി ജി. . അരവിന്ദൻ അരവിന്ദൻ ബാല്യകാലസഖി ബാല്യകാലസഖി(1967) (1967) ശശികുമാര്‍ ശശികുമാര്‍ ബാല്യകാലസഖി ബാല്യകാലസഖി ( 2014)- ( 2014)- പ്രമോദ് പയ്യന്നൂര്‍ പ്രമോദ് പയ്യന്നൂര്‍ . . . . . . . . . . . . . . . .
  • 29. തിരക്കഥ തിരക്കഥ ചലച്ചിത്രത്തിനായോ ചലച്ചിത്രത്തിനായോ , , ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ , , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ തിരക്കഥ എന്നു പറയുന്നത് തിരക്കഥ എന്നു പറയുന്നത്. . ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, , സമയം സമയം, , കഥാപാത്രങ്ങൾ കഥാപാത്രങ്ങൾ, , ശബ്ദം ശബ്ദം, , അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. . തിരക്കഥകൾ തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം. .
  • 30.
  • 31. ഒരു തിരക്കഥ നിരവധി അങ്കങ്ങൾ ഒരു തിരക്കഥ നിരവധി അങ്കങ്ങൾ ( ) scene ( ) scene ആയി ആയി വിഭജിച്ചിരിക്കും വിഭജിച്ചിരിക്കും. . അങ്കങ്ങളെ തിരചിത്രങ്ങളുമായി അങ്കങ്ങളെ തിരചിത്രങ്ങളുമായി ( ) Shot ( ) Shot ആയി വിഭജിച്ചിരിക്കും ആയി വിഭജിച്ചിരിക്കും. . സാധാരണയായി സാധാരണയായി സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനും സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനും ഷോട്ടുകൾ ആയി വിഭജിക്കുന്നത് ഷോട്ടുകൾ ആയി വിഭജിക്കുന്നത്. .