If you look at how public servants get away with their acts of omission and commission one may not be wrong in asking if survival by blackmail is the art of governance!
For all the failures of the authorities to implement the laws the blame is invariably palmed off to the masses and their ignorance of the laws. This is a fraud. The performance of the authorities can be easily seen to be indifferent, incompetent and wayward by just studying their functions objectively. Whether it is the judiciary or the quasi judicial organisations they can all be seen most brazenly violating the laws which they are tasked, empowered, equipped and paid to enforce. The experience of those who know these laws is sufficient to indict these authorities.
Kerala government Land transfer circular 01 11-18 uploaded for the Kerala land revenue officers and citizens of kerala by James Joseph Adhikaram, Retd. Deputy Collector, Kottayam, Kerala.Mob- 9447464502. https://www.facebook.com/keralalawsonland
Kerala land transfer inter department land transfer procedures -വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റം (Inter department land Transfer) സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ order dated 1.11.20 uploaded y T James Joseph Adhikarathil
Nothing unusual about hanging a terrorist held responsible for killing 257 innocent people and injuring many more. But the question is why are the 'clerks who rule india' allowed to get away with crimes equally serious?
The quasi judicial organisations constituted under the Consumer Protection Act have turned the Consumer Protection Act itself into a Consumer Persecution Act!

Formation of community volunteer for Kerala Disaster Mangement GO 1-2020 uploaded by James Joseph Adhikarathil Kottayamപ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്ത്തകന് എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും.
അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.സി.സി., എന്‍.എസ്.എസ്., എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവډാരും ഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.
ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോര്പ്പറേഷന് മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.
The members of the IAS have the reputation of having turned the governance of this country to a synonym for corruption and treason. They tried openly to hold the Government of Kerala to ransom by declaring to go on mass leave but gave up on the CM taking a firm stand. They have then sought to go public through paid articles/news. One of them appeared on 10/1/17 and a series of four articles from 12 to 15/1/17 in the Malayalam daily Mathrubhumi. This a rejoinder to the first paid article.
The Congress which led the UPA government for two terms and its its leaders Rahul and A K Antony are now trying to cash in on the armed forces veterans' struggle for One Rank, One Pension. It was the Congress which first started using the soldiers as so much cannon fodder and nothing else. And soldiers first took to protesting on streets during the term of A K Antony as Defence Minister. The shameless and, more dangerously, treacherous people in government have really put the security of the nation at risk by not only cheating the very soldiers guarding the nation but also unabashedly looting the country and brazening it out. The citizens as a whole need to sit up, study and react.
The Lokpal at the Centre and Lokayuktas in the states have been established to deal with corruption and impropriety at the higher levels of government. But sad to say, these have been turned into another rehabilitation home for retired judges.
Kerala land transfer- Private Land and poramboke can be exchanged.സ്വകാര്യ ഭൂമി സർക്കാർ ആവശ്യത്തിന് നൽകുന്നയാൾക്ക് ആയതിന് പകരം പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് നൽകാൻ സർക്കാരിന് അധികാരമുണ്ട് ആയത് സംബന്ധിച്ച് ഉണ്ടായ നിയമ സഭാ ചോദ്യത്തിനു ള്ള മറുപടിയും, അത്തരത്തിൽ ഭൂമി കൈമാറിയത് സംബന്ധിച്ച LRC യുടെ ഫയലും ഗവൺമെന്റ് ഉന്നരവും-uploaded by T J joseph Tahsildar meenachil
Kerala Disaster management - Procedures for the reimbursement of expenditure incurred by officers -GO 2019 - uploaded by James Joseph Adhikarathil,Kottayam Kerala mob 9447464502 -: ബില്ല് submit ചെയ്തു രണ്ട് ആഴ്ചക്കകം കാശു കിട്ടിയില്ലെങ്കിൽ ഡിഎം ഡെപ്യൂട്ടി കളക്ടർ ക്ക് അപ്പീൽ കൊടുക്കാം.
: ഈ ബില്ല് കളക്ടറേറ്റിൽ അല്ല കൊടുക്കേണ്ടതും പാസ്സ് ആക്കേണ്ടതും തഹസിൽദാർ, BDO സംയുക്തമായി പരിശോധിച്ച ശേഷം ക്ലെയിം ശെരി ആണെന്ന് ബോധ്യമായാൽ concerned H/A യിൽ നിന്നും തുക ആവശ്യപ്പെട്ടു കളക്ടർക്കു കത്ത് കൊടുക്കണം ടി തുക തഹസിൽദാർ dbt ആയി v o യ്ക്ക് കൊടുക്കണം.ബില്ല് submit ചെയ്തു രണ്ട് ആഴ്ചക്കകം കാശു കിട്ടിയില്ലെങ്കിൽ ഡിഎം ഡെപ്യൂട്ടി കളക്ടർ ക്ക് അപ്പീൽ കൊടുക്കാം.
[ഈ ബില്ല് കളക്ടറേറ്റിൽ അല്ല കൊടുക്കേണ്ടതും പാസ്സ് ആക്കേണ്ടതും തഹസിൽദാർ, BDO സംയുക്തമായി പരിശോധിച്ച ശേഷം ക്ലെയിം ശെരി ആണെന്ന് ബോധ്യമായാൽ concerned H/A യിൽ നിന്നും തുക ആവശ്യപ്പെട്ടു കളക്ടർക്കു കത്ത് കൊടുക്കണം ടി തുക തഹസിൽദാർ dbt ആയി v o യ്ക്ക് കൊടുക്കണം.