ഒരു യുവതി  വിമാനത്തിലേക്ക് കയറുവാനായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു
ഒരു പാടു നേരം കാത്തിരിക്കണ്ടതിനാല്‍ അവള്‍ ഒരു പുസ്തകവും ഒരു പേക്കറ്റ് ബിസ്കറ്റും വാങ്ങാനായി തീരുമാനിച്ചു .
അവള്‍ ഒരു മൂലക്ക് ഒരു സോഫയിലിരുന്ന്‍ അവളുടെ വായന ലോകത്തേക്ക്  പ്രവേശിച്ചു
അടുത്ത സോഫയില്‍ ബിസ്കറ്റ് പാക്കറ്റിന്റെ  അടുത്തേക്ക് കൈയ്യും നീട്ടി വച്ച്  ഒരു മാന്യന്‍ ഒരു പുസ്തകവും വായിച്ചിരിപ്പുണ്ടായിരുന്നു
അവള്‍ പാക്കറ്റില്‍ നിന്നും ഒരു ബിസ്കറ്റ് എടുത്തപ്പോള്‍  അയാളും അതില്‍ നിന്ന് ഒന്നെടുത്തു .  അത് അവളുടെ മനസ്സില്‍ ഇത്തിരി ഈര്‍ ഷ്യം   ഉണ്ടാക്കി “ അവള്‍ മനസ്സില്‍ കരുതി ഹോ !  എന്തൊരു ആര്‍ത്തി പണ്ടാരം .  മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ മൂക്കിന് ഒരു ഇടി കൊടുത്തേനെ !”
അവള്‍ ഓരോ ബിസ്കറ്റ് എടുക്കുമ്പോള്‍ അയാളും ഓരോന്ന് എടുത്ത് കൊണ്ടിരുന്നു .  അത് അവളുടെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു
ഒരു ബിസ്കറ്റ് മാത്രം ബാക്കിയായപ്പോള്‍ അവള്‍ മനസ്സില്‍ കരുതി “  ഹൊ !  നോക്കമല്ലോ ഈ ആര്‍ത്തി പണ്ടാരം ഇനി എന്ത് ചെയ്യുമന്ന് ?”  അപ്പോള്‍ അയാള്‍ ആ ഒരു ബിസ്കറ്റ് എടുത്തു പകുതി അവള്‍ക്ക് നല്‍കി പകുതി വായിലിട്ടു …
അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു !  അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു !  പിന്നെ ,  അവള്‍ അവിടെ നിന്നില്ല ,  അവള്‍ പുസ്തകവും ബാഗുമായി  വിമാനത്തിലേക്ക് കയറുവാനായി കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു നീങ്ങി .
അവള്‍ !  വിമാനത്തില്‍ കയറി  വിമാനം പറന്നുയര്‍ന്നപ്പോള്‍ ആകാശ കഴ്ചകള്‍ കാണാനായി കണ്ണടക്കായി തന്റെ പേഴ്സില്‍ തപ്പിയപ്പോള്‍  , പൊളിക്കാത്ത ഒരു ബിസ്കറ്റ് പാക്കറ്റ് അതിലിരിപ്പുണ്ടായിരുന്നു .
ലജ്ജയാല്‍ അവളുടെ തലതാഴ്ത്തിപ്പോയി ! എന്തൊക്കെയായിരുന്നു മനസ്സില്‍ മെനെഞ്ഞെടുത്തത് !
ആ മാന്യന്‍ ഒരു  മുഖം വീര്‍പ്പിക്കിലുമില്ലാതെ അയാളുടെ ബിസ്കറ്റുകള്‍ അവള്‍ക്ക്  നല്‍കിയത് എത്ര സന്മനസ്സോടെയായിരുന്നു .
... എന്നാല്‍ അവളാവട്ടെ തന്റെ ബിസ്കറ്റുകളാണ്  അയാള്‍ എടുക്കുന്നതെന്നു കരുതി എത്ര മാത്രം അമര്‍ഷമാണ് കാണിച്ചത് ...  ഇനി അയാളോട് താന്‍ കാണിച്ച തെറ്റ് ഏറ്റുപറയാന്‍ സാധ്യമല്ല്ല ...  മാപ്പിരക്കാനും വയ്യ !”
കൈ വിട്ട ചിലത്  നമുക്ക്  വീണ്ടെടുക്കാന്‍ സാധ്യമല്ല .....
കൈ വിട്ട ..... ...  കല്ല് .!
വീണുപോയ… .. വാക്കുകള് ‍ ...‍!
മുഹൂര്‍ത്തം  ....    ...  അത് കഴിഞ്ഞ്  പോയാല്‍
സമയം ...... ... അത് നഷ്ടപെട്ടാല്‍
ജീവിതം ...... ...... ...   മരണത്തിന് ശേഷം
 
Moral-stories

  • 1.
    ഒരു യുവതി വിമാനത്തിലേക്ക് കയറുവാനായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു
  • 2.
    ഒരു പാടു നേരംകാത്തിരിക്കണ്ടതിനാല്‍ അവള്‍ ഒരു പുസ്തകവും ഒരു പേക്കറ്റ് ബിസ്കറ്റും വാങ്ങാനായി തീരുമാനിച്ചു .
  • 3.
    അവള്‍ ഒരു മൂലക്ക്ഒരു സോഫയിലിരുന്ന്‍ അവളുടെ വായന ലോകത്തേക്ക് പ്രവേശിച്ചു
  • 4.
    അടുത്ത സോഫയില്‍ ബിസ്കറ്റ്പാക്കറ്റിന്റെ അടുത്തേക്ക് കൈയ്യും നീട്ടി വച്ച് ഒരു മാന്യന്‍ ഒരു പുസ്തകവും വായിച്ചിരിപ്പുണ്ടായിരുന്നു
  • 5.
    അവള്‍ പാക്കറ്റില്‍ നിന്നുംഒരു ബിസ്കറ്റ് എടുത്തപ്പോള്‍ അയാളും അതില്‍ നിന്ന് ഒന്നെടുത്തു . അത് അവളുടെ മനസ്സില്‍ ഇത്തിരി ഈര്‍ ഷ്യം ഉണ്ടാക്കി “ അവള്‍ മനസ്സില്‍ കരുതി ഹോ ! എന്തൊരു ആര്‍ത്തി പണ്ടാരം . മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ മൂക്കിന് ഒരു ഇടി കൊടുത്തേനെ !”
  • 6.
    അവള്‍ ഓരോ ബിസ്കറ്റ്എടുക്കുമ്പോള്‍ അയാളും ഓരോന്ന് എടുത്ത് കൊണ്ടിരുന്നു . അത് അവളുടെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു
  • 7.
    ഒരു ബിസ്കറ്റ് മാത്രംബാക്കിയായപ്പോള്‍ അവള്‍ മനസ്സില്‍ കരുതി “ ഹൊ ! നോക്കമല്ലോ ഈ ആര്‍ത്തി പണ്ടാരം ഇനി എന്ത് ചെയ്യുമന്ന് ?” അപ്പോള്‍ അയാള്‍ ആ ഒരു ബിസ്കറ്റ് എടുത്തു പകുതി അവള്‍ക്ക് നല്‍കി പകുതി വായിലിട്ടു …
  • 8.
    അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ! അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ! പിന്നെ , അവള്‍ അവിടെ നിന്നില്ല , അവള്‍ പുസ്തകവും ബാഗുമായി വിമാനത്തിലേക്ക് കയറുവാനായി കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു നീങ്ങി .
  • 9.
    അവള്‍ ! വിമാനത്തില്‍ കയറി വിമാനം പറന്നുയര്‍ന്നപ്പോള്‍ ആകാശ കഴ്ചകള്‍ കാണാനായി കണ്ണടക്കായി തന്റെ പേഴ്സില്‍ തപ്പിയപ്പോള്‍ , പൊളിക്കാത്ത ഒരു ബിസ്കറ്റ് പാക്കറ്റ് അതിലിരിപ്പുണ്ടായിരുന്നു .
  • 10.
    ലജ്ജയാല്‍ അവളുടെ തലതാഴ്ത്തിപ്പോയി! എന്തൊക്കെയായിരുന്നു മനസ്സില്‍ മെനെഞ്ഞെടുത്തത് !
  • 11.
    ആ മാന്യന്‍ ഒരു മുഖം വീര്‍പ്പിക്കിലുമില്ലാതെ അയാളുടെ ബിസ്കറ്റുകള്‍ അവള്‍ക്ക് നല്‍കിയത് എത്ര സന്മനസ്സോടെയായിരുന്നു .
  • 12.
    ... എന്നാല്‍ അവളാവട്ടെതന്റെ ബിസ്കറ്റുകളാണ് അയാള്‍ എടുക്കുന്നതെന്നു കരുതി എത്ര മാത്രം അമര്‍ഷമാണ് കാണിച്ചത് ... ഇനി അയാളോട് താന്‍ കാണിച്ച തെറ്റ് ഏറ്റുപറയാന്‍ സാധ്യമല്ല്ല ... മാപ്പിരക്കാനും വയ്യ !”
  • 13.
    കൈ വിട്ട ചിലത് നമുക്ക് വീണ്ടെടുക്കാന്‍ സാധ്യമല്ല .....
  • 14.
    കൈ വിട്ട ........ കല്ല് .!
  • 15.
  • 16.
    മുഹൂര്‍ത്തം .... ... അത് കഴിഞ്ഞ് പോയാല്‍
  • 17.
    സമയം ...... ...അത് നഷ്ടപെട്ടാല്‍
  • 18.
    ജീവിതം ...... ......... മരണത്തിന് ശേഷം
  • 19.