5. 3x2-√7x+3/5
• മാറുന്ന പദം (variable) ഏത്ാണ്?
• x2
• x
• x2 ന്ടറ കൃത്യങ്കം എന്താണ്?
• 2
• X ന്ടറ കൃത്യങ്കം എന്താണ്?
• 1
• ഏറ്റവും വലിയ x ന്ടറ കൃത്ി ഏത്ാണ്?
• 2
6. √2x3-3x2+2x-7
• മാറുന്ന പദം (variable) ഏത്ാണ്?
• x3
• x2
• x
• x3 ന്ടറ കൃത്യങ്കം എന്താണ്?
• 3
• x2 ന്ടറ കൃത്യങ്കം എന്താണ്?
• 2
• x ന്ടറ കൃത്യങ്കം എന്താണ്?
• 1
• ഏറ്റവും വലിയ x ന്ടറ കൃത്ി
ഏത്ാണ്?
• 3
7. X4-7x3+√5x2-3/2x+9
• മാറുന്ന പദം (variable) ഏത്ാണ്?
• x4
• x3
• x2
• x
• X4 ന്ടറ കൃത്യങ്കം എന്താണ്?
•
• 4
• x3 ന്ടറ കൃത്യങ്കം എന്താണ്?
• 3
• x2 ന്ടറ കൃത്യങ്കം എന്താണ്?
• 2
• x ന്ടറ കൃത്യങ്കം എന്താണ്?
• 1
• ഏറ്റവും വലിയ x ന്ടറ കൃത്ി ഏത്ാണ്?
• 4
8. ഒരു നിശ്ചിത് ബഹുപദത്തിൽ
മാറുന്ന പദങ്ങളുടെ
കൃത്ികളാണ് എെുക്കുന്നത്,
ഇങ്ങടന വരുന്ന ഏറ്റവും വലിയ
കൃത്യങ്കടത്ത ബഹുപദത്തിന്ടറ
കൃത്യങ്കം(degree of the polynomial)
എന്നു പറയുന്നു.