SlideShare a Scribd company logo
INDEX
POETS
 എൻ. കുമാരനാശാൻ
 ചങ്ങമ്പുഴ കൃഷ്ണപിള്ള
 ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ
 ചചറുശ്ശേരി
എൻ. കുമാരനാശാൻ
എൻ. കുമാരനാശാൻ
ജനനം : 1873 ഏപ്രിൽ 12(1873-04-12) കായിക്കര, തിരുവനന്തരുരം
മരണം : 1924 ജനുവരി 16(1924-01-16), (പ്രായം 50) രല്ലന
ശ്ശേശീയത: ഭാരതീയൻ
ചതാഴിൽ: കവി, തത്ത്വജ്ഞാനി.
സ്വാധീനിച്ചവർ: പ്രീനാരായണഗുരു
 മല്യാളകവിതയുടെ കാല്രനിക വസന്തത്ത്ിനു തുെക്കം
കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12,
1873 - ജനുവരി 16, 1924). ആരാന്ടറ കൃതികൾ
കകരളീയ സാമൂഹികജീവിതത്ത്ിൽ വമ്പിച്ച
രരിവർത്ത്നങ്ങൾ വരുത്ത്ുവാൻ സഹായകമായി.
ആധുനിക കവിപ്തയത്ത്ിടല്ാരാളുമാണ്‌ കുമാരനാരാൻ.
 1873 ഏപ്രിൽ 12-ന് ചിറയിൻകീഴ്‌ താല്ൂക്കിൽടരട്ട
കായിക്കര പ്ഗാമത്ത്ിടല് ടതാമ്മൻവിളാകം വീട്ടില്ാണ്‌
ആരാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ ടരരുങ്ങാെി
മല്യാളത്ത്ില്ും തമിഴില്ും നിരുണനായിരുന്നു.അകേഹം
ഈഴവസമുദായത്ത്ിടല് ഒരു മാനയവയക്തിയായിരുന്നു.
പ്രധാന ടതാഴിൽ കച്ചവെമായിരുന്നുടവങ്കില്ും അകേഹം
നാട്ടുകാരയങ്ങളില്ും പ്രദ്ധ രതിപ്പിക്കുകയും മല്യാളത്ത്ിൽ
കീർത്ത്നങ്ങൾ രചിക്കുകയും അവ മകനാഹരമായി
ആല്രിക്കുകയും ടചയ്യുമായിരുന്നു. അമ്മ കാളിയമ്മ
തികടഞാരു ഈരവരഭക്തയായ കുെുംബിനിയായിരുന്നു.
രുരാകണതിഹാസങ്ങളിടല്ാടക്ക അവർക്ക് തികഞ
അവഗാഹമുണ്ടായിരുന്നു.
ഉപരിപഠനം
 പ്രീനാരായണഗുരുകദവൻ തടന്ന രിഷ്യടന
ഉരരിരഠനത്ത്ിനയക്കാൻ തീരുമാനിച്ചു. അതിനായി
ബാംഗളൂരിൽ കജാല്ി കനാക്കിയിരുന്ന ക ാ. രല്രുവിടന
ചുമതല്ടപ്പെുത്ത്ി. ഇരുരത്ത്ിനാല്ാമടത്ത് വയസ്സിൽ ഉന്നത
വിദയാഭയാസത്ത്ിനായി ബാംഗ്ലൂർക്ക് കരായി (പ്രീ
ചാമരാകജപ്ര സംസ്കൃത കകാടളജ് - ഈ വിദയാല്യം
ഇകപ്പാഴും ബാംഗ്‌ളൂരിൽ ഉണ്ട്.) നയായരാസ്പ്തമായിരുന്നു
ഐച്ഛിക വിഷ്യം. പ്രീനാരായണഗുരുവുടമാന്നിച്ചാണ്‌
ആരാൻ ബാംഗളുർ എത്ത്ിയത്‌.
 ക ാ. രല്രുവിന്ടറ കുെുംബാന്തരീക്ഷവും ബാംഗ്ലൂരിടല്
ജീവിതവും ആരാന്ടറ പ്രതിഭടയ കൂെുതൽ
കപ്രാജ്ജ്വല്മാക്കിത്ത്ിർക്കുന്നതിൽ വല്ിടയാരു രങ്കുവഹിച്ചു.
അക്കാല്ത്ത്് ക ാ. രല്രു കുമാരനാരാടനാരു കരരു നല്കി
- “ചിന്നസവാമി“. നയായവിദവാൻ എന്ന
തർക്കരാസ്പ്തരരീക്ഷയിൽ ഉന്നതവിജയം കകവരിച്ചു
സ്കകാളർഷ്ിപ്പിനർഹനായി മൂന്നുവർഷ്കത്ത്ാളം അകേഹം
ബാംഗളൂരിൽ രഠിച്ചു.
ആശാന്ചറ രചനകൾ
 വീണപൂവ് : 1907 ിസംബറിൽ ആണ്‌ ആരാൻ വീണരൂവ്,
മിതവാദി രപ്തത്ത്ിൽ പ്രസിദ്ധീകരിച്ചത്‌. മല്യാള
കാവയാന്തരീക്ഷത്ത്ിൽ തികച്ചും നൂതനമാടയാരു
അനുഭവമായിരുന്നു വീണരൂവ് എന്ന ഖണ്ഡകാവയം.
വിഷ്ൂചിക രിെിടരട്ട് ആല്ുവയിടല് വീട്ടിൽ
കിെപ്പില്ായിരുന്ന പ്രീനാരായണഗുരുവിന്ടറ അവസ്ഥയിൽ
നിന്നാണ്‌ വീണരൂവിന്ടറ ആദയവരികൾ രൂരം ടകാണ്ടത്‌
എന്ന് വിരവസിക്കുന്നു
 നളിനി: അതിനുകരഷ്ം ആരാൻ രചിച്ച സുപ്രധാന
ഖണ്ഡകാവയങ്ങളിൽ ആദയകത്ത്ത്‌ നളിനി അഥവാ ഒരു
സ്കനഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്ടറയും
അസാധാരണമായ സ്കനഹബന്ധത്ത്ിന്ടറ കഥയായിരുന്നു
നളിനി. മനുഷ്യന്ടറ നിസ്സഹായത അവതരിപ്പിക്കുന്ന ഈ
വരികൾ നളിനിയികല്താണു്.
 ലീല : “നളിനി”യിടല് നായികാനായികരിൽനിന്ന്
വയതയസ്തരായ രണ്ട് കഥാരാപ്തങ്ങടളയാണ്‌ അകേഹം “ല്ീല്“
എന്ന ഖണ്ഡകാവയത്ത്ിൽ അവതരിപ്പിക്കുന്നത്‌.
മരണത്ത്ിനുകരാല്ും കവർടരെുത്ത്ാനാകാത്ത്
ദിവയപ്രണയമാണ്‌ കവി ല്ീല്യുടെയും മദനന്ടറയും
പ്രണയകഥയില്ൂടെ വരച്ചുകാട്ടുന്നത്‌.
 േുരവസ്ഥ: വർഷ്ങ്ങളായി സമൂഹത്ത്ിൽ നില്നിന്നുകരാന്ന
അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ്‌ “ദുരവസ്ഥ“ എന്ന
കൃതിയിടല് സാവിപ്തി എന്ന അന്തർജ്ജ്നത്ത്ിന്ടറ
കഥയില്ൂടെ അകേഹം വരച്ചുകാട്ടുന്നത്‌. അതിരക്തമായ
സാമൂഹികവിമർരനം ആ കൃതിയില്ുെനീളം കാണാം.
ആരാടനഴുതിയ കാവയങ്ങളിൽ ഏറ്റവും ദീർഘമായത്‌
ദുരവസ്ഥയാണ്‌.
 വിവാഹം : നാല്രത്ത്ിനാല്ാം വയസ്സില്ായിരുന്നു, വിവാഹം.
ഭാരയയുടെ കരരു ഭാനുമതിയമ്മ എന്നായിരുന്നു. അവർ
1976ൽ അന്തരിച്ചു.
 മരണം: 1924 ജനുവരി 16-ന് രല്ലനയാറ്റില്ുണ്ടായ
കബാട്ടരകെത്ത്ിൽ (റി ീമർ കബാട്ട്) {rideemer}
അമ്പടത്ത്ാന്നാമടത്ത് വയസ്സിൽ അന്തരിച്ചു.ഏടറ ദുരൂഹമായ
ഈ അരകെം നെന്നത്‌ ഒരു രരിരാെിയിൽ രടങ്കെുത്ത്കരഷ്ം
ആല്പ്പുഴയിൽനിന്നും ടകാല്ലകത്ത്യ്കക്കു്
മെങ്ങിവരുകമ്പാഴായിരുന്നു. രല്ലനയിൽ വച്ചുണ്ടായ ഈ
അരകെത്ത്ിൽ എല്ലാവരും മരിച്ചിരുന്നു. തിരുവനന്തരുരം
ജില്ലയിൽ, കതാന്നയ്കക്കൽ ആരാൻ താമസിച്ചിരുന്ന വീട് ഇന്ന്
അകേഹത്ത്ിന്ടറ ഓർമ്മയ്കക്കായി സ്ഥാരിച്ച മഹാകവി
കുമാരനാരാൻ സ്മാരകത്ത്ിന്ടറ ഭാഗമാണ്‌.
ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം : 1911, ഒകകൊബർ 11, ഇെപ്പള്ളി, എറണാകുളം
മരണം : 1948 ജൂൺ 17, തൃരൂർ
ശ്ശേശീയത: ഭാരതീയൻ
ചതാഴിൽ: കവി
തൂലികാനാമം: ചങ്ങമ്പുഴ
 മനുഷ്യടനന്ന നില്യില്ും കവിടയന്ന നില്യില്ും മറ്റുള്ള
മല്യാളകവികളിൽനിന്നു തികച്ചും ഒറ്റടപ്പട്ടു നിൽക്കുന്നു
മഹാകവി ചങ്ങമ്പുഴ. മല്യാളത്ത്ിന്ടറ ഈ പ്രിയടപ്പട്ട കവി
1911 ഒകകൊബർ 11-ന് ജനിച്ചു. ജന്മകദരം
ഉത്ത്രതിരുവിതാംകൂറിൽടപ്പട്ട (ഇകപ്പാൾ എറണാകുളം ജില്ലയിൽ)
ഇെപ്പള്ളിയാണ്‌. ചങ്ങമ്പുഴത്ത്റവാട്ടിടല് പ്രീമതി
രാറുക്കുട്ടിയമ്മയാണ്‌ മാതാവ്. രിതാവ് ടതകക്കെത്ത്ു വീട്ടിൽ
നാരായണകമകനാനും.
 ഒരു നിർദ്ധനകുെുംബത്ത്ിടല് അംഗമായിജനിച്ച ചങ്ങമ്പുഴ
ബാല്യകാല്വിദയാഭയാസം വളടര കേരകരമായാണ്‌
നിർവ്വഹിച്ചത്‌. ഇെപ്പള്ളി മല്യാളം കപ്രമറി സ്കൂൾ,
പ്രീകൃഷ്ണവില്ാസ് ഇംഗ്ലീഷ് മി ിൽ സ്കൂൾ, ആല്ുവ ടസന്്
കമരീസ് സ്കൂൾ, എറണാകുളം സർക്കാർ കഹസ്കൂൾ, ടസന്്
ആൽബർട്ട്സ് സ്കൂൾ എന്നിവിെങ്ങളിൽ അദ്ധയയനം നെത്ത്ി
അകേഹം കഹസ്കൂൾ വിദയാഭയാസം രൂർത്ത്ിയാക്കി.
കഹസ്കൂൾ വിദയാഭയാസം അവസാനിച്ചകാല്ത്ത്ാണ്‌
അകേഹത്ത്ിന്ടറ സുഹൃത്ത്ും ഇെപ്പള്ളിപ്രസ്ഥാനത്ത്ിന്ടറ
ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇെപ്പള്ളി
രാഘവൻരിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ
ജീവിതടത്ത് അഗാധമായി സ്രർരിച്ചു. 'രമണൻ' എന്ന
വില്ാരകാവയം എഴുതുന്നതിന് ഈ സംഭവം കപ്രരണയായി. ആ
കൃതി മല്യാളത്ത്ിൽ അതിപ്രരസ്തമായി.
 തന്ടറ മറ്റു കൃതികളിൽ നിന്നു വയതയസ്തമായി
'വാഴക്കുല്'യിൽ സാമൂഹയ അസമതവങ്ങകളാട്
പ്രതികരിക്കാനുള്ള ആഹവാനം കാണാനാകും.
“ഇതിടനാടക്ക പ്രതികാരം ടചയ്യാതെങ്ങുകമാ
രതിതകര നിങ്ങൾ തൻ രിന്മുറക്കാർ”
ചങ്ങമ്പുഴയുചട കൃതികൾ
 പേയകൃതികൾ
 കാവയനർത്ത്കി
 തികല്ാത്ത്മ
 ബാഷ്രാഞ്ജല്ി
 കദവത
 മണിവീണ
 മൗനഗാനം
 ആരാധകൻ
 അസ്ഥിയുടെ രൂക്കൾ
 കഹമന്ത ചപ്രിക
 സവരരാഗ സുധ
 രമണൻ
 േയകൃതികൾ
 തുെിക്കുന്നതാളുകൾ
 സാഹിതയചിന്തകൾ
 അനരവരഗാനം
 കഥാരത്‌നമാല്ിക
 കരെി
 കളികത്ത്ാഴി
 പ്രതികാര ദുർഗ്ഗ
 രിഥില്ഹൃദയം
 മാനസാന്തരം
 രൂനില്ാവിൽ
 ടരല്ലീസും ടമല്ിസാരയും
 വിവാഹാകല്ാചന
 ഹകനടല്
ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ
ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ
ജനനം : 1911, ഒകകൊബർ 11, ഇെപ്പള്ളി, എറണാകുളം
മരണം : 1948 ജൂൺ 17, തൃരൂർ
ശ്ശേശീയത: ഭാരതീയൻ
പ്പശസ്തി: കവിയും നാെകകൃത്ത്ും
 മല്യാളകവിതയിൽ കാല്രനികതയിൽ നിന്നുള്ള
വഴിരിരിയല്ിനു് തുെക്കം കുറിച്ച കവിയും
നാെകകൃത്ത്ുമാണ്‌ ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ
( ിസംബർ 23, 1906 - ഒകകൊബർ 16, 1974).
രൂതപ്പാട്ട്, കാവിടല്പ്പാട്ട്, രുത്ത്ൻകല്വും
അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ
കവിതയില്ൂടെ വയതയസ്തമായ ഭാവുകതവം
പ്രകെമാക്കി.
ജീവിതശ്ശരഖ
 ഇെകേരി കഗാവിരൻ നായർ ടരാന്നാനിക്കെുത്ത്ുള്ള
കുറ്റിപ്പുറത്ത്് രി.കൃഷ്ണക്കുറുപ്പിന്ടറയും
ഇെകേരിക്കളത്ത്ിൽ കുഞിക്കുട്ടിയമ്മയുടെയും മകനായി
ജനിച്ചു. സാമാനയ വിദയാഭയാസത്ത്ിനു കരഷ്ം ആല്പ്പുഴ,
ടരാന്നാനി, കകാഴികക്കാട് എന്നിവെങ്ങളിൽ വക്കീൽ
ഗുമസ്തനായി കജാല്ി ടചയ്കതു. 1938ൽ ഇെക്കണ്ടി
ജാനകിയമ്മടയ വിവാഹം ടചയ്കതു. കകരള സാഹിതയ
അക്കാദമിയുടെയും സംഗീത നാെക അക്കാദമിയുടെയും ഭരണ
സമിതി അംഗമായിരുന്നു. തന്ടറ കവിതകളില്ൂടെ
അവഗണിക്കടപ്പെുന്നവന് കരുത്ത്ു രകർന്നു
നൽകിയതുടകാണ്ടാവാം ' രക്തിയുടെ കവി' എന്നകേഹം
അറിയടപ്പെുന്നു. കാവിടല്പ്പാട്ട് എന്ന കാവയ സമാഹാരത്ത്ിന്
1969-ൽ കകപ്ര സാഹിതയ അക്കാദമി അവാർ ും ഒരു രിെി
ടനല്ലിക്ക എന്ന കാവയ സമാഹാരത്ത്ിന് 1971 ടല് കകരള
സാഹിതയ അക്കാദമി അവാർ ും ല്ഭിക്കുകയുണ്ടായി.
 1974 ഒകകൊബർ 16-നു സവവസതിയിൽ വച്ച് ദിവംഗതനായി.
പ്പധാന കൃതികൾ
കവിതകൾ :
 അളകാവല്ി(1940)
 രുത്ത്ൻ കല്വും അരിവാളും (1951)
 കാവിടല്പ്പാട്ട് (1966)
 രൂതപ്പാട്ട്
 കുറ്റിപ്പുറം രാല്ം
 കറുത്ത് ടചട്ടിച്ചികൾ
 ഇെകേരിയുടെ തിരടഞെുത്ത് കവിതകൾ (1966)
 ഒരു രിെി ടനല്ലിക്ക (1968)
 അന്തിത്ത്ിരി (1977)
നാടകം
 കൂട്ടുകൃഷ്ി (1950)
 കളിയും ചിരിയും (1954)
 എണ്ണിച്ചുട്ട അപ്പം (1957)
 ഇെകേരിയുടെ നാെകങ്ങൾ (2001)
പുരസ്കാരങ്ങൾ
 കാവിടല്പ്പാട്ട് (1966) -കകപ്ര സാഹിതയ അക്കാദമി
അവാർഡ് - 1969
 ഒരു രിെി ടനല്ലിക്ക (1968) - കകരള സാഹിതയ
അക്കാദമി അവാർഡ് – 1971
ഇടശ്ശേരി പുരസ്കാരം
ഇെകേരി സ്മാരക സമിതി ഏർടപ്പെുത്ത്ിയ അവാർഡ്
10,000 രൂരയും പ്രരസ്തിഫല്കവുമെങ്ങിയതാണ്‌
ഇെകേരി രുരസ്കാരം
ചചറുശ്ശേരി
ചചറുശ്ശേരി
ജനനം : പ്കിസ്തുവർഷ്ം 15-ാാാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മല്യാള
കവിയാണ്‌ ടചറുകേരി നമ്പൂതിരി (1375)
മരണം : 1475
ശ്ശേശീയത: ഭാരതീയൻ
പ്പശസ്തി: കവിയും
 പ്കിസ്തുവർഷ്ം 15-ാാാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
മല്യാള കവിയാണ്‌ ചചറുശ്ശേരി
നമ്പൂതിരി(1375[അവല്ംബം ആവരയമാണ്‌]-1475[അവല്ംബം
ആവരയമാണ്‌]). പ്രാചീന കവിപ്തയത്ത്ിൽ
ഒരാളായിരുന്നു ഇകേഹം. പ്കി.വ 1466-75 കാല്ത്ത്്
കകാല്ത്ത്ുനാെു ഭരിച്ചിരുന്ന ഉദയവർമന്ടറ
രണ്ഡിതസദസ്സിടല് അംഗമായിരുന്നു ടചറുകേരി
നമ്പൂതിരി. ഭക്തി, ഫല്ിതം, രൃംഗാരം എന്നീ
ഭാവങ്ങളാണു് ടചറുകേരിയുടെ കാവയങ്ങളിൽ
ദർരിക്കാനാവുന്നത്‌. സമകാല്ീനരായിരുന്ന മറ്റ്
ഭാഷ്ാകവികളിൽ നിന്നു് ഒട്ടും
വയതയസ്തമായിരുന്നില്ല ഈ കരല്ി. എങ്കില്ും
സംസ്കൃത ഭാഷ്കയാട് കൂെുതൽ പ്രതിരത്ത്ി
രുല്ർത്ത്ിയിരുന്ന മല്നാട്ടിടല് കവികൾക്കിെയിൽ
ഭാഷ്ാകവി എന്നിരിടക്കയും ഏടറ
പ്രരസ്തനായിരുന്നു ടചറുകേരി.
കൃഷ്ണഗാഥയാണു പ്രധാനകൃതി.
 മല്യാള ഭാഷ്യുടെ രക്തിയും സൗരരയവും
ആദയമായി കാണാൻ കഴിയുന്നതു്
ടചറുകേരിയുടെ കൃഷ്ണഗാഥ എന്ന മകനാഹര
കൃതിയില്ാണു്. സംസ്കൃത രദങ്ങളും തമിഴ്‌
രദങ്ങളും ഏടറക്കുടറ ഉകരക്ഷിച്ച് രുദ്ധമായ
മല്യാള ഭാഷ്യില്ാണു് കൃഷ്ണഗാഥ
രചിച്ചിരിക്കുന്നത്‌. അതുടകാണ്ടു തടന്ന
മല്യാളത്ത്ിന്ടറ ചരിപ്തത്ത്ിൽ കൃഷ്ണഗാഥയ്കക്ക്
സുപ്രധാനമായ സ്ഥാനമുണ്ട്
 മാനവിപ്കമൻ സാമൂതിരിയുടെ സദസ്സിടല്
അംഗമായിരുന്ന രൂനം നമ്പൂതിരി തടന്നയാണു്
ടചറുകേരി നമ്പൂതിരിടയന്നു് ചില്
ചരിപ്തകാരന്മാർ അഭിപ്രായടപ്പട്ടു കാണുന്നുണ്ട്.
ഗാഥാപ്രസ്ഥാനത്ത്ിൻാ്ടറ ഉരജ്ഞാതാവും
കൂെിയാണ്‌ ഇകേഹം.
THE END

More Related Content

Viewers also liked

O hst-07 design-optimization_nit_agartala
O hst-07 design-optimization_nit_agartalaO hst-07 design-optimization_nit_agartala
O hst-07 design-optimization_nit_agartalaAnand Kumar Chinni
 
Carlson bloque ii
Carlson bloque iiCarlson bloque ii
Carlson bloque ii
Cristina Lizbeth
 
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORAAUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
Dinesh Vora
 
Level 2-class-8.ppt [compatibility mode]
Level 2-class-8.ppt [compatibility mode]Level 2-class-8.ppt [compatibility mode]
Level 2-class-8.ppt [compatibility mode]
Mohammad Ali
 
창의적 발상
창의적 발상창의적 발상
창의적 발상
ohj4321
 
Networking, Mentoring, and Sponsorship
Networking, Mentoring, and SponsorshipNetworking, Mentoring, and Sponsorship
Networking, Mentoring, and Sponsorship
April Moore
 
2η Πανελλήνια Ημέρα Σχολικού Αθλητισμού
2η  Πανελλήνια Ημέρα Σχολικού Αθλητισμού2η  Πανελλήνια Ημέρα Σχολικού Αθλητισμού
2η Πανελλήνια Ημέρα Σχολικού Αθλητισμού
6gympat
 
Emosi dan Suasana Hati
Emosi dan Suasana HatiEmosi dan Suasana Hati
Emosi dan Suasana Hati
9elevenStarUnila
 
Seance on line jhdf vflg f-rrevafterrecording
Seance on line jhdf vflg f-rrevafterrecording Seance on line jhdf vflg f-rrevafterrecording
Seance on line jhdf vflg f-rrevafterrecording
reseau-rosa
 

Viewers also liked (9)

O hst-07 design-optimization_nit_agartala
O hst-07 design-optimization_nit_agartalaO hst-07 design-optimization_nit_agartala
O hst-07 design-optimization_nit_agartala
 
Carlson bloque ii
Carlson bloque iiCarlson bloque ii
Carlson bloque ii
 
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORAAUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
AUSPICIOUS OCCASSION OF DIPAWALI FIREWORKS - DINESH VORA
 
Level 2-class-8.ppt [compatibility mode]
Level 2-class-8.ppt [compatibility mode]Level 2-class-8.ppt [compatibility mode]
Level 2-class-8.ppt [compatibility mode]
 
창의적 발상
창의적 발상창의적 발상
창의적 발상
 
Networking, Mentoring, and Sponsorship
Networking, Mentoring, and SponsorshipNetworking, Mentoring, and Sponsorship
Networking, Mentoring, and Sponsorship
 
2η Πανελλήνια Ημέρα Σχολικού Αθλητισμού
2η  Πανελλήνια Ημέρα Σχολικού Αθλητισμού2η  Πανελλήνια Ημέρα Σχολικού Αθλητισμού
2η Πανελλήνια Ημέρα Σχολικού Αθλητισμού
 
Emosi dan Suasana Hati
Emosi dan Suasana HatiEmosi dan Suasana Hati
Emosi dan Suasana Hati
 
Seance on line jhdf vflg f-rrevafterrecording
Seance on line jhdf vflg f-rrevafterrecording Seance on line jhdf vflg f-rrevafterrecording
Seance on line jhdf vflg f-rrevafterrecording
 

Similar to Presentation1

അശ്വതി
അശ്വതിഅശ്വതി
അശ്വതി
adarshkdl
 
ജി Suji
ജി Sujiജി Suji
ജി Suji
sujitha mohan
 
aadhunik_kvik.pptx
aadhunik_kvik.pptxaadhunik_kvik.pptx
aadhunik_kvik.pptx
GREESHMAGK3
 

Similar to Presentation1 (6)

അശ്വതി
അശ്വതിഅശ്വതി
അശ്വതി
 
ജി Suji
ജി Sujiജി Suji
ജി Suji
 
Athira ppt
Athira pptAthira ppt
Athira ppt
 
Athira ppt
Athira pptAthira ppt
Athira ppt
 
Athira ppt
Athira pptAthira ppt
Athira ppt
 
aadhunik_kvik.pptx
aadhunik_kvik.pptxaadhunik_kvik.pptx
aadhunik_kvik.pptx
 

Presentation1

  • 1. INDEX POETS  എൻ. കുമാരനാശാൻ  ചങ്ങമ്പുഴ കൃഷ്ണപിള്ള  ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ  ചചറുശ്ശേരി
  • 3.
  • 4. എൻ. കുമാരനാശാൻ ജനനം : 1873 ഏപ്രിൽ 12(1873-04-12) കായിക്കര, തിരുവനന്തരുരം മരണം : 1924 ജനുവരി 16(1924-01-16), (പ്രായം 50) രല്ലന ശ്ശേശീയത: ഭാരതീയൻ ചതാഴിൽ: കവി, തത്ത്വജ്ഞാനി. സ്വാധീനിച്ചവർ: പ്രീനാരായണഗുരു
  • 5.  മല്യാളകവിതയുടെ കാല്രനിക വസന്തത്ത്ിനു തുെക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആരാന്ടറ കൃതികൾ കകരളീയ സാമൂഹികജീവിതത്ത്ിൽ വമ്പിച്ച രരിവർത്ത്നങ്ങൾ വരുത്ത്ുവാൻ സഹായകമായി. ആധുനിക കവിപ്തയത്ത്ിടല്ാരാളുമാണ്‌ കുമാരനാരാൻ.  1873 ഏപ്രിൽ 12-ന് ചിറയിൻകീഴ്‌ താല്ൂക്കിൽടരട്ട കായിക്കര പ്ഗാമത്ത്ിടല് ടതാമ്മൻവിളാകം വീട്ടില്ാണ്‌ ആരാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ ടരരുങ്ങാെി മല്യാളത്ത്ില്ും തമിഴില്ും നിരുണനായിരുന്നു.അകേഹം ഈഴവസമുദായത്ത്ിടല് ഒരു മാനയവയക്തിയായിരുന്നു. പ്രധാന ടതാഴിൽ കച്ചവെമായിരുന്നുടവങ്കില്ും അകേഹം നാട്ടുകാരയങ്ങളില്ും പ്രദ്ധ രതിപ്പിക്കുകയും മല്യാളത്ത്ിൽ കീർത്ത്നങ്ങൾ രചിക്കുകയും അവ മകനാഹരമായി ആല്രിക്കുകയും ടചയ്യുമായിരുന്നു. അമ്മ കാളിയമ്മ തികടഞാരു ഈരവരഭക്തയായ കുെുംബിനിയായിരുന്നു. രുരാകണതിഹാസങ്ങളിടല്ാടക്ക അവർക്ക് തികഞ അവഗാഹമുണ്ടായിരുന്നു.
  • 6. ഉപരിപഠനം  പ്രീനാരായണഗുരുകദവൻ തടന്ന രിഷ്യടന ഉരരിരഠനത്ത്ിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ കജാല്ി കനാക്കിയിരുന്ന ക ാ. രല്രുവിടന ചുമതല്ടപ്പെുത്ത്ി. ഇരുരത്ത്ിനാല്ാമടത്ത് വയസ്സിൽ ഉന്നത വിദയാഭയാസത്ത്ിനായി ബാംഗ്ലൂർക്ക് കരായി (പ്രീ ചാമരാകജപ്ര സംസ്കൃത കകാടളജ് - ഈ വിദയാല്യം ഇകപ്പാഴും ബാംഗ്‌ളൂരിൽ ഉണ്ട്.) നയായരാസ്പ്തമായിരുന്നു ഐച്ഛിക വിഷ്യം. പ്രീനാരായണഗുരുവുടമാന്നിച്ചാണ്‌ ആരാൻ ബാംഗളുർ എത്ത്ിയത്‌.  ക ാ. രല്രുവിന്ടറ കുെുംബാന്തരീക്ഷവും ബാംഗ്ലൂരിടല് ജീവിതവും ആരാന്ടറ പ്രതിഭടയ കൂെുതൽ കപ്രാജ്ജ്വല്മാക്കിത്ത്ിർക്കുന്നതിൽ വല്ിടയാരു രങ്കുവഹിച്ചു. അക്കാല്ത്ത്് ക ാ. രല്രു കുമാരനാരാടനാരു കരരു നല്കി - “ചിന്നസവാമി“. നയായവിദവാൻ എന്ന തർക്കരാസ്പ്തരരീക്ഷയിൽ ഉന്നതവിജയം കകവരിച്ചു സ്കകാളർഷ്ിപ്പിനർഹനായി മൂന്നുവർഷ്കത്ത്ാളം അകേഹം ബാംഗളൂരിൽ രഠിച്ചു.
  • 7. ആശാന്ചറ രചനകൾ  വീണപൂവ് : 1907 ിസംബറിൽ ആണ്‌ ആരാൻ വീണരൂവ്, മിതവാദി രപ്തത്ത്ിൽ പ്രസിദ്ധീകരിച്ചത്‌. മല്യാള കാവയാന്തരീക്ഷത്ത്ിൽ തികച്ചും നൂതനമാടയാരു അനുഭവമായിരുന്നു വീണരൂവ് എന്ന ഖണ്ഡകാവയം. വിഷ്ൂചിക രിെിടരട്ട് ആല്ുവയിടല് വീട്ടിൽ കിെപ്പില്ായിരുന്ന പ്രീനാരായണഗുരുവിന്ടറ അവസ്ഥയിൽ നിന്നാണ്‌ വീണരൂവിന്ടറ ആദയവരികൾ രൂരം ടകാണ്ടത്‌ എന്ന് വിരവസിക്കുന്നു  നളിനി: അതിനുകരഷ്ം ആരാൻ രചിച്ച സുപ്രധാന ഖണ്ഡകാവയങ്ങളിൽ ആദയകത്ത്ത്‌ നളിനി അഥവാ ഒരു സ്കനഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്ടറയും അസാധാരണമായ സ്കനഹബന്ധത്ത്ിന്ടറ കഥയായിരുന്നു നളിനി. മനുഷ്യന്ടറ നിസ്സഹായത അവതരിപ്പിക്കുന്ന ഈ വരികൾ നളിനിയികല്താണു്.
  • 8.  ലീല : “നളിനി”യിടല് നായികാനായികരിൽനിന്ന് വയതയസ്തരായ രണ്ട് കഥാരാപ്തങ്ങടളയാണ്‌ അകേഹം “ല്ീല്“ എന്ന ഖണ്ഡകാവയത്ത്ിൽ അവതരിപ്പിക്കുന്നത്‌. മരണത്ത്ിനുകരാല്ും കവർടരെുത്ത്ാനാകാത്ത് ദിവയപ്രണയമാണ്‌ കവി ല്ീല്യുടെയും മദനന്ടറയും പ്രണയകഥയില്ൂടെ വരച്ചുകാട്ടുന്നത്‌.  േുരവസ്ഥ: വർഷ്ങ്ങളായി സമൂഹത്ത്ിൽ നില്നിന്നുകരാന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ്‌ “ദുരവസ്ഥ“ എന്ന കൃതിയിടല് സാവിപ്തി എന്ന അന്തർജ്ജ്നത്ത്ിന്ടറ കഥയില്ൂടെ അകേഹം വരച്ചുകാട്ടുന്നത്‌. അതിരക്തമായ സാമൂഹികവിമർരനം ആ കൃതിയില്ുെനീളം കാണാം. ആരാടനഴുതിയ കാവയങ്ങളിൽ ഏറ്റവും ദീർഘമായത്‌ ദുരവസ്ഥയാണ്‌.
  • 9.  വിവാഹം : നാല്രത്ത്ിനാല്ാം വയസ്സില്ായിരുന്നു, വിവാഹം. ഭാരയയുടെ കരരു ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു.  മരണം: 1924 ജനുവരി 16-ന് രല്ലനയാറ്റില്ുണ്ടായ കബാട്ടരകെത്ത്ിൽ (റി ീമർ കബാട്ട്) {rideemer} അമ്പടത്ത്ാന്നാമടത്ത് വയസ്സിൽ അന്തരിച്ചു.ഏടറ ദുരൂഹമായ ഈ അരകെം നെന്നത്‌ ഒരു രരിരാെിയിൽ രടങ്കെുത്ത്കരഷ്ം ആല്പ്പുഴയിൽനിന്നും ടകാല്ലകത്ത്യ്കക്കു് മെങ്ങിവരുകമ്പാഴായിരുന്നു. രല്ലനയിൽ വച്ചുണ്ടായ ഈ അരകെത്ത്ിൽ എല്ലാവരും മരിച്ചിരുന്നു. തിരുവനന്തരുരം ജില്ലയിൽ, കതാന്നയ്കക്കൽ ആരാൻ താമസിച്ചിരുന്ന വീട് ഇന്ന് അകേഹത്ത്ിന്ടറ ഓർമ്മയ്കക്കായി സ്ഥാരിച്ച മഹാകവി കുമാരനാരാൻ സ്മാരകത്ത്ിന്ടറ ഭാഗമാണ്‌.
  • 11.
  • 12. ചങ്ങമ്പുഴ കൃഷ്ണപിള്ള ജനനം : 1911, ഒകകൊബർ 11, ഇെപ്പള്ളി, എറണാകുളം മരണം : 1948 ജൂൺ 17, തൃരൂർ ശ്ശേശീയത: ഭാരതീയൻ ചതാഴിൽ: കവി തൂലികാനാമം: ചങ്ങമ്പുഴ
  • 13.  മനുഷ്യടനന്ന നില്യില്ും കവിടയന്ന നില്യില്ും മറ്റുള്ള മല്യാളകവികളിൽനിന്നു തികച്ചും ഒറ്റടപ്പട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മല്യാളത്ത്ിന്ടറ ഈ പ്രിയടപ്പട്ട കവി 1911 ഒകകൊബർ 11-ന് ജനിച്ചു. ജന്മകദരം ഉത്ത്രതിരുവിതാംകൂറിൽടപ്പട്ട (ഇകപ്പാൾ എറണാകുളം ജില്ലയിൽ) ഇെപ്പള്ളിയാണ്‌. ചങ്ങമ്പുഴത്ത്റവാട്ടിടല് പ്രീമതി രാറുക്കുട്ടിയമ്മയാണ്‌ മാതാവ്. രിതാവ് ടതകക്കെത്ത്ു വീട്ടിൽ നാരായണകമകനാനും.  ഒരു നിർദ്ധനകുെുംബത്ത്ിടല് അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാല്വിദയാഭയാസം വളടര കേരകരമായാണ്‌ നിർവ്വഹിച്ചത്‌. ഇെപ്പള്ളി മല്യാളം കപ്രമറി സ്കൂൾ, പ്രീകൃഷ്ണവില്ാസ് ഇംഗ്ലീഷ് മി ിൽ സ്കൂൾ, ആല്ുവ ടസന്് കമരീസ് സ്കൂൾ, എറണാകുളം സർക്കാർ കഹസ്കൂൾ, ടസന്് ആൽബർട്ട്സ് സ്കൂൾ എന്നിവിെങ്ങളിൽ അദ്ധയയനം നെത്ത്ി അകേഹം കഹസ്കൂൾ വിദയാഭയാസം രൂർത്ത്ിയാക്കി. കഹസ്കൂൾ വിദയാഭയാസം അവസാനിച്ചകാല്ത്ത്ാണ്‌ അകേഹത്ത്ിന്ടറ സുഹൃത്ത്ും ഇെപ്പള്ളിപ്രസ്ഥാനത്ത്ിന്ടറ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇെപ്പള്ളി രാഘവൻരിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതടത്ത് അഗാധമായി സ്രർരിച്ചു. 'രമണൻ' എന്ന വില്ാരകാവയം എഴുതുന്നതിന് ഈ സംഭവം കപ്രരണയായി. ആ കൃതി മല്യാളത്ത്ിൽ അതിപ്രരസ്തമായി.
  • 14.  തന്ടറ മറ്റു കൃതികളിൽ നിന്നു വയതയസ്തമായി 'വാഴക്കുല്'യിൽ സാമൂഹയ അസമതവങ്ങകളാട് പ്രതികരിക്കാനുള്ള ആഹവാനം കാണാനാകും. “ഇതിടനാടക്ക പ്രതികാരം ടചയ്യാതെങ്ങുകമാ രതിതകര നിങ്ങൾ തൻ രിന്മുറക്കാർ”
  • 15. ചങ്ങമ്പുഴയുചട കൃതികൾ  പേയകൃതികൾ  കാവയനർത്ത്കി  തികല്ാത്ത്മ  ബാഷ്രാഞ്ജല്ി  കദവത  മണിവീണ  മൗനഗാനം  ആരാധകൻ  അസ്ഥിയുടെ രൂക്കൾ  കഹമന്ത ചപ്രിക  സവരരാഗ സുധ  രമണൻ
  • 16.  േയകൃതികൾ  തുെിക്കുന്നതാളുകൾ  സാഹിതയചിന്തകൾ  അനരവരഗാനം  കഥാരത്‌നമാല്ിക  കരെി  കളികത്ത്ാഴി  പ്രതികാര ദുർഗ്ഗ  രിഥില്ഹൃദയം  മാനസാന്തരം  രൂനില്ാവിൽ  ടരല്ലീസും ടമല്ിസാരയും  വിവാഹാകല്ാചന  ഹകനടല്
  • 18.
  • 19. ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ ജനനം : 1911, ഒകകൊബർ 11, ഇെപ്പള്ളി, എറണാകുളം മരണം : 1948 ജൂൺ 17, തൃരൂർ ശ്ശേശീയത: ഭാരതീയൻ പ്പശസ്തി: കവിയും നാെകകൃത്ത്ും
  • 20.  മല്യാളകവിതയിൽ കാല്രനികതയിൽ നിന്നുള്ള വഴിരിരിയല്ിനു് തുെക്കം കുറിച്ച കവിയും നാെകകൃത്ത്ുമാണ്‌ ഇടശ്ശേരി ശ്ശ ാവിന്ദൻ നായർ ( ിസംബർ 23, 1906 - ഒകകൊബർ 16, 1974). രൂതപ്പാട്ട്, കാവിടല്പ്പാട്ട്, രുത്ത്ൻകല്വും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയില്ൂടെ വയതയസ്തമായ ഭാവുകതവം പ്രകെമാക്കി.
  • 21. ജീവിതശ്ശരഖ  ഇെകേരി കഗാവിരൻ നായർ ടരാന്നാനിക്കെുത്ത്ുള്ള കുറ്റിപ്പുറത്ത്് രി.കൃഷ്ണക്കുറുപ്പിന്ടറയും ഇെകേരിക്കളത്ത്ിൽ കുഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാനയ വിദയാഭയാസത്ത്ിനു കരഷ്ം ആല്പ്പുഴ, ടരാന്നാനി, കകാഴികക്കാട് എന്നിവെങ്ങളിൽ വക്കീൽ ഗുമസ്തനായി കജാല്ി ടചയ്കതു. 1938ൽ ഇെക്കണ്ടി ജാനകിയമ്മടയ വിവാഹം ടചയ്കതു. കകരള സാഹിതയ അക്കാദമിയുടെയും സംഗീത നാെക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്ടറ കവിതകളില്ൂടെ അവഗണിക്കടപ്പെുന്നവന് കരുത്ത്ു രകർന്നു നൽകിയതുടകാണ്ടാവാം ' രക്തിയുടെ കവി' എന്നകേഹം അറിയടപ്പെുന്നു. കാവിടല്പ്പാട്ട് എന്ന കാവയ സമാഹാരത്ത്ിന് 1969-ൽ കകപ്ര സാഹിതയ അക്കാദമി അവാർ ും ഒരു രിെി ടനല്ലിക്ക എന്ന കാവയ സമാഹാരത്ത്ിന് 1971 ടല് കകരള സാഹിതയ അക്കാദമി അവാർ ും ല്ഭിക്കുകയുണ്ടായി.  1974 ഒകകൊബർ 16-നു സവവസതിയിൽ വച്ച് ദിവംഗതനായി.
  • 22. പ്പധാന കൃതികൾ കവിതകൾ :  അളകാവല്ി(1940)  രുത്ത്ൻ കല്വും അരിവാളും (1951)  കാവിടല്പ്പാട്ട് (1966)  രൂതപ്പാട്ട്  കുറ്റിപ്പുറം രാല്ം  കറുത്ത് ടചട്ടിച്ചികൾ  ഇെകേരിയുടെ തിരടഞെുത്ത് കവിതകൾ (1966)  ഒരു രിെി ടനല്ലിക്ക (1968)  അന്തിത്ത്ിരി (1977) നാടകം  കൂട്ടുകൃഷ്ി (1950)  കളിയും ചിരിയും (1954)  എണ്ണിച്ചുട്ട അപ്പം (1957)  ഇെകേരിയുടെ നാെകങ്ങൾ (2001)
  • 23. പുരസ്കാരങ്ങൾ  കാവിടല്പ്പാട്ട് (1966) -കകപ്ര സാഹിതയ അക്കാദമി അവാർഡ് - 1969  ഒരു രിെി ടനല്ലിക്ക (1968) - കകരള സാഹിതയ അക്കാദമി അവാർഡ് – 1971 ഇടശ്ശേരി പുരസ്കാരം ഇെകേരി സ്മാരക സമിതി ഏർടപ്പെുത്ത്ിയ അവാർഡ് 10,000 രൂരയും പ്രരസ്തിഫല്കവുമെങ്ങിയതാണ്‌ ഇെകേരി രുരസ്കാരം
  • 25.
  • 26. ചചറുശ്ശേരി ജനനം : പ്കിസ്തുവർഷ്ം 15-ാാാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മല്യാള കവിയാണ്‌ ടചറുകേരി നമ്പൂതിരി (1375) മരണം : 1475 ശ്ശേശീയത: ഭാരതീയൻ പ്പശസ്തി: കവിയും
  • 27.  പ്കിസ്തുവർഷ്ം 15-ാാാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മല്യാള കവിയാണ്‌ ചചറുശ്ശേരി നമ്പൂതിരി(1375[അവല്ംബം ആവരയമാണ്‌]-1475[അവല്ംബം ആവരയമാണ്‌]). പ്രാചീന കവിപ്തയത്ത്ിൽ ഒരാളായിരുന്നു ഇകേഹം. പ്കി.വ 1466-75 കാല്ത്ത്് കകാല്ത്ത്ുനാെു ഭരിച്ചിരുന്ന ഉദയവർമന്ടറ രണ്ഡിതസദസ്സിടല് അംഗമായിരുന്നു ടചറുകേരി നമ്പൂതിരി. ഭക്തി, ഫല്ിതം, രൃംഗാരം എന്നീ ഭാവങ്ങളാണു് ടചറുകേരിയുടെ കാവയങ്ങളിൽ ദർരിക്കാനാവുന്നത്‌. സമകാല്ീനരായിരുന്ന മറ്റ് ഭാഷ്ാകവികളിൽ നിന്നു് ഒട്ടും വയതയസ്തമായിരുന്നില്ല ഈ കരല്ി. എങ്കില്ും സംസ്കൃത ഭാഷ്കയാട് കൂെുതൽ പ്രതിരത്ത്ി രുല്ർത്ത്ിയിരുന്ന മല്നാട്ടിടല് കവികൾക്കിെയിൽ ഭാഷ്ാകവി എന്നിരിടക്കയും ഏടറ പ്രരസ്തനായിരുന്നു ടചറുകേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
  • 28.  മല്യാള ഭാഷ്യുടെ രക്തിയും സൗരരയവും ആദയമായി കാണാൻ കഴിയുന്നതു് ടചറുകേരിയുടെ കൃഷ്ണഗാഥ എന്ന മകനാഹര കൃതിയില്ാണു്. സംസ്കൃത രദങ്ങളും തമിഴ്‌ രദങ്ങളും ഏടറക്കുടറ ഉകരക്ഷിച്ച് രുദ്ധമായ മല്യാള ഭാഷ്യില്ാണു് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്‌. അതുടകാണ്ടു തടന്ന മല്യാളത്ത്ിന്ടറ ചരിപ്തത്ത്ിൽ കൃഷ്ണഗാഥയ്കക്ക് സുപ്രധാനമായ സ്ഥാനമുണ്ട്  മാനവിപ്കമൻ സാമൂതിരിയുടെ സദസ്സിടല് അംഗമായിരുന്ന രൂനം നമ്പൂതിരി തടന്നയാണു് ടചറുകേരി നമ്പൂതിരിടയന്നു് ചില് ചരിപ്തകാരന്മാർ അഭിപ്രായടപ്പട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്ത്ിൻാ്ടറ ഉരജ്ഞാതാവും കൂെിയാണ്‌ ഇകേഹം.