ആയതി [Amplitude]
• തുേതസ്ഥാനത്തു നിന്ന് ഒരു കണികയ്ക്ക്ക് ഉണ്ടാകുന്ന
ഏറ്റവും കൂടിയ സ്ഥാനാരരമാണ് ആയതി. ഇത് a എന്ന
അക്ഷരം റകാണ്ടാണ് സ്ൂചിപ്പിക്കുന്നത്.
10.
തരംഗദദർഘ്യം [Waveleng th]
•മാധയമത്തിറേ കണിക ഒരു കമ്പനം രൂർത്തികരിച്ച
സ്മയം
കണ്ട് തരംഗം സ്ഞ്ചരിക്കുന്ന ദൂരമാണ് തരംഗദദർഘ്യം.
. ഇത് സ്മാന കമ്പനാവസ്ഥയിേുള്ള അടുത്തടുത്തു രണ്ടു
കണികകൾ തമ്മിേുള്ള അകേത്തിനു തുേയമാണ്.
.ഇതിന്ററ യൂണിറ്റ് മീറ്റർ ( m ] ആണ്.
11.
രിരിയഡ് [Period]
• തരംഗംസ്ഞ്ചരിക്കുണമ്പാൾ മാധയമത്തിറേ ഒരു കണിക
ഒരു
കമ്പനം രൂർത്തിയാക്കാൻ എടുക്കുന്ന സ്മയമാണ്
തരംഗ
ത്തിന്ററ രിരിയഡ്.
. ഇത് T എന്ന അക്ഷരം റകാണ്ടാണ് സ്ൂചിപ്പിക്കുന്നത്.
.രി രിഡിന്ററ യൂണിറ്റ് റസ്ക്കന്് [S] ആണ്
12.
ആവൃത്തി [frequency]
. ഒരുറസ്ക്കന്റിേുണ്ടാകുന്ന കമ്പനങ്ങളുറട എണ്ണമാണ്
ആവൃത്തി [f]
F= കമ്പനങ്ങളുറട എണ്ണം / കമ്പനങ്ങൾ ഉണ്ടാക്കാൻ
എടുത്ത
സ്മയം
ആവൃത്തിയുറട രിരീഡ് രരസ്രരം
ബന്ധറപ്പടുത്തിയാൽ
f= 1 / T
. ആ വൃത്തിയുറട യൂണിറ്റ് റെട്സസ് [Hz ] ആണ്.