History

587 views

Published on

Published in: Education, Technology
0 Comments
0 Likes
Statistics
Notes
• Be the first to comment

• Be the first to like this

No Downloads
Views
Total views
587
On SlideShare
0
From Embeds
0
Number of Embeds
218
Actions
Shares
0
Downloads
9
Comments
0
Likes
0
Embeds 0
No embeds

No notes for slide

History

1. 1.
ഇന്റര്‍നെറ്റ്

2. 2.
ഇന്റര്‍നെറ്റ് ചരിത്രം

പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ശൃംഖല .
3. 3. അമേരിക്കന്‍ പ്രതിരോധവകുപ്പിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഏജന്‍സി 1969 ജനുവരി 2 ന് നാലു കേന്ദ്രങ്ങളിലുള്ള കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചുകൊണ്ട് ആര്‍പാനെറ്റിന് (ARPANET) രൂപം നല്‍കി
4. 4. പോള്‍ ബാരന്‍ ആര്‍പാനെറ്റ് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു

5. 5.
Paul Baran ( പോള്‍ ബാരന്‍ )

1926 - ല്‍ പോളണ്ടില്‍ ജനിച്ചു
6. 6. ഡിസ്റ്റ്രി‌ബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് , പാക്കറ്റ് സ്വിച്ചിംഗ് എന്നീ ആശയങ്ങള്‍ക്കു തുടക്കമിട്ടു .
7. 7. ആര്‍പാനെറ്റിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു .

8. 8.
ഇന്റര്‍നെറ്റ് ചരിത്രം

ആര്‍പാനെറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ ശൃംഖലകള്‍ .
9. 9. സി എസ് നെറ്റ് - Computer Science Network (CSNET) -1970.
10. 10. യൂസ് നെറ്റ് - Usenet -1979.
11. 11. ബിറ്റ് നെറ്റ് (A cooperative USA university network - 1981)

12. 12. Vinton Cerf Robert Kahn
ഇന്റര്‍നെറ്റ് ചരിത്രം

നെറ്റുവര്‍ക്കുകള്‍ തമ്മിലുള്ള വിവര കൈമാറ്റത്തിന് 1983- ല്‍ TCP/IP (Transmission Control Protocol/Internet Protocol) എന്ന പൊതു നിയമം വിന്റണ്‍ സര്‍ഫ് ( Vinton Cerf ) ബോബ്കാന്‍ ( Robert Kahn) എന്നിവര്‍ ചേര്‍ന്ന് ആവിഷ്കരിച്ചു .
13. 13. വിന്റണ്‍ സര്‍ഫ് - ഇന്റര്‍നെറ്റിന്റെ പിതാവ്

14. 14.
ഇന്റര്‍നെറ്റ് ചരിത്രം

പ്രതിരോധ ആവശ്യങ്ങള്‍ക്കായി മില്‍ നെറ്റ് എന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചു .
1983- ല്‍ ആര്‍പാനെറ്റ് സര്‍വ്വകലാശാകള്‍ക്കു ഗവേഷണ സ്ഥാപനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു .
15. 15. ഇംഗ്ലണ്ടും നോര്‍വേയും ആദ്യമായി ആര്‍പാനെറ്റില്‍ ചേര്‍ന്നു .
16. 16. 1989- അവസാനത്തോടെ ഒരുലക്ഷത്തോളം സ്ഥാപനങ്ങള്‍ ആര്‍പാനെറ്റില്‍ കണ്ണികളായി .
17. 17. 1995 ആഗസ്റ്റ് 15 ന് ഇന്ത്യയും ഇന്റര്‍നെറ്റില്‍ ചേര്‍ന്നു .

18. 18.
ഇന്റര്‍നെറ്റ് ചരിത്രം

1990- ആര്‍പാനെറ്റ് നിര്‍ത്തലാക്കി
19. 19. 1992- ല്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ISOC) രൂപംകൊണ്ടു .
20. 20. 1992- ല്‍ ടിം ബര്‍ണേഴ്സ് ലി വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചു .

21. 21. ടിം ബര്‍ണേഴ്സ് ലി (Timothy John Berners-lee)

1955- ല്‍ ലണ്ടനില്‍ ജനിച്ചു .
22. 22. 1976- ല്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും ഫിസിക്സില്‍ ബിരുദം .
23. 23. 1980- ല്‍ യൂറോപ്യന്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ് ലാബര്‍ട്ടറിയില്‍ (CERN - European Organization for Nuclear Research) കണ്‍സള്‍ട്ടന്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ .
24. 24. 1980- ല്‍ ഹൈപ്പര്‍ ടെക്സ്റ്റ് എന്ന ആശയം അവതരിപ്പിച്ചു .
25. 25. 1992- ല്‍ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചു .
26. 26. 1994- ല്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സേര്‍ഷ്യം (W3C) സ്ഥാപിച്ചു

27. 27.
ഇന്റര്‍ നെറ്റ് നാഴികക്കല്ലുകള്‍

INTERNET

1969

ARPANET

1992

World Wide Web Released by Tim-Berners Lee

1974

Vinton Cerf and Robert Kahn Initiated TCP/IP

1983

ARPANET Split into ARPANET and MILNET

28. 28.
ഇന്റര്‍നെറ്റിലെ സേവനങ്ങള്‍
വേള്‍ഡ് വൈഡ് വെബ്ബ് ഇ മെയില്‍ ചാറ്റിംഗ് സെര്‍ച്ചിംഗ് ടെല്‍നെറ്റ് ഇ കോമേഴ്സ് ഇ - ലേണിംഗ് ഇന്റര്‍നെറ്റ് ടെലിഫോണ്‍ ബ്ലോഗിംഗ് വിക്കിപീഡിയ . ......................
29. 29.
വേള്‍ഡ് വൈഡ് വെബ് പ്രത്യേകതകള്‍

വ്യത്യസ്ത തരത്തിലുള്ള ദൃശ്യ ശ്രാവ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യാം .
30. 30. വിവരങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നു .
31. 31. ആര്‍ക്കും വിവരങ്ങള്‍ ലഭ്യമാണ് .
32. 32. വിവരങ്ങള്‍ വളരെ വേഗം തെരഞ്ഞു കണ്ടെത്താം .
33. 33. ഒരേ സമയം അനേകം ആളുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാം
34. 34. വിവരങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താം
35. 35. ................................................................

36. 36.
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

Web Server - വിവരങ്ങള്‍ ശ േഖരിച്ചിരിക്കുന്ന പ്രധാന കമ്പ്യൂട്ടര്‍
37. 37. Web Browser - ഉപയോക്താവിവ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു സഹായിക്കുന്നു .
38. 38. HTML (Hypertext Markup Language)- ടെക്സ്റ്റുകള്‍ , ചിത്രങ്ങള്‍ , ശബ്ദം , ചലച്ചിത്രം തുടങ്ങിയവ ഉള്‍പ്പെടുത്തി വെബ് പേജുകള്‍ തയ്യാറാക്കാന്‍
39. 39. HTTP (Hypertext transfer Protocol)- എച്ച് ടി എം എല്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഹൈപ്പര്‍ ടെക്സ്റ്റ് ഫയലുകളെ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്ന നിബന്ധനകള്‍
40. 40. URL (Universal Resource Locator)- വെബ് പേജുകളെ തിരിച്ചറിയുന്നതിനുള്ള വിലാസം

41. 41. The first web server . NeXT computer used by Tim Berners-Lee in 1990
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

Web Server

ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള കമ്പ്യൂട്ടറുകള്‍ .
42. 42. ലോകത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു .
43. 43. മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .
44. 44. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു .
45. 45. ശതകോടിക്കണക്കിനു വിവരങ്ങള്‍ , ചിത്രങ്ങള്‍ , ചലച്ചിത്രങ്ങള്‍ , ശബ്ദഫയലുകള്‍ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു .
46. 46. വെബ് പേജുകളായി ക്രമീകരിച്ചിരിക്കുന്നു .

47. 47. ആദ്യ ബ്രൗസര്‍
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

Web Browser

ടിം ബര്‍ണേയ്സ് ലീ ആദ്യത്തെ ബ്രൗസര്‍ സൃഷ്ടിച്ചു .
48. 48. മാര്‍ക് ആന്‍ഡേഴ്സണും എറിക് ബിനായും ചേര്‍ന്ന് 1993 ഫെബ്രുവരിയില്‍ യുണിക്സിനായി മൊസൈക് എന്നൊരു ബ്രൗസര്‍ പുറത്തിറക്കി .
49. 49. മാര്‍ക്ക് ആന്‍ഡേഴ്സണ്‍ നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ എന്ന പുതിയ ബ്രൗസര്‍ പുറത്തിറക്കി .
50. 50. 1994- ല്‍ നോര്‍വേയിലെ ഓസ്ലോയിലെ ഒരു സംഘം ഓപ്പറ എന്ന ബ്രൗസര്‍ പുറത്തിറക്കി .
51. 51. 1994 ഡിസംബറില്‍ നെറ്റ്സ്കേപ് മോസില്ല എന്ന പേരില്‍ ബ്രൗസര്‍ പുറത്തിറക്കി .
52. 52. 1995- ല്‍ മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ പുറത്തിറക്കി .

53. 53. ആദ്യ ബ്രൗസര്‍
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

Web Browser

2002- ല്‍ മോസില്ല ഓപ്പണ്‍ സോഴ്സ് ആകുകയും അത് ഏറെ പ്രചാരം സിദ്ധിച്ച ഫയര്‍ ഫോക്സ് ആയിത്തീരുകയും ചെയ്തു .
54. 54. 2004- നവംബര്‍ ല്‍ ഫയര്‍ ഫോക്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി .
55. 55. 2008 സെപ്റ്റംബര്‍ 2, 6 pm GMT യോടു കൂടി ഗൂഗിളിന്റെ വെബ് ബ്രൌസര്‍ ഗൂഗിള്‍ ക്രോം പുറത്തിറങ്ങി .

56. 56.
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

HTML (Hypertext Markup Language)
1980 - ല്‍ പുറത്തിറങ്ങിയ SGML ( Standard Generalized Markup Language) ആദ്യത്തെ മാര്‍ക്കപ്പ് ഭാഷ .
57. 57. 1989- ല്‍ ടിം ബെര്‍ണേഴ്‌സ് ലി HTML രൂപകല്‍പ്പന ചെയ്തു .
58. 58. 1991- ല്‍ ടിം ബെര്‍ണേഴ്‌സ് ലി എച്ച് ടി എം എല്‍ ടാഗുകള്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു .
59. 59. ടെക്സ്റ്റുകള്‍ , ചിത്രങ്ങള്‍ , ശബ്ദം , ചലച്ചിത്രം തുടങ്ങിയവ ഉള്‍പ്പെടുത്തി വെബ് പേജുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷ .
60. 60. ചിഹ്നങ്ങള്‍ , അടയാളങ്ങള്‍ ( ടാഗുകള്‍ ) ഉപയോഗിച്ച് ഒരു കാര്യം എങ്ങനെ ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്നു .
61. 61. HTML ന് പ്രോഗ്രാമിംഗ് കഴിവുകള്‍ ഇല്ല .

62. 62.
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

HTTP (Hypertext transfer Protocol)

എച്ച് ടി എം എല്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഹൈപ്പര്‍ ടെക്സ്റ്റ് ഫയലുകളെ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്ന നിബന്ധനകള്‍
63. 63. ടിം ബര്‍ണേഴ്സ്‌ലീ തന്നെയാണ് ഇതിന്റേയും സൃഷ്ടാവ് .
64. 64. വെബ്സൈറ്റുകളുടെ സുരക്ഷക്കായി ഇപ്പോള്‍ HTTP Secure ഉപയോഗിക്കുന്നു .
65. 65. ഉദാ . https://www.itschool.gov.in/
66. 66. https://www.sbtonline.in/

67. 67.
വേള്‍ഡ് വൈഡ് വെബ് ഘടകങ്ങള്‍

URL (Universal Resource Locator)
68. 68. വെബ് പേജുകളെ തിരിച്ചറിയുന്നതിനുള്ള വിലാസം
69. 69. ഡൊമയിന്‍ നാമം അല്ലെങ്കില്‍ വെബ് വിലാസം എന്നും പറയുന് നു .

70. 70.
The Universal Resource Locator (URL)
http://www.education.kerala.gov.in/sslc/result ekm.htm
The document can be obtained using the Hypertext Transfer Protocol (HTTP)

Host Name - The Name of Web Server

Path to the Web Page

Denotes that the File is Written in HTML Hyper Text Markup Language

File Name

1

2

3

Protocol

Host Name

File Name

71. 71.

107 trillion emails were sent on the Internet in 2010.
72. 72. There were 1.88 billion email users worldwide.
73. 73. There were 255 million websites as of December 2010.
74. 74. There were 2 billion videos watched each day on YouTube.
75. 75. There were 152 million blogs on the Internet (as tracked by BlogPulse).

http://www.internetworldstats.com/top20.htm Internet usage in 2010
76. 77. നന്ദി