തലച്ചോറ് - വിസ്മയങ്ങളുടെ കേന്ദ്രം

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ അവയവമാണിത് .

കടുപ്പം കൂടിയ തലയോടിനകത്താണ് തലച്ചോര്‍ സ്ഥിതി ചെയ്യുന്നത് .
മെനിഞ്ജസ് തലയോടിനുള്ളില്‍ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്നസ്തരാവരണം . ഇതിന്റെ പാളികള്‍ക്കിടയില്‍ സെറിബ്രോസ്പൈനല്‍ ദ്രവംകാണപ്പെ...
സെറിബ്രോസ്പൈനല്‍ ദ്രവം

രക്തത്തില്‍ നിന്നുണ്ടാവുന്നു - തിരിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു .
സെറിബ്രല്‍ വെന്‍ട്രിക്കിള്‍ , സെന്‍ട്രല്‍ കനാല്‍ ,
മെനിഞ്ജസിലെ സ്തരപാളി എന്നിവടങ്ങളില്‍ കാണപ്പെടുന്നു .
തലച്ചോറിലെ കലകള്‍ക്ക് പോഷകങ്ങളും ഓക്സിജനും നല്‍കുക , തലച്ചോറിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഇതിന്റെ ധര്‍മ്മം .

സെറിബ്രം

തലച്ചോറിലെ ഏറ്റവും വലിയ ഭാഗം
സെറിബ്രത്തിന്റെ ബാഹ്യഭാഗത്ത് ന്യൂറോണുകളുടെ കോശശരീരം തിങ്ങിഞെരുങ്ങി സ്ഥിതി ചെയ്യുന്നു .
Upcoming SlideShare
Loading in …5

Brain structure

504 views

Published on

Published in: Education
0 Comments
0 Likes
Statistics
Notes
• Be the first to comment

• Be the first to like this

No Downloads
Views
Total views
504
On SlideShare
0
From Embeds
0
Number of Embeds
107
Actions
Shares
0
Downloads
5
Comments
0
Likes
0
Embeds 0
No embeds

No notes for slide

Brain structure

1. 1. തലച്ചോറ് - വിസ്മയങ്ങളുടെ കേന്ദ്രം
2. 2.
മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ അവയവമാണിത് .

3. 3. കടുപ്പം കൂടിയ തലയോടിനകത്താണ് തലച്ചോര്‍ സ്ഥിതി ചെയ്യുന്നത് .
4. 4. മെനിഞ്ജസ് തലയോടിനുള്ളില്‍ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്നസ്തരാവരണം . ഇതിന്റെ പാളികള്‍ക്കിടയില്‍ സെറിബ്രോസ്പൈനല്‍ ദ്രവംകാണപ്പെടുന്നു .
5. 5. സെറിബ്രോസ്പൈനല്‍ ദ്രവം

രക്തത്തില്‍ നിന്നുണ്ടാവുന്നു - തിരിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു .
6. 6. സെറിബ്രല്‍ വെന്‍ട്രിക്കിള്‍ , സെന്‍ട്രല്‍ കനാല്‍ ,
7. 7. മെനിഞ്ജസിലെ സ്തരപാളി എന്നിവടങ്ങളില്‍ കാണപ്പെടുന്നു .
8. 8. തലച്ചോറിലെ കലകള്‍ക്ക് പോഷകങ്ങളും ഓക്സിജനും നല്‍കുക , തലച്ചോറിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഇതിന്റെ ധര്‍മ്മം .

9. 9. സെറിബ്രം

തലച്ചോറിലെ ഏറ്റവും വലിയ ഭാഗം
10. 10. സെറിബ്രത്തിന്റെ ബാഹ്യഭാഗത്ത് ന്യൂറോണുകളുടെ കോശശരീരം തിങ്ങിഞെരുങ്ങി സ്ഥിതി ചെയ്യുന്നു .
11. 11. ഈ ഭാഗത്ത് മയലിന്‍ ഉറയില്ലാത്തതിനാല്‍ ചാരനിറത്തില്‍ കാണപ്പെടുന്നു ( ഗ്രേ മാറ്റര്‍ )

12. 12. സെറിബ്രം - ആന്തരഭാഗം

സെറിബ്രത്തിന്റെ ആന്തരഭാഗം വൈറ്റ്മാറ്റര്‍ എന്നറിയപ്പെടുന്നു .
13. 13. ഇത് മയലിന്‍ ഉറയോടു കൂടിയ നാഡീതന്തുക്കളാല്‍ നിര്‍മ്മിതം .

14. 14. സെറിബ്രം - ധര്‍മ്മം

ബുദ്ധി , ഓര്‍മ്മ , ചിന്ത , ഭാവന തുടങ്ങിയ ഗുണങ്ങളുടെ കേന്ദ്രം .
15. 15. കാഴ്ച , കേള്‍വി , മണം , രുചി തുടങ്ങിയ ഇന്ദ്രിയ വ്യാപാരങ്ങളുടെ കേന്ദ്രം .
16. 16. ഐഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണകേന്ദ്രം .

17. 17. സെറിബല്ലം

തലച്ചോറിലെ രണ്ടാമത്തെ വലിയ ഭാഗം .
18. 18. പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച്
19. 19. ശരീരത്തിന്റെ തുലനനില പാലിക്കുന്നു .

20. 20. മെഡുല്ല ഒബ്ലോംഗേറ്റ

സെറിബ്രത്തിന് ചുവടെ സെറിബല്ലത്തോട് ചേര്‍ന്ന്
21. 21. ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗം .
22. 22. ഇതിന്റെ തുടര്‍ച്ചയാണ് സുഷുമ്ന .
23. 23. ശ്വാസോച്ഛ്വാസം , ഹൃദയസ്പന്ദനം തുടങ്ങിയ
24. 24. പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു .