ഫാ. ജോസഫ് മാലിപ്പറമ്പില്‍
ഭാരതപ്രേഷിതവിഹായസ്സിലെ വെള്ളിനക്ഷത്രം

എല്ലാവരുടെയുംസ്വന്തം

ജോസഫ് മാലിപ്പറമ്പിലച്ചന്‍ ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ
Pw 					24þ12þ1909
]utcmlnXykzoIcWw 			21þ12þ1936

ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ
sX¡³ anjn (ambw, A¼qcn)		1955þ64
hnImcn, I¯o{UÂ, N§mtÈcn		1964þ69
FwFkvänUb...
അഭിമാനപൂര്‍വ്വം അണിഞ്ഞ പുരോഹിതാങ്കി
എപ്പോഴും അണിഞ്ഞിരുന്ന വെള്ളയങ്കി മനസ്സിന്‍റെയും ഹ്രുദയത്തിന്‍റെയും ശുഭ്രതയുടെ പ്ര...
പ്രേഷിതതീക്ഷ്ണതയുടെ ജ്വലിക്കുന്ന മുഖം
മിഷന്‍ ലീഗിന്‍റെ സ്ഥാപനം
മിഷനിലേക്കുള്ള റിക്രൂട്ട്
മിഷന്‍ യാത്രകള്‍<b...
മിഷന്‍ ലീഗ്
കേരളസഭയുടെ പ്രേഷിതമുന്നേറ്റം

അച്ചന്‍റെ പ്രേഷിതവ്യക്തിത്വത്തിന്‍റെ ഭാവപ്രകാശനം
മിഷന്‍ ലീഗ് മുദ്രാവാക്യങ്ങള്‍ - ത്യാഗം, സ്നേഹം, സേവനം, സഹനം ഇവ അദ്ദ...
മാലിപ്പറമ്പിലച്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ പല കോണ്‍ഗ്രിഗേഷനുകളും അന്യം നിന്നുപോകുമായിരുന്നു
തുടക്കം പാറ്റ്നാ ബിഷപ്പ് ...
മിഷന്‍ പ്രദേശങ്ങളും മിഷനറിമാരെയും കാണുവാനുള്ള ആഗ്രഹം എന്നും ശക്തമായിരുന്നു.
നവമിഷനറിമാരെ മിഷനില്‍ കൊണ്ടുചെന്നാക്കുമായ...
മിഷനെയെന്നപോലെ മിഷനറിമാരെയും സ്നേഹിച്ചു
മിഷനറിമാരുടെ പീഢകളില്‍ അകം നൊന്തു വേദനിച്ചു
അവരെപ്പറ്റി എല്ലായിടത്തും പ്...
എം എസ് റ്റി യുടെ സ്ഥാപനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യം
പയസ് യൂണിയനിലെ ആദ്യാംഗം
1968–ല്‍ എം...
പ്രേഷിതന്‍റെ സഹനധൈര്യം
അമ്പൂരി, മായം മിഷനുകള്‍ “എന്നെ അയച്ചാലും, ഞാന്‍ പോകാം” എന്നു പറഞ്ഞു ചോദിച്ചു വാങ്ങി
1955–...
അമ്പൂരിയിലെ വഴിയച്ചന്‍
വിവിധ കരകളിലേക്കും ജനഹ്രുദയങ്ങളിലേക്കും ഒരു പോലെ വഴി വെട്ടി
കൊടപ്പനമൂട്-കുട്ടപ്പൂ, വാഴിച്...
ആധുനിക അമ്പൂരിയുടെ ശില്‍പ്പി

അമ്പൂരി ശൂന്യതയില്‍ നിന്നും നിറവിലേക്ക്
ആധുനിക അമ്പൂരിയുടെ ശില്‍പ്പിയാണ് മാലിപ്പറമ്പിലച്ചന്‍
ജനങ്ങളുടെ ആത്മീയവും...
അമ്പൂരി: ശൂന്യതയിÞനിന്നും നിറവിലേക്ക്
അമ്പൂരിയിലെ ആദ്യത്തെ സ്കൂള്‍
മായത്തെ ആദ്യത്തെ സ്കൂള്‍

മാലിപ്പറമ്പിലച്ചന്‍ പണികഴിപ്പിച്ച മഠം

ഇന്നത്തെ അമ്പൂരി

ശിശുസഹജമായ നിര്‍മ്മലത, നിഷ്കളങ്കത, ലാളിത്യം, എന്നിവ സ്ഥായീഭാവങ്ങള്‍
ഫലിതപ്രിയന്‍ കര്‍മ്മകുശലന്‍
എല്ലാവരെയും മിത്...
N§mtÇcnbnseBßobnb´mhv
ദീപ്തിയിലെ റെക്ടര്‍ എന്ന പിതാവ്
മംഗലപ്പുഴയിലെ അതുല്യനായ ആത്മീയോപദേഷ്ടാവ്
റൊഗാത്തായിലെ...
സ്നേഹിക്കാന്‍ പഠിപ്പിച്ച
ജീവിക്കാന്‍ കൊതിപ്പിച്ച
പ്രേഷിതനാകാന്‍ നnÀºÔnച്ച
വിശുദ്ധനാകാന്‍ മോഹിപ്പിച്ച<br /...
Upcoming SlideShare
Loading in …5

മാലിപറന്പില്‍

447 views

Published on

Published in: Spiritual
0 Comments
0 Likes
Statistics
Notes
• Be the first to comment

• Be the first to like this

No Downloads
Views
Total views
447
On SlideShare
0
From Embeds
0
Number of Embeds
20
Actions
Shares
0
Downloads
2
Comments
0
Likes
0
Embeds 0
No embeds

No notes for slide

മാലിപറന്പില്‍

1. 1. ഫാ. ജോസഫ് മാലിപ്പറമ്പില്‍
ഭാരതപ്രേഷിതവിഹായസ്സിലെ വെള്ളിനക്ഷത്രം

2. 2. എല്ലാവരുടെയുംസ്വന്തം

3. 3. ജോസഫ് മാലിപ്പറമ്പിലച്ചന്‍ ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ
Pw 24þ12þ1909
]utcmlnXykzoIcWw 21þ12þ1936
]mtdÂssaÀ skanmcn1937þ38
Akn.hnImcn, skâvtacokvv, ]pfnങ്കു¶v1938þ41
Akn.hnImcn, skâvtacokv, `cW§mw1941þ44
Akn.hnImcn, I¯o{UÂ, N§mtÈcn1944þ47
Akn.hnImcn, skâvtacokv, `cW§mw 1947þ1954
anj³eoKv Øm]w 03þ10þ1947
AXncq]Xm `àkwLSIfpsS
s{]mtam«À 1954þ55

4. 4. ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ
sX¡³ anjn (ambw, A¼qcn) 1955þ64
hnImcn, I¯o{UÂ, N§mtÈcn 1964þ69
FwFkvänUbdÎÀ Pd 1968þ78
AXncq]Xm t{]m.hnImcn Pd 1971þ76
sdÎÀ, Zo]vXntImtfPv 1978þ83
Bßob D]tZãmhv, Bephm s]m´n^n¡Â
skanmcn 1983þ95
Bßob D]tZãmhv, sdmtKäv B{iaw,
Bephm 1995þ97
Bßob ]nXmhv, Fkv.F¨v. tPymXnkv `h³,
apSnbqÀ¡c 1997þ98
acWw 09þ09þ1998
{apXkwkvImcw, sNdp]pjv]w ]Ån,
BÀ¸q¡c12þ09þ1998

5. 5. അഭിമാനപൂര്‍വ്വം അണിഞ്ഞ പുരോഹിതാങ്കി
എപ്പോഴും അണിഞ്ഞിരുന്ന വെള്ളയങ്കി മനസ്സിന്‍റെയും ഹ്രുദയത്തിന്‍റെയും ശുഭ്രതയുടെ പ്രതീകമായിരുന്നു.
പൌരോഹിത്യസ്വീകരണ ദിവസം ജീവിത്തിലെ ഏറ്റം സന്തോഷമുള്ള ദിവസം
കടമകളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍

6. 6. പ്രേഷിതതീക്ഷ്ണതയുടെ ജ്വലിക്കുന്ന മുഖം
മിഷന്‍ ലീഗിന്‍റെ സ്ഥാപനം
മിഷനിലേക്കുള്ള റിക്രൂട്ട്
മിഷന്‍ യാത്രകള്‍
എം എസ് റ്റിയുടെ സ്ഥാപനം
മിഷനറിമാരോടുള്ള സ്നേഹം
മിഷനറി ജീവിതം

7. 7. മിഷന്‍ ലീഗ്
കേരളസഭയുടെ പ്രേഷിതമുന്നേറ്റം

8. 8.
9. 9.
10. 10. അച്ചന്‍റെ പ്രേഷിതവ്യക്തിത്വത്തിന്‍റെ ഭാവപ്രകാശനം
മിഷന്‍ ലീഗ് മുദ്രാവാക്യങ്ങള്‍ - ത്യാഗം, സ്നേഹം, സേവനം, സഹനം ഇവ അദ്ദേഹത്തിന്‍റെ ജീവിതശൈലിയായിരുന്നു.
ലളിതമായി ചിന്തിക്കുകയും ലളിതമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൊച്ചുകുട്ടികളെ മിഷന്‍ ലീഗിന്‍റെ മുന്നണി പടയാളികളാക്കി.
മിഷന്‍ കോഴി, മിഷന്‍ മുട്ട, മിഷന്‍ കുടുക്ക എന്നീ ലളിതമായ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു.

11. 11. മാലിപ്പറമ്പിലച്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ പല കോണ്‍ഗ്രിഗേഷനുകളും അന്യം നിന്നുപോകുമായിരുന്നു
തുടക്കം പാറ്റ്നാ ബിഷപ്പ് ഡോ. വില്‍ഡര്‍മുത്തിന്‍റെ കത്തില്‍ നിന്നും
ആദ്യം അയച്ചത് പാറ്റ്നായിലേക്ക്,
പാറ്റ്നായിലെ IBMV, ഡല്‍ഹി കേന്ദ്രമാക്കിയുള്ള ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സമൂഹം, മീററ്റിലെഫ്രാന്‍സിസ്കന്‍ സമൂഹം, മൊക്കാമ്മയിലെ നസ്രത്ത് സമൂഹം, ക്രിഷ്ണഗാറിലെ എസ് എം ജെ സിസ്റ്റേര്‍സ്, ബോംബെയില്‍ പി എസ് ഒ എല്‍്, ഡി എസ് പി മുതലായവ

12. 12. മിഷന്‍ പ്രദേശങ്ങളും മിഷനറിമാരെയും കാണുവാനുള്ള ആഗ്രഹം എന്നും ശക്തമായിരുന്നു.
നവമിഷനറിമാരെ മിഷനില്‍ കൊണ്ടുചെന്നാക്കുമായിരുന്നു.
രണ്ടു ഡസനിലേറെ തവണ മിഷന്‍ യാത്രകള്‍ നടത്തി
1995 ലേത് അവസാനത്തേത്
ഹോസ്പിറ്റലില്‍ പോകുന്നതിനുമുന്‍പ് എഴുതിക്കൊണ്ടിരുന്ന കത്ത് മിഷന്‍ സന്ദര്‍ശനത്തിനുവേണ്ടിയുള്ളതായിരുന്നു.
മിഷനില്‍ കാണുന്ന കാര്യങ്ങള്‍ എല്ലാവരോടും പറയുമായിരുന്നു.

13. 13. മിഷനെയെന്നപോലെ മിഷനറിമാരെയും സ്നേഹിച്ചു
മിഷനറിമാരുടെ പീഢകളില്‍ അകം നൊന്തു വേദനിച്ചു
അവരെപ്പറ്റി എല്ലായിടത്തും പ്രസംഗിച്ചു
മിഷനറിമാരെ കാണുവാന്‍ ഒത്തിരി ആഗ്രഹിച്ചു

14. 14. എം എസ് റ്റി യുടെ സ്ഥാപനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യം
പയസ് യൂണിയനിലെ ആദ്യാംഗം
1968–ല്‍ എം എസ് റ്റി സ്ഥാപിതമായപ്പോള്‍ അച്ചനും അംഗമായി
പത്തു വര്‍ഷം ഡയറക്ടര്‍ ജനറല്‍
മിഷന്‍ ലീഗിന്‍റെ തുടര്‍ച്ചയായി സൊസൈറ്റിയെ കണ്ടു
സ്വന്തം ജീവിതലാളിത്യം സൊസൈറ്റിയിലേക്ക് സന്നിവേശിപ്പിച്ചു

15. 15. പ്രേഷിതന്‍റെ സഹനധൈര്യം
അമ്പൂരി, മായം മിഷനുകള്‍ “എന്നെ അയച്ചാലും, ഞാന്‍ പോകാം” എന്നു പറഞ്ഞു ചോദിച്ചു വാങ്ങി
1955–ല്‍ മായത്തെത്തി.
അരമനയിലെ സുഭിക്ഷതയില്‍ നിന്നും അമ്പൂരിയിലെ ഇല്ലായ്മയിലേക്കുള്ള അവസ്ഥാന്തരം സ്വാഭാവികം മാത്രം
നെയ്യാര്‍ ഡാമില്‍ ബസിറങ്ങി ആറു ക.മീ. നടത്തം മായത്തേക്ക്, അവിടെ നിന്നും അഞ്ചു കി.മീ. അമ്പൂരിയിലേക്ക്
താമസം മായത്ത് സ്കൂള്‍ ഷെഡിന്‍റെ പുല്ലുമേഞ്ഞ ചായ്പ്പില്‍
അമ്പൂരിയിലെ താമസം ഓലമേഞ്ഞ പള്ളിയുടെ സങ്കീര്‍ത്തിയോടുചേര്‍ന്ന ഇടുങ്ങിയ മുറിയില്‍

16. 16. അമ്പൂരിയിലെ വഴിയച്ചന്‍
വിവിധ കരകളിലേക്കും ജനഹ്രുദയങ്ങളിലേക്കും ഒരു പോലെ വഴി വെട്ടി
കൊടപ്പനമൂട്-കുട്ടപ്പൂ, വാഴിച്ചാല്‍ - മൂഴി, അമ്പൂരി – പന്ത, അമ്പൂരി-കുട്ടപ്പൂ-തേക്കുപാറ-മരപ്പാലം, തേക്കുപാറ-കുട്ടപ്പൂ, അണമുഖം-അമ്പൂരി, ഇങ്ങനെ വലുതും ചെറുതുമായ പത്തോളം റോഡുകള്‍ പൊതുപ്പണിയിലൂടെ നിര്‍മ്മിച്ചു
വഴിവെട്ടാന്‍ അച്ചന്‍ എന്നും കൂടെയുണ്ടായിരുന്നു
നടപ്പാതകള്‍ ജനവീഥികളായി മാറി

17. 17. ആധുനിക അമ്പൂരിയുടെ ശില്‍പ്പി

18. 18. അമ്പൂരി ശൂന്യതയില്‍ നിന്നും നിറവിലേക്ക്
ആധുനിക അമ്പൂരിയുടെ ശില്‍പ്പിയാണ് മാലിപ്പറമ്പിലച്ചന്‍
ജനങ്ങളുടെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചക്ക് അടിസ്ഥാനമിട്ടു
പള്ളിമുറി പോലീസ് സ്റ്റേഷനും മുന്‍സിഫ് കോടതിയും ജില്ലാ കോടതിയും ഒക്കെ ആയിരുന്നു

19. 19. അമ്പൂരി: ശൂന്യതയിÞനിന്നും നിറവിലേക്ക്
അമ്പൂരിയിലെ ആദ്യത്തെ സ്കൂള്‍
മായത്തെ ആദ്യത്തെ സ്കൂള്‍

20. 20. മാലിപ്പറമ്പിലച്ചന്‍ പണികഴിപ്പിച്ച മഠം

21. 21.
22. 22. ഇന്നത്തെ അമ്പൂരി

23. 23. ശിശുസഹജമായ നിര്‍മ്മലത, നിഷ്കളങ്കത, ലാളിത്യം, എന്നിവ സ്ഥായീഭാവങ്ങള്‍
ഫലിതപ്രിയന്‍ കര്‍മ്മകുശലന്‍
എല്ലാവരെയും മിത്രമാക്കിയവന്‍
ഏവരുടെയും സന്തതസഹചാരി
അരോടും പരിഭവമില്ലാതെ

24. 24. N§mtÇcnbnseBßobnb´mhv
ദീപ്തിയിലെ റെക്ടര്‍ എന്ന പിതാവ്
മംഗലപ്പുഴയിലെ അതുല്യനായ ആത്മീയോപദേഷ്ടാവ്
റൊഗാത്തായിലെ ആത്മീയഗുരു
തിരുഹ്രുദയ സമൂഹത്തിന്‍റെ സ്വന്തമായ പിതാവ്
ചാഞ്ചല്യമില്ലാത്ത ആത്മീയനിഷ്കര്‍ഷ
ഒടുങ്ങാത്ത സേവനത്രുഷ്ണ

25. 25.
26. 26. സ്നേഹിക്കാന്‍ പഠിപ്പിച്ച
ജീവിക്കാന്‍ കൊതിപ്പിച്ച
പ്രേഷിതനാകാന്‍ നnÀºÔnച്ച
വിശുദ്ധനാകാന്‍ മോഹിപ്പിച്ച
വന്ദ്യഗുരുശ്രേഷ്ഠാ, ആപാവനസ്മരണയ്ക്കുമുന്‍പില്‍
സാദരപ്രണാമം!!!